<<= Back Next =>>
You Are On Question Answer Bank SET 2156

107801. മെഡിറ്ററേനിയന്റെ താക്കോൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കടലിടുക്ക് ? [Medittareniyante thaakkol enna aparanaamatthil ariyappedunna kadalidukku ? ]

Answer: ജിബ്രാൾട്ടർ [Jibraalttar ]

107802. ജിബ്രാൾട്ടർ കടലിടുക്ക് അറിയപ്പെടുന്നത് ? [Jibraalttar kadalidukku ariyappedunnathu ? ]

Answer: മെഡിറ്ററേനിയന്റെ താക്കോൽ [Medittareniyante thaakkol ]

107803. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രദേശം ? [Imglandinte poonthottam enna aparanaamatthil ariyappedunna pradesham ? ]

Answer: കെന്റ് [Kentu ]

107804. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ? [Irunda bhookhandam ennariyappedunna bhookhandam ? ]

Answer: ആഫ്രിക്ക [Aaphrikka ]

107805. പാമിർ പർവതനിരകൾ അറിയപ്പെടുന്നത് ? [Paamir parvathanirakal ariyappedunnathu ? ]

Answer: ലോകത്തിന്റെ മേൽക്കുര [Lokatthinte melkkura ]

107806. സ്ട്രോംബോളി കൊടുമുടി അറിയപ്പെടുന്നത് ? [Sdromboli kodumudi ariyappedunnathu ? ]

Answer: മെഡിറ്ററേനിയൻ ദീപസ്തംഭം [Medittareniyan deepasthambham ]

107807. ജപ്പാനിലെ ഒസാക്ക നഗരം അറിയപ്പെടുന്ന അപരനാമം ? [Jappaanile osaakka nagaram ariyappedunna aparanaamam ? ]

Answer: പൗരസ്ത്യദേശത്തിന്റെ മാഞ്ചസ്റ്റർ [Paurasthyadeshatthinte maanchasttar ]

107808. അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗികകാലാവധി എത്ര വർഷമാണ് ? [Amerikkan prasidanrinte audyogikakaalaavadhi ethra varshamaanu ? ]

Answer: 4

107809. ഒരാൾക്ക് എത്ര തവണ അമേരിക്കയിൽ പ്രസിഡൻറ്സ്ഥാനം വഹിക്കാനാവും ? [Oraalkku ethra thavana amerikkayil prasidanrsthaanam vahikkaanaavum ? ]

Answer: 2

107810. അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗികവസതി : [Amerikkan prasidanrinte audyogikavasathi : ]

Answer: വൈറ്റ് ഹൗസ് [Vyttu hausu ]

107811. അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Amerikkan prasidanrinte audyogikavasathiyaaya vyttu hausu sthithi cheyyunnathu evideyaanu ? ]

Answer: വാഷിങ്ടൺ ഡി.സി [Vaashingdan di. Si ]

107812. അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന്റെ നിർമാണം ആരംഭിച്ച വർഷം ? [Amerikkan prasidanrinte audyogikavasathiyaaya vyttu hausinte nirmaanam aarambhiccha varsham ? ]

Answer: 1792

107813. അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന്റെ രൂപരേഖ തയ്യാറാക്കിയത് ആര് ? [Amerikkan prasidanrinte audyogikavasathiyaaya vyttu hausinte rooparekha thayyaaraakkiyathu aaru ? ]

Answer: ജെയിംസ് ഹോബൻ [Jeyimsu hoban ]

107814. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡൻറ് : [Vyttu hausil aadyamaayi thaamasiccha amerikkan prasidanru : ]

Answer: ജോൺ ആഡംസ് [Jon aadamsu ]

107815. വൈറ്റ് ഹൗസ് ഏറെക്കാലം അറിയപ്പെട്ടിരുന്ന പേരുകൾ എന്തെല്ലാം? [Vyttu hausu erekkaalam ariyappettirunna perukal enthellaam? ]

Answer: പ്രസിഡൻറ്സ് ഹൗസ്, എക്സിക്യൂട്ടീവ് മാൻഷൻ [Prasidanrsu hausu, eksikyootteevu maanshan ]

107816. പ്രസിഡൻറ്സ് ഹൗസ്, എക്സിക്യൂട്ടീവ് മാൻഷൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഔദ്യോഗികവസതി : [Prasidanrsu hausu, eksikyootteevu maanshan ennee perukalil ariyappettirunna audyogikavasathi : ]

Answer: വൈറ്റ് ഹൗസ് [Vyttu hausu ]

107817. വൈറ്റ് ഹൈസിന് ആ പേരു ലഭിച്ചത് ഏതു പ്രസിഡന്റിന്റെ കാലത്താണ് ? [Vyttu hysinu aa peru labhicchathu ethu prasidantinte kaalatthaanu ? ]

Answer: തിയോഡോർ റൂസ്‌വെൽറ്റ് [Thiyodor roosvelttu ]

107818. വൈറ്റ് ഹൈസിന് ആ പേരു ലഭിച്ച വർഷം ? [Vyttu hysinu aa peru labhiccha varsham ? ]

Answer: 1901

107819. വൈറ്റ് ഹൗസിലെ പ്രധാന മുറികൾ ? [Vyttu hausile pradhaana murikal ? ]

Answer: ചൈനാ റൂം, റെഡ് റൂം, ബ്ലേ റൂം, ഗ്രീൻ റൂം [Chynaa room, redu room, ble room, green room ]

107820. വൈറ്റ് ഹൗസിലെ ഏറ്റവും വലിയ മുറി ? [Vyttu hausile ettavum valiya muri ? ]

Answer: ഈസ്റ്റ് റൂം [Eesttu room ]

107821. വൈറ്റ് ഹൗസിലെ പ്രസിഡൻറിന്റെ ഔദ്യോഗിക മുറി : [Vyttu hausile prasidanrinte audyogika muri : ]

Answer: ഒാവൽ ഓഫീസ് [Oaaval opheesu ]

107822. വൈറ്റ് ഹൗസിലെ ഒാവൽ ഓഫീസ് എന്ന മുറി ആരുടേതാണ് ? [Vyttu hausile oaaval opheesu enna muri aarudethaanu ? ]

Answer: വൈറ്റ് ഹൗസിലെ പ്രസിഡൻറിന്റെ ഔദ്യോഗിക മുറി [Vyttu hausile prasidanrinte audyogika muri ]

107823. അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയായിരിക്കണം? [Amerikkan prasidanru thiranjeduppil mathsarikkaan ethra vayasu poortthiyaayirikkanam? ]

Answer: 35

107824. അമേരിക്കൻ പ്രസിഡൻറ് യാത്രചെയ്യുന്ന പ്രത്യേക വിമാനം ? [Amerikkan prasidanru yaathracheyyunna prathyeka vimaanam ? ]

Answer: എയർഫോഴ്സ് വൺ [Eyarphozhsu van ]

107825. എയർഫോഴ്സ് വൺ ആരുടെ ഔദ്യോദിക യാത്ര വിമാനമാണ് ? [Eyarphozhsu van aarude audyodika yaathra vimaanamaanu ? ]

Answer: അമേരിക്കൻ പ്രസിഡൻറ് [Amerikkan prasidanru ]

107826. അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻറ് ? [Amerikkayude aadyatthe prasidanru ? ]

Answer: ജോർജ് വാഷിങ്ടൺ [Jorju vaashingdan ]

107827. തിയോഡോർ റൂസ്‌വെൽറ്റ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ? [Thiyodor roosvelttu amerikkayude ethraamatthe prasidantaayirunnu ? ]

Answer: 26

107828. നൂറുശതമാനം ഇലക്ടറൽ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കൻ പ്രസിഡൻറ് : [Noorushathamaanam ilakdaral vottukalum nedi vijayiccha eka amerikkan prasidanru : ]

Answer: ജോർജ് വാഷിങ്ടൺ [Jorju vaashingdan ]

107829. അമേരിക്കയുടെ ആദ്യത്തെ വൈസ്പ്രസിഡൻറ് : [Amerikkayude aadyatthe vysprasidanru : ]

Answer: ജോൺ ആഡംസ് [Jon aadamsu ]

107830. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി, യമുനാ നദിയുടെ ഏത്കരയിലാണ്? [Inthyayude thalasthaanamaaya nyoodalhi, yamunaa nadiyude ethkarayilaan? ]

Answer: പടിഞ്ഞാറേക്കരയിൽ [Padinjaarekkarayil ]

107831. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Inthyayude thalasthaanamaaya nyoodalhi ethu nadiyude theeratthaanu sthithi cheyyunnathu ? ]

Answer: യമുനാ [Yamunaa ]

107832. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു? [Britteeshu inthyayude aadyatthe thalasthaanam ethaayirunnu? ]

Answer: കൊൽക്കത്ത [Kolkkattha ]

107833. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കു മാറ്റാനുള്ള തീരുമാനമുണ്ടായത് ഏത് ചടങ്ങിൽ വെച്ചാണ്? [Inthyayude thalasthaanam kolkkatthayil ninnum dalhiyilekku maattaanulla theerumaanamundaayathu ethu chadangil vecchaan? ]

Answer: 1911-ലെ ഡൽഹി ദർബാർ [1911-le dalhi darbaar ]

107834. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കു മാറ്റാനുള്ള തീരുമാനമുണ്ടായ ഡൽഹി ദർബാർ ചടങ്ങ് നടന്ന വർഷം ? [Inthyayude thalasthaanam kolkkatthayil ninnum dalhiyilekku maattaanulla theerumaanamundaaya dalhi darbaar chadangu nadanna varsham ? ]

Answer: 1911

107835. ഡൽഹിയിലേക്ക് ഇന്ത്യൻ തലസ്ഥാനം മാറ്റിയ വർഷം : [Dalhiyilekku inthyan thalasthaanam maattiya varsham : ]

Answer: 1912

107836. 1912 -ൽ ഇന്ത്യൻ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും മാറ്റിയതെങ്ങോട്ട് ? [1912 -l inthyan thalasthaanam kolkkatthayil ninnum maattiyathengottu ? ]

Answer: ഡൽഹി [Dalhi ]

107837. ന്യൂഡൽഹി നഗരത്തിന്റെ ശിൽപ്പി ആര്? [Nyoodalhi nagaratthinte shilppi aar? ]

Answer: ബ്രിട്ടീഷുകാരനായ എഡ്വിൻ ല്യൂട്ടെൻസ് [Britteeshukaaranaaya edvin lyoottensu ]

107838. ബ്രിട്ടീഷുകാരനായ എഡ്വിൻ ല്യൂട്ടെൻസ് ഏതു ഇന്ത്യൻ നഗരത്തിന്റെ ശില്പിയായാണ് അറിയപ്പെടുന്നത് ? [Britteeshukaaranaaya edvin lyoottensu ethu inthyan nagaratthinte shilpiyaayaanu ariyappedunnathu ? ]

Answer: ന്യൂഡൽഹി [Nyoodalhi ]

107839. എഡ്വിൻ ല്യൂട്ടൻസിന്റെ ഡൽഹിയിലെ പ്രവൃത്തികൾ പ്രതിപാദിക്കുന്ന റോബർട്ട് ഗ്രാൻറ് ഇർവിങ്ങിന്റെ പ്രശസ്ത കൃതിയേത്? [Edvin lyoottansinte dalhiyile pravrutthikal prathipaadikkunna robarttu graanru irvinginte prashastha kruthiyeth? ]

Answer: ഇന്ത്യൻ സമ്മർ [Inthyan sammar ]

107840. ’ഇന്ത്യൻ സമ്മർ’ എന്ന കൃതിയുടെ രചയിതാവ് ? [’inthyan sammar’ enna kruthiyude rachayithaavu ? ]

Answer: റോബർട്ട് ഗ്രാൻറ് ഇർവിങ് [Robarttu graanru irvingu ]

107841. ന്യൂഡൽഹി നഗരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്? [Nyoodalhi nagaram audyogikamaayi udghaadanam cheyyappettathennu? ]

Answer: 1931 (1929-ൽ പണി പൂർത്തിയായി) [1931 (1929-l pani poortthiyaayi) ]

107842. ന്യൂഡൽഹി നഗരത്തിന്റെ പണി പൂർത്തിയായ വർഷം ? [Nyoodalhi nagaratthinte pani poortthiyaaya varsham ? ]

Answer: 1929

107843. രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയുടെ ഭാഗമേത്? [Raashdrapathi bhavan sthithi cheyyunna nyoodalhiyude bhaagameth? ]

Answer: Raisina Hills

107844. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയുടെ ഭാഗമേത്? [Pradhaanamanthriyude opheesu sthithi cheyyunna nyoodalhiyude bhaagameth? ]

Answer: Raisina Hills

107845. ന്യൂഡൽഹിയിലെ Raisina Hills -ൽ സ്ഥിതി ചെയ്യുന്ന പ്രധാന ഔദ്യോദിക മന്ദിരങ്ങൾ ഏതെല്ലാം ? [Nyoodalhiyile raisina hills -l sthithi cheyyunna pradhaana audyodika mandirangal ethellaam ? ]

Answer: രാഷ്ട്രപതി ഭവൻ , പ്രധാനമന്ത്രിയുടെ ഓഫീസ് [Raashdrapathi bhavan , pradhaanamanthriyude opheesu ]

107846. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് 1991-ൽ ഡൽഹിയെ ദേശീയ തലസ്ഥാനപ്രദേശമാക്കി മാറ്റിയത്? [Inthyan bharanaghadanayude ethraamatthe bhedagathiyiloodeyaanu 1991-l dalhiye desheeya thalasthaanapradeshamaakki maattiyath? ]

Answer: 69-ഭേദഗതി [69-bhedagathi ]

107847. ഇന്ത്യൻ ഭരണഘടനയുടെ 69-ഭേദഗതിയിലൂടെ 1991-ൽ ദേശീയ തലസ്ഥാനപ്രദേശമാക്കി മാറ്റിയ നഗരം ? [Inthyan bharanaghadanayude 69-bhedagathiyiloode 1991-l desheeya thalasthaanapradeshamaakki maattiya nagaram ? ]

Answer: ഡൽഹി [Dalhi ]

107848. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ലോകത്തിലെ ഏക രാജ്യം? [Moonnu thalasthaanangal ulla lokatthile eka raajyam? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka ]

107849. ദക്ഷിണാഫ്രിക്കക്ക് എത്ര തലസ്ഥാനങ്ങൾ ഉണ്ട് ? [Dakshinaaphrikkakku ethra thalasthaanangal undu ? ]

Answer: 3

107850. 'സിറ്റി ഓഫ് റോസസ്’ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനമേത്? ['sitti ophu rosas’ ennariyappedunna dakshinaaphrikkayude niyamathalasthaanameth? ]

Answer: ബ്ലോംഫോണ്ടേയ്ൻ [Blomphondeyn ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution