<<= Back
Next =>>
You Are On Question Answer Bank SET 2159
107951. മുഗൾഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിയപ്പെട്ടിരുന്ന പട്ടണം ഇപ്പോൾ ഇന്ത്യയുടെ അയൽ രാജ്യത്തിന്റെ തലസ്ഥാനമാണ്. ഏതാണിത്?
[Mugalbharanakaalatthu jahaamgeer nagar ennariyappettirunna pattanam ippol inthyayude ayal raajyatthinte thalasthaanamaanu. Ethaanith?
]
Answer: ധാക്ക (ബംഗ്ലാദേശ്)
[Dhaakka (bamglaadeshu)
]
107952. മുഗൾഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിയപ്പെട്ടിരുന്ന പട്ടണം :
[Mugalbharanakaalatthu jahaamgeer nagar ennariyappettirunna pattanam :
]
Answer: ധാക്ക
[Dhaakka
]
107953. ബംഗ്ലാദേശിന്റെ തലസ്ഥാനം ?
[Bamglaadeshinte thalasthaanam ?
]
Answer: ധാക്ക
[Dhaakka
]
107954. ധാക്ക ഏതു രാജ്യത്തിന്റെ ഭരണതലസ്ഥാനമാണ് ?
[Dhaakka ethu raajyatthinte bharanathalasthaanamaanu ?
]
Answer: ബംഗ്ലാദേശ്
[Bamglaadeshu
]
107955. 1912 മുതൽ 1947 വരെ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം ഏതായിരുന്നു?
[1912 muthal 1947 vare inthyayude venalkkaala thalasthaanam ethaayirunnu?
]
Answer: സിംല
[Simla
]
107956. സിംല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു കാലയളവ് ?
[Simla inthyayude venalkkaala thalasthaanamaayirunnu kaalayalavu ?
]
Answer: 1912 മുതൽ 1947 വരെ
[1912 muthal 1947 vare
]
107957. ഏത് തലസ്ഥാനനഗരത്തെയാണ് ഗ്രീൻലൈൻ രണ്ടായി വിഭജിക്കുന്നത്?
[Ethu thalasthaananagarattheyaanu greenlyn randaayi vibhajikkunnath?
]
Answer: നീക്കോഷ്യ(സൈപ്രസ്)
[Neekkoshya(syprasu)
]
107958. അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ?
[Amerikkayude raashdrapithaavu ennariyappedunnathu ?
]
Answer: ജോർജ് വാഷിങ്ടൺ
[Jorju vaashingdan
]
107959. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡൻറ് ?
[Amerikkayude randaamatthe prasidanru ?
]
Answer: ജോൺ ആഡംസ്
[Jon aadamsu
]
107960. ജോൺ ആഡംസ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ?
[Jon aadamsu amerikkayude ethraamatthe prasidantaanu ?
]
Answer: രണ്ടാമത്തെ
[Randaamatthe
]
107961. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ?
[Baraakku obaama amerikkayude ethraamatthe prasidantaanu ?
]
Answer: 44-ാമത്തെ
[44-aamatthe
]
107962. അമേരിക്കയുടെ 44-ാമത്തെ പ്രസിഡൻറ് ?
[Amerikkayude 44-aamatthe prasidanru ?
]
Answer: ബരാക്ക് ഒബാമ
[Baraakku obaama
]
107963. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡൻറായിരുന്നത് ആര് ?
[Ettavum kooduthal kaalam amerikkan prasidanraayirunnathu aaru ?
]
Answer: ഫ്രാങ്കളിൻ ഡി.റൂസ്‌വെൽറ്റ്
[Phraankalin di. Roosvelttu
]
107964. ഫ്രാങ്കളിൻ ഡി.റൂസ്‌വെൽറ്റ് എത്ര തവണ അമേരിക്കൻ പ്രസിഡൻറായി
തിരഞ്ഞെടുക്കപ്പെട്ടു ?
[Phraankalin di. Roosvelttu ethra thavana amerikkan prasidanraayi
thiranjedukkappettu ?
]
Answer: 4
107965. നാലുതവണ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
[Naaluthavana amerikkan prasidanraayi thiranjedukkappetta vyakthi?
]
Answer: ഫ്രാങ്കളിൻ ഡി.റൂസ്‌വെൽറ്റ്
[Phraankalin di. Roosvelttu
]
107966. അമേരിക്കൻ പ്രസിഡൻറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
[Amerikkan prasidanraaya ettavum praayam kuranja vyakthi ?
]
Answer: തിയോഡോർ റൂസ്‌വെൽറ്റ്
[Thiyodor roosvelttu
]
107967. ലോകമാസകലമുള്ള കുട്ടികൾക്ക് പ്രിയങ്കരമായ ടെഡിബിയറുകൾക്ക് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ?
[Lokamaasakalamulla kuttikalkku priyankaramaaya dedibiyarukalkku aa peru labhicchathu evide ninnaanu ?
]
Answer: തിയോഡോർ റൂസ്‌വെൽറ്റ് എന്ന പേരിൽ നിന്ന്
[Thiyodor roosvelttu enna peril ninnu
]
107968. പ്രായം കൂടിയ അമേരിക്കൻ പ്രസിഡൻറ് ?
[Praayam koodiya amerikkan prasidanru ?
]
Answer: റൊണാൾഡ് റീഗൻ
[Ronaaldu reegan
]
107969. അധികാരത്തിലിരിക്കെ എത്ര അമേരിക്കൻ പ്രസിഡൻറുമാർ വധിക്കപ്പെട്ടിട്ടുണ്ട് ?
[Adhikaaratthilirikke ethra amerikkan prasidanrumaar vadhikkappettittundu ?
]
Answer: 4
107970. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട 4 അമേരിക്കൻ പ്രസിഡൻറുമാർ
ആരൊക്കെയാണ് ?
[Adhikaaratthilirikke vadhikkappetta 4 amerikkan prasidanrumaar
aarokkeyaanu ?
]
Answer: അബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി, ജോൺ എഫ്. കെന്നഡി
[Abrahaam linkan, jeyimsu gaarpheeldu, vilyam makkinli, jon ephu. Kennadi
]
107971. അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡൻറ് ?
[Amerikkayil adimattham nirtthalaakkiya prasidanru ?
]
Answer: അബ്രഹാം ലിങ്കൺ
[Abrahaam linkan
]
107972. അബ്രഹാം ലിങ്കൺ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറായിരുന്നു ?
[Abrahaam linkan amerikkayude ethraamatthe prasidanraayirunnu ?
]
Answer: 16
107973. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡൻറ് ?
[Amerikkayude pathinaaraamatthe prasidanru ?
]
Answer: അബ്രഹാം ലിങ്കൺ
[Abrahaam linkan
]
107974. അബ്രഹാം ലിങ്കന്റെ ഘാതകൻ ?
[Abrahaam linkante ghaathakan ?
]
Answer: ജോൺ വിൽക്സ് ബുത്ത് എന്ന നടൻ
[Jon vilksu butthu enna nadan
]
107975. ജോൺ വിൽക്സ് ബുത്ത് എന്ന നടൻ വധിച്ച പ്രമുഖ വ്യക്തി ?
[Jon vilksu butthu enna nadan vadhiccha pramukha vyakthi ?
]
Answer: അബ്രഹാം ലിങ്കൺ
[Abrahaam linkan
]
107976. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡൻറ് ?
[Ettavum oduvil vadhikkappetta amerikkan prasidanru ?
]
Answer: ജോൺ എഫ്. കെന്നഡി
[Jon ephu. Kennadi
]
107977. ജോൺ എഫ്. കെന്നഡി അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറായിരുന്നു ?
[Jon ephu. Kennadi amerikkayude ethraamatthe prasidanraayirunnu ?
]
Answer: 35 മത്തെ
[35 matthe
]
107978. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ആര്?
[Kattholikkaa sabhayude paramaadhyakshan aar?
]
Answer: മാർപാപ്പ [Maarpaappa]
107979. മാർപാപ്പയുടെ ആസ്ഥാനമെവിടെയാണ്?
[Maarpaappayude aasthaanamevideyaan?
]
Answer: വത്തിക്കാൻ [Vatthikkaan]
107980. കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ ഫ്രാൻസിസ് ഒന്നാമൻ 266-ാം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ്?
[Kardinaal jorju mariyo bergogliyo phraansisu onnaaman 266-aam poppaayi thiranjedukkappettathu ennaan?
]
Answer: 2013 മാർച്ചിൽ
[2013 maarcchil
]
107981. 2013 മാർച്ചിൽ ആരെയാണ് 266-ാം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത്?
[2013 maarcchil aareyaanu 266-aam poppaayi thiranjedukkappettath?
]
Answer: കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ ഫ്രാൻസിസ് ഒന്നാമനെ
[Kardinaal jorju mariyo bergogliyo phraansisu onnaamane
]
107982. കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ ഫ്രാൻസിസ് ഒന്നാമൻ ഏത് രാജ്യക്കാരനാണ്?
[Kardinaal jorju mariyo bergogliyo phraansisu onnaaman ethu raajyakkaaranaan?
]
Answer: അർജൻറീനക്കാരൻ
[Arjanreenakkaaran
]
107983. മുസ്ലിങ്ങൾക്കിടയിലെ രണ്ടു വിഭാഗങ്ങളേവ?
[Muslingalkkidayile randu vibhaagangaleva?
]
Answer: സുന്നികളും ഷിയാകളും
[Sunnikalum shiyaakalum
]
107984. സുന്നികളും ഷിയാകളും ഏത് മത വിഭാഗങ്ങളാണ്?
[Sunnikalum shiyaakalum ethu matha vibhaagangalaan?
]
Answer: മുസ്ലിം
[Muslim
]
107985. ജഓം ഷിൻറിക്കോ ഏതു രാജ്യത്തെ മതവിഭാഗമാണ്?
[Jaom shinrikko ethu raajyatthe mathavibhaagamaan?
]
Answer: ജപ്പാനിലെ
[Jappaanile
]
107986. കാവോഡായിസം ഏതു രാജ്യത്തെ മതവിശ്വാസമാണ്?
[Kaavodaayisam ethu raajyatthe mathavishvaasamaan?
]
Answer: വിയറ്റ്നാമിലെ
[Viyattnaamile
]
107987. ജപ്പാനിൽ വ്യാപകമായി പ്രചാരമുള്ള മതമേത്?
[Jappaanil vyaapakamaayi prachaaramulla mathameth?
]
Answer: ഷിൻ്റോയിസം
[Shin്royisam
]
107988. ഷിൻ്റോയിസം എന്ന മതം ഏത് രാജ്യത്തുള്ളതാണ്?
[Shin്royisam enna matham ethu raajyatthullathaan?
]
Answer: ജപ്പാനിൽ
[Jappaanil
]
107989. കൺഫ്യൂഷ്യനിസം ഏതു രാജ്യത്തെ മതമാണ്? [Kanphyooshyanisam ethu raajyatthe mathamaan?]
Answer: ചൈനയിലെ [Chynayile]
107990. കൺഫ്യൂഷ്യനിസം എന്ന മതം സ്ഥാപിച്ചതാര്?
[Kanphyooshyanisam enna matham sthaapicchathaar?
]
Answer: കൺഫ്യൂഷ്യസ് [Kanphyooshyasu]
107991. താവോയിസം ഏതു രാജ്യത്തെ മതമാണ്? [Thaavoyisam ethu raajyatthe mathamaan?]
Answer: ചൈനയിലെ [Chynayile]
107992. താവോയിസം എന്ന മതം സ്ഥാപിച്ചതാര്? [Thaavoyisam enna matham sthaapicchathaar?]
Answer: ലാവോത്സു [Laavothsu]
107993. ചൈനയിൽ ലാവോത്സു സ്ഥാപിച്ച മതമേത്? [Chynayil laavothsu sthaapiccha mathameth?]
Answer: താവോയിസം [Thaavoyisam]
107994. ബഹായി മതത്തിന്റെ സ്ഥാപകൻ ആരാണ്? [Bahaayi mathatthinte sthaapakan aaraan?]
Answer: ബഹാവുള്ള [Bahaavulla]
107995. ബഹാവുള്ള സ്ഥാപിച്ച മതമേത്? [Bahaavulla sthaapiccha mathameth?]
Answer: ബഹായി മതം
[Bahaayi matham
]
107996. പാഴ്സി മതം ഉടലെടുത്തത് ഏത് രാജ്യത്താണ്? [Paazhsi matham udaledutthathu ethu raajyatthaan?]
Answer: പുരാതന ഇറാനിൽ
[Puraathana iraanil
]
107997. പുരാതന ഇറാനിൽ ഉടലെടുത്ത മതമേത്?
[Puraathana iraanil udaleduttha mathameth?
]
Answer: പാഴ്സി മതം [Paazhsi matham]
107998. പാഴ്സി മതം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Paazhsi matham ethu perilaanu ariyappedunnath?]
Answer: സൊരാസ്ട്രിയൻ മതം [Soraasdriyan matham]
107999. സൊരാസ്ട്രിയൻ മതം എന്നറിയപ്പെടുന്ന മതമേത്? [Soraasdriyan matham ennariyappedunna mathameth?]
Answer: പാഴ്സി മതം [Paazhsi matham]
108000. പാഴ്സികളുടെ പുണ്യഗ്രന്ഥത്തിന്റെ പേരെന്ത്?
[Paazhsikalude punyagranthatthinte perenthu?
]
Answer: ‘സെന്ത് അവെസ്ഥ' [‘senthu avestha']
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution