<<= Back
Next =>>
You Are On Question Answer Bank SET 2161
108051. അമേരിക്കയുടെ 43മത്തെ പ്രസിഡൻറ് ?
[Amerikkayude 43matthe prasidanru ?
]
Answer: ജോർജ്ഡബ്ല്യു. ബുഷ്
[Jorjdablyu. Bushu
]
108052. അമേരിക്കൻ പ്രസിഡൻറിന്റെ വേനൽക്കാല വിശ്രമമന്ദിരം ?
[Amerikkan prasidanrinte venalkkaala vishramamandiram ?
]
Answer: കൃാമ്പ് ഡേവിഡ്
[Kruaampu devidu
]
108053. കൃാമ്പ് ഡേവിഡ് ആരുടെ വേനൽക്കാല വിശ്രമമന്ദിരമാണ് ?
[Kruaampu devidu aarude venalkkaala vishramamandiramaanu ?
]
Answer: അമേരിക്കൻ പ്രസിഡൻറിന്റെ
[Amerikkan prasidanrinte
]
108054. അമേരിക്കൻ വൈസ്പ്രസിഡൻറിന്റെ വസതി ?
[Amerikkan vysprasidanrinte vasathi ?
]
Answer: നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
[Nampar van obsarvettari sarkkil
]
108055. നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ ആരുടെ ഓദ്യോദിക വസതിയാണ് ?
[Nampar van obsarvettari sarkkil aarude odyodika vasathiyaanu ?
]
Answer: അമേരിക്കൻ വൈസ്പ്രസിഡൻറിന്റെ
[Amerikkan vysprasidanrinte
]
108056. നാലുവർഷത്തിലൊരിക്കൽ പുതിയ അമേരിക്കൻ പ്രസിഡൻറ് ഭരണമേൽക്കുന്നത് എന്നാണ് ?
[Naaluvarshatthilorikkal puthiya amerikkan prasidanru bharanamelkkunnathu ennaanu ?
]
Answer: ജനവരി 20
[Janavari 20
]
108057. ലോകത്ത് ഏറ്റവും കൂടുതലുള്ള മതവിശ്വാസികൾ :
[Lokatthu ettavum kooduthalulla mathavishvaasikal :
]
Answer: ക്രിസ്ത്യാനികൾ
[Kristhyaanikal
]
108058. ലോകജനസംഖ്യയുടെ 33 ശതമാനത്തിലേറെയുള്ള മതവിഭാഗം ?
[Lokajanasamkhyayude 33 shathamaanatthilereyulla mathavibhaagam ?
]
Answer: ക്രിസ്ത്യാനികൾ
[Kristhyaanikal
]
108059. ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് ക്രിസ്ത്യാനികൾ ഉള്ളത് ?
[Lokajanasamkhyayude ethra shathamaanamaanu kristhyaanikal ullathu ?
]
Answer: 33%
108060. ഏറ്റവും കൂടു തൽ റോമൻ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യം ?
[Ettavum koodu thal roman kattholikkaa janasamkhyayulla raajyam ?
]
Answer: ബ്രസീൽ
[Braseel
]
108061. ലോകത്ത് ഏറ്റവും കൂടുതലുള്ള മതവിശ്വാസികളുള്ള രണ്ടാമത്തെ മതം ?
[Lokatthu ettavum kooduthalulla mathavishvaasikalulla randaamatthe matham ?
]
Answer: ഇസ്ലാം
[Islaam
]
108062. ലോകജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന മതവിഭാഗം ?
[Lokajanasamkhyayude 21 shathamaanattholam varunna mathavibhaagam ?
]
Answer: ഇസ്ലാം
[Islaam
]
108063. ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് ഇസ്ലാം മതവിശ്വാസികൾ ഉള്ളത് ?
[Lokajanasamkhyayude ethra shathamaanamaanu islaam mathavishvaasikal ullathu ?
]
Answer: 21%
108064. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം ?
[Lokatthil ettavum kooduthal muslingalulla raajyam ?
]
Answer: ഇൻഡൊനീഷ്യ
[Indoneeshya
]
108065. ലോകത്ത് ഏറ്റവും കൂടുതലുള്ള മതവിശ്വാസികളുള്ള മൂന്നാമത്തെ മതം ?
[Lokatthu ettavum kooduthalulla mathavishvaasikalulla moonnaamatthe matham ?
]
Answer: ഹിന്ദു
[Hindu
]
108066. ലോകജനസംഖ്യയുടെ 14 ശതമാനത്തോളം വരുന്ന മതവിഭാഗം ?
[Lokajanasamkhyayude 14 shathamaanattholam varunna mathavibhaagam ?
]
Answer: ഹിന്ദു
[Hindu
]
108067. ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് ഹിന്ദു മതവിശ്വാസികൾ ഉള്ളത് ?
[Lokajanasamkhyayude ethra shathamaanamaanu hindu mathavishvaasikal ullathu ?
]
Answer: 14%
108068. ലോകത്തിലെ പ്രധാനപ്പെട്ട നാലുമതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ ഉദ്ഭവിച്ചത് ഏതു രാജ്യത്താണ് ?
[Lokatthile pradhaanappetta naalumathangalaaya hindaumatham, buddhamatham, jynamatham, sikhmatham enniva udbhavicchathu ethu raajyatthaanu ?
]
Answer: ഇന്ത്യ
[Inthya
]
108069. ഇന്ത്യയിൽ ഉദ്ഭവിച്ച ലോകത്തിലെ പ്രധാനപ്പെട്ട 4 മതങ്ങൾ ?
[Inthyayil udbhaviccha lokatthile pradhaanappetta 4 mathangal ?
]
Answer: ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം
[Hindaumatham, buddhamatham, jynamatham, sikhmatham
]
108070. എന്താണ് മതേതര രാജ്യങ്ങൾ ?
[Enthaanu mathethara raajyangal ?
]
Answer: ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണയ്ക്കാത്ത രാജ്യങ്ങൾ
[Audyogikamaayi oru mathattheyum pinthunaykkaattha raajyangal
]
108071. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണയ്ക്കാത്ത രാജ്യങ്ങൾ
പറയപ്പെടുന്ന പേര് ?
[Audyogikamaayi oru mathattheyum pinthunaykkaattha raajyangal
parayappedunna peru ?
]
Answer: മതേതര രാജ്യങ്ങൾ
[Mathethara raajyangal
]
108072. ബുദ്ധമതത്തിലെ പ്രധാന രണ്ടു വിഭാഗങ്ങൾ ഏതെല്ലാം ?
[Buddhamathatthile pradhaana randu vibhaagangal ethellaam ?
]
Answer: ഹീനയാനം, മഹായാനം
[Heenayaanam, mahaayaanam
]
108073. ഹീനയാനം ഏതു മതത്തിലെ വിഭാഗമാണ് ?
[Heenayaanam ethu mathatthile vibhaagamaanu ?
]
Answer: ബുദ്ധമതം
[Buddhamatham
]
108074. മഹായാനം ഏതു മതത്തിലെ വിഭാഗമാണ് ?
[Mahaayaanam ethu mathatthile vibhaagamaanu ?
]
Answer: ബുദ്ധമതം
[Buddhamatham
]
108075. പഗോഡ ഏതു മതവിഭാഗത്തിന്റെ ആരാധനാലയമാണ് ?
[Pagoda ethu mathavibhaagatthinte aaraadhanaalayamaanu ?
]
Answer: ബുദ്ധമതം
[Buddhamatham
]
108076. ബുദ്ധമതത്തിന്റെ അടിസ്ഥാനപ്രമാണം ?
[Buddhamathatthinte adisthaanapramaanam ?
]
Answer: അഷ്ടാംഗമാർഗം
[Ashdaamgamaargam
]
108077. അഷ്ടാംഗമാർഗം ഏതു മതവിഭാഗത്തിന്റെ അടിസ്ഥാനപ്രമാണമാണ്?
[Ashdaamgamaargam ethu mathavibhaagatthinte adisthaanapramaanamaan?
]
Answer: ബുദ്ധമതം
[Buddhamatham
]
108078. ബുദ്ധന്റെ വിവിധ ജന്മങ്ങളിലെ കഥകൾ വിവരിക്കുന്ന ഗ്രന്ഥം ?
[Buddhante vividha janmangalile kathakal vivarikkunna grantham ?
]
Answer: ജാതകകഥകൾ
[Jaathakakathakal
]
108079. ജൈനമതത്തിലെ പ്രബോധകൻമാർ അറിയപ്പെടുന്നത് ?
[Jynamathatthile prabodhakanmaar ariyappedunnathu ?
]
Answer: തീർത്ഥങ്കരൻമാർ
[Theerththankaranmaar
]
108080. ജൈനമതത്തിലെ 24-ാം തീർത്ഥങ്കരൻ ?
[Jynamathatthile 24-aam theerththankaran ?
]
Answer: മഹാവീരൻ
[Mahaaveeran
]
108081. മഹാവീരൻ ജൈനമതത്തിലെ എത്രാമത്തെ തീർത്ഥങ്കരനാണ് ?
[Mahaaveeran jynamathatthile ethraamatthe theerththankaranaanu ?
]
Answer: 24
108082. ജൈനമതത്തിലെ പ്രധാന രണ്ടു വിഭാഗങ്ങൾ ഏതെല്ലാം ?
[Jynamathatthile pradhaana randu vibhaagangal ethellaam ?
]
Answer: ദിഗംബരൻമാർ, ശ്വേതാംബരൻമാർ
[Digambaranmaar, shvethaambaranmaar
]
108083. ദിഗംബരൻമാർ ഏതു മതത്തിലെ വിഭാഗമാണ് ?
[Digambaranmaar ethu mathatthile vibhaagamaanu ?
]
Answer: ജൈനമതം
[Jynamatham
]
108084. കേരളത്തിന്റെ നവോത്ഥാന നായകന് എന്നറിയപ്പെടുന്നത് : [Keralatthinte navoththaana naayakanu ennariyappedunnathu :]
Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]
108085. “King of metal” is?
Answer: Gold
108086. The metal of future?
Answer: Titanium
108087. The metal found in the rocks of moon /Lunar metal is?
Answer: Titanium
108088. Metal used for the manufacture of aeroplane?
Answer: Titanium
108089. Metal present in the exhaust gases of vehicles?
Answer: Lead
108090. An important metal present in the eyes of animals?
Answer: Zinc
108091. Metal used in batteries of car?
Answer: Lead
108092. Metal present in Insulin?
Answer: Zinc
108093. Metal used in torch cell?
Answer: Zinc
108094. What is the purest form of iron?
Answer: Wrought Iron
108095. Which mineral has the nickname ‘fool’s gold’?
Answer: Iron pyrites
108096. The earthy impurities present in the ore are called?
Answer: Gangue
108097. Which metal remains in liquid state at 0°C?
Answer: Mercury
108098. Ruby is mainly the oxide of?
Answer: Aluminium
108099. The metal having highest boiling point?
Answer: Tungston
108100. The fusible substance obtained when flux combines with the gangue is known as?
Answer: Slag
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution