1. മുഗൾഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിയപ്പെട്ടിരുന്ന പട്ടണം ഇപ്പോൾ ഇന്ത്യയുടെ അയൽ രാജ്യത്തിന്റെ തലസ്ഥാനമാണ്. ഏതാണിത്?
[Mugalbharanakaalatthu jahaamgeer nagar ennariyappettirunna pattanam ippol inthyayude ayal raajyatthinte thalasthaanamaanu. Ethaanith?
]
Answer: ധാക്ക (ബംഗ്ലാദേശ്)
[Dhaakka (bamglaadeshu)
]