<<= Back Next =>>
You Are On Question Answer Bank SET 2182

109101. കേരള വനംവകുപ്പിന്റെ മുഖപത്രം : [Kerala vanamvakuppinte mukhapathram : ]

Answer: ആരണ്യകം [Aaranyakam ]

109102. ആരണ്യകം ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ? [Aaranyakam ethu sthaapanatthinte mukhapathramaanu ? ]

Answer: കേരള വനംവകുപ്പ് [Kerala vanamvakuppu ]

109103. കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ മുഖപത്രം : [Kerala sttettu risozhsu sentarinte mukhapathram : ]

Answer: അക്ഷരശ്രീ [Aksharashree ]

109104. കേരള സാംസ്കാരിക വകുപ്പിന്റെ മുഖപത്രം : [Kerala saamskaarika vakuppinte mukhapathram : ]

Answer: സംസ്കാരകേരളം [Samskaarakeralam ]

109105. സംസ്കാരകേരളം ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ? [Samskaarakeralam ethu sthaapanatthinte mukhapathramaanu ? ]

Answer: കേരള സാംസ്കാരിക വകുപ്പ് [Kerala saamskaarika vakuppu ]

109106. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ മുഖപത്രം : [Kerala shaasthra saahithyaparishatthinte mukhapathram : ]

Answer: ശാസ്ത്രകേരളം [Shaasthrakeralam ]

109107. ശാസ്ത്രകേരളം ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ? [Shaasthrakeralam ethu sthaapanatthinte mukhapathramaanu ? ]

Answer: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് [Kerala shaasthra saahithyaparishatthu ]

109108. ആദികവി എന്നറിയപ്പെടുന്നത് ? [Aadikavi ennariyappedunnathu ? ]

Answer: വാല്‌മീകി [Vaalmeeki ]

109109. അരക്കവി എന്നറിയപ്പെടുന്ന കവി : [Arakkavi ennariyappedunna kavi : ]

Answer: പുനം നമ്പൂതിരി [Punam nampoothiri ]

109110. പുനം നമ്പൂതിരി വിശേഷിപ്പിക്കപ്പെടുന്നത് ? [Punam nampoothiri visheshippikkappedunnathu ? ]

Answer: അരക്കവി [Arakkavi ]

109111. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ? [Ruthukkalude kavi ennariyappedunnathu ? ]

Answer: ചെറുശ്ശേരി നമ്പൂതിരി [Cherusheri nampoothiri ]

109112. പുതുമലയാണ്മതൻ എന്നറിയപ്പെടുന്നത് ? [Puthumalayaanmathan ennariyappedunnathu ? ]

Answer: മഹേശ്വരൻ എഴുത്തച്ഛൻ [Maheshvaran ezhutthachchhan ]

109113. മഹേശ്വരൻ എഴുത്തച്ഛൻ വിശേഷിപ്പിക്കപ്പെടുന്നത് ? [Maheshvaran ezhutthachchhan visheshippikkappedunnathu ? ]

Answer: പുതുമലയാണ്മതൻ [Puthumalayaanmathan ]

109114. ജനകീയ കവി എന്നറിയപ്പെടുന്നത് ? [Janakeeya kavi ennariyappedunnathu ? ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

109115. ഫലിതസമ്രാട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ? [Phalithasamraattu ennu visheshippikkappedunna vyakthi ? ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

109116. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത് ? [Kavitha chaattavaaraakkiya kavi ennariyappedunnathu ? ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

109117. വാക്ദേവിയുടെ വീരഭടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ? [Vaakdeviyude veerabhadan ennu visheshippikkappedunna vyakthi ? ]

Answer: സി .വി. രാമൻപിള്ള [Si . Vi. Raamanpilla ]

109118. സാഹിത്യപഞ്ചാനൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ? [Saahithyapanchaanan ennu visheshippikkappedunna vyakthi ? ]

Answer: പി.കെ. നാരായണപിള്ള [Pi. Ke. Naaraayanapilla ]

109119. പി.കെ. നാരായണപിള്ള വിശേഷിപ്പിക്കപ്പെടുന്നത് ? [Pi. Ke. Naaraayanapilla visheshippikkappedunnathu ? ]

Answer: സാഹിത്യപഞ്ചാനൻ [Saahithyapanchaanan ]

109120. സരസകവി മൂലൂർ എന്നറിയപ്പെടുന്നത് ? [Sarasakavi mooloor ennariyappedunnathu ? ]

Answer: എസ്. പദ്മനാഭപ്പണിക്കർ [Esu. Padmanaabhappanikkar ]

109121. എസ്. പദ്മനാഭപ്പണിക്കർ വിശേഷിപ്പിക്കപ്പെടുന്നത് ? [Esu. Padmanaabhappanikkar visheshippikkappedunnathu ? ]

Answer: സരസകവി മൂലൂർ [Sarasakavi mooloor ]

109122. ഭക്തകവി എന്നറിയപ്പെടുന്നത് ? [Bhakthakavi ennariyappedunnathu ? ]

Answer: പി. കുഞ്ഞിരാമൻനായർ [Pi. Kunjiraamannaayar ]

109123. പി. കുഞ്ഞിരാമൻനായർ വിശേഷിപ്പിക്കപ്പെടുന്നത് ? [Pi. Kunjiraamannaayar visheshippikkappedunnathu ? ]

Answer: ഭക്തകവി [Bhakthakavi ]

109124. ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ? [Shakthiyude kavi ennariyappedunnathu ? ]

Answer: ഇടശ്ശേരി ഗോവിന്ദൻനായർ [Idasheri govindannaayar]

109125. തൊഴിലാളി കവി എന്നറിയപ്പെടുന്നത് ? [Thozhilaali kavi ennariyappedunnathu ? ]

Answer: കെടാമംഗലം പപ്പുക്കുട്ടി [Kedaamamgalam pappukkutti ]

109126. മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്നത് ? [Maathruthvatthinte kavi ennariyappedunnathu ? ]

Answer: ബാലാമണിയമ്മ [Baalaamaniyamma ]

109127. ഗീതകങ്ങളുടെ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ? [Geethakangalude kavi ennu visheshippikkappedunna vyakthi ? ]

Answer: എം.പി. അപ്പൻ [Em. Pi. Appan ]

109128. ദ്രുത കവി കീരിടമണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി ? [Drutha kavi keeridamani ennu visheshippikkappedunna kavi ? ]

Answer: കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan ]

109129. കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിശേഷിപ്പിക്കപ്പെടുന്നത് ? [Kunjikkuttan thampuraan visheshippikkappedunnathu ? ]

Answer: ദ്രുത കവി കീരിടമണി [Drutha kavi keeridamani ]

109130. സരസ ഗായകൻ എന്നറിയപ്പെടുന്നത് ? [Sarasa gaayakan ennariyappedunnathu ? ]

Answer: കെ.സി. കേശവപിള്ള [Ke. Si. Keshavapilla ]

109131. കെ.സി. കേശവപിള്ള വിശേഷിപ്പിക്കപ്പെട്ടിരുന്നത്? [Ke. Si. Keshavapilla visheshippikkappettirunnath? ]

Answer: സരസ ഗായകൻ [Sarasa gaayakan ]

109132. വിപ്ലവത്തി​ന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി? [Viplavatthi​nte shukranakshathram ennu visheshippikkappedunna kavi? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109133. സ്നേഹഗായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി? [Snehagaayakan ennu visheshippikkappedunna kavi? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109134. ആശയഗംഭീരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി? [Aashayagambheeran ennu visheshippikkappedunna kavi? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109135. ശബ്ദസുന്ദരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി? [Shabdasundaran ennu visheshippikkappedunna kavi? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109136. ഉജ്ജ്വല ശബ്ദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി? [Ujjvala shabdaaddyan ennu visheshippikkappedunna kavi? ]

Answer: ഉള്ളൂർ [Ulloor ]

109137. ഗാന ഗന്ധർവൻ എന്നറിയപ്പെടുന്ന കവി ? [Gaana gandharvan ennariyappedunna kavi ? ]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla ]

109138. ചങ്ങമ്പുഴ കൃഷ്ണപിള്ള വിശേഷിപ്പിക്കപ്പെട്ടിരുന്നത്? [Changampuzha krushnapilla visheshippikkappettirunnath? ]

Answer: ഗാന ഗന്ധർവൻ [Gaana gandharvan ]

109139. വാക്കുകളുടെ മഹബലി എന്നറിയപ്പെട്ടിരുന്ന കവി ? [Vaakkukalude mahabali ennariyappettirunna kavi ? ]

Answer: പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar ]

109140. പ്രകൃതിഗായകൻ എന്നറിയപ്പെട്ടിരുന്നത് ? [Prakruthigaayakan ennariyappettirunnathu ? ]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

109141. ജി. ശങ്കരക്കുറുപ്പ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്? [Ji. Shankarakkuruppu visheshippikkappettirunnath? ]

Answer: പ്രകൃതിഗായകൻ [Prakruthigaayakan ]

109142. നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്നറിയപ്പെട്ടിരുന്ന കവി ? [Nakshathrangalude snehabhaajanam ennariyappettirunna kavi ? ]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla ]

109143. തുലിക പടവാളാക്കിയ കവി എന്നറിയപ്പെട്ടിരുന്നത് ? [Thulika padavaalaakkiya kavi ennariyappettirunnathu ? ]

Answer: വയലാർ രാമവർമ [Vayalaar raamavarma ]

109144. കാച്ചിക്കുറുക്കിയ കവിതകളുടെ കവി എന്നറിയപ്പെട്ടിരുന്നത് ? [Kaacchikkurukkiya kavithakalude kavi ennariyappettirunnathu ? ]

Answer: വൈലോപ്പിള്ളി ശ്രീധര മേനോൻ [Vyloppilli shreedhara menon ]

109145. സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി എന്നറിയപ്പെടുന്നത്? [Sparshicchaasvadikkaavunna kavithakalude kavi ennariyappedunnath? ]

Answer: സുഗതകുമാരി [Sugathakumaari ]

109146. ദ്രാവിഡപാരമ്പര്യത്തി​ന്റെ കവി എന്നറിയപ്പെടുന്നത്? [Draavidapaaramparyatthi​nte kavi ennariyappedunnath? ]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan ]

109147. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്? [Beppoor sultthaan ennariyappedunnath? ]

Answer: വൈക്കം മുഹമ്മദ്ബഷീർ [Vykkam muhammadbasheer ]

109148. കുട്ടനാടി​ന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്നത്? [Kuttanaadi​nte ithihaasakaaran ennariyappedunnath? ]

Answer: തകഴി [Thakazhi ]

109149. കുടല്ലൂരിന്റ്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Kudalloorintte kathaakaaran ennariyappedunnath? ]

Answer: എം.ടി.വാസുദേവൻനായർ [Em. Di. Vaasudevannaayar ]

109150. തൃക്കോട്ടൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Thrukkottoorinte kathaakaaran ennariyappedunnath? ]

Answer: യു .എ . ഖാദർ [Yu . E . Khaadar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution