<<= Back Next =>>
You Are On Question Answer Bank SET 2166

108301. Greater Ezhava Association രൂപീകരിച്ചത് [Greater ezhava association roopeekaricchathu]

Answer: ഡോ.പി.പല്‍പ്പു [Do. Pi. Pal‍ppu]

108302. സാഹിത്യകുടീരം ആരുടെ വീട്ടുപേരാണ് [Saahithyakudeeram aarude veettuperaanu]

Answer: പണ്ഡിറ്റ് കെ. കറുപ്പന്‍ [Pandittu ke. Karuppan‍]

108303. NSS ന്‍റെ ആദ്യ പ്രസിഡന്‍റ് [Nss n‍re aadya prasidan‍ru]

Answer: കെ.കേളപ്പന്‍ [Ke. Kelappan‍]

108304. ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് [Aananda dar‍shanatthin‍re upajnjaathaavu]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

108305. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആര് [Sudhar‍mma sooryodaya sabha sthaapicchathu aaru]

Answer: പണ്ഡിറ്റ് കെ. കറുപ്പന്‍ [Pandittu ke. Karuppan‍]

108306. കുര്യാക്കോസ് ഏലിയാസ് ചാവറ യെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ച വര്‍ഷം [Kuryaakkosu eliyaasu chaavara ye vaazhtthappettathaayi prakhyaapiccha var‍sham]

Answer: 1986

108307. വാഗ്ഭടാനന്ദന്‍റെ ആദ്യകാലനാമം [Vaagbhadaanandan‍re aadyakaalanaamam]

Answer: കുഞ്ഞിക്കണ്ണന്‍ [Kunjikkannan‍]

108308. സഹോദരന്‍ കെ അയ്യപ്പന്‍ എന്ന കൃതി രചിച്ചത് [Sahodaran‍ ke ayyappan‍ enna kruthi rachicchathu]

Answer: എം.കെ.സാനു [Em. Ke. Saanu]

108309. മന്നത്ത് പത്മനാഭനും R.ശങ്കറും ചേര്‍ന്ന് രൂപീകരിച്ചത് [Mannatthu pathmanaabhanum r. Shankarum cher‍nnu roopeekaricchathu]

Answer: ഹിന്ദുമണ്ഡലം [Hindumandalam]

108310. വാഗ്ഭടാനന്ദന്‍ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രം [Vaagbhadaanandan‍ aarambhiccha samskrutha padtana kendram]

Answer: തത്വപ്രകാശിക ആശ്രമം [Thathvaprakaashika aashramam]

108311. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു [Chattampisvaamikalude aadyakaala guru]

Answer: പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ [Pettayil‍ raaman‍pilla aashaan‍]

108312. സമത്വസമാജം സ്ഥാപിച്ചത് [Samathvasamaajam sthaapicchathu]

Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal‍]

108313. അദ്വൈത ദീപിക - എന്ന കൃതി രചിച്ചത് [Advytha deepika - enna kruthi rachicchathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

108314. കൊച്ചിയിലെ ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ [Kocchiyile aadya manushyaavakaasha pravar‍tthakan‍]

Answer: പണ്ഡിറ്റ് കെ. കറുപ്പന്‍ [Pandittu ke. Karuppan‍]

108315. അയ്യങ്കാളിയുടെ പ്രതിമ അനാഛാദനം ചെയ്തത് ആര് [Ayyankaaliyude prathima anaachhaadanam cheythathu aaru]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

108316. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മുഖപത്രം [Naayar‍ sar‍vveesu sosyttiyude mukhapathram]

Answer: സര്‍വ്വീസ് [Sar‍vveesu]

108317. ശ്രീനാരായണ ഗുരുവുമായും ബ്രഹ്മാനന്ദ ശിവയോഗിയുമായും ബന്ധമുണ്ടായിരുന്ന സാമൂഹ്യപരിഷ്കര്‍ത്താവ് [Shreenaaraayana guruvumaayum brahmaananda shivayogiyumaayum bandhamundaayirunna saamoohyaparishkar‍tthaavu]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

108318. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ് [Thiruvithaamkoor‍ devasvam bor‍din‍re aadya prasidan‍ru]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

108319. സ്വാമിവിവേകാനന്ദന് ചിന്മുദ്രയുടെ ഉപയോഗം വിശദീകരിച്ചത് [Svaamivivekaanandanu chinmudrayude upayogam vishadeekaricchathu]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

108320. NSS ന്‍റെ ആദ്യ സെക്രട്ടറി ആര് [Nss n‍re aadya sekrattari aaru]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

108321. അയ്യാഗുരുവിന്‍റെ ഗുരുക്കന്‍മാര്‍ ആരെല്ലാം [Ayyaaguruvin‍re gurukkan‍maar‍ aarellaam]

Answer: സച്ചിദാനന്ദസ്വാമി, ചിട്ടിപരദേശി [Sacchidaanandasvaami, chittiparadeshi]

108322. യുഗപുരുഷന്‍ (2010) എന്ന ശ്രീനാരായണഗുരുവിനെ ക്കുറിച്ചുള്ള സിനിമ സംവിധാനം ചെയ്തത് [Yugapurushan‍ (2010) enna shreenaaraayanaguruvine kkuricchulla sinima samvidhaanam cheythathu]

Answer: ആര്‍.സുകുമാരന്‍ [Aar‍. Sukumaaran‍]

108323. മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ആരെ കുറിച്ച് [Malabaaril‍ njaanoru yathaar‍ththa manushyane kandu ennu svaami vivekaanandan‍ paranjathu aare kuricchu]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

108324. തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Thapaal‍sttaampil‍ prathyakshappetta aadya malayaali]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

108325. കല്ലുമാല സമരം നടന്നത് എവിടെ [Kallumaala samaram nadannathu evide]

Answer: കൊല്ലം [Kollam]

108326. നാനാജാതി മതസ്ഥര്‍ ഒന്നിച്ചുതാമസിക്കുന്ന ബഹുമതസമൂഹം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് [Naanaajaathi mathasthar‍ onnicchuthaamasikkunna bahumathasamooham enna aashayam praavar‍tthikamaakkiyathu]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

108327. അയ്യാഗുരു യോഗ അഭ്യസിച്ചത് ആരില്‍ നിന്ന് [Ayyaaguru yoga abhyasicchathu aaril‍ ninnu]

Answer: സച്ചിദാനന്ദസ്വാമി [Sacchidaanandasvaami]

108328. ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും ആത്മജ്ഞാനോപദേശം നല്‍കിയത് [Shreenaaraayanaguruvinum chattampisvaamikal‍kkum aathmajnjaanopadesham nal‍kiyathu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108329. ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍താന്‍ - എന്ന് അഭിപ്രായപ്പെട്ടത് [Intha ulakatthile ore oru jaathithaan‍, ore oru matham thaan‍, ore oru kadavul‍thaan‍ - ennu abhipraayappettathu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108330. അയ്യാഗുരുവിന്‍റെ സമാധിസ്ഥലത്ത് ശിവക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ആര് [Ayyaaguruvin‍re samaadhisthalatthu shivakshethra prathishdta nadatthiyathu aaru]

Answer: ശ്രീചിത്തിരതിരുനാള്‍ ബാലരാമ വര്‍മ്മ [Shreechitthirathirunaal‍ baalaraama var‍mma]

108331. വാലസേവാസമിതി രൂപീകരിച്ചത് [Vaalasevaasamithi roopeekaricchathu]

Answer: പണ്ഡിറ്റ് കെ.പി.കറുപ്പന്‍ [Pandittu ke. Pi. Karuppan‍]

108332. ശ്രീനാരായണഗുരു വിന്‍റെ പ്രധാന ശിഷ്യന്‍മാര്‍ [Shreenaaraayanaguru vin‍re pradhaana shishyan‍maar‍]

Answer: നടരാജഗുരു,ശ്രീബോധാനന്ദ സ്വാമികള്‍ [Nadaraajaguru,shreebodhaananda svaamikal‍]

108333. ഷണ്‍മുഖദാസന്‍, വിദ്യാദിരാജപരമഭട്ടാരകന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടത് [Shan‍mukhadaasan‍, vidyaadiraajaparamabhattaarakan‍ ennee perukalil‍ ariyappettathu]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

108334. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം, മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത് [Nampoothiri samudaayatthil‍ vidhavaa vivaaham, mishra vivaaham enniva prothsaahippicchathu]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

108335. വിദ്യ കൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക - എന്ന സന്ദേശം പ്രചരിപ്പിച്ചത് [Vidya kondu prabuddharaavuka samghadana kondu shaktharaavuka - enna sandesham pracharippicchathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

108336. ഏതൊരു യോഗിക്കും വിഗ്രഹപ്രതിഷ്ഠ നടത്താനാവുമെന്ന് അഭിപ്രായപ്പെട്ടത് [Ethoru yogikkum vigrahaprathishdta nadatthaanaavumennu abhipraayappettathu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108337. കേരളത്തിലെ ആദ്യത്തെ സാമൂപ്യപരിഷ്കര്‍ത്താവ് [Keralatthile aadyatthe saamoopyaparishkar‍tthaavu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108338. നായര്‍ സര്‍വ്വീസ് സൊസൈറ്റി രൂപീകരിച്ചത് ഏത് പേരിലാണ് [Naayar‍ sar‍vveesu sosytti roopeekaricchathu ethu perilaanu]

Answer: നായര്‍ ഭൃത്യജനസംഘം [Naayar‍ bhruthyajanasamgham]

108339. അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത് ആര് [Abraahmanar‍kkum vedam abhyasikkaan‍ avakaashamundennu avakaashappettathu aaru]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

108340. മോക്ഷപ്രദീപം എന്ന കൃതി രചിച്ചത് ആര് [Mokshapradeepam enna kruthi rachicchathu aaru]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

108341. പിന്നോക്ക ജാതിയില്‍ പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ സ്വാതന്ത്യം നല്‍കിയത് ആര് [Pinnokka jaathiyil‍ petta kuttikal‍kku sar‍kkaar‍ skoolil‍ padtikkaan‍ svaathanthyam nal‍kiyathu aaru]

Answer: ശ്രീമൂലംതിരുനാള്‍ രാജാവ് [Shreemoolamthirunaal‍ raajaavu]

108342. അയ്യങ്കാളിയെ പുലയരാജാ എന്നു വിളിച്ചത് [Ayyankaaliye pulayaraajaa ennu vilicchathu]

Answer: ഗാന്ധിജി [Gaandhiji]

108343. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമാകുമെന്ന് പ്രവചിച്ചത് [Ayyankaali shreemoolam prajaasabhayil‍ amgamaakumennu pravachicchathu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108344. നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട മലയാളി [Naanayatthil‍ chithram mudranam cheyyappetta malayaali]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

108345. കറുത്തപട്ടേരി എന്നറിയപ്പെട്ടത് [Karutthapatteri ennariyappettathu]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

108346. ശ്രീനാരായണഗുരുവിന്‍റെ ചിത്രം ഉള്ള സ്റ്റാമ്പ് പുറത്തിറക്കിയ മറ്റൊരു രാജ്യം [Shreenaaraayanaguruvin‍re chithram ulla sttaampu puratthirakkiya mattoru raajyam]

Answer: ശ്രീലങ്ക [Shreelanka]

108347. സാധുജനപരിപാലനയോഗം സ്ഥാപിച്ച വര്‍ഷം [Saadhujanaparipaalanayogam sthaapiccha var‍sham]

Answer: 1907

108348. അയ്യാഗുരുവിന്‍റെ തത്വശാസ്ത്രം [Ayyaaguruvin‍re thathvashaasthram]

Answer: ശിവരാജയോഗം [Shivaraajayogam]

108349. മലബാറില്‍ പ്രവര്‍ത്തിച്ച പ്രമുഖ സാമൂഹ്യ പരിഷ്കര്‍ത്താവ് [Malabaaril‍ pravar‍tthiccha pramukha saamoohya parishkar‍tthaavu]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

108350. പിന്നോക്ക ജാതിയില്‍ പെട്ട കുട്ടികള്‍ക്കു വേണ്ടി അയ്യങ്കാളി സ്കൂള്‍ സ്ഥാപിച്ചത് [Pinnokka jaathiyil‍ petta kuttikal‍kku vendi ayyankaali skool‍ sthaapicchathu]

Answer: വെങ്ങാനൂര്‍ [Vengaanoor‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution