<<= Back
Next =>>
You Are On Question Answer Bank SET 2168
108401. കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാന്‍ നിര്‍ദ്ദേശിച്ചത് ആര് [Kannaadiyile svantham prathibimbatthe aaraadhikkaan nirddheshicchathu aaru]
Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
108402. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായ വര്‍ഷം [Mannatthu pathmanaabhan thiruvithaamkoor niyamasabhayil amgamaaya varsham]
Answer: 1949
108403. പണ്ഡിറ്റ് കെ.പി.കറുപ്പന്‍റെ വീട് [Pandittu ke. Pi. Karuppanre veedu]
Answer: സാഹിത്യകുടീരം [Saahithyakudeeram]
108404. കൊച്ചിരാജാവിനെ കുറിച്ച് കറുപ്പന്‍ രചിച്ച നാടകം [Kocchiraajaavine kuricchu karuppan rachiccha naadakam]
Answer: ബാലകലേശം [Baalakalesham]
108405. ഇന്ത്യ റിപ്പബ്ലിക്കാവുന്നതിന്‍റെ തലേ ദിവസം മരിച്ച നേതാവ് [Inthya rippablikkaavunnathinre thale divasam mariccha nethaavu]
Answer: ഡോ.പി.പല്‍പ്പു [Do. Pi. Palppu]
108406. മന്നത്ത് പത്മനാഭന്‍ INC യില്‍ അംഗമായ വര്‍ഷം [Mannatthu pathmanaabhan inc yil amgamaaya varsham]
Answer: 1947
108407. മുടിചൂടുംപെരുമാള്‍, സമ്പൂര്‍ണ്ണതേവന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത് [Mudichoodumperumaal, sampoornnathevan ennee perukalil ariyappettirunnathu]
Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
108408. സുധര്‍മ സൂര്യോദയസഭ,പ്രബോധ ചന്ദ്രോദയസഭ ഇവ രൂപീകരിച്ചത് [Sudharma sooryodayasabha,prabodha chandrodayasabha iva roopeekaricchathu]
Answer: പണ്ഡിറ്റ് കെ.പി.കറുപ്പന്‍ [Pandittu ke. Pi. Karuppan]
108409. പണ്ഡിറ്റ് കെ.പി.കറുപ്പന്‍ വൈക്കത്ത് രൂപീകരിച്ച സംഘടന [Pandittu ke. Pi. Karuppan vykkatthu roopeekariccha samghadana]
Answer: വാലസേവാസമിതി [Vaalasevaasamithi]
108410. ജാതിക്കുമ്മി, സമാധിസപ്തകം, സ്തോത്രമന്ദാരം, ലങ്കാമര്‍ദ്ദനം,ധ്രുവചരിതം ഇവ ആരുടെ കൃതികള്‍ [Jaathikkummi, samaadhisapthakam, sthothramandaaram, lankaamarddhanam,dhruvacharitham iva aarude kruthikal]
Answer: പണ്ഡിറ്റ് കെ.പി.കറുപ്പന്‍ [Pandittu ke. Pi. Karuppan]
108411. കവിതിലകന്‍ എന്ന് കറുപ്പനെ വിളിച്ചത് [Kavithilakan ennu karuppane vilicchathu]
Answer: കൊച്ചിരാജാവ് [Kocchiraajaavu]
108412. കേരളത്തിലെ ആദ്യ സാമൂഹ്യ സംഘടനയെന്ന് കരുതപ്പെടുന്നത് [Keralatthile aadya saamoohya samghadanayennu karuthappedunnathu]
Answer: സമത്വസമാജം [Samathvasamaajam]
108413. വീണപൂവ് പ്രസിദ്ധീകരിച്ച വര്‍ഷം [Veenapoovu prasiddheekariccha varsham]
Answer: 1907
108414. വിചിത്രവിജയം എന്ന നാടകം ആരുടെ? [Vichithravijayam enna naadakam aarude?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
108415. അന്തര്‍ജന സമാജത്തിന്‍റെ ആദ്യ അദ്ധ്യക്ഷ ആര് [Antharjana samaajatthinre aadya addhyaksha aaru]
Answer: പാര്‍വ്വതി നെന്മിനിമംഗലം [Paarvvathi nenminimamgalam]
108416. മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി [Mahaakaavyam ezhuthaathe mahaakaviyaaya vyakthi]
Answer: കുമാരനാശാന്‍ [Kumaaranaashaan]
108417. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതിചിന്തയ്ക്കെതിരെ ആശാന്‍ രചിച്ച കാവ്യം [Maappila lahalayude pashchaatthalatthil jaathichinthaykkethire aashaan rachiccha kaavyam]
Answer: ദുരവസ്ഥ [Duravastha]
108418. സ്നേഹഗായകന്‍ എന്നറിയപ്പെട്ടത് [Snehagaayakan ennariyappettathu]
Answer: കുമാരനാശാന്‍ [Kumaaranaashaan]
108419. യാചനായാത്രയുടെ ലക്ഷ്യം [Yaachanaayaathrayude lakshyam]
Answer: ദരിദ്ര ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ധനശേഖരണം [Daridra braahmana vidyaarththikalkku vendi dhanashekharanam]
108420. തൃശൂര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ 1931 ല്‍ വി.ടി ഭട്ടതിരിപ്പാട് നടത്തിയ യാചനായാത്ര എത്ര ദിവസം നീണ്ടുനിന്നു [Thrushoor muthal chandragirippuzha vare 1931 l vi. Di bhattathirippaadu nadatthiya yaachanaayaathra ethra divasam neenduninnu]
Answer: 7 ദിവസം [7 divasam]
108421. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാനെഴുതിയ ഖണ്ഡകാവ്യം ഏത് [Vanchippaattu vrutthatthil aashaanezhuthiya khandakaavyam ethu]
Answer: കരുണ [Karuna]
108422. SNDP യുടെ ആദ്യ സെക്രട്ടറി [Sndp yude aadya sekrattari]
Answer: കുമാരനാശാന്‍ [Kumaaranaashaan]
108423. കുമാരനാശാന് ഡോ.പല്‍പ്പു നല്‍കിയ പേര് [Kumaaranaashaanu do. Palppu nalkiya peru]
Answer: ചിന്നസ്വാമി [Chinnasvaami]
108424. SNDP യുടെ ആദ്യകാല പ്രസിദ്ധീകരണമായ വിവേകോദയം പുറത്തിറങ്ങിയ വര്‍ഷം [Sndp yude aadyakaala prasiddheekaranamaaya vivekodayam puratthirangiya varsham]
Answer: 1904
108425. ആശാന്‍റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത് [Aashaanre aadyakaala kruthikal prasiddheekaricchathu]
Answer: സുജനാനന്ദിനി മാസികയില്‍ [Sujanaanandini maasikayil]
108426. A.R രാജരാജവര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്ന് ആശാന്‍ രചിച്ച വിലാപകാവ്യം [A. R raajaraajavarmmayude niryaanatthe thudarnnu aashaan rachiccha vilaapakaavyam]
Answer: പ്രരോദനം [Prarodanam]
108427. സി എൻ എൻ ഏതു രാജ്യത്തിൻറെ വാർത്ത ചാനൽ ആണ്? [Si en en ethu raajyatthinre vaarttha chaanal aan?]
Answer: അമേരിക്ക [Amerikka]
108428. 3ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനെജ്മെന്റ് സ്ഥിതി ചെയ്യുനതു? [3inthyan insttittyoottu ophu maanejmentu sthithi cheyyunathu?]
Answer: കോഴിക്കോട് [Kozhikkodu]
108429. കരളിനെ ബാധിക്കുന്ന ഒരു രോഗം? [Karaline baadhikkunna oru rogam?]
Answer: മഞ്ഞപ്പിത്തം [Manjappittham]
108430. ഗവർണ റെ നിയമിക്കുനത് ? [Gavarna re niyamikkunathu ?]
Answer: രാഷ്‌ട്രപതി [Raashdrapathi]
108431. ഇന്ത്യുടെ പ്രതിരോധ മന്ത്രി (2003ൽ)? [Inthyude prathirodha manthri (2003l)?]
Answer: എ കെ ആൻറണി [E ke aanrani]
108432. 1857ലെ ഒന്നാം സ്വാതന്ത്ര സമരം തുടങ്ങിയത് എവിടെ നിന്ന്? [1857le onnaam svaathanthra samaram thudangiyathu evide ninnu?]
Answer: മീററ്റ് (യു പി ) [Meerattu (yu pi )]
108433. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് ?
[Inthyayude kavaadam ennariyappedunnathu ?
]
Answer: ഗേറ്റ് വേ ഓഫ് ഇന്ത്യ [Gettu ve ophu inthya]
108434. ഒരു മിനുട്ടിൽ മനുഷ്യഹൃദയം സ്പന്ധിക്കുനത് എത്ര തവണ? [Oru minuttil manushyahrudayam spandhikkunathu ethra thavana?]
Answer: 72തവണ [72thavana]
108435. മനുഷ്യ ശരീരത്തിലെ ആകെ നാഡികൾ എത്ര ? [Manushya shareeratthile aake naadikal ethra ?]
Answer: 43ജോഡി [43jodi]
108436. മഹാരാഷ്ട്രയിലെ ഒരു നിർത്ത രൂപം ? [Mahaaraashdrayile oru nirttha roopam ?]
Answer: തമാശ [Thamaasha]
108437. കരിപ്പൂർ വിമാന താവളം ഏതു ജില്ലയിൽ ആണ്? [Karippoor vimaana thaavalam ethu jillayil aan?]
Answer: മലപ്പുറം [Malappuram]
108438. (1809-ൽ) കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആര് ? [(1809-l) kundara vilambaram prakhyaapicchathu aaru ?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
108439. ലോകത്തെ ഏറ്റവും വലിയ രാജ്യം ? [Lokatthe ettavum valiya raajyam ?]
Answer: റഷ്യ [Rashya]
108440. ഇന്ത്യൻ ഷേക്സ്പിയ ർഎന്നറിയപ്പെടുന്നത് ? [Inthyan shekspiya rennariyappedunnathu ?]
Answer: കാളിദാസൻ [Kaalidaasan]
108441. ഗാന്ധിജി 1930-ൽ ഉപ്പു സത്യാഗ്രഹം തുടങ്ങിയത് എവിടെനിന്ന്? [Gaandhiji 1930-l uppu sathyaagraham thudangiyathu evideninnu?]
Answer: സബർമതി [Sabarmathi]
108442. ഒളിംപിക്സ് ൽ അത്ലററി ക്ക് ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാകാരി? [Olimpiksu l athlarari kku inatthil phynalil etthiya aadya inthyaakaari?]
Answer: പി വി സിന്ധു [Pi vi sindhu]
108443. 2014- ലെ ഏഷ്യൻ ഗെയിംസ് എവിടെ വെച്ചു നടക്കും ? [2014- le eshyan geyimsu evide vecchu nadakkum ?]
Answer: ഇഞ്ചിയോണ്‍ (സൗത്ത് കൊറിയ ) [Inchiyon (sautthu koriya )]
108444. മലയാളത്തിലെ ആദ്യത്തെ 70mm സിനിമ ? [Malayaalatthile aadyatthe 70mm sinima ?]
Answer: പടയോട്ടം [Padayottam]
108445. ഇന്ത്യയിൽ തിരഞ്ഞെടുപ്പു കമ്മിഷണറെ നിയമികുനതാര് ? [Inthyayil thiranjeduppu kammishanare niyamikunathaaru ?]
Answer: പ്രസിഡന്റ് [Prasidantu]
108446. പെൻഷനെർസ് പാരഡയിസ് എന്നരിയപ്ടുന്ന നഗരം ? [Penshanersu paaradayisu ennariyapdunna nagaram ?]
Answer: ബാംഗ്ലൂർ [Baamgloor]
108447. നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നതെവിടെ ? [Nalanda sarvakalaashaala sthithi cheythirunnathevide ?]
Answer: ബീഹാർ [Beehaar]
108448. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ? [Phortthu esttettu ennariyappedunnathu ?]
Answer: മാധ്യമങ്ങൾ [Maadhyamangal]
108449. അന്യായമായി തടവിൽ പാർപ്പിച്ചി രിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുനതിനുള്ള റിട്ട് ഹരജി? [Anyaayamaayi thadavil paarppicchi rikkunna oraale svathanthramaakkunathinulla rittu haraji?]
Answer: ഹോബിയസ് കോർപ്പസ് [Hobiyasu korppasu]
108450. കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക ജാതികാർ ഉള്ള ജില്ല ? [Keralatthil ettavum kooduthal pattika jaathikaar ulla jilla ?]
Answer: പാലക്കാട് [Paalakkaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution