<<= Back Next =>>
You Are On Question Answer Bank SET 2160

108001. ‘സെന്ത് അവെസ്ഥ' ഏത് മതവിഭാഗത്തിന്റെ പുണ്ണ്യഗ്രന്ഥമാണ്? [‘senthu avestha' ethu mathavibhaagatthinte punnyagranthamaan?]

Answer: പാഴ്സികളുടെ [Paazhsikalude ]

108002. പാഴ്സികളുടെ ആരാധനാലയം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Paazhsikalude aaraadhanaalayam ethu perilaanu ariyappedunnath?]

Answer: ഫയർ ടെമ്പിൾ [Phayar dempil]

108003. സിഖുമത സ്ഥാപകൻ ആര്? [Sikhumatha sthaapakan aar?]

Answer: ഗുരു നാനാക്ക് [Guru naanaakku]

108004. ഗുരു നാനാക്ക് സ്ഥാപിച്ച മതമേത്? [Guru naanaakku sthaapiccha mathameth?]

Answer: സിഖുമതം [Sikhumatham]

108005. സിഖുമതത്തിൽ എത്ര ഗുരുക്കൻമാരാണുള്ളത്? [Sikhumathatthil ethra gurukkanmaaraanullath?]

Answer: 10

108006. സിഖുകാരുടെ വിശുദ്ധഗ്രന്ഥമേത്? [Sikhukaarude vishuddhagranthameth?]

Answer: ഗ്രന്ഥ്സാഹിബ് [Granthsaahibu]

108007. ഗ്രന്ഥ്സാഹിബ് ഏതു മതക്കാരുടെ വിശുദ്ധഗ്രന്ഥമാണ്? [Granthsaahibu ethu mathakkaarude vishuddhagranthamaan?]

Answer: സിഖുകാരുടെ [Sikhukaarude ]

108008. സിഖുകാരുടെ ആരാധനാലയമേത്? [Sikhukaarude aaraadhanaalayameth?]

Answer: ഗുരുദ്വാര [Gurudvaara]

108009. ഗുരുദ്വാര ഏതു മതക്കാരുടെ ആരാധനാലയമാണ്? [Gurudvaara ethu mathakkaarude aaraadhanaalayamaan?]

Answer: സിഖുകാരുടെ [Sikhukaarude]

108010. യു.എസ്.എ.യിൽ എത്ര സ്റ്റേറ്റുകളാണുള്ളത്? [Yu. Esu. E. Yil ethra sttettukalaanullath?]

Answer: 50

108011. ഏറ്റവും വലിയ അമേരിക്കൻ സംസ്ഥാനം ഏത്? [Ettavum valiya amerikkan samsthaanam eth? ]

Answer: അലാസ്ക [Alaaska ]

108012. അലാസ്ക ഏത് രാജ്യത്തെ സംസ്ഥാനമാണ്? [Alaaska ethu raajyatthe samsthaanamaan?]

Answer: അമേരിക്കയിലെ [Amerikkayile]

108013. ഏറ്റവും ചെറിയ അമേരിക്കൻ സംസ്ഥാനം ഏത്? [Ettavum cheriya amerikkan samsthaanam eth?]

Answer: റോഡ് ഐലൻഡ് [Rodu ailandu]

108014. ഏറ്റവും ഒടുവിൽ രൂപംകൊണ്ട അമേരിക്കൻ സംസ്ഥാനം ഏത്? [Ettavum oduvil roopamkonda amerikkan samsthaanam eth?]

Answer: ഹവായ് [Havaayu]

108015. മൂന്നു തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏത്? [Moonnu thalasthaanangalulla oreyoru raajyam eth?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

108016. ദക്ഷിണാഫ്രിക്കയുടെ മൂന്നു തലസ്ഥാനങ്ങൾ ഏവ? [Dakshinaaphrikkayude moonnu thalasthaanangal eva?]

Answer: പ്രിട്ടോറിയ-ഭരണം, കേപ്ടൗൺ-നിയമനിർമാണം, ബ്ലോം ഫോണ്ടേൻ- നീതിന്യായം [Prittoriya-bharanam, kepdaun-niyamanirmaanam, blom phonden- neethinyaayam ]

108017. മധ്യഅമേരിക്കയിലെ ഏറ്റവും വലിയ രാജ്യം? [Madhyaamerikkayile ettavum valiya raajyam? ]

Answer: നിക്കരാ​ഗ്വ [Nikkaraa​gva ]

108018. മൂന്നുഭാഷയിൽ മൂന്നു ഔദ്യോഗിക നാമങ്ങളുള്ള രാജ്യം? [Moonnubhaashayil moonnu audyogika naamangalulla raajyam?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu ]

108019. കൃഷിചെയ്യുന്ന സ്ഥലത്തിന്റെ അളവിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത്? [Krushicheyyunna sthalatthinte alavil onnaam sthaanatthulla raajyameth?]

Answer: ചൈന [Chyna]

108020. ഏതു രാജ്യത്തിന്റെ തലസ്ഥാനനഗരമാണ് സമുദ്ര നിരപ്പിൽനിന്നും താഴെയായി സ്ഥിതിചെയ്യുന്നത്? [Ethu raajyatthinte thalasthaananagaramaanu samudra nirappilninnum thaazheyaayi sthithicheyyunnath?]

Answer: നെതർലൻസിന്റെ (തലസ്ഥാനം - ആംസ്റ്റർഡാം) [Netharlansinte (thalasthaanam - aamsttardaam)]

108021. നെതർലൻസിന്റെ തലസ്ഥാനം? [Netharlansinte thalasthaanam?]

Answer: ആംസ്റ്റർഡാം [Aamsttardaam]

108022. സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാഷ്ട്രം? [Svaathanthryam labhiccha aadya aaphrikkan raashdram?]

Answer: എത്യോപ്യ [Ethyopya ]

108023. ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം? [Aikyaraashdrasabhayil amgathvamulla ettavum vistheernam kuranja raajyam?]

Answer: മൊണാക്കോ [Meaanaakko]

108024. ലോകത്തിലെ ഒരേയൊരു ജൂതരാഷ്ട്രം? [Lokatthile oreyoru jootharaashdram?]

Answer: ഇസ്രായേൽ [Israayel]

108025. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരം? [Ettavum uyaratthil sthithicheyyunna thalasthaana nagaram?]

Answer: ലാപാസ്(ബൊളീവിയ) [Laapaasu(boleeviya) ]

108026. ലാപാസ് നഗരം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്? [Laapaasu nagaram ethu raajyatthaanu sthithicheyyunnath?]

Answer: ബൊളീവിയയിൽ [Boleeviyayil]

108027. ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം? [Dakshineshyayile ettavum praayam kuranja raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

108028. 'സരൺദീപ്’ എന്നറിയപ്പെട്ടിരുന്ന ഏഷ്യൻ രാജ്യം? ['sarandeep’ ennariyappettirunna eshyan raajyam?]

Answer: ശ്രീലങ്ക [Shreelanka]

108029. ശ്രീലങ്ക ഏതു പേരിലാണ് അറിയപ്പെടുന്നത്? [Shreelanka ethu perilaanu ariyappedunnath? ]

Answer: 'സരൺദീപ്’ ['sarandeep’ ]

108030. നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യം? [Nikkobaar dveepukalodu ettavum adutthaayi sthithicheyyunna raajyam?]

Answer: ഇൻഡൊനീഷ്യ [Indoneeshya]

108031. ഇൻഡൊനീഷ്യ ഏത് ദീപുകളോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്? [Indoneeshya ethu deepukalodu chernnaanu sthithicheyyunnath?]

Answer: നിക്കോബാർ ദ്വീപുകളോട് [Nikkobaar dveepukalodu]

108032. ആന്തമാൻ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യം? [Aanthamaan dveepukalodu ettavum adutthaayi sthithicheyyunna raajyam?]

Answer: മ്യാൻമർ [Myaanmar]

108033. മ്യാൻമർ ഏത് ദീപുകളോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്? [Myaanmar ethu deepukalodu chernnaanu sthithicheyyunnath?]

Answer: ആന്തമാൻ ദ്വീപുകളോട് [Aanthamaan dveepukalodu]

108034. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത് ഏതെല്ലാം രാജ്യങ്ങളാണ്? [E. Bi. Si raajyangal ennariyappedunnathu ethellaam raajyangalaan?]

Answer: അർജൻറീന, ബ്രസീൽ, ചിലി [Arjanreena, braseel, chili]

108035. അർജൻറീന, ബ്രസീൽ, ചിലി എന്നീ രാജ്യങ്ങൾ ഒരുമിച്ച് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Arjanreena, braseel, chili ennee raajyangal orumicchu ethu perilaanu ariyappedunnath?]

Answer: എ, ബി,.സി രാജ്യങ്ങൾ [E, bi,. Si raajyangal]

108036. ലോകത്താദ്യമായി ജനസംഖ്യാ നിയന്ത്രണപരിപാടി ആരംഭിച്ച രാജ്യം? [Lokatthaadyamaayi janasamkhyaa niyanthranaparipaadi aarambhiccha raajyam?]

Answer: ഇന്ത്യ [Inthya]

108037. ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാഷ്ട്രം? [Ettavum kooduthal joothanmaarulla raashdram? ]

Answer: ഇസ്രായേൽ [Israayel]

108038. ഏഷ്യയിലെ ഏറ്റവും ചെറിയ സ്വതന്ത്രരാഷ്ട്രം? [Eshyayile ettavum cheriya svathanthraraashdram?]

Answer: മാലിദ്വീപ് [Maalidveepu]

108039. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാഷ്ട്രം? [Dayaavadhatthinu niyamasaadhutha nalkiya aadya raashdram? ]

Answer: നെതർലൻഡ്സ് [Netharlandsu]

108040. ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാഷ്ട്രം? [Ettavum kooduthal hindukkalulla raashdram? ]

Answer: ഇന്ത്യ [Inthya ]

108041. ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം? [Ettavum kooduthal muslingalulla raajyam? ]

Answer: ഇൻഡൊനീഷ്യ [Indoneeshya ]

108042. ഏറ്റവും പഴക്കം ചെന്ന എയർലൈൻസ് ഏത് രാജ്യത്തിന്റേതാണ്? [Ettavum pazhakkam chenna eyarlynsu ethu raajyatthintethaan? ]

Answer: നെതർലൻഡ്സ് [Netharlandsu]

108043. ഏറ്റവും പഴക്കം ചെന്ന എയർലൈൻസ് ഏത്? [Ettavum pazhakkam chenna eyarlynsu eth? ]

Answer: റോയൽ ഡച്ച് എയർലൈൻസ് (KLM) [Royal dacchu eyarlynsu (klm) ]

108044. അമേരിക്കയുടെ 35 മത്തെ പ്രസിഡൻറ് ? [Amerikkayude 35 matthe prasidanru ? ]

Answer: ജോൺ എഫ്. കെന്നഡി [Jon ephu. Kennadi ]

108045. ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടത് എന്നാണ് ? [Jon ephu. Kennadi vadhikkappettathu ennaanu ? ]

Answer: 1968 നവംബർ 22-ന് [1968 navambar 22-nu ]

108046. 1963 നവംബർ 22-ന് വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡൻറ് ? [1963 navambar 22-nu vadhikkappetta amerikkan prasidanru ? ]

Answer: ജോൺ എഫ്. കെന്നഡി [Jon ephu. Kennadi ]

108047. ജോൺ എഫ്. കെന്നഡിയുടെ ഘാതകൻ ? [Jon ephu. Kennadiyude ghaathakan ? ]

Answer: ലീ ഹാർവെ ഓസ്വാൾഡ് [Lee haarve osvaaldu ]

108048. ലീ ഹാർവെ ഓസ്വാൾഡ് എന്നയാൾ വധിച്ച അമേരിക്കൻ പ്രസിഡൻറ്? [Lee haarve osvaaldu ennayaal vadhiccha amerikkan prasidanr? ]

Answer: ജോൺ എഫ്. കെന്നഡി [Jon ephu. Kennadi ]

108049. അമേരിക്കൻ പ്രസിഡൻറുമാരായ പിതാവും പുത്രനും ആരാണ് ? [Amerikkan prasidanrumaaraaya pithaavum puthranum aaraanu ? ]

Answer: ജോർജ്ഡബ്ല്യു.എച്ച് ബുഷ്, ജോർജ്ഡബ്ല്യു. ബുഷ് [Jorjdablyu. Ecchu bushu, jorjdablyu. Bushu ]

108050. ജോർജ്ഡബ്ല്യു. ബുഷ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറായിരുന്നു ? [Jorjdablyu. Bushu amerikkayude ethraamatthe prasidanraayirunnu ? ]

Answer: 43
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution