<<= Back
Next =>>
You Are On Question Answer Bank SET 2181
109051. വള്ളത്തോൾ നാരായണമേനാൻ വിശേഷിപ്പിക്കപ്പെടുന്ന അപരനാമം ?
[Vallatthol naaraayanamenaan visheshippikkappedunna aparanaamam ?
]
Answer: കേരള വാല്മീകി
[Kerala vaalmeeki
]
109052. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ?
[Kerala vyaasan ennariyappedunnathu ?
]
Answer: കുഞ്ഞിക്കുട്ടൻ തമ്പുരാൻ
[Kunjikkuttan thampuraan
]
109053. കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിശേഷിപ്പിക്കപ്പെടുന്ന അപരനാമം ?
[Kunjikkuttan thampuraan visheshippikkappedunna aparanaamam ?
]
Answer: കേരള വ്യാസൻ
[Kerala vyaasan
]
109054. കേരള പാണിനി എന്നറിയപ്പെടുന്നത് ?
[Kerala paanini ennariyappedunnathu ?
]
Answer: എ.ആർ. രാജരാജവർമ
[E. Aar. Raajaraajavarma
]
109055. എ.ആർ. രാജരാജവർമ വിശേഷിപ്പിക്കപ്പെടുന്നത് ?
[E. Aar. Raajaraajavarma visheshippikkappedunnathu ?
]
Answer: കേരള പാണിനി
[Kerala paanini
]
109056. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ?
[Kerala kaalidaasan ennariyappedunnathu ?
]
Answer: കേരളവർമ വലിയ കോയിത്തമ്പുരാൻ
[Keralavarma valiya koyitthampuraan
]
109057. കേരളവർമ വലിയ കോയിത്തമ്പുരാൻ അറിയപ്പെടുന്ന അപരനാമം?
[Keralavarma valiya koyitthampuraan ariyappedunna aparanaamam?
]
Answer: കേരള കാളിദാസൻ
[Kerala kaalidaasan
]
109058. കേരള സൂർദാസ് എന്നറിയപ്പെടുന്നത് ?
[Kerala soordaasu ennariyappedunnathu ?
]
Answer: പൂന്താനം നമ്പൂതിരി
[Poonthaanam nampoothiri
]
109059. പൂന്താനം നമ്പൂതിരി അറിയപ്പെടുന്ന അപരനാമം?
[Poonthaanam nampoothiri ariyappedunna aparanaamam?
]
Answer: കേരള സൂർദാസ്
[Kerala soordaasu
]
109060. കേരളതുളസീദാസ് എന്നറിയപ്പെടുന്നത് ?
[Keralathulaseedaasu ennariyappedunnathu ?
]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
[Vennikkulam gopaalakkuruppu
]
109061. കേരള ചോസർ എന്നറിയപ്പെടുന്നത് ?
[Kerala chosar ennariyappedunnathu ?
]
Answer: ചീരാകവി
[Cheeraakavi
]
109062. കേരള ഹോമർ എന്നറിയപ്പെടുന്നത് ?
[Kerala homar ennariyappedunnathu ?
]
Answer: അയ്യിപ്പിള്ള ആശാൻ
[Ayyippilla aashaan
]
109063. അയ്യിപ്പിള്ള ആശാൻ അറിയപ്പെടുന്ന അപരനാമം?
[Ayyippilla aashaan ariyappedunna aparanaamam?
]
Answer: കേരള ഹോമർ [Kerala homar]
109064. കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ?
[Kerala skottu ennariyappedunnathu ?
]
Answer: സി.വി. രാമൻ പിള്ള
[Si. Vi. Raaman pilla
]
109065. സി.വി. രാമൻ പിള്ള അറിയപ്പെടുന്ന അപരനാമം?
[Si. Vi. Raaman pilla ariyappedunna aparanaamam?
]
Answer: കേരള സ്കോട്ട്
[Kerala skottu
]
109066. കേരള ഇബ്സൻ എന്നറിയപ്പെടുന്നത് ?
[Kerala ibsan ennariyappedunnathu ?
]
Answer: എൻ. കൃഷ്ണപിള്ള
[En. Krushnapilla
]
109067. കേരള മാർക്ട്വയിൻ എന്നറിയപ്പെടുന്നത് ?
[Kerala maarkdvayin ennariyappedunnathu ?
]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
[Vengayil kunjiraaman naayanaar
]
109068. കേരള മയക്കോവ്സ്കി എന്നറിയപ്പെടുന്നത് ?
[Kerala mayakkovski ennariyappedunnathu ?
]
Answer: കെടാമംഗലം പപ്പുക്കുട്ടി
[Kedaamamgalam pappukkutti
]
109069. കേരള ജോൺഗന്തർ എന്നറിയപ്പെടുന്നത് ?
[Kerala jonganthar ennariyappedunnathu ?
]
Answer: എസ്.കെ. പൊറ്റെക്കാട്ട്
[Esu. Ke. Pottekkaattu
]
109070. എസ്.കെ. പൊറ്റെക്കാട്ട് അറിയപ്പെടുന്ന അപരനാമം?
[Esu. Ke. Pottekkaattu ariyappedunna aparanaamam?
]
Answer: കേരള ജോൺഗന്തർ
[Kerala jonganthar
]
109071. കേരള മോപ്പസാങ് എന്നറിയപ്പെടുന്നത് ?
[Kerala moppasaangu ennariyappedunnathu ?
]
Answer: തകഴി ശിവശങ്കരപ്പിള്ള
[Thakazhi shivashankarappilla
]
109072. കേരള ഹെമിങ്‌വേ എന്നറിയപ്പെടുന്നത് ?
[Kerala hemingve ennariyappedunnathu ?
]
Answer: എം.ടി. വാസുദേവൻനായർ
[Em. Di. Vaasudevannaayar
]
109073. കേരള ഓർഫ്യൂസ് എന്നറിയപ്പെടുന്നത് ?
[Kerala orphyoosu ennariyappedunnathu ?
]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള
[Changampuzha krushnapilla
]
109074. കേരള ടെന്നിസൺ എന്നറിയപ്പെടുന്നത് ?
[Kerala dennisan ennariyappedunnathu ?
]
Answer: വള്ളത്തോൾ നാരായണമേനോൻ
[Vallatthol naaraayanamenon
]
109075. കേരള എലിയറ്റ് എന്നറിയപ്പെടുന്നത് ?
[Kerala eliyattu ennariyappedunnathu ?
]
Answer: എൻ.എൻ. കക്കാട്
[En. En. Kakkaadu
]
109076. കേരള എമിലി എന്നറിയപ്പെടുന്നത് ?
[Kerala emili ennariyappedunnathu ?
]
Answer: ബ്രോൺഡി രാജലക്ഷ്മി
[Brondi raajalakshmi
]
109077. കേരള പുഷ്കിൻ എന്നറിയപ്പെടുന്നത് ?
[Kerala pushkin ennariyappedunnathu ?
]
Answer: ഒ.എൻ.വി. കുറുപ്പ്
[O. En. Vi. Kuruppu
]
109078. ഒ.എൻ.വി. കുറുപ്പ് അറിയപ്പെടുന്ന അപരനാമം?
[O. En. Vi. Kuruppu ariyappedunna aparanaamam?
]
Answer: കേരള പുഷ്കിൻ
[Kerala pushkin
]
109079. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നത് ?
[Krysthava kaalidaasan ennariyappedunnathu ?
]
Answer: കട്ടക്കയം ചെറിയാൻ മാപ്പിള
[Kattakkayam cheriyaan maappila
]
109080. കട്ടക്കയം ചെറിയാൻ മാപ്പിള അറിയപ്പെടുന്ന അപരനാമം?
[Kattakkayam cheriyaan maappila ariyappedunna aparanaamam?
]
Answer: ക്രൈസ്തവ കാളിദാസൻ
[Krysthava kaalidaasan
]
109081. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ മുഖപത്രം ?
[Thunchatthezhutthachchhan malayaalasarvakalaashaalayude mukhapathram ?
]
Answer: എഴുത്തോല
[Ezhutthola
]
109082. എഴുത്തോല ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ?
[Ezhutthola ethu sthaapanatthinte mukhapathramaanu ?
]
Answer: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല
[Thunchatthezhutthachchhan malayaalasarvakalaashaala
]
109083. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം ?
[Keralabhaashaa insttittyoottinte mukhapathram ?
]
Answer: വിജ്ഞാനകൈരളി
[Vijnjaanakyrali
]
109084. വിജ്ഞാനകൈരളി ഏത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമാണ് ?
[Vijnjaanakyrali ethu insttittyoottinte mukhapathramaanu ?
]
Answer: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
[Keralabhaashaa insttittyoottu
]
109085. കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മുഖപത്രം ?
[Kerala pabliku rileshansu vakuppinte mukhapathram ?
]
Answer: ജനപഥം
[Janapatham
]
109086. ജനപഥം ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ?
[Janapatham ethu sthaapanatthinte mukhapathramaanu ?
]
Answer: കേരള പബ്ലിക് റിലേഷൻസ് വകുപ്പ്
[Kerala pabliku rileshansu vakuppu
]
109087. കേരള ഗ്രാമവികസന വകുപ്പിന്റെ മുഖപത്രം ?
[Kerala graamavikasana vakuppinte mukhapathram ?
]
Answer: ഗ്രാമഭൂമി
[Graamabhoomi
]
109088. ഗ്രാമഭൂമി ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ?
[Graamabhoomi ethu sthaapanatthinte mukhapathramaanu ?
]
Answer: കേരള ഗ്രാമവികസന വകുപ്പ്
[Kerala graamavikasana vakuppu
]
109089. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രം ?
[Kerala sttettu lybrari kaunsilinte mukhapathram ?
]
Answer: ഗ്രന്ഥാലോകം
[Granthaalokam
]
109090. ഗ്രന്ഥാലോകം ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ?
[Granthaalokam ethu sthaapanatthinte mukhapathramaanu ?
]
Answer: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
[Kerala sttettu lybrari kaunsil
]
109091. കേരള സർവകലാശാലയുടെ മുഖപത്രം ?
[Kerala sarvakalaashaalayude mukhapathram ?
]
Answer: ഭാഷാസാഹിതി
[Bhaashaasaahithi
]
109092. ഭാഷാസാഹിതി ഏത് സ്ഥാപനത്തിന്റെ മുഖപത്രമാണ് ?
[Bhaashaasaahithi ethu sthaapanatthinte mukhapathramaanu ?
]
Answer: കേരള സർവകലാശാല [Kerala sarvakalaashaala]
109093. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ?
[Kerala saahithya akkaadamiyude mukhapathram ?
]
Answer: സാഹിത്യലോകം
[Saahithyalokam
]
109094. സാഹിത്യലോകം ഏത് അക്കാദമിയുടെ മുഖപത്രമാണ് ?
[Saahithyalokam ethu akkaadamiyude mukhapathramaanu ?
]
Answer: കേരള സാഹിത്യ അക്കാദമി
[Kerala saahithya akkaadami
]
109095. കേരള നാടൻ കലാ അക്കാദമിയുടെ മുഖപത്രം ?
[Kerala naadan kalaa akkaadamiyude mukhapathram ?
]
Answer: പൊലി
[Poli
]
109096. പൊലി ഏത് അക്കാദമിയുടെ മുഖപത്രമാണ് ?
[Poli ethu akkaadamiyude mukhapathramaanu ?
]
Answer: കേരള നാടൻ കലാ അക്കാദമി
[Kerala naadan kalaa akkaadami
]
109097. കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം ?
[Kerala samgeetha naadaka akkaadamiyude mukhapathram ?
]
Answer: കേളി
[Keli
]
109098. കേളി ഏത് അക്കാദമിയുടെ മുഖപത്രമാണ് ?
[Keli ethu akkaadamiyude mukhapathramaanu ?
]
Answer: കേരള സംഗീത നാടക അക്കാദമി
[Kerala samgeetha naadaka akkaadami
]
109099. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം ?
[Kerala baalasaahithya insttittyoottinte mukhapathram ?
]
Answer: തളിര്
[Thaliru
]
109100. തളിര് ഏത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമാണ് ?
[Thaliru ethu insttittyoottinte mukhapathramaanu ?
]
Answer: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
[Kerala baalasaahithya insttittyoottu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution