<<= Back Next =>>
You Are On Question Answer Bank SET 2162

108101. Write the name of three soft metals:?

Answer: Lithium; Sodium; Potassium

108102. Name three metals which are in the liquid state on a hot day?

Answer: Mercury; Gallium; Cesium

108103. Write the names of three metals which do not react with oxygen:?

Answer: Silver; Platinum; Gold

108104. ശ്വേതാംബരൻമാർ ഏതു മതത്തിലെ വിഭാഗമാണ് ? [Shvethaambaranmaar ethu mathatthile vibhaagamaanu ? ]

Answer: ജൈനമതം [Jynamatham ]

108105. യഹൂദ മതക്കാരുടെ വിശുദ്ധഗ്രന്ഥം ? [Yahooda mathakkaarude vishuddhagrantham ? ]

Answer: തോറ [Thora ]

108106. തോറ ഏതു മതവിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥമാണ് ? [Thora ethu mathavibhaagatthinte vishuddhagranthamaanu ? ]

Answer: യഹൂദ മതം [Yahooda matham ]

108107. യഹൂദരുടെ ആരാധനാസ്ഥലം ? [Yahoodarude aaraadhanaasthalam ? ]

Answer: സിനഗോഗ് [Sinagogu ]

108108. സിനഗോഗ് ഏതു മതവിഭാഗത്തിന്റെ ആരാധനാസ്ഥലമാണ് ? [Sinagogu ethu mathavibhaagatthinte aaraadhanaasthalamaanu ? ]

Answer: യഹൂദ മതം [Yahooda matham ]

108109. ഇസ്രായേൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാജ്യം ? [Israayel kazhinjaal lokatthil ettavum kooduthal joothanmaarulla raajyam ? ]

Answer: അമേരിക്ക [Amerikka ]

108110. ക്രിസ്തുമതസ്ഥാപകനായ യേശുക്രിസ്തു ജനിച്ചത് എവിടെയാണ് ? [Kristhumathasthaapakanaaya yeshukristhu janicchathu evideyaanu ? ]

Answer: ബെത്‌ലഹെം [Bethlahem ]

108111. ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥം ? [Kristhyaanikalude vishuddhagrantham ? ]

Answer: ബൈബിൾ [Bybil ]

108112. ബൈബിൾ ഏതു മതവിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥമാണ് ? [Bybil ethu mathavibhaagatthinte vishuddhagranthamaanu ? ]

Answer: ക്രിസ്ത്യാനികളുടെ [Kristhyaanikalude ]

108113. കത്തോലിക്കർ ഏതു ഏതു മതത്തിലെ വിഭാഗമാണ് ? [Kattholikkar ethu ethu mathatthile vibhaagamaanu ? ]

Answer: ക്രിസ്ത്യൻസ് [Kristhyansu ]

108114. കത്തോലിക്കർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻറ് ,ആംഗ്ലിക്കൻ സഭ തുടങ്ങിയവ ഏതു ഏതു മതത്തിലെ വിഭാഗമാണ് ? [Kattholikkar, ortthadoksu, prottasttanru ,aamglikkan sabha thudangiyava ethu ethu mathatthile vibhaagamaanu ? ]

Answer: ക്രിസ്ത്യൻസ് [Kristhyansu ]

108115. ഭൂഗോളത്തിൽ ഏറ്റവും നീളത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യം? [Bhoogolatthil ettavum neelatthil sthithi cheyyunna raajyam?]

Answer: റഷ്യ [Rashya]

108116. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് നിലവിൽ വന്ന ഗൾഫ് രാഷ്ട്രം? [Aadyamaayi thiranjedukkappetta paarlamenru nilavil vanna galphu raashdram?]

Answer: കുവൈറ്റ് [Kuvyttu]

108117. ഉത്തരാർധഗോളത്തിലും ദക്ഷിണാർധ ഗോളത്തിലുമായി സ്ഥിതിചെയ്യുന്ന രാഷ്ട്രങ്ങളിൽ ഏറ്റവും വലുത്? [Uttharaardhagolatthilum dakshinaardha golatthilumaayi sthithicheyyunna raashdrangalil ettavum valuth?]

Answer: ബ്രസീൽ [Braseel]

108118. ഉത്തരാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം ? [Uttharaardhagolatthile ettavum vistheernam koodiya raajyam ?]

Answer: റഷ്യ [Rashya]

108119. ആരും ജനിക്കാത്ത സ്വതന്ത്ര രാഷ്ട്രം? [Aarum janikkaattha svathanthra raashdram?]

Answer: വത്തിക്കാൻ [Vatthikkaan]

108120. ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം ? [Dakshinaardha golatthile ettavum vistheernam koodiya raajyam ?]

Answer: ബ്രസീൽ [Braseel]

108121. പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ അടിസ്ഥാനമായ ഗ്രീനിച്ച് ഏതു രാജ്യത്താണ്? [Poojyam digri rekhaamshatthinte adisthaanamaaya greenicchu ethu raajyatthaan?]

Answer: ഇംഗ്ലണ്ട് [Imglandu]

108122. ലോകമഹായുദ്ധങ്ങളിൽ നിഷ്പക്ഷത പാലിച്ച രാജ്യം? [Lokamahaayuddhangalil nishpakshatha paaliccha raajyam?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

108123. ഏതുരാജ്യത്താണ് അച്ചടി ആരംഭിച്ചത്? [Ethuraajyatthaanu acchadi aarambhicchath?]

Answer: ജർമനി [Jarmani]

108124. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം? [Pothuthiranjeduppu nadanna aadya eshyan raajyam?]

Answer: ഇന്ത്യ [Inthya]

108125. പീരങ്കികൾ ആദ്യമായി ഉപയോഗിച്ച രാജ്യം? [Peerankikal aadyamaayi upayogiccha raajyam?]

Answer: ചൈന [Chyna]

108126. ഏതു രാജ്യക്കാരാണ് പൂജ്യം ആദ്യമായി ഉപയോഗിച്ചത്? [Ethu raajyakkaaraanu poojyam aadyamaayi upayogicchath?]

Answer: ഇന്ത്യ [Inthya]

108127. ഇൻറർനെറ്റ് കമ്പ്യൂട്ടർ ശൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം ? [Inrarnettu kampyoottar shrumkhalaykku thudakkamitta raajyam ?]

Answer: യു.എസ്.എ [Yu. Esu. E]

108128. സൈബർ നിയമങ്ങൾ നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Sybar niyamangal nadappilaakkiya aadya eshyan raajyam?]

Answer: സിംഗപ്പൂർ [Simgappoor]

108129. ഏതു രാജ്യത്തെയാണ് തദ്ദേശീയർ 'നിപ്പോൺ' എന്നു വിളിക്കുന്നത്? [Ethu raajyattheyaanu thaddhesheeyar 'nippon' ennu vilikkunnath?]

Answer: ജപ്പാൻ [Jappaan]

108130. ലോകത്തിലാദ്യമായി തീവണ്ടി സർവീസ് ആരംഭിച്ച രാജ്യം? [Lokatthilaadyamaayi theevandi sarveesu aarambhiccha raajyam?]

Answer: ഫ്രാൻസ് [Phraansu ]

108131. ലോകത്തിലാദ്യമായി കാറോട്ട മൽസരം നടന്ന രാജ്യം ? [Lokatthilaadyamaayi kaarotta malsaram nadanna raajyam ?]

Answer: ഫ്രാൻസ് [Phraansu]

108132. രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം? [Raajyatthinte peru sttaampil acchadikkaattha eka raajyam? ]

Answer: ഇംഗ്ലണ്ട് [Imglandu]

108133. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്? [Lokatthile aadyatthe pathram ethu raajyatthaanu prasiddheekaricchath?]

Answer: ചൈന [Chyna]

108134. വെടിമരുന്ന് കണ്ടുപിടിച്ചത്? [Vedimarunnu kandupidicchath?]

Answer: ചൈനക്കാർ [Chynakkaar]

108135. അമേരിക്കൻ ഐക്യനാടുകളിലെ പൗരൻമാരിൽ ഭൂരിഭാഗവും എവിടെനിന്നും വന്നവരുടെ പിൻഗാമികളാണ് [Amerikkan aikyanaadukalile pauranmaaril bhooribhaagavum evideninnum vannavarude pingaamikalaanu]

Answer: ഗ്രേറ്റ് ബ്രിട്ടൺ [Grettu brittan]

108136. സ്വർണത്തിന്റെ ഉപഭോഗത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം [Svarnatthinte upabhogatthil onnaam sthaanamulla raajyam]

Answer: ഇന്ത്യ [Inthya]

108137. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള രണ്ട് ദ്വീപരാഷ്ട്രങ്ങൾ? [Inthyan vamshajar ettavum kooduthalulla randu dveeparaashdrangal?]

Answer: മൗറീഷ്യസ്, ഫിജി [Maureeshyasu, phiji]

108138. ലോകത്തെ ആദ്യ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ രാജ്യം? [Lokatthe aadya deliphon ekschenchu sthaapithamaaya raajyam?]

Answer: യു.എസ്.എ. [Yu. Esu. E. ]

108139. ആധുനിക ജനാധിപത്യസമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം? [Aadhunika janaadhipathyasampradaayam nilavil vanna aadya raashdram?]

Answer: ഇംഗ്ലണ്ട് [Imglandu]

108140. നിയമനിർമാണസഭയുടെ ഉപരിസഭയിലെ അംഗ ങ്ങളെ ആയുഷ്കാലത്തേക്ക് നാമനിർദേശം ചെയ്യുന്ന രാജ്യം? [Niyamanirmaanasabhayude uparisabhayile amga ngale aayushkaalatthekku naamanirdesham cheyyunna raajyam? ]

Answer: കാനഡ [Kaanada]

108141. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ആരംഭിച്ച ആദ്യ രാജ്യം? [Employmenru ekschenchu aarambhiccha aadya raajyam?]

Answer: യു.എസ്.എ [Yu. Esu. E]

108142. യൂറോപ്പിലെ ഏവും വലിയ ദ്വീപ്? [Yooroppile evum valiya dveep?]

Answer: ഗ്രേറ്റ് ബ്രിട്ടൺ [Grettu brittan ]

108143. 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും'. എന്ന് ബാലഗംഗാധര തിലകന്‍ പ്രഖ്യാപിച്ച വര്‍ഷം ['svaraajyam ente janmaavakaashamaanu. Athu njaan‍ neduka thanne cheyyum'. Ennu baalagamgaadhara thilakan‍ prakhyaapiccha var‍sham]

Answer: 1916

108144. ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌ [Ethu samaramaar‍ggatthinte paraajayatthinu sheshamaanu svaraaju paar‍tti roopeekaricchathu]

Answer: നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam]

108145. നാനാ സാഹിബ് ഏതു പേരിലാണ് പ്രശസ്തനായത് ? [Naanaa saahibu ethu perilaanu prashasthanaayathu ?]

Answer: ബാലാജി ബാജിറാവു [Baalaaji baajiraavu]

108146. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ? [Inthyan‍ svaathanthryasamara prasthaanatthinte ethu pramukha vyakthiyaanu baar‍doli sathyaagrahavumaayi bandhappettirikkunnathu ?]

Answer: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ [Sar‍daar‍ vallabhaayi pattel‍]

108147. മുസ്ലീം ലീഗ് പ്രത്യക്ഷ സമരദിനമായി ആചരിച്ചതെന്ന് [Musleem leegu prathyaksha samaradinamaayi aacharicchathennu]

Answer: 1946 ആഗസ്റ്റ് 16 [1946 aagasttu 16]

108148. 1946 ലെ നാവിക കലാപം ആരംഭിച്ചതെവിടെ [1946 le naavika kalaapam aarambhicchathevide]

Answer: മുംബൈ [Mumby]

108149. ഗാന്ധിജിയെ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് വിളിച്ചതാര് [Gaandhijiye ar‍ddhanagnanaaya phakkeer‍ ennu vilicchathaaru]

Answer: വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ [Vin‍sttan‍ char‍cchil‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution