<<= Back
Next =>>
You Are On Question Answer Bank SET 2157
107851. ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനമായ ബ്ലോംഫോണ്ടേയ്ൻ അറിയപ്പെടുന്ന അപരനാമം ?
[Dakshinaaphrikkayude niyamathalasthaanamaaya blomphondeyn ariyappedunna aparanaamam ?
]
Answer: 'സിറ്റി ഓഫ് റോസസ്’
['sitti ophu rosas’
]
107852. ’ലോകത്തിന്റെ ഫാഷൻ തലസ്ഥാനം' എന്നറിയപ്പെടുന്ന നഗരമേത്?
[’lokatthinte phaashan thalasthaanam' ennariyappedunna nagarameth?
]
Answer: പാരീസ്
[Paareesu
]
107853. ലോകത്തിന്റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്ന നഗരമേത് ?
[Lokatthinte niyamathalasthaanam ennariyappedunna nagaramethu ?
]
Answer: നെതർലൻസിലെ ഹേഗ്
[Netharlansile hegu
]
107854. മറ്റൊരു രാജ്യത്തിന്റെ തലസ്ഥാന നഗരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക രാജ്യമേത്?
[Mattoru raajyatthinte thalasthaana nagaratthinullilaayi sthithi cheyyunna lokatthile eka raajyameth?
]
Answer: വത്തിക്കാൻ(ഇറ്റലിയുടെ തലസ്ഥാനമായ റോമിനുള്ളിൽ)
[Vatthikkaan(ittaliyude thalasthaanamaaya rominullil)
]
107855. വത്തിക്കാൻ ഏതു രാജ്യത്തിന്റെ തലസ്ഥാന നഗരത്തിനുള്ളിലായാണ്
സ്ഥിതി ചെയ്യുന്നത് ?
[Vatthikkaan ethu raajyatthinte thalasthaana nagaratthinullilaayaanu
sthithi cheyyunnathu ?
]
Answer: ഇറ്റലിയുടെ തലസ്ഥാനമായ റോമിനുള്ളിൽ
[Ittaliyude thalasthaanamaaya rominullil
]
107856. ലോകത്ത് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരങ്ങൾ ഏതൊക്കെ?
[Lokatthu ettavum adutthaayi sthithicheyyunna thalasthaananagarangal ethokke?
]
Answer: വത്തിക്കാൻ സിറ്റി, റോം
[Vatthikkaan sitti, rom
]
107857. ബ്ലോംഫോണ്ടേയ്ൻ ഏതു രാജ്യത്തിന്റെ നിയമതലസ്ഥാനമാണ് ?
[Blomphondeyn ethu raajyatthinte niyamathalasthaanamaanu ?
]
Answer: ദക്ഷിണാഫ്രിക്ക
[Dakshinaaphrikka
]
107858. ഇറ്റലിയുടെ തലസ്ഥാനം ?
[Ittaliyude thalasthaanam ?
]
Answer: റോം
[Rom
]
107859. റോം ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ?
[Rom ethu raajyatthinte thalasthaanamaanu ?
]
Answer: ഇറ്റലി
[Ittali
]
107860. ഒരേ നദിയുടെ ഇരുകരകളിലുമായുള്ള തലസ്ഥാനനഗരങ്ങൾ ഏതൊക്കെ?
[Ore nadiyude irukarakalilumaayulla thalasthaananagarangal ethokke?
]
Answer: കിൻഷാസ്(ഡെമോ. റിപ്പബ്ലിക്ഓഫ് കോംഗോ),ബ്രോസവില്ലെ(റിപ്പബ്ലിക് ഓഫ് കോംഗോ)-കോം ഗോ നദി
[Kinshaasu(demo. Rippablikophu komgo),brosaville(rippabliku ophu komgo)-kom go nadi
]
107861. കോം ഗോ നദിയുടെ ഇരുകരകളിലുമായുള്ള തലസ്ഥാനനഗരങ്ങൾ ഏതൊക്കെ?
[Kom go nadiyude irukarakalilumaayulla thalasthaananagarangal ethokke?
]
Answer: കിൻഷാസ്(ഡെമോ. റിപ്പബ്ലിക്ഓഫ് കോംഗോ),ബ്രോസവില്ലെ(റിപ്പബ്ലിക് ഓഫ് കോംഗോ)
[Kinshaasu(demo. Rippablikophu komgo),brosaville(rippabliku ophu komgo)
]
107862. കിൻഷാസ്(ഡെമോ. റിപ്പബ്ലിക്ഓഫ് കോംഗോ),ബ്രോസവില്ലെ(റിപ്പബ്ലിക് ഓഫ് കോംഗോ) ഏത് നദിയുടെ ഇരുകരകളിലുമായാണ് സ്ഥിതി ചെയ്യുന്നത് ?
[Kinshaasu(demo. Rippablikophu komgo),brosaville(rippabliku ophu komgo) ethu nadiyude irukarakalilumaayaanu sthithi cheyyunnathu ?
]
Answer: കോം ഗോ നദി
[Kom go nadi
]
107863. ഭൂമധ്യരേഖ, ഗ്രീൻവിച്ച് മെറിഡിയൻ എന്നിവ സന്ധിക്കുന്നതിന്റെ ഏറ്റവും സമീപത്തുള്ള തലസ്ഥാനമേത്?
[Bhoomadhyarekha, greenvicchu meridiyan enniva sandhikkunnathinte ettavum sameepatthulla thalasthaanameth?
]
Answer: ആക്ര (ഘാനയുടെ)
[Aakra (ghaanayude)
]
107864. ഘാനയുടെ തലസ്ഥാനം ?
[Ghaanayude thalasthaanam ?
]
Answer: ആക്ര
[Aakra
]
107865. ആക്ര ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ?
[Aakra ethu raajyatthinte thalasthaanamaanu ?
]
Answer: ഘാന
[Ghaana
]
107866. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരമേത്?
[Samudranirappil ninnum ettavum uyaratthil sthithi cheyyunna thalasthaananagarameth?
]
Answer: ലാപാസ്(ബൊളീവിയ)
[Laapaasu(boleeviya)
]
107867. ബൊളീവിയയുടെ തലസ്ഥാനം ?
[Boleeviyayude thalasthaanam ?
]
Answer: ലാപാസ്
[Laapaasu
]
107868. അലക്സാൻഡർ അരിസ്റ്റോട്ടിലിന്റെ ശിക്ഷണത്തിൻ കീഴിലായ വർഷം ഏത്?
[Alaksaandar aristtottilinte shikshanatthin keezhilaaya varsham eth?
]
Answer: ബി.സി. 348 [Bi. Si. 348]
107869. അലക്സാൻഡറിന്റെ പ്രിയപ്പെട്ട കുതിരയുടെ പേരെന്തായിരുന്നു? [Alaksaandarinte priyappetta kuthirayude perenthaayirunnu?]
Answer: ബൂസിഫലസ് [Boosiphalasu]
107870. അലക്സാൻഡർ മാസിഡോണയിലെ ഭരണാധികാരിയായതെപ്പോൾ? [Alaksaandar maasidonayile bharanaadhikaariyaayatheppol?]
Answer: ബി.സി 336-ൽ (തന്റെ ഇരുപതാമത്തെ വയസ്സിൽ) [Bi. Si 336-l (thante irupathaamatthe vayasil)]
107871. അലക്സാൻഡർ തന്റെ വിഖ്യാത പടയോട്ടങ്ങൾ ആരംഭിച്ചതെന്ന്? [Alaksaandar thante vikhyaatha padayottangal aarambhicchathennu?]
Answer: ബി.സി. 334-ൽ [Bi. Si. 334-l]
107872. അലക്‌സാണ്ടർ ഏത് രാജ്യക്കാരെയാണ് കീഴടക്കിയത്? [Alaksaandar ethu raajyakkaareyaanu keezhadakkiyath?]
Answer: പേർഷ്യക്കാരെ [Pershyakkaare]
107873. ഈജിപ്തിൽ അലക്സാൻഡ്രിയ എന്ന പേരിൽ ഒരു നഗരം സ്ഥാപിച്ചതാര്? [Eejipthil alaksaandriya enna peril oru nagaram sthaapicchathaar?]
Answer: അലക്‌സാണ്ടർ ദി ഗ്രേറ്റ് [Alaksaandar di grettu]
107874. അലക്‌സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ അലക്സാൻഡ്രിയ എന്ന പേരിൽ ഒരു നഗരം സ്ഥാപിച്ചതെന്ന്? [Alaksaandar di grettu eejipthil alaksaandriya enna peril oru nagaram sthaapicchathennu?]
Answer: ബി.സി. 331-ൽ
[Bi. Si. 331-l
]
107875. എന്നായിരുന്നു അലക്സാൻഡർ ഇന്ത്യയെ ആക്രമിച്ചത് എന്ന്?
[Ennaayirunnu alaksaandar inthyaye aakramicchathu ennu?
]
Answer: ബി.സി. 326-ൽ [Bi. Si. 326-l]
107876. ഏത് യുദ്ധത്തിലാണ് അലക്സാൻഡർ ഇന്ത്യൻ രാജാവായ പോറസിനെ തോല്പിച്ചത്?
[Ethu yuddhatthilaanu alaksaandar inthyan raajaavaaya porasine tholpicchath?
]
Answer: ഹിഡാസ്പസ് യുദ്ധത്തിൽ [Hidaaspasu yuddhatthil]
107877. അലക്‌സാണ്ടർ അന്തരിച്ചതെന്ന്? [Alaksaandar antharicchathennu?]
Answer: ബി.സി.323, ജൂൺ 10-ന് തന്റെ 32-ാം വയസ്സിൽ
[Bi. Si. 323, joon 10-nu thante 32-aam vayasil
]
107878. അലക്‌സാണ്ടർ മരിച്ചതെങ്ങനെ? [Alaksaandar maricchathengane?]
Answer: ബാബിലോണിയയിലേക്കു മടങ്ങിയ അലക്സാൻഡർ ഗുരുതരമായ രോഗത്തിനടിമപ്പെട്ടാണ് മരിച്ചത് [Baabiloniyayilekku madangiya alaksaandar gurutharamaaya rogatthinadimappettaanu maricchathu]
107879. ഫാസിസം എന്ന പദം രൂപപ്പെട്ടത് ഏത് വാക്കിൽ നിന്നാണ്?
[Phaasisam enna padam roopappettathu ethu vaakkil ninnaan?
]
Answer: ’ഫാസസ്' എന്ന ലാറ്റിൻ വാക്കിൽ നിന്ന് [’phaasasu' enna laattin vaakkil ninnu]
107880. ’ഫാസസ്' എന്ന വാക്കിന്റെ അർത്ഥമെന്ത്?
[’phaasasu' enna vaakkinte arththamenthu?
]
Answer: 'കൂട്ടം' ['koottam']
107881. ഫാസിസ്റ്റ് പാർട്ടി രൂപവത്കരിച്ച വർഷം? [Phaasisttu paartti roopavathkariccha varsham?]
Answer: 1921
107882. ഫാസിസ്റ്റ് പാർട്ടി രൂപവത്കരിച്ചതാര്? [Phaasisttu paartti roopavathkaricchathaar?]
Answer: ബെനിറ്റോ മുസ്സോളിനി [Benitto musolini]
107883. ഫാസിസ്റ്റുകളുടെ നിലപാടുകൾ എത്തരത്തിലുള്ളതായിരുന്നു? [Phaasisttukalude nilapaadukal ettharatthilullathaayirunnu?]
Answer: തീവ്രദേശീയതയിൽ ഊന്നിയ ജനാധിപത്യ വിരുദ്ധനിലപാടുകളായിരുന്നു ഫാസിസ്റ്റുകളുടേത് [Theevradesheeyathayil oonniya janaadhipathya viruddhanilapaadukalaayirunnu phaasisttukaludethu]
107884. ’ഫാസസ്’ എന്നാലെന്ത്?
[’phaasas’ ennaalenthu?
]
Answer: ജനങ്ങളുടെ ഇടയിൽ ഭീകരത സൃഷ്ടിക്കാൻ മുസ്സോളിനി രൂപവത്കരിച്ച സായുധസംഘമാണ് ഫാസസ്
[Janangalude idayil bheekaratha srushdikkaan musolini roopavathkariccha saayudhasamghamaanu phaasasu
]
107885. മുസ്സോളിനി രൂപം നൽകിയ ഫാസസിന് സമാനമായ മറ്റൊരു സേനയുടെ പേരെന്ത്? [Musolini roopam nalkiya phaasasinu samaanamaaya mattoru senayude perenthu?]
Answer: കരിങ്കുപ്പായക്കാർ (Black Shirts)
[Karinkuppaayakkaar (black shirts)
]
107886. കരിങ്കുപ്പായക്കാർ (Black Shirts) എന്ന സംഘടന ആര് രൂപം നൽകിയതാണ്? [Karinkuppaayakkaar (black shirts) enna samghadana aaru roopam nalkiyathaan?]
Answer: മുസ്സോളിനി
[Musolini
]
107887. മുസ്സോളിനി ഇറ്റാലിയൻ പ്രധാനമന്ത്രിയായതെന്ന്? [Musolini ittaaliyan pradhaanamanthriyaayathennu?]
Answer: 1922-ൽ
[1922-l
]
107888. ഫാസിസത്തിന്റെ കിരാതരൂപമെന്ന് അറിയപ്പെടുന്നതെന്ത്? [Phaasisatthinte kiraatharoopamennu ariyappedunnathenthu?]
Answer: നാസിസം [Naasisam]
107889. നാസികൾ വാദിച്ചതെന്ത്? [Naasikal vaadicchathenthu?]
Answer: വംശങ്ങളിൽ ശ്രേഷ്ഠർ ആര്യൻമാരാണെന്നും അവരിൽ ഏറ്റവും കേമൻമാർ ജർമൻകാരാണെന്നുമാണ് നാസികൾ വാദിച്ചത് [Vamshangalil shreshdtar aaryanmaaraanennum avaril ettavum kemanmaar jarmankaaraanennumaanu naasikal vaadicchathu]
107890. നാസി (NASI)പാർട്ടിയുടെ പൂര്ണരൂപമെന്ത്?
[Naasi (nasi)paarttiyude poornaroopamenthu?
]
Answer: നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി [Naashanal soshyalisttu jarman varkkezhsu paartti]
107891. നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി രൂപവത്കരിച്ചതെന്ന്? [Naashanal soshyalisttu jarman varkkezhsu paartti roopavathkaricchathennu?]
Answer: 1919-ൽ [1919-l]
107892. നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി രൂപവത്കരിച്ചതാര്? [Naashanal soshyalisttu jarman varkkezhsu paartti roopavathkaricchathaar?]
Answer: ഹിറ്റ്ലർ [Hittlar]
107893. നാസിസത്തിന്റെ പ്രമാണ ഗ്രന്ഥം ഏതായിരുന്നു? [Naasisatthinte pramaana grantham ethaayirunnu?]
Answer: 'മെയിൻ കാംഫ്’ ['meyin kaamph’]
107894. 'മെയിൻ കാംഫ്’ എന്ന ഗ്രന്ഥം ആരുടേതാണ്? ['meyin kaamph’ enna grantham aarudethaan?]
Answer: ഹിറ്റ്ലറുടെ [Hittlarude]
107895. ഹിറ്റ്ലറുടെ ആത്മകഥയുടെ പേരെന്ത്? [Hittlarude aathmakathayude perenthu?]
Answer: 'മെയിൻ കാംഫ്’ ['meyin kaamph’]
107896. യഹൂദരെയും ഫാസിസ്റ്റു വിരുദ്ധരെയും വധിക്കാനും മർദിക്കാനുമായി നാസികൾ രൂപം നൽകിയ സ്വകാര്യസേനയുടെ പേരെന്താണ്? [Yahoodareyum phaasisttu viruddhareyum vadhikkaanum mardikkaanumaayi naasikal roopam nalkiya svakaaryasenayude perenthaan?]
Answer: ബ്രൗൺ ഷർട്ട്സ്(BrownShirts)
[Braun sharttsu(brownshirts)
]
107897. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പിക്കാസോ വരച്ച പ്രശസ്തചിത്രമേത്? [Spaanishu aabhyantharayuddhatthinte pashchaatthalatthil pikkaaso varaccha prashasthachithrameth?]
Answer: ഗൂർണിക്ക [Goornikka]
107898. ഗൂർണിക്ക എന്ന ചിത്രം ആരുടേതാണ്? [Goornikka enna chithram aarudethaan?]
Answer: പിക്കാസോയുടെ [Pikkaasoyude]
107899. മൊണാലിസ എന്ന ചിത്രം ആരുടേതാണ്? [Monaalisa enna chithram aarudethaan?]
Answer: ലിയോനാർഡോ ഡാ വിഞ്ചി [Liyonaardo daa vinchi]
107900. വിട്രുവിയൻ മാൻ എന്ന ചിത്രം ആരുടേതാണ്? [Vidruviyan maan enna chithram aarudethaan?]
Answer: ലിയോനാർഡോ ഡാ വിഞ്ചി [Liyonaardo daa vinchi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution