<<= Back Next =>>
You Are On Question Answer Bank SET 2180

109001. “കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” ആരുടെ വരികളാണ് ? [“kapadalokatthilaathmaarthamaayoru hrudayamundaayathaanen paraajayam” aarude varikalaanu ? ]

Answer: ചങ്ങമ്പുഴ കൃഷണപിള്ള [Changampuzha krushanapilla ]

109002. “കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്ത രേ കയ്പു ശമിപ്പതുണ്ടോ” ആരുടെ വരികളാണ് ? [“kaaraskaratthin kuru paalilittaal kaalaantha re kaypu shamippathundo” aarude varikalaanu ? ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

109003. “കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക് നമ്മൾ” ആരുടെ വരികളാണ് ? [“kuzhivetti mooduka vedanakal kuthikolka shakthiyilekku nammal” aarude varikalaanu ? ]

Answer: ഇടശ്ശേരി ഗോവിന്ദൻനായർ [Idasheri govindannaayar ]

109004. “കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം” ആരുടെ വരികളാണ് ? [“kottaaram chinthayaal jaagaramkollunnu kocchukudilkkathre nidraasukham” aarude varikalaanu ? ]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon ]

109005. “ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം നിസ്തുല കോമള വേണുഗാനം” ആരുടെ വരികളാണ് ? [“kristhuvaam krushnante dharmmopadeshamaam nisthula komala venugaanam” aarude varikalaanu ? ]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon ]

109006. “ക്ഷീരമുള്ളാരകടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം” ആരുടെ വരികളാണ് ? [“ksheeramullaarakadin chuvattilum chorathanne kothukinnu kauthukam” aarude varikalaanu ? ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

109007. “ചെറുപ്പകാലങ്ങളിലുള്ള ശീലം മറ്റുക്കുമോ മാനുഷനുള്ളകാലം” ആരുടെ വരികളാണ് ? [“cheruppakaalangalilulla sheelam mattukkumo maanushanullakaalam” aarude varikalaanu ? ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

109008. “ജിതമെനിക്കൊരു ചുള്ളയായിരുന്നപ്പോൾ ഭൂവിനാ വെളിച്ചത്താൽ വെണ്മെ ഞാനുളവാക്കി” ആരുടെ വരികളാണ്? [“jithamenikkoru chullayaayirunnappol bhoovinaa velicchatthaal venme njaanulavaakki” aarude varikalaan? ]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu ]

109009. “ഞാനീ പ്രപഞ്ചത്തിനമ്മയായെങ്കിലേ മാനിതമായ്വരുനിൻജന്മമോമിലേ” [“njaanee prapanchatthinammayaayenkile maanithamaayvaruninjanmamomile” ]

Answer: ബാലാമണിയമ്മ [Baalaamaniyamma ]

109010. “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികളാണ്? [“kaakke kaakke koodevide” aarude varikalaan? ]

Answer: ഉള്ളൂർ എസ് . പരമേശ്വരയ്യർ [Ulloor esu . Parameshvarayyar ]

109011. “ജയജയ കോമള കേരള ധരണി” ആരുടെ വരികളാണ്? [“jayajaya komala kerala dharani” aarude varikalaan? ]

Answer: ബോധേശ്വരൻ [Bodheshvaran ]

109012. “നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ” ആരുടെ വരികളാണ്? [“namukku naame panivathunaakam narakavumathupole” aarude varikalaan? ]

Answer: ഉള്ളൂർ എസ് . പരമേശ്വരയ്യർ [Ulloor esu . Parameshvarayyar ]

109013. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെത്താൻ” ആരുടെ വരികളാണ്? [“maattuvin chattangale svayamallenkil maattumathukali ningaletthaan” aarude varikalaan? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109014. “വരിക വരിക, സഹജരേ സഹന സമര സമയമായ്” ആരുടെ വരികളാണ്? [“varika varika, sahajare sahana samara samayamaay” aarude varikalaan? ]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla ]

109015. “താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ” ആരുടെ വരികളാണ്? [“thaanthaan nirantharam cheyyunna karmmangal thaanthaan anubhaviccheedukenne varoo” aarude varikalaan? ]

Answer: എഴുത്തച്ഛൻ [Ezhutthachchhan ]

109016. “പുന്തിങ്കളിൽ പങ്കമണച്ചധാതാ- വപൂർണതയ്ക്കേ വിരചിച്ചു വിശ്വം” ആരുടെ വരികളാണ്? [“punthinkalil pankamanacchadhaathaa- vapoornathaykke virachicchu vishvam” aarude varikalaan? ]

Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon ]

109017. “പൗരാണികത്വമെൻ പൈതൃക സ്വത്തല്ലോ പാരായണം ചെയ്യാം. ഞാനതലപം” ആരുടെ വരികളാണ്? [“pauraanikathvamen pythruka svatthallo paaraayanam cheyyaam. Njaanathalapam” aarude varikalaan? ]

Answer: ഉള്ളൂർ എസ് . പരമേശ്വരയ്യർ [Ulloor esu . Parameshvarayyar ]

109018. “ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോരനമുക്കു ഞരമ്പുകളിൽ” ആരുടെ വരികളാണ്? [“bhaarathamennaper kettaalabhimaana poorithamaakanamantharamgam keralamennu kettaalo thilaykkanam choranamukku njarampukalil” aarude varikalaan? ]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon ]

109019. “ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ” ആരുടെ വരികളാണ്? [“bandhurakkaanchana koottilaanenkilum bandhanam bandhanam thanne” aarude varikalaan? ]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon ]

109020. “മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷതാൻ” ആരുടെ വരികളാണ്? [“mattullabhaashakal kevalam dhaathrimaar marthyanu pettamma thanbhaashathaan” aarude varikalaan? ]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon ]

109021. “മാനിക്കയില്ല ഞാൻ മാനവമൂല്യങ്ങൾ മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും” ആരുടെ വരികളാണ്? [“maanikkayilla njaan maanavamoolyangal maanicchidaatthoru neethishaasthrattheyum” aarude varikalaan? ]

Answer: വയലാർ രാമവർമ [Vayalaar raamavarma ]

109022. “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” ആരുടെ വരികളാണ്? [“veliccham duakhamaanunnee thamasallo sukhapradam” aarude varikalaan? ]

Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri ]

109023. “വീര്യം തുള്ളിത്തുളുമ്പും വളത്രെ വീണയല്ലിന്നെൻ തൂലിക” ആരുടെ വരികളാണ്? [“veeryam thullitthulumpum valathre veenayallinnen thoolika” aarude varikalaan? ]

Answer: പി. ഭാസ്കരൻ [Pi. Bhaaskaran]

109024. “വാളല്ലെൻ സമരായുധം, ഝണഝണ ധ്വാനം മുഴക്കീടുവാ- നാള,ല്ലെൻ കരവാളുവിറ്റൊരു മണിപൊൻ- വീണവാങ്ങിച്ചു ഞാൻ” ആരുടെ വരികളാണ് ? [“vaalallen samaraayudham, jhanajhana dhvaanam muzhakkeeduvaa- naala,llen karavaaluvittoru manipon- veenavaangicchu njaan” aarude varikalaanu ? ]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma ]

109025. “വെട്ടുക, മുറിയ്ക്കുക, പങ്കുവെയ്ക്കുക ഗ്രാമം, പത്തനം; ജനപഥമൊക്കെയും കൊന്നും തിന്നും വാഴുക, പുലികളായ്, സിംഹങ്ങളായും മർത്യ- രാവുക മാത്രം വയ്യ; ജന്തുത ജയിക്കുന്നു” ആരുടെ വരികളാണ് ? [“vettuka, muriykkuka, pankuveykkuka graamam, patthanam; janapathamokkeyum konnum thinnum vaazhuka, pulikalaayu, simhangalaayum marthya- raavuka maathram vayya; janthutha jayikkunnu” aarude varikalaanu ? ]

Answer: ഒ.എൻ.വി.കുറിപ്പ് [O. En. Vi. Kurippu ]

109026. “സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടുനടക്കിന്നിതു ചിലർ” ആരുടെ വരികളാണ് ? [“sthaanamaanangal chollikkalahicchu naanamkettunadakkinnithu chilar” aarude varikalaanu ? ]

Answer: പൂന്താനം [Poonthaanam ]

109027. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” ആരുടെ വരികളാണ് ? [“snehikkayilla njaan novumaathmaavine snehicchidaatthoru thathvashaasthrattheyum” aarude varikalaanu ? ]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma ]

109028. “സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം” ആരുടെ വരികളാണ് ? [“snehamaanakhilasaaramoozhiyil snehasaaramiha sathyamekamaam” aarude varikalaanu ? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109029. “സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം” ആരുടെ വരികളാണ് ? [“svaathanthryam thanne amrutham svaathanthryam thanne jeevitham” aarude varikalaanu ? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109030. “ഹാ! ഇവിടമാണാത്മ വിദ്യാലയം” ആരുടെ വരികളാണ് ? [“haa! Ividamaanaathma vidyaalayam” aarude varikalaanu ? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

109031. “ഹാ! വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ”ആരുടെ വരികളാണ് ? [“haa! Vijigeeshumruthyuvinnaamo jeevithatthin kodippadam thaazhtthaan”aarude varikalaanu ? ]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon ]

109032. ആധുനിക മലയാളഭാഷയുടെ പിതാവ് [Aadhunika malayaalabhaashayude pithaavu ]

Answer: തുഞ്ചത്ത് എഴുത്തച്ഛൻ [Thunchatthu ezhutthachchhan ]

109033. ആധുനിക മലയാളഗദ്യത്തിന്റെ പിതാവ് [Aadhunika malayaalagadyatthinte pithaavu ]

Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]

109034. തുഞ്ചത്ത് എഴുത്തച്ഛൻ വിശേഷിപ്പിക്കപ്പെടുന്നത് ? [Thunchatthu ezhutthachchhan visheshippikkappedunnathu ? ]

Answer: ആധുനിക മലയാളഭാഷയുടെ പിതാവ് [Aadhunika malayaalabhaashayude pithaavu ]

109035. കേരളവർമ വലിയകോയിത്തമ്പുരാൻ വിശേഷിപ്പിക്കപ്പെടുന്നത് ? [Keralavarma valiyakoyitthampuraan visheshippikkappedunnathu ? ]

Answer: ആധുനിക മലയാളഗദ്യത്തിന്റെ പിതാവ് [Aadhunika malayaalagadyatthinte pithaavu ]

109036. മലയാളം അച്ചടിയുടെ പിതാവ് : [Malayaalam acchadiyude pithaavu : ]

Answer: ബഞ്ചമിൻ ബെയ്‌ലി [Banchamin beyli ]

109037. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് : [Malayaala pathrapravartthanatthinte pithaavu : ]

Answer: ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ [Chenkulatthu kunjiraamamenon ]

109038. കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതാവ് : [Kerala granthashaala samghatthinte pithaavu : ]

Answer: പി.എൻ. പണിക്കർ [Pi. En. Panikkar ]

109039. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്: [Gaathaa prasthaanatthinte upajnjaathaav: ]

Answer: ചെറുശ്ശേരി നമ്പൂതിരി [Cherusheri nampoothiri ]

109040. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : [Kilippaattu prasthaanatthinte upajnjaathaavu : ]

Answer: തുഞ്ചത്ത് എഴുത്തച്ഛൻ [Thunchatthu ezhutthachchhan ]

109041. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : [Thullal prasthaanatthinte upajnjaathaavu : ]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar ]

109042. വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : [Vanchippaattu prasthaanatthinte upajnjaathaavu : ]

Answer: രാമപുരത്ത് വാര്യർ [Raamapuratthu vaaryar ]

109043. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : [Aattakkatha prasthaanatthinte upajnjaathaavu : ]

Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan ]

109044. പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : [Pacchamalayaala prasthaanatthinte upajnjaathaavu : ]

Answer: കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan ]

109045. ഒറ്റശ്ലോക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : [Ottashloka prasthaanatthinte upajnjaathaavu : ]

Answer: തോലകവി [Tholakavi ]

109046. ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ വിശേഷിപ്പിക്കപ്പെടുന്നത് ? [Chenkulatthu kunjiraamamenon visheshippikkappedunnathu ? ]

Answer: മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് [Malayaala pathrapravartthanatthinte pithaavu ]

109047. രാമപുരത്ത് വാര്യർ തുടങ്ങി വച്ച സാഹിത്യ പ്രസ്ഥാനം ? [Raamapuratthu vaaryar thudangi vaccha saahithya prasthaanam ? ]

Answer: വഞ്ചിപ്പാട്ട് [Vanchippaattu ]

109048. കൊട്ടാരക്കര തമ്പുരാൻ തുടങ്ങി വച്ച സാഹിത്യ പ്രസ്ഥാനം ? [Kottaarakkara thampuraan thudangi vaccha saahithya prasthaanam ? ]

Answer: ആട്ടക്കഥ [Aattakkatha ]

109049. കുഞ്ചൻ നമ്പ്യാർ തുടങ്ങി വച്ച സാഹിത്യ പ്രസ്ഥാനം ? [Kunchan nampyaar thudangi vaccha saahithya prasthaanam ? ]

Answer: തുള്ളൽ [Thullal ]

109050. കേരള വാല്മീകി എന്നറിയപ്പെടുന്നത് ? [Kerala vaalmeeki ennariyappedunnathu ? ]

Answer: വള്ളത്തോൾ നാരായണമേനാൻ [Vallatthol naaraayanamenaan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions