<<= Back Next =>>
You Are On Question Answer Bank SET 2167

108351. നാരായണഗുരുകുലം സ്ഥാപിച്ചത് ആര് [Naaraayanagurukulam sthaapicchathu aaru]

Answer: നടരാജഗുരു [Nadaraajaguru]

108352. ചട്ടമ്പിസ്വാമി സമാധിയെക്കുറിച്ച് പണ്ഡിറ്റ് കെ.പി. കറുപ്പന്‍ രചിച്ച കൃതി [Chattampisvaami samaadhiyekkuricchu pandittu ke. Pi. Karuppan‍ rachiccha kruthi]

Answer: സമാധിസപ്തകം [Samaadhisapthakam]

108353. പൊതുവഴികളിലൂടെ സഞ്ചാര സ്വാതന്ത്യത്തിനു വേണ്ടി നയിച്ച സമരം ഏത് [Pothuvazhikaliloode sanchaara svaathanthyatthinu vendi nayiccha samaram ethu]

Answer: വില്ലുവണ്ടി സമരം [Villuvandi samaram]

108354. ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യ പ്രാധാന്യം നല്‍കിയത് [Aathmeeyathaykkum bhauthikathaykkum thulya praadhaanyam nal‍kiyathu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108355. ഈശാവാസ്യ ഉപനിഷത്ത് തര്‍ജ്ജമ ചെയ്തത് [Eeshaavaasya upanishatthu thar‍jjama cheythathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

108356. കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയ സര്‍വകലാശാല [Kumaaranaashaanu mahaakavippattam nal‍kiya sar‍vakalaashaala]

Answer: മദ്രാസ് സര്‍വകലാശാല [Madraasu sar‍vakalaashaala]

108357. സ്വയംപ്രകാശയോഗിനിയമ്മ ആരുടെ ശിഷ്യയാണ് [Svayamprakaashayoginiyamma aarude shishyayaanu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108358. അയ്യാഗുരുവിന്‍റെ തമിഴ് താളിയോല ഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി [Ayyaaguruvin‍re thamizhu thaaliyola grantham aaspadamaakki chattampisvaamikal‍ thayyaaraakkiya kruthi]

Answer: പ്രാചീനമലയാളം [Praacheenamalayaalam]

108359. അയ്യാവഴി എന്ന മതം രൂപീകരിച്ചത് ആര് [Ayyaavazhi enna matham roopeekaricchathu aaru]

Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal‍]

108360. കര്‍മ്മവിപാകം ആരുടെ കൃതിയാണ് [Kar‍mmavipaakam aarude kruthiyaanu]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

108361. സാധുജനപരിപാലനയോഗം പുലയമഹാസഭ ആയത് എന്ന് [Saadhujanaparipaalanayogam pulayamahaasabha aayathu ennu]

Answer: 1938

108362. ശ്രീനാരായണഗുരു എന്ന സിനിമ 1985 ല്‍ സംവിധാനം ചെയ്തത് [Shreenaaraayanaguru enna sinima 1985 l‍ samvidhaanam cheythathu]

Answer: പി.എ.ബക്കര്‍ [Pi. E. Bakkar‍]

108363. നാരായണഗുരുകുലം സ്ഥാപിക്കപ്പെട്ട സ്ഥലം [Naaraayanagurukulam sthaapikkappetta sthalam]

Answer: നീലഗിരി [Neelagiri]

108364. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം [Vykkam sathyaagraham nadanna var‍sham]

Answer: 1924 മാര്‍ച്ച് 30 - 1925 നവംബര്‍ 23 [1924 maar‍cchu 30 - 1925 navambar‍ 23]

108365. സമത്വസമാജം സ്ഥാപിക്കപ്പെട്ട വര്‍ഷം [Samathvasamaajam sthaapikkappetta var‍sham]

Answer: 1836

108366. കെ.പി.കറുപ്പന് വിദ്വാന്‍ എന്ന പദവി നല്‍കിയത് [Ke. Pi. Karuppanu vidvaan‍ enna padavi nal‍kiyathu]

Answer: കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍ [Keralavar‍mma valiyakoyi thampuraan‍]

108367. കൂലി തന്നില്ലെങ്കില്‍ വേല ചെയ്യരുതെന്ന് പ്രഖ്യാപിച്ചത് ആര് [Kooli thannillenkil‍ vela cheyyaruthennu prakhyaapicchathu aaru]

Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal‍]

108368. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത് [Kumaaranaashaanu mahaakavippattam sammaanicchathu]

Answer: വെയില്‍സ് രാജകുമാരന്‍ [Veyil‍su raajakumaaran‍]

108369. ഡോ.പല്‍പ്പു മൈസൂറില്‍ സഹായിച്ച പിന്നോക്ക സമുദായം [Do. Pal‍ppu mysooril‍ sahaayiccha pinnokka samudaayam]

Answer: വാലിഗര്‍ [Vaaligar‍]

108370. കറുപ്പന്‍ കൊച്ചി നിയമസഭാംഗമായ വര്‍ഷം [Karuppan‍ kocchi niyamasabhaamgamaaya var‍sham]

Answer: 1925

108371. SNDP യുടെ ആദ്യകാല പ്രസിദ്ധീകരണമായ വിവേകോദയത്തിന്‍റെ പത്രാധിപര്‍ [Sndp yude aadyakaala prasiddheekaranamaaya vivekodayatthin‍re pathraadhipar‍]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

108372. അയ്യാവഴി ക്ഷേത്രങ്ങള്‍ അറിയപ്പെടുന്ന പേര് [Ayyaavazhi kshethrangal‍ ariyappedunna peru]

Answer: പതികള്‍ [Pathikal‍]

108373. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു [Vykkam sathyaagraham ethra divasam neenduninnu]

Answer: 603

108374. കുമാരനാശാന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ [Kumaaranaashaan‍ myoosiyam sthithicheyyunnathu evide]

Answer: തോന്നയ്ക്കല്‍ [Thonnaykkal‍]

108375. N.S.S എന്ന പേര് നിര്‍ദേശിച്ചത് [N. S. S enna peru nir‍deshicchathu]

Answer: കെ.പരമുപിള്ള [Ke. Paramupilla]

108376. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ടത് ആര്‍ക്ക് [Eezhavanaayathinaal‍ thiruvithaamkooril‍ sar‍kkaar‍ joli nishedhikkappettathu aar‍kku]

Answer: ഡോ.പി.പല്‍പ്പു [Do. Pi. Pal‍ppu]

108377. ക്രിസ്ത്യന്‍ മിഷനറിമാരുടെ മതം മാറ്റത്തെ എതിര്‍ത്ത സാമൂഹ്യപരിഷ്കര്‍ത്താവ് [Kristhyan‍ mishanarimaarude matham maattatthe ethir‍ttha saamoohyaparishkar‍tthaavu]

Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal‍]

108378. കറുപ്പന് നവരത്നമോതിരം സമ്മാനിച്ചത് [Karuppanu navarathnamothiram sammaanicchathu]

Answer: ശ്രീമൂലംതിരുനാള്‍ രാജാവ് [Shreemoolamthirunaal‍ raajaavu]

108379. വൈകുണ്ഠസ്വാമികളെ ജയില്‍ മോചിതനാക്കാന്‍ സ്വാതിതിരുനാളിനോട് നിര്‍ദ്ദേശിച്ചത് [Vykundtasvaamikale jayil‍ mochithanaakkaan‍ svaathithirunaalinodu nir‍ddheshicchathu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

108380. അയ്യാവഴി മതത്തിന്‍റെ ചിഹ്നം [Ayyaavazhi mathatthin‍re chihnam]

Answer: 1008 ഇതളുകളുള്ള താമര [1008 ithalukalulla thaamara]

108381. കല്യാണദായിനിസഭ,ജ്ഞാനോദയസഭ ഇവ രൂപീകരിച്ചത് [Kalyaanadaayinisabha,jnjaanodayasabha iva roopeekaricchathu]

Answer: പണ്ഡിറ്റ് കെ.പി.കറുപ്പന്‍ [Pandittu ke. Pi. Karuppan‍]

108382. ജനങ്ങളെ ആത്മീയവല്‍ക്കരിക്കാനും വ്യവസായവല്‍ക്കരിക്കാനും പല്‍പ്പുവിനെ ഉപദേശിച്ചത് [Janangale aathmeeyaval‍kkarikkaanum vyavasaayaval‍kkarikkaanum pal‍ppuvine upadeshicchathu]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

108383. വൈകുണ്ഠസ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടത് [Vykundtasvaamikalude shishyaganam ariyappettathu]

Answer: സിറ്റാര്‍ [Sittaar‍]

108384. 19 ാം നൂറ്റാണ്ടില്‍ ആരംഭിച്ച ഏകദൈവാധിഷ്ഠിത മതം [19 aam noottaandil‍ aarambhiccha ekadyvaadhishdtitha matham]

Answer: അയ്യാവഴി [Ayyaavazhi]

108385. വിവേകോദയത്തിന്‍റെ ഔദ്യോഗിക പത്രാധിപര്‍ [Vivekodayatthin‍re audyogika pathraadhipar‍]

Answer: എം.ഗോവിന്ദന്‍ [Em. Govindan‍]

108386. SNDP യുടെ ആദ്യത്തെ വൈസ്പ്രസിഡന്‍റ് [Sndp yude aadyatthe vysprasidan‍ru]

Answer: ഡോ.പി.പല്‍പ്പു [Do. Pi. Pal‍ppu]

108387. തിരുച്ചന്തൂരില്‍ ഉള്ള അയ്യാവഴിക്ഷേത്രം ഏത് [Thirucchanthooril‍ ulla ayyaavazhikshethram ethu]

Answer: അവതാരപ്പതി [Avathaarappathi]

108388. ബാംഗ്ലൂരില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ചികിത്സക്ക് നേതൃത്വം നല്‍കിയത് [Baamglooril‍ plegu padar‍nnu pidicchappol‍ chikithsakku nethruthvam nal‍kiyathu]

Answer: ഡോ.പി.പല്‍പ്പു [Do. Pi. Pal‍ppu]

108389. മന്നത്ത് പത്മനാഭന് ഭാരതകേസരിപ്പട്ടം സമ്മാനിച്ചത് [Mannatthu pathmanaabhanu bhaarathakesarippattam sammaanicchathu]

Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

108390. സമത്വസമാജ സന്ദേശം പ്രചരിപ്പിച്ചവര്‍ ആരെല്ലാം [Samathvasamaaja sandesham pracharippicchavar‍ aarellaam]

Answer: തൈക്കാട് അയ്യ, ഷണ്‍മുഖവടിവേലു [Thykkaadu ayya, shan‍mukhavadivelu]

108391. വൈക്കം സത്യാഗ്രഹ സമരകാലത്ത് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത് [Vykkam sathyaagraha samarakaalatthu vykkatthu ninnu thiruvananthapuratthekku savar‍najaatha nayicchathu]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

108392. ഊഴിയം വേല എന്നറിയപ്പെട്ടത് [Oozhiyam vela ennariyappettathu]

Answer: കൂലി കൊടുക്കാതെ വേല ചെയ്യിക്കല്‍ [Kooli kodukkaathe vela cheyyikkal‍]

108393. അയ്യാവഴിയുടെ ഏറ്റവും പ്രധാന ക്ഷേത്രം [Ayyaavazhiyude ettavum pradhaana kshethram]

Answer: സ്വാമിത്തോപ്പുപതി [Svaamitthoppupathi]

108394. മലയാളി മെമ്മോറിയലില്‍ മൂന്നാമതായി ഒപ്പു വെച്ചത് [Malayaali memmoriyalil‍ moonnaamathaayi oppu vecchathu]

Answer: ഡോ.പി.പല്‍പ്പു [Do. Pi. Pal‍ppu]

108395. വൈകുണ്ഠസ്വാമികളുടെ പ്രധാന കൃതികള്‍ [Vykundtasvaamikalude pradhaana kruthikal‍]

Answer: അകിലത്തിരുട്ട്,അരുള്‍നൂല്‍ [Akilatthiruttu,arul‍nool‍]

108396. പഞ്ചപാണ്ഡവരുടെ പേരുള്ള ശിഷ്യഗണം ആരുടെ [Panchapaandavarude perulla shishyaganam aarude]

Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal‍]

108397. വിമോചന സമരനേതാവ് ആര് [Vimochana samaranethaavu aaru]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

108398. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണജാഥ നയിച്ചത് ആര് [Vykkam sathyaagrahatthin‍re savar‍najaatha nayicchathu aaru]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

108399. മന്നത്ത് പത്മനാഭന് ഭാരതകേസരിപ്പട്ടം ലഭിച്ച വര്‍ഷം [Mannatthu pathmanaabhanu bhaarathakesarippattam labhiccha var‍sham]

Answer: 1951

108400. അരയ സമുദായത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്കര്‍ത്താവ് [Araya samudaayatthin‍re unnamanatthinaayi pravar‍tthiccha saamoohyaparishkar‍tthaavu]

Answer: പണ്ഡിറ്റ് കെ.പി.കറുപ്പന്‍ [Pandittu ke. Pi. Karuppan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution