<<= Back
Next =>>
You Are On Question Answer Bank SET 2170
108501. സൂര് രാജാവായ ഷേര് ഷാ , മുഗള് ചക്രവര് ത്തിയായ ഹുമയൂണിനെ പരാജയപ്പെടുത്തിയ യുദ്ധം ? [Sooru raajaavaaya sheru shaa , mugalu chakravaru tthiyaaya humayoonine paraajayappedutthiya yuddham ?]
Answer: ചൗസാ യുദ്ധം [Chausaa yuddham]
108502. ഇപ്പോഴത്തെ പ്രസിഡന് റ് പ്രണാബ് മുഖര് ജി ആരെ പരാജയപ്പെടുത്തിയാണ് രാഷ്ട്രപതി സ്ഥാനത്തെത്തിയത് ..? [Ippozhatthe prasidanu ru pranaabu mukharu ji aare paraajayappedutthiyaanu raashdrapathi sthaanatthetthiyathu ..?]
Answer: പി . എ . സങ്മ [Pi . E . Sangma]
108503. അഗ്നി : [Agni :]
Answer: ഭൂതല ഭൂതല മിസൈല് [Bhoothala bhoothala misylu ]
108504. പൃഥ്വി : [Pruthvi :]
Answer: ഭൂതല ഭൂതല മിസൈല് [Bhoothala bhoothala misylu ]
108505. ആകാശ് [Aakaashu]
Answer: ഭൂതല വ്യോമ മിസൈല് [Bhoothala vyoma misylu ]
108506. ത്രിശൂല് [Thrishoolu ]
Answer: ഭൂതല വ്യോമ മിസൈല് [Bhoothala vyoma misylu ]
108507. പ്രകാശ വേഗത്തില് സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം ..? [Prakaasha vegatthilu sancharikkunna rediyo aakdeevu vikiranam ..?]
Answer: ഗാമാ വികിരണം [Gaamaa vikiranam]
108508. വൈക്കിങ് ദൗത്യം ഏത് ആകാശ ഗോളത്തെയാണ് പഠിച്ചത് ..? [Vykkingu dauthyam ethu aakaasha golattheyaanu padticchathu ..?]
Answer: ചൊവ്വ [Chovva]
108509. Gold and platinum dissolve in?
Answer: Aqua regia
108510. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാന് കഴിയുന്ന പുതിയ ഉപകരണം ..? [Soochiyum vedanayumillaathe rakthamedukkaanu kazhiyunna puthiya upakaranam ..?]
Answer: ഹീമോലിങ് [Heemolingu]
108511. ഗോള് ഡന് ലീഫ് കുരങ്ങുകള് ഇന്ത്യയില് കാണപ്പെടുന്നതെവിടെ ..? [Golu danu leephu kurangukalu inthyayilu kaanappedunnathevide ..?]
Answer: ആസ്സാം [Aasaam]
108512. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ..? [Inthyayile aadyatthe pukayila vimuktha nagaram ..?]
Answer: ചണ്ഡിഗഢ് [Chandigaddu]
108513. EDUSAT വഴി 2004 മുതല് നിലവില് വന്ന വിദ്യാഭ്യാസ പരിപാടി ..? [Edusat vazhi 2004 muthalu nilavilu vanna vidyaabhyaasa paripaadi ..?]
Answer: വിക്ടേഴ്സ് [Vikdezhsu]
108514. പാര് ലമെന് റ് സമ്മേളനം വിളിച്ചു കൂട്ടുന്നത് : [Paaru lamenu ru sammelanam vilicchu koottunnathu :]
Answer: രാഷ്ട്രപതി [Raashdrapathi]
108515. പാര് ലമെന് റ് സമ്മേളനം അധ്യക്ഷത വഹിക്കുന്നത് [Paaru lamenu ru sammelanam adhyakshatha vahikkunnathu]
Answer: ലോക് സഭാ സ്പീക്കര് [Loku sabhaa speekkaru ]
108516. ബ്രിട്ടീഷ് ഇന്ത്യയില് ഗവര് ണര് ജനറല് പദവി നിലവില് വരാന് കാരണമായ ബ്രിട്ടീഷ് നിയമം ..? [Britteeshu inthyayilu gavaru naru janaralu padavi nilavilu varaanu kaaranamaaya britteeshu niyamam ..?]
Answer: 1773 ലെ റഗുലേറ്റിങ് ആക്ട് [1773 le ragulettingu aakdu]
108517. അള് ട്രാ വയലറ്റ് കിരണങ്ങളെ തടയാന് കഴിവുള്ള ഗ്ലാസ് ..? [Alu draa vayalattu kiranangale thadayaanu kazhivulla glaasu ..?]
Answer: ക്രൂക്ക്സ് ഗ്ലാസ് [Krookksu glaasu]
108518. വാഹനങ്ങളുടെ ചില്ല് നിര് മ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ് ..? [Vaahanangalude chillu niru mmikkaanupayogikkunna glaasu ..?]
Answer: സേഫ്റ്റി ഗ്ലാസ് [Sephtti glaasu]
108519. ലെന് സുകള് നിര് മ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ് ..? [Lenu sukalu niru mmikkaanupayogikkunna glaasu ..?]
Answer: ഫ്ളിന് റ് ഗ്ലാസ് (flint glass) [Phlinu ru glaasu (flint glass)]
108520. യഥാര് ത്ഥ പ്രതിബിംബം രൂപികരിക്കുന്ന ലെന് സ് ..? [Yathaaru ththa prathibimbam roopikarikkunna lenu su ..?]
Answer: കോണ് വെക്സ് [Konu veksu]
108521. പാചക വാതകത്തില് ഏറ്റവും കൂടുതലുള്ള ഘടകം ..? [Paachaka vaathakatthilu ettavum kooduthalulla ghadakam ..?]
Answer: Propane
108522. ജലത്തില് ഏറ്റവും കൂടുതല് ലയിക്കുന്ന വാതകം ...? [Jalatthilu ettavum kooduthalu layikkunna vaathakam ...?]
Answer: അമോണിയ [Amoniya]
108523. Which is the solvent for white phosphorus?
Answer: Carbon disulphide
108524. ഒരു മാരത്തോണ് മത്സരത്തിന് െറ ദൈര് ഘ്യം ..? [Oru maaratthonu mathsaratthinu era dyru ghyam ..?]
Answer: 42.195 km
108525. നീന്തല് മാരത്തോണ് മത്സരത്തിന് െറ ദൈര് ഘ്യം ..? [Neenthalu maaratthonu mathsaratthinu era dyru ghyam ..?]
Answer: 10 km
108526. പഞ്ചായത്ത് രാജ് നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം ..? [Panchaayatthu raaju niyamamanusaricchu theranjeduppu nadanna aadya samsthaanam ..?]
Answer: മധ്യപ്രദേശ് [Madhyapradeshu]
108527. മാംസ്യ (Protein) ത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ..? [Maamsya (protein) tthe dahippikkunna raasaagni ..?]
Answer: പെപ്സിന് [Pepsinu ]
108528. കൊഴുപ്പിനെ (Fat) ദഹിപ്പിക്കുന്ന രാസാഗ്നി ..? [Kozhuppine (fat) dahippikkunna raasaagni ..?]
Answer: ലിപ്പോസ് [Lipposu]
108529. ഉമിനീരിലുള്ള രാസാഗ്നി ...? [Umineerilulla raasaagni ...?]
Answer: ടയലിന് [Dayalinu ]
108530. ബങ്കര് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ..? [Bankaru ethu kaliyumaayi bandhappettirikkunnu ..?]
Answer: ഗോള് ഫ് [Golu phu]
108531. 2013 മാര് ച്ചില് ഇന്ത്യയില് നിലവില് വന്ന ഹൈക്കോടതികള് ഏതെല്ലാം ..? [2013 maaru cchilu inthyayilu nilavilu vanna hykkodathikalu ethellaam ..?]
Answer: മണിപ്പൂര് , മേഘാലയ , ത്രിപുര [Manippooru , meghaalaya , thripura]
108532. പെന് ഗ്വിനുകളുടെ വാസ സ്ഥലം ഏതു പേരിലറിയപ്പെടുന്നു ...? [Penu gvinukalude vaasa sthalam ethu perilariyappedunnu ...?]
Answer: റൂക്കറി [Rookkari]
108533. ഡല് ഹി നിര് ഭയ സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ് ..? [Dalu hi niru bhaya sambhavatthinushesham roopam koduttha puthiya vakuppu ..?]
Answer: 376 E
108534. ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങള് ക്ക് നല്കുന്ന മുദ്ര ..? [Baalavela upayogikkaattha uthpannangalu kku nalkunna mudra ..?]
Answer: റഗ്മാര് ക്ക് [Ragmaaru kku]
108535. ബക്കീഹം കനാല് [Bakkeeham kanaalu ]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
108536. Which polysaccharide of glucose is stored in liver?
Answer: Glycogen
108537. ബോറോ ഗുഹകള് [Boro guhakalu ]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
108538. ശ്രീ വെങ്കടേശ്വര നാഷണല് പാര് ക്ക് [Shree venkadeshvara naashanalu paaru kku]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
108539. " സ്ക്കൂളില് തറയിലിരുന്ന് പഠിക്കതൊന്നും എനിക്ക് പ്രശ്നമില്ല ... എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ് .." ആരുടെ വരികള് ..? [" skkoolilu tharayilirunnu padtikkathonnum enikku prashnamilla ... Enikku vendathu vidyaabhyaasamaanu .." aarude varikalu ..?]
Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]
108540. ലെഡിന് െറ ആധിക്യത്താല് ഉണ്ടാകുന്ന രോഗം ..? [Ledinu era aadhikyatthaalu undaakunna rogam ..?]
Answer: പ്ലംബിസം [Plambisam]
108541. ഇന്ത്യയിലെ ആദ്യത്തെ സബ്സോണിക് ക്രൂസ് മിസൈല് ..? [Inthyayile aadyatthe sabsoniku kroosu misylu ..?]
Answer: നിര് ഭയ് [Niru bhayu]
108542. ഒരേ അറ്റോമിക്ക് നമ്പരും , വ്യത്യസ്ത മാസ് നമ്പരും ...? [Ore attomikku namparum , vyathyastha maasu namparum ...?]
Answer: ഐസോടോപ്പ് [Aisodoppu]
108543. വ്യത്യസ്ത അറ്റോമിക്ക് നമ്പരും , ഒരേ മാസ് നമ്പരും ...? [Vyathyastha attomikku namparum , ore maasu namparum ...?]
Answer: ഐസോബാര് [Aisobaaru ]
108544. പഞ്ചലോഹ വിഗ്രഹങ്ങളില് ഏറ്റവും കൂടുതലുള്ള ലോഹം ..? [Panchaloha vigrahangalilu ettavum kooduthalulla loham ..?]
Answer: ചെമ്പ് [Chempu]
108545. രേണുകാ തടാകം ഏതു സംസ്ഥാനത്താണ് ..? [Renukaa thadaakam ethu samsthaanatthaanu ..?]
Answer: ഹിമാചല് പ്രദേശ് [Himaachalu pradeshu]
108546. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയില് ഇന്ത്യയില് നിര് മ്മിച്ച വിവിധോദ്ദേശ്യ പദ്ധതി ..? [Amerikkayude dennasivaali athorittiyude maathrukayilu inthyayilu niru mmiccha vividhoddheshya paddhathi ..?]
Answer: ദാമോദര് [Daamodaru ]
108547. ഉപ്പുനദി ഏതാണ് ..? [Uppunadi ethaanu ..?]
Answer: ലൂണി [Looni]
108548. ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ് സിറോസിസ് ...? [Ethu avayavatthe baadhikkunna rogamaanu sirosisu ...?]
Answer: കരള് [Karalu ]
108549. മീരാ റിച്ചാര് ഡ് ആരുടെ ശിഷ്യയാണ് ..? [Meeraa ricchaaru du aarude shishyayaanu ..?]
Answer: അരബിന്ദഘോഷ് [Arabindaghoshu]
108550. ഒളിമ്പിക് മെഡല് നേടിയ ആദ്യ ഇന്ത്യന് വനിതയായ കര് ണംമല്ലേശ്വരി ഏത് സംസ്ഥാനത്തിലാണ് ജനിച്ചത് ...? [Olimpiku medalu nediya aadya inthyanu vanithayaaya karu nammalleshvari ethu samsthaanatthilaanu janicchathu ...?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution