<<= Back
Next =>>
You Are On Question Answer Bank SET 2158
107901. ദി ലാസ്റ്റ് സപ്പർ എന്ന ചിത്രം ആരുടേതാണ്? [Di laasttu sappar enna chithram aarudethaan?]
Answer: ലിയോനാർഡോ ഡാ വിഞ്ചി [Liyonaardo daa vinchi]
107902. ദി ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് എന്ന ചിത്രം ആരുടേതാണ്? [Di baapttisam ophu krysttu enna chithram aarudethaan?]
Answer: ലിയോനാർഡോ ഡാ വിഞ്ചി [Liyonaardo daa vinchi]
107903. വിർജിൻ ഓഫ് ദി റോക്കസ് എന്ന ചിത്രം ആരുടേതാണ്? [Virjin ophu di rokkasu enna chithram aarudethaan?]
Answer: ലിയോനാർഡോ ഡാ വിഞ്ചി [Liyonaardo daa vinchi]
107904. സ്റ്റാച്യു ഓഫ് ഡേവിഡ് എന്ന ചിത്രം ആരുടേതാണ്? [Sttaachyu ophu devidu enna chithram aarudethaan?]
Answer: മൈക്കലാഞ്ചലോ [Mykkalaanchalo]
107905. അന്ത്യ വിധി എന്ന ചിത്രം ആരുടേതാണ്? [Anthya vidhi enna chithram aarudethaan?]
Answer: മൈക്കലാഞ്ചലോ [Mykkalaanchalo]
107906. പിയാത്ത, മോസസ് എന്ന ചിത്രം ആരുടേതാണ്? [Piyaattha, mosasu enna chithram aarudethaan?]
Answer: മൈക്കലാഞ്ചലോ [Mykkalaanchalo]
107907. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് എന്ന ചിത്രം ആരുടേതാണ്? [Kristhuvinte uyirtthezhunnelpu enna chithram aarudethaan?]
Answer: റാഫേൽ [Raaphel]
107908. സ്കൂൾ ഓഫ് ഏതൻസ് എന്ന ചിത്രം ആരുടേതാണ്? [Skool ophu ethansu enna chithram aarudethaan?]
Answer: റാഫേൽ [Raaphel]
107909. സെൻറ് എന്ന ചിത്രം ആരുടേതാണ്? [Senru enna chithram aarudethaan?]
Answer: റാഫേൽ [Raaphel]
107910. മൈക്കൽ എന്ന ചിത്രം ആരുടേതാണ്? [Mykkal enna chithram aarudethaan?]
Answer: റാഫേൽ
[Raaphel
]
107911. സെൻറ് ജോർജ് ആൻഡ് ദി ഡ്രാഗൺ എന്ന ചിത്രം ആരുടേതാണ്? [Senru jorju aandu di draagan enna chithram aarudethaan?]
Answer: റാഫേൽ [Raaphel]
107912. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതെന്ന്? [Onnaam lokamahaayuddham thudangiyathennu?]
Answer: 1914
107913. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതെന്ന്? [Onnaam lokamahaayuddham avasaanicchathennu?]
Answer: 1918
107914. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പെട്ടെന്നുള്ള കാരണം എന്ത്? [Onnaam lokamahaayuddham pottippurappedaanundaaya pettennulla kaaranam enthu?]
Answer: ആസ്ട്രിയയുടെ ആർച്ച് ഡ്യൂക്കായ ഫെർഡിനാൻറിന്റെ കൊലപാതകം [Aasdriyayude aarcchu dyookkaaya pherdinaanrinte kolapaathakam]
107915. കേന്ദ്ര ശക്തികൾ (Central powers) ഏതെല്ലാം രാജ്യങ്ങളാണ്? [Kendra shakthikal (central powers) ethellaam raajyangalaan?]
Answer: ജർമനി, ആസ്ട്രിയ, ഹംഗറി, ടർക്കി. ബൾഗേറിയ [Jarmani, aasdriya, hamgari, darkki. Balgeriya]
107916. സഖ്യശക്തികൾ (Allied Powers) ഏതെല്ലാം രാജ്യങ്ങളാണ്? [Sakhyashakthikal (allied powers) ethellaam raajyangalaan?]
Answer: ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, സെർബിയ, റഷ്യ [Brittan, phraansu, beljiyam, serbiya, rashya]
107917. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് ഏത് വിഭാഗക്കാർക്ക് വിജയം സമ്മാനിച്ച് കൊണ്ടാണ്? [Onnaam lokamahaayuddham avasaanicchathu ethu vibhaagakkaarkku vijayam sammaanicchu kondaan?]
Answer: സഖ്യശക്തികൾക്ക് [Sakhyashakthikalkku]
107918. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് ഏത് സന്ധിയോടെയാണ്? [Onnaam lokamahaayuddham avasaanicchathu ethu sandhiyodeyaan?]
Answer: വെഴ്സയിൽസ് സന്ധിയോടെ [Vezhsayilsu sandhiyode]
107919. വെഴ്സയിൽസ് സന്ധി ഒപ്പുവെച്ചതെന്ന്? [Vezhsayilsu sandhi oppuvecchathennu?]
Answer: 1919
107920. ലീഗ് ഓഫ് നേഷൻസിന്റെ രൂപവത്കരണത്തിന് ഇടയാക്കിയ സന്ധി ഏത്? [Leegu ophu neshansinte roopavathkaranatthinu idayaakkiya sandhi eth?]
Answer: വെഴ്സയിൽസ് സന്ധി [Vezhsayilsu sandhi]
107921. ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് ഏത് രാജ്യത്താണ്? [Lokamahaayuddhatthil ettavum kooduthal aalnaashamundaayathu ethu raajyatthaan?]
Answer: ജർമനിയിൽ [Jarmaniyil]
107922. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് എന്നാണ്? [Randaam lokamahaayuddham aarambhicchathu ennaan?]
Answer: 1939-ൽ [1939-l]
107923. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് എന്നാണ്? [Randaam lokamahaayuddham avasaanicchathu ennaan?]
Answer: 1945-ൽ
[1945-l
]
107924. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണങ്ങൾ എന്തെല്ലാമാണ്?
[Randaam lokamahaayuddham pottippurappedaanundaaya kaaranangal enthellaamaan?
]
Answer: നാസിപാർട്ടിയുടെ ആവിർഭാവവും വെഴ്സെയിൽസ് സന്ധിയുമാണ്
[Naasipaarttiyude aavirbhaavavum vezhseyilsu sandhiyumaanu
]
107925. അച്ചുതണ്ട് ശക്തികളെന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏവ? [Acchuthandu shakthikalennariyappedunna raajyangal eva?]
Answer: ജർമനി, ഇറ്റലി,ജപ്പാൻ
[Jarmani, ittali,jappaan
]
107926. സഖ്യശക്തികളെന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏവ? [Sakhyashakthikalennariyappedunna raajyangal eva?]
Answer: ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, അമേരിക്ക
[Brittan, phraansu, rashya, amerikka
]
107927. രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണമെന്ത്? [Randaam lokamahaayuddhatthinte pradhaana kaaranamenthu?]
Answer: ഹിറ്റ്ലറുടെ പോളണ്ടാക്രമണം [Hittlarude polandaakramanam]
107928. സഖ്യശക്തികൾക്ക് വിജയം ലഭിച്ച രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതെന്ന്? [Sakhyashakthikalkku vijayam labhiccha randaam lokamahaayuddham avasaanicchathennu?]
Answer: ആഗസ്ത്14 1945 ന് [Aagasth14 1945 nu]
107929. രണ്ടാം ലോകമഹായുദ്ധത്തിൽ തോൽവി സമ്മതിച്ച ആദ്യ രാജ്യം ഏത്?
[Randaam lokamahaayuddhatthil tholvi sammathiccha aadya raajyam eth?
]
Answer: ഇറ്റലി [Ittali]
107930. രണ്ടാം ലോകമഹായുദ്ധത്തിൽ തോൽവി സമ്മതിച്ച അവസാനത്തെ രാജ്യം ഏത്? [Randaam lokamahaayuddhatthil tholvi sammathiccha avasaanatthe raajyam eth?]
Answer: ജപ്പാൻ
[Jappaan
]
107931. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ടത് ഏത് രാഷ്ട്രത്തിലാണ്? [Randaam lokamahaayuddhatthil ettavum kooduthalper kollappettathu ethu raashdratthilaan?]
Answer: സോവിയറ്റ് യൂണിയനിൽ [Soviyattu yooniyanil]
107932. രണ്ടാം ലോകമഹായുദ്ധത്തിൽ എത്രപേരാണ് സോവിയറ്റ് യൂണിയനിൽ കൊല്ലപ്പെട്ടത്? [Randaam lokamahaayuddhatthil ethraperaanu soviyattu yooniyanil kollappettath?]
Answer: 2 കോടി പേർ [2 kodi per]
107933. രണ്ടാം ലോകമഹായുദ്ധത്തിൽ കൂടുതൽ ആൾനാശമുണ്ടായ രണ്ടാമത്തെ രാജ്യം ഏത്? [Randaam lokamahaayuddhatthil kooduthal aalnaashamundaaya randaamatthe raajyam eth?]
Answer: പോളണ്ട് [Polandu]
107934. ലോകത്ത് ആദ്യമായി അണു ബോംബ് വർഷിച്ചതെന്ന്?
[Lokatthu aadyamaayi anu bombu varshicchathennu?
]
Answer: 1945 ആഗസ്ത്6-ന്
[1945 aagasth6-nu
]
107935. 1945 ആഗസ്ത്6-ന് ലിറ്റിൽ ബോയ്' എന്നു പേരുള്ള ആറ്റം ബോംബിട്ടതെവിടെ? [1945 aagasth6-nu littil boyu' ennu perulla aattam bombittathevide?]
Answer: ജപ്പാനിലെ ഹിരോഷിമാ നഗരത്തിൽ
[Jappaanile hiroshimaa nagaratthil
]
107936. ’ലിറ്റിൽ ബോയ്' എന്നു പേരുള്ള ആറ്റം ബോംബിട്ടതെന്ന്? [’littil boyu' ennu perulla aattam bombittathennu?]
Answer: 1945 ആഗസ്ത്6-ന് [1945 aagasth6-nu]
107937. ജപ്പാനിലെ ഹിരോഷിമാ നഗരത്തിൽ വർഷിച്ച ആറ്റം ബോംബിന്റെ പേരെന്ത്? [Jappaanile hiroshimaa nagaratthil varshiccha aattam bombinte perenthu?]
Answer: ലിറ്റിൽ ബോയ് [Littil boyu]
107938. 'ഫാറ്റ്മാൻ' എന്ന ആറ്റം ബോംബിട്ടതെവിടെ?
['phaattmaan' enna aattam bombittathevide?
]
Answer: നാഗസാക്കി നഗരത്തിൽ
[Naagasaakki nagaratthil
]
107939. 'ഫാറ്റ്മാൻ' എന്ന ആറ്റം ബോംബിട്ടതെന്ന്? ['phaattmaan' enna aattam bombittathennu?]
Answer: 1945 ആഗസ്റ്റ് 9-ന് [1945 aagasttu 9-nu]
107940. ’ലിറ്റിൽ ബോയ്’ എന്ന ആറ്റം ബോംബ് ഏത് രാജ്യമാണ് പ്രയോഗിച്ചത്? [’littil boy’ enna aattam bombu ethu raajyamaanu prayogicchath?]
Answer: അമേരിക്ക [Amerikka]
107941. 'ഫാറ്റ്മാൻ' എന്ന ആറ്റം ബോംബ് ഏത് രാജ്യമാണ് പ്രയോഗിച്ചത്? ['phaattmaan' enna aattam bombu ethu raajyamaanu prayogicchath?]
Answer: അമേരിക്ക
[Amerikka
]
107942. ശ്രീലങ്കയുടെ ഭരണതലസ്ഥാനമേത്?
[Shreelankayude bharanathalasthaanameth?
]
Answer: ശ്രീജയവർധനപുര കോട്ട
[Shreejayavardhanapura kotta
]
107943. ശ്രീജയവർധനപുര കോട്ട ഏതു രാജ്യത്തിന്റെ ഭരണതലസ്ഥാനമാണ് ?
[Shreejayavardhanapura kotta ethu raajyatthinte bharanathalasthaanamaanu ?
]
Answer: ശ്രീലങ്ക
[Shreelanka
]
107944. ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തുള്ള തലസ്ഥാനനഗരം?
[Bhoomiyude ettavum vadakkeyattatthulla thalasthaananagaram?
]
Answer: റെയിക് ജെവിക് (ഐസ്‌ലൻഡ് )
[Reyiku jeviku (aislandu )
]
107945. ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാനനഗരം?
[Bhoomiyude ettavum thekkeyattatthe thalasthaananagaram?
]
Answer: വില്ലിങ് ടൺ (ന്യൂസിലൻഡ്)
[Villingu dan (nyoosilandu)
]
107946. വില്ലിങ് ടൺ ഏതു രാജ്യത്തിന്റെ ഭരണതലസ്ഥാനമാണ് ?
[Villingu dan ethu raajyatthinte bharanathalasthaanamaanu ?
]
Answer: ന്യൂസിലൻഡ്
[Nyoosilandu
]
107947. അമേരിക്കയ്ക്കു പുറത്ത് യു.എസ്. പ്രസിഡന്റിന്റെ പേരിലുള്ള ഏക തലസ്ഥാനനഗരമേത്?
[Amerikkaykku puratthu yu. Esu. Prasidantinte perilulla eka thalasthaananagarameth?
]
Answer: മോൺറോവിയ (ലൈബീരിയയുടെ തലസ്ഥാനം )
[Monroviya (lybeeriyayude thalasthaanam )
]
107948. ലൈബീരിയയുടെ തലസ്ഥാനം ?
[Lybeeriyayude thalasthaanam ?
]
Answer: മോൺറോവിയ
[Monroviya
]
107949. സാലിസ്ബറി എന്നു മുൻപ് അറിയപ്പെട്ടിരുന്ന തലസ്ഥാന നഗരമേത്?
[Saalisbari ennu munpu ariyappettirunna thalasthaana nagarameth?
]
Answer: ഹരാരെ (സിംബാബ്‌വെ)
[Haraare (simbaabve)
]
107950. സിംബാബ്‌വെയുടെ തലസ്ഥാന നഗരമായ ഹരാരെ ആദ്യം അറിയപ്പെട്ടിരുന്ന പേര് ?
[Simbaabveyude thalasthaana nagaramaaya haraare aadyam ariyappettirunna peru ?
]
Answer: സാലിസ്ബറി
[Saalisbari
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution