<<= Back Next =>>
You Are On Question Answer Bank SET 2169

108451. കേരളത്തെ കൂടാതെ 14ജില്ലകൾ ഉള്ള സംസ്ഥാനം ? [Keralatthe koodaathe 14jillakal ulla samsthaanam ?]

Answer: ജമ്മു കശ്മീർ [Jammu kashmeer]

108452. 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തെ ബ്രിട്ടിഷുകാർ വിശേഷിപിച്ചത് എന്ത് ? [1857le onnaam svaathanthra samaratthe brittishukaar visheshipicchathu enthu ?]

Answer: ശിപായി ലഹള [Shipaayi lahala]

108453. . ലോകത്ത് ഏറ്റവും നീളം കൂടിയ അണകെട്ട് ? [. Lokatthu ettavum neelam koodiya anakettu ?]

Answer: ഹിരാക്കുഡ് [Hiraakkudu]

108454. തമിഴ്നാടിന്റെ ദേശിയ നിർത്ത രൂപം ? [Thamizhnaadinte deshiya nirttha roopam ?]

Answer: ഭാരത്യനാട്യം [Bhaarathyanaadyam]

108455. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ? [Malayaalatthile aadyatthe svakaarya delivishan chaanal ?]

Answer: ഏഷ്യാനെറ്റ്‌ [Eshyaanettu]

108456. വൈക്കം സത്യാഗ്രഹം നടന്ന വർഷം ? [Vykkam sathyaagraham nadanna varsham ?]

Answer: 1924

108457. കുളച്ചിൽ യുദ്ധം നടന്ന വര്ഷം? [Kulacchil yuddham nadanna varsham?]

Answer: 1741

108458. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ ? [Inthyakku svaathanthram labhicchappol inthyan naashanal kon‍grasu prasidandu ?]

Answer: ജെ ബി കൃപലാനി [Je bi krupalaani]

108459. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമാരംബിച്ചത് ? [Inthyayil delivishan sampreshanamaarambicchathu ?]

Answer: 1959

108460. കേരളത്തിലെ ആദ്യത്തെ തേക്ക് തോട്ടം? [Keralatthile aadyatthe thekku thottam?]

Answer: നിലമ്പുർ [Nilampur]

108461. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാകാരാൻ ? [Nobal sammaanam nediya aadya inthyaakaaraan ?]

Answer: രവീന്ദ്രനാഥടാഗോർ [Raveendranaathadaagor]

108462. ഇൻഡ്യയുടെ തലസ്ഥാനം ? [Indyayude thalasthaanam ?]

Answer: ന്യൂ ഡൽഹി [Nyoo dalhi]

108463. എ സുട്ടബിൾ ബോയ്‌ ആരുടെ പുസ്തകമാണ് ? [E suttabil boyu aarude pusthakamaanu ?]

Answer: വിക്രം സേഥ് [Vikram sethu]

108464. ലോകാരോഗ്യ ദിനം എന്നാണ് ? [Lokaarogya dinam ennaanu ?]

Answer: 7th April

108465. കേരളം മലയാളികളുടെ മാതൃഭുമിയുടെ കർത്താവ് ? [Keralam malayaalikalude maathrubhumiyude kartthaavu ?]

Answer: E M S നമ്പൂതിരിപ്പാട് [E m s nampoothirippaadu]

108466. ഒന്നാം പാനിപ്പട്ട് യുദ്ധം ആരോകെ തമ്മിലായിരുന്നു ? [Onnaam paanippattu yuddham aaroke thammilaayirunnu ?]

Answer: ബാബറും ഇബ്രഹിം ലോധിയും [Baabarum ibrahim lodhiyum]

108467. കിഴക്കിന്റ്റെ വേന്നീസ് എന്നറി യപെടുന്നത് ? [Kizhakkintte venneesu ennari yapedunnathu ?]

Answer: ആലപ്പുഴ [Aalappuzha]

108468. കെനിയയുടെ തലസ്ഥാനം ? [Keniyayude thalasthaanam ?]

Answer: നെയ്റോബി [Neyrobi]

108469. സീ വീ രാമൻപിള്ളയുടെ സാമുഹ്യ നോവൽ ഏത് ? [See vee raamanpillayude saamuhya noval ethu ?]

Answer: പ്രേമാം മൃതം [Premaam mrutham]

108470. ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ആര് ? [Kshethrapraveshana vilambaram nadatthiyathu aaru ?]

Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ [Shreechitthirathirunaal baalaraamavarmma]

108471. ഇന്ത്യുടെ ദേശീയ ഗാനമായി ജനഗണമന അം ഗികരിച്ചത് എന്ന്? [Inthyude desheeya gaanamaayi janaganamana am gikaricchathu ennu?]

Answer: 1950ജനുവരി 24 [1950januvari 24]

108472. ലോകത്ത് ഏറ്റവും തണുപ്പേറിയ പ്രദേശം ? [Lokatthu ettavum thanupperiya pradesham ?]

Answer: വോസ്റ്റൊക്ക് - റഷ്യ [Vosttokku - rashya]

108473. ഫിഫ സ്ഥാപിതമായ വർഷം ? [Phipha sthaapithamaaya varsham ?]

Answer: 1904

108474. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയ്താവ് ആര് ? [Paattabaakki enna naadakatthinte rachaythaavu aaru ?]

Answer: . കെ ദമോദരൻ [. Ke damodaran]

108475. ഭൂമി സുര്യനെ പ്രദിഷണം ചെയ്യുന്ന വേഗം ? [Bhoomi suryane pradishanam cheyyunna vegam ?]

Answer: 29.72k m / s

108476. Which gas is used for killing bacteria?

Answer: Chlorine

108477. Proteins are assembled from which acid?

Answer: Amino acid

108478. Oranges contains which acid?

Answer: Citric acid

108479. What is the another name for monocarboxylic acid?

Answer: Fatty acid

108480. Where is formic acid found?

Answer: Ants and nettles

108481. Which gas is filled in electric bulbs?

Answer: Argon

108482. Which gas is commonly used in balloons and airships?

Answer: Helium

108483. Which acid is contained in Tomato sauce?

Answer: Acetic acid

108484. Which gas protects us from the ultra - violet rays?

Answer: Ozone

108485. Gas contained in Gobar gas?

Answer: Methane

108486. പഞ്ചാബിലെ കര് ‍ ഷകര് ‍ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാര് ‍ ക്കെതിരെ നടത്തിയ കലാപം ..? [Panchaabile karu ‍ shakaru ‍ britteeshu bharanatthinum bhooprabhukkanmaaru ‍ kkethire nadatthiya kalaapam ..?]

Answer: കുക കലാപം [Kuka kalaapam]

108487. ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചതെന്ന് ...? [Inthyaye poliyo vimuktha raajyamaayi prakhyaapicchathennu ...?]

Answer: 2004

108488. മത നികുതിയായ ജിസിയാ ആദ്യമായി ഏര് ‍ പ്പെടുത്തിയതാര് ...? [Matha nikuthiyaaya jisiyaa aadyamaayi eru ‍ ppedutthiyathaaru ...?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

108489. പതിനാലാം വയസ്സില് ‍ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്ന മുഗള് ‍ ഭരണാധികാരി .? [Pathinaalaam vayasilu ‍ raajyabhaaram ettedukkendi vanna mugalu ‍ bharanaadhikaari .?]

Answer: അക്ബര് ‍ [Akbaru ‍]

108490. ഒന്നാം സ്വാതന്ത്ര്യ സമരത്തീന് ബീഹാറില് ‍ നേതൃത്വം നല്കിയതാര് ..? [Onnaam svaathanthrya samarattheenu beehaarilu ‍ nethruthvam nalkiyathaaru ..?]

Answer: കന് ‍ വര് ‍ സിങ് [Kanu ‍ varu ‍ singu]

108491. The solution of ammonia gas at high pressure is?

Answer: Liquor ammonia

108492. ജാലിയന് ‍ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ..? [Jaaliyanu ‍ vaalaa baagu koottakkolaykku kaaranamaaya niyamam ..?]

Answer: റൗലത്ത് ആക്ട് [Raulatthu aakdu]

108493. കറുപ്പ് യുദ്ധം ഏതൊക്കെ രാജ്യങ്ങള് ‍ തമ്മിലായിരുന്നു ...? [Karuppu yuddham ethokke raajyangalu ‍ thammilaayirunnu ...?]

Answer: ചൈന × ബ്രിട്ടണ് ‍ [Chyna × brittanu ‍]

108494. ഏതു രാജ്യത്തിനെതിരെ , ഏതൊക്കെ രാജ്യങ്ങളാണ് 185456 ല് ‍ പ്രസിദ്ധമായ ക്രമിയെന് ‍ യുദ്ധം നടന്നത് ? [Ethu raajyatthinethire , ethokke raajyangalaanu 185456 lu ‍ prasiddhamaaya kramiyenu ‍ yuddham nadannathu ?]

Answer: റഷ്യയ്ക്കെതിരെ [Rashyaykkethire]

108495. ഫ്രഞ്ചുക്കാരും , ഇംഗ്ലീഷുക്കാരും തമ്മില് ‍ ഇന്ത്യയില് ‍ വെച്ച് നടന്ന യുദ്ധങ്ങള് ‍ ? [Phranchukkaarum , imgleeshukkaarum thammilu ‍ inthyayilu ‍ vecchu nadanna yuddhangalu ‍ ?]

Answer: കര് ‍ ണാടിക്ക് യുദ്ധങ്ങള് ‍ [Karu ‍ naadikku yuddhangalu ‍]

108496. ഏതു മൈസൂര് ‍ യുദ്ധത്തിലാണ് ടിപ്പു സുല് ‍ ത്താന് ‍ കൊല്ലപ്പെട്ടത് ..? [Ethu mysooru ‍ yuddhatthilaanu dippu sulu ‍ tthaanu ‍ kollappettathu ..?]

Answer: നാലാം യുദ്ധം [Naalaam yuddham]

108497. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഡല് ‍ ഹിയില് ‍ നേതൃത്വം നല്കിയതാര് ..? [Onnaam svaathanthrya samaratthinu dalu ‍ hiyilu ‍ nethruthvam nalkiyathaaru ..?]

Answer: ജനറല് ‍ ബക്ത്ഖാന് ‍ [Janaralu ‍ bakthkhaanu ‍]

108498. ഇന്ത്യയില് ‍ മുസ്ലീം സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം ? [Inthyayilu ‍ musleem saamraajyatthinu aditthara paakiya yuddham ?]

Answer: രണ്ടാം തറൈന് ‍ യുദ്ധം [Randaam tharynu ‍ yuddham]

108499. വിജയനഗര സാമ്രജ്യത്തിന് അടിത്തറ പാകിയ യുദ്ധം ? [Vijayanagara saamrajyatthinu aditthara paakiya yuddham ?]

Answer: തളിക്കോട്ട യുദ്ധം [Thalikkotta yuddham]

108500. പാബ്ന കര് ‍ ഷക സമരം നടന്ന സംസ്ഥാനം ? [Paabna karu ‍ shaka samaram nadanna samsthaanam ?]

Answer: ബംഗാള് ‍ (1870) [Bamgaalu ‍ (1870)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution