<<= Back
Next =>>
You Are On Question Answer Bank SET 2165
108251. Coffee stains on clothing; paper; plastic etc can be properly removed by?
Answer: Sodium hypochlorite
108252. Which substance is used for dry cleaning?
Answer: Trichloro ethane
108253. What is the chemical name for Galena?
Answer: Lead sulphite
108254. Which chemical is used for preserving fruit juice in India?
Answer: Sodium Benzoate
108255. Most abundant alkali metal is?
Answer: Sodium (Na)
108256. The whitest compound in the earth’s atmosphere is?
Answer: Titanium dioxide
108257. The compound known as “Nitre” is?
Answer: Potassium nitrate
108258. Which compound is known as “Pearl Ash”?
Answer: Potassium carbonate (K2CO2)
108259. The chemical name of washing soda is?
Answer: Sodium carbonate
108260. The densest known gas?
Answer: Radon
108261. The acid used as a mild antiseptic eye lotion?
Answer: Boric Acid
108262. What is hydroxy propionic acid called?
Answer: Lactic Acid
108263. Soda water contains which acid?
Answer: Carbonic Acid
108264. What is called vinegar?
Answer: 3-7% solution of acetic acid
108265. ചട്ടമ്പിസ്വാമികള്‍ക്ക് യോഗവിദ്യ ഉപദേശിച്ചത് [Chattampisvaamikalkku yogavidya upadeshicchathu]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
108266. ശ്രീനാരായണഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത് [Shreenaaraayanaguru aadyamaayi kaavi vasthram dharicchathu]
Answer: 1918 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ [1918 l shreelanka sandarshicchappol]
108267. The Light of Asia എന്ന കൃതി ആരുടേതാണ് [The light of asia enna kruthi aarudethaanu]
Answer: എഡ്വിന്‍ ആര്‍നോള്‍ഡ് [Edvin aarnoldu]
108268. തൈക്കാട് അയ്യാ ഗുരുവിന്‍റെ ആദ്യകാലത്തെ പേര് [Thykkaadu ayyaa guruvinre aadyakaalatthe peru]
Answer: സുബ്ബരായ പണിക്കര്‍ [Subbaraaya panikkar]
108269. മന്നത്ത് പത്മനാഭന്‍ രൂപീകരിച്ച പാര്‍ട്ടി [Mannatthu pathmanaabhan roopeekariccha paartti]
Answer: ഡമോക്രാറ്റിക് കോണ്‍ഗ്രസ് [Damokraattiku kongrasu]
108270. ഇസ്ലാം ധര്‍മ്മ പരിപാലനസംഘം രൂപീകരിച്ചത് [Islaam dharmma paripaalanasamgham roopeekaricchathu]
Answer: വക്കം അബ്ദുള്‍ ഖാദര്‍ മൗലവി [Vakkam abdul khaadar maulavi]
108271. അല്‍ ഇസ്ലാം എന്ന പത്രം ആരംഭിച്ചത് [Al islaam enna pathram aarambhicchathu]
Answer: വക്കം അബ്ദുള്‍ ഖാദര്‍ മൗലവി [Vakkam abdul khaadar maulavi]
108272. ആത്മവിദ്യാസംഘം സ്ഥാപിക്കപ്പെട്ടത് [Aathmavidyaasamgham sthaapikkappettathu]
Answer: 1915
108273. SNDP യോഗത്തിന്‍റെ ആദ്യ വൈസ്പ്രസിഡന്‍റ് [Sndp yogatthinre aadya vysprasidanru]
Answer: ഡോ.പി.പല്‍പ്പു [Do. Pi. Palppu]
108274. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം [Shreenaaraayana guruvinre samaadhi sthalam]
Answer: വര്‍ക്കല ശിവഗിരി [Varkkala shivagiri]
108275. ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത് [Aalatthoor siddhaashramam sthaapicchathu]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
108276. ഓരോ പള്ളിയോടൊപ്പവും ഒരു വിദ്യാലയം ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് [Oro palliyodoppavum oru vidyaalayam undaayirikkanamennu abhipraayappettathu]
Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]
108277. പ്രാര്‍ത്ഥനയുടെ അമ്മ എന്നറിയപ്പെടുന്നത് [Praarththanayude amma ennariyappedunnathu]
Answer: ഏവുപ്രാസമ്മ [Evupraasamma]
108278. തേവാരപ്പത്തിങ്കങ്ങള്‍ എന്ന കൃതി രചിച്ചത് [Thevaarappatthinkangal enna kruthi rachicchathu]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
108279. The Light of Asia എന്ന കൃതിക്ക് കുമാരനാശാന്‍ എഴുതിയ പരിഭാഷ [The light of asia enna kruthikku kumaaranaashaan ezhuthiya paribhaasha]
Answer: ശ്രീബുദ്ധചരിതം [Shreebuddhacharitham]
108280. ജാതിക്കുമ്മി എന്ന കൃതി രചിച്ചത് [Jaathikkummi enna kruthi rachicchathu]
Answer: പണ്ഡിറ്റ് കെ. കറുപ്പന്‍ [Pandittu ke. Karuppan]
108281. ശൈവപ്രകാശ സഭ രൂപീകരിച്ചത് ആര് [Shyvaprakaasha sabha roopeekaricchathu aaru]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
108282. മിശ്രഭോജനം ആരംഭിച്ചത് [Mishrabhojanam aarambhicchathu]
Answer: സഹോദരന്‍ കെ അയ്യപ്പന്‍ [Sahodaran ke ayyappan]
108283. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീച ഭരണമെന്ന് വിമര്‍ശിച്ചത് ആര് [Britteeshu bharanatthe venneecha bharanamennu vimarshicchathu aaru]
Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
108284. വയല്‍വാരത്ത് - ആരുടെ വീടാണ് [Vayalvaaratthu - aarude veedaanu]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
108285. വിദ്യാപോഷിണിസഭ രൂപീകരിച്ചത് [Vidyaaposhinisabha roopeekaricchathu]
Answer: സഹോദരന്‍ കെ അയ്യപ്പന്‍ [Sahodaran ke ayyappan]
108286. ഏവുപ്രാസമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം [Evupraasammaye vishuddhayaayi prakhyaapikkappetta varsham]
Answer: 2014 നവംബര്‍ 23 [2014 navambar 23]
108287. ശ്രീമൂലം പ്രജാസഭയില്‍ അംഗമായ ആദ്യ പിന്നോക്ക ജാതിക്കാരന്‍ [Shreemoolam prajaasabhayil amgamaaya aadya pinnokka jaathikkaaran]
Answer: അയ്യങ്കാളി [Ayyankaali]
108288. ധര്‍മ്മപോഷിണി സഭ കൊല്ലത്ത് രൂപീകരിച്ചത് [Dharmmaposhini sabha kollatthu roopeekaricchathu]
Answer: വക്കം അബ്ദുള്‍ ഖാദര്‍ മൗലവി [Vakkam abdul khaadar maulavi]
108289. മേല്‍മുണ്ട് സമരത്തിന് പ്രചോദനം നല്‍കിയ സാമൂഹ്യപരിഷ്കര്‍ത്താവ് [Melmundu samaratthinu prachodanam nalkiya saamoohyaparishkartthaavu]
Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
108290. കുമാരനാശാന്‍ മരിച്ച വര്‍ഷം [Kumaaranaashaan mariccha varsham]
Answer: 1924
108291. ജീവിതസ്മരണകള്‍ - എന്ന ആത്മകഥ ആരുടേതാണ് [Jeevithasmaranakal - enna aathmakatha aarudethaanu]
Answer: ഇ.വി.കൃഷ്ണപിള്ള [I. Vi. Krushnapilla]
108292. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് - എന്ന് പ്രഖ്യാപിച്ചത് [Jaathi venda, matham venda, dyvam venda manushyanu - ennu prakhyaapicchathu]
Answer: സഹോദരന്‍ കെ അയ്യപ്പന്‍ [Sahodaran ke ayyappan]
108293. എന്‍െറ ജീവിതസ്മരണകള്‍ - ആരുടെ ആത്മകഥയാണ് [Enera jeevithasmaranakal - aarude aathmakathayaanu]
Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan]
108294. തിരു കൊച്ചി മന്ത്രിസഭയില്‍ അംഗമായ സാമൂഹ്യപരിഷ്കര്‍ത്താവ് [Thiru kocchi manthrisabhayil amgamaaya saamoohyaparishkartthaavu]
Answer: സഹോദരന്‍ കെ അയ്യപ്പന്‍ [Sahodaran ke ayyappan]
108295. തിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം നയിച്ചത് [Thiruvithaamkoorile aadyatthe karshaka thozhilaali samaram nayicchathu]
Answer: അയ്യങ്കാളി [Ayyankaali]
108296. സമപന്തിഭോജനം ആരംഭിച്ചത് [Samapanthibhojanam aarambhicchathu]
Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
108297. ശിവയോഗ വിലാസം മാസിക ആരംഭിച്ചത് [Shivayoga vilaasam maasika aarambhicchathu]
Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan]
108298. എന്‍റെ കാശിയാത്ര എന്ന യാത്രാ വിവരണ കൃതി എഴുതിയത് [Enre kaashiyaathra enna yaathraa vivarana kruthi ezhuthiyathu]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
108299. വിഗ്രഹാരാധനയെ എതിര്‍ത്ത പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താവ് [Vigrahaaraadhanaye ethirttha pramukha saamoohyaparishkartthaavu]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
108300. നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക എന്ന ആപ്തവാക്യം ഏത് സംഘടനയുടേത് [Nampoothiriye oru manushyanaakki maattuka enna aapthavaakyam ethu samghadanayudethu]
Answer: യോഗക്ഷേമസഭ [Yogakshemasabha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution