<<= Back Next =>>
You Are On Question Answer Bank SET 2179

108951. കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ് ? [Kaviyude kaalpaadukal aarude aathmakathayaanu ? ]

Answer: പി. കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]

108952. കെ.പി.കേശവമേനോന്റെ ആത്മകഥ : [Ke. Pi. Keshavamenonte aathmakatha : ]

Answer: കഴിഞ്ഞകാലം [Kazhinjakaalam ]

108953. ‘കഴിഞ്ഞകാലം’ ആരുടെ ആത്മകഥയാണ് ? [‘kazhinjakaalam’ aarude aathmakathayaanu ? ]

Answer: കെ.പി.കേശവമേനോൻ [Ke. Pi. Keshavamenon ]

108954. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ : [Josaphu mundasheriyude aathmakatha : ]

Answer: ‘കൊഴിഞ്ഞ ഇലകൾ’ [‘kozhinja ilakal’ ]

108955. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ് ? [‘kozhinja ilakal’ aarude aathmakathayaanu ? ]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri ]

108956. ചെറുകാടിൻറെ ആത്മകഥ : [Cherukaadinre aathmakatha : ]

Answer: ജീവിതപ്പാത [Jeevithappaatha ]

108957. ‘ജീവിതപ്പാത’ ആരുടെ ആത്മകഥയാണ് ? [‘jeevithappaatha’ aarude aathmakathayaanu ? ]

Answer: ചെറുകാട് [Cherukaadu ]

108958. സി.കേശവന്റെ ആത്മകഥ : [Si. Keshavante aathmakatha : ]

Answer: ജീവിതസമരം [Jeevithasamaram ]

108959. ‘ജീവിതസമരം’ ആരുടെ ആത്മകഥയാണ് ? [‘jeevithasamaram’ aarude aathmakathayaanu ? ]

Answer: സി.കേശവൻ [Si. Keshavan ]

108960. എൻ.എൻ.പിള്ളയുടെ ആത്മകഥ : [En. En. Pillayude aathmakatha : ]

Answer: ഞാൻ [Njaan ]

108961. ‘ഞാൻ’ ആരുടെ ആത്മകഥയാണ് ? [‘njaan’ aarude aathmakathayaanu ? ]

Answer: എൻ.എൻ.പിള്ള [En. En. Pilla ]

108962. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ആത്മകഥ : [Changampuzha krushnapillayude aathmakatha : ]

Answer: തുടിക്കുന്ന താളുകൾ [Thudikkunna thaalukal ]

108963. ‘തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ് ? [‘thudikkunna thaalukal’ aarude aathmakathayaanu ? ]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla ]

108964. കെ. കരുണാകരന്റെ ആത്മകഥ : [Ke. Karunaakarante aathmakatha : ]

Answer: പതറാതെ മുന്നോട്ട് [Patharaathe munnottu ]

108965. ‘പതറാതെ മുന്നോട്ട്’ ഏത് രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് ? [‘patharaathe munnottu’ ethu raashdreeya nethaavinte aathmakathayaanu ? ]

Answer: കെ. കരുണാകരൻ [Ke. Karunaakaran ]

108966. എസ്. ഗുപ്തൻ നായരുടെ ആത്മകഥ : [Esu. Gupthan naayarude aathmakatha : ]

Answer: മനസാസ്മരാമി [Manasaasmaraami ]

108967. ‘മനസാസ്മരാമി’ ആരുടെ ആത്മകഥയാണ് ? [‘manasaasmaraami’ aarude aathmakathayaanu ? ]

Answer: എസ്. ഗുപ്തൻ നായർ [Esu. Gupthan naayar ]

108968. പി.കെ. നാരായണപിള്ളയുടെ ആത്മകഥ : [Pi. Ke. Naaraayanapillayude aathmakatha : ]

Answer: സ്മരണമണ്ഡലം [Smaranamandalam ]

108969. സ്മരണമണ്ഡലം ആരുടെ ആത്മകഥയാണ് ? [Smaranamandalam aarude aathmakathayaanu ? ]

Answer: പി.കെ. നാരായണപിള്ള [Pi. Ke. Naaraayanapilla ]

108970. മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥ : [Malayaattoor raamakrushnante aathmakatha : ]

Answer: സർവീസ് സ്റ്റോറി [Sarveesu sttori ]

108971. ‘സർവീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ് ? [‘sarveesu sttori’ aarude aathmakathayaanu ? ]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan ]

108972. “അനന്തമജ്ഞാതമവർണ്ണനീയ- മീലോകഗോളം തിരിയുന്നമാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്നമർത്യൻ കഥയെന്തുകണ്ടു” ആരുടെ വരികളാണ് ? [“ananthamajnjaathamavarnnaneeya- meelokagolam thiriyunnamaargam athinkalengaandoridatthirunnu nokkunnamarthyan kathayenthukandu” aarude varikalaanu ? ]

Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon ]

108973. “അധികാരം കൊയ്യണമാദ്യം നാം അതിനുമേലാട്ടെ പൊന്നാര്യൻ” ആരുടെ വരികളാണ് ? [“adhikaaram koyyanamaadyam naam athinumelaatte ponnaaryan” aarude varikalaanu ? ]

Answer: ഇടശ്ശേരി ഗോവിന്ദൻനായർ [Idasheri govindannaayar ]

108974. “അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം അടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ” ആരുടെ വരികളാണ് ? [“adiyaniniyumundaam janmamennaalathellaam adimuthal mudiyolam ninnilaakatte thaaye” aarude varikalaanu ? ]

Answer: ഉള്ളൂർ എസ്.പരമേശ്വരയ്യർ [Ulloor esu. Parameshvarayyar ]

108975. “അവനി വാഴ്വു കിനാവു, കഷ്ടം” ആരുടെ വരികളാണ് ? [“avani vaazhvu kinaavu, kashdam” aarude varikalaanu ? ]

Answer: കുമാരനാശാൻ [Kumaaranaashaan ]

108976. “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം” ആരുടെ വരികളാണ് ? [“avanavanaathmasukhatthinaacharikkunnava aparanu sukhatthinaayu varenam” aarude varikalaanu ? ]

Answer: ശ്രീനാരയണഗുരു [Shreenaarayanaguru ]

108977. “ആരുടെ കാലിൽ തറയ്ക്കുന്ന മുള്ളുമെൻ ആത്മാവിനെ കുത്തിനോവിക്കും” ആരുടെ വരികളാണ് ? [“aarude kaalil tharaykkunna mullumen aathmaavine kutthinovikkum” aarude varikalaanu ? ]

Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma ]

108978. “ആഢ്യൻ മുതൽക്കന്ത്യജനോളമാർക്കും പെറ്റമ്മഭൂമി പിതാവു ദൈവം” ആരുടെ വരികളാണ് ? [“aaddyan muthalkkanthyajanolamaarkkum pettammabhoomi pithaavu dyvam” aarude varikalaanu ? ]

Answer: ഉള്ളൂർ എസ്.പരമേശ്വരയ്യർ [Ulloor esu. Parameshvarayyar ]

108979. “ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും ഇല്ലം,വീണു കുത്തുമാറായതുകണ്ടാലും” ആരുടെ വരികളാണ് ? [“illa daaridryaartthiyolam valuthaayittoraartthiyum illam,veenu kutthumaaraayathukandaalum” aarude varikalaanu ? ]

Answer: രാമപുരത്തുവാര്യർ [Raamapuratthuvaaryar ]

108980. “ഉറക്കെക്കരയാൻ ധൈര്യമില്ലാത്തതു മൂലം ഉറക്കെ കൂടെക്കൂടെ പൊള്ളയായ്ചിരിപ്പൂ ഞാൻ” ആരുടെ വരികളാണ് ? [“urakkekkarayaan dhyryamillaatthathu moolam urakke koodekkoode pollayaaychirippoo njaan” aarude varikalaanu ? ]

Answer: എൻ.വി.കൃഷ്ണവാര്യർ [En. Vi. Krushnavaaryar]

108981. “ഉണ്ണീ മറക്കായ്ക പക്ഷേ ഒരമ്മതൻ നെഞ്ഞിൽ നിന്നുണ്ട മധുരമൊരിക്കലും”ആരുടെ വരികളാണ് ? [“unnee marakkaayka pakshe orammathan nenjil ninnunda madhurameaarikkalum”aarude varikalaanu ? ]

Answer: ഒ.എൻ.വി.കുറിപ്പ് [O. En. Vi. Kurippu ]

108982. മഞ്ജരി എന്ന വിളിപ്പേരുള്ള വൃത്തം ? [Manjjari enna vilipperulla vruttham ? ]

Answer: ഗാഥാവൃത്തം [Gaathaavruttham ]

108983. ഗാഥാവൃത്തത്തിന്റെ വിളിപ്പേര് ? [Gaathaavrutthatthinte vilipperu ? ]

Answer: മഞ്ജരി [Manjjari ]

108984. കാകളി എന്ന വിളിപ്പേരുള്ള വൃത്തം ? [Kaakali enna vilipperulla vruttham ? ]

Answer: കിളിപ്പാട്ടുവൃത്തം [Kilippaattuvruttham ]

108985. കിളിപ്പാട്ടുവൃത്തം വിളിക്കപ്പെടുന്നത് ? [Kilippaattuvruttham vilikkappedunnathu ? ]

Answer: കാകളി [Kaakali ]

108986. തരംഗിണി എന്ന വിളിപ്പേരുള്ള വൃത്തം ? [Tharamgini enna vilipperulla vruttham ? ]

Answer: തുള്ളൽപ്പാട്ടുവൃത്തം [Thullalppaattuvruttham ]

108987. തുള്ളൽപ്പാട്ടുവൃത്തത്തിന്റെ വിളിപ്പേര് ? [Thullalppaattuvrutthatthinte vilipperu ? ]

Answer: തരംഗിണി [Tharamgini ]

108988. നതോന്നത എന്ന വിളിപ്പേരുള്ള വൃത്തം ? [Nathonnatha enna vilipperulla vruttham ? ]

Answer: വഞ്ചിപ്പാട്ടുവൃത്തം [Vanchippaattuvruttham ]

108989. വഞ്ചിപ്പാട്ടുവൃത്തം വിളിക്കപ്പെടുന്നത് ? [Vanchippaattuvruttham vilikkappedunnathu ? ]

Answer: നതോന്നത [Nathonnatha ]

108990. ദ്രുതകാകളി എന്ന വിളിപ്പേരുള്ള വൃത്തം ? [Druthakaakali enna vilipperulla vruttham ? ]

Answer: പാനാവൃത്തം [Paanaavruttham ]

108991. പാനാവൃത്തത്തിന്റെ വിളിപ്പേര് ? [Paanaavrutthatthinte vilipperu ? ]

Answer: ദ്രുതകാകളി [Druthakaakali ]

108992. മന്ദാക്രാന്ത എന്ന വിളിപ്പേരുള്ള വൃത്തം ? [Mandaakraantha enna vilipperulla vruttham ? ]

Answer: സന്ദേശവൃത്തം [Sandeshavruttham ]

108993. സന്ദേശവൃത്തം അറിയപ്പെടുന്ന വിളിപ്പേര് ? [Sandeshavruttham ariyappedunna vilipperu ? ]

Answer: മന്ദാക്രാന്ത [Mandaakraantha ]

108994. വിയോഗിനി എന്ന വിളിപ്പേരുള്ള വൃത്തം ? [Viyogini enna vilipperulla vruttham ? ]

Answer: വിലാപവൃത്തം [Vilaapavruttham ]

108995. വിലാപവൃത്തം അറിയപ്പെടുന്ന വിളിപ്പേര് ? [Vilaapavruttham ariyappedunna vilipperu ? ]

Answer: വിയോഗിനി [Viyogini ]

108996. “ഇവിടെ പിറക്കുന്ന കാട്ടുപുല്ലിനുമുണ്ടു ഭുവനംമയക്കുന്ന ചന്തവും സുഗന്ധവും ഇവിടെ കിടക്കുന്ന കാട്ടുകല്ലിനുമുണ്ട് വിവിധ സനാതന ചൈതന്യപ്രതീകങ്ങൾ” ആരുടെ വരികളാണ് ? [“ivide pirakkunna kaattupullinumundu bhuvanammayakkunna chanthavum sugandhavum ivide kidakkunna kaattukallinumundu vividha sanaathana chythanyapratheekangal” aarude varikalaanu ? ]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar ]

108997. “ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” ആരുടെ വരികളാണ് ? [“ittharavaadittha ghoshanattheppole vrutthikettittilla mattonnumoozhiyil” aarude varikalaanu ? ]

Answer: ഇടശ്ശേരി ഗോവിന്ദൻനായർ [Idasheri govindannaayar ]

108998. “ഇറുപ്പവനും മലർ ഗന്ധമേകും വെട്ടുന്നവനും തരു ചൂടകറ്റും ഹനിപ്പവനും കിളി പാട്ടുപാടും പരോപകാര പ്രവണം പ്രപഞ്ചം” ആരുടെ വരികളാണ് ? [“iruppavanum malar gandhamekum vettunnavanum tharu choodakattum hanippavanum kili paattupaadum paropakaara pravanam prapancham” aarude varikalaanu ? ]

Answer: ഉള്ളൂർ എസ് . പരമേശ്വരയ്യർ [Ulloor esu . Parameshvarayyar ]

108999. “എങ്ങുമനുഷ്യനുചങ്ങല കൈകളി- ലങ്ങെൻ കൈകൾ നൊന്തീടുകയാ- ന്നെങ്ങോ മർദന,മവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു” ആരുടെ വരികളാണ് ? [“engumanushyanuchangala kykali- langen kykal nontheedukayaa- nnengo mardana,mavide praharam veezhuvathente puratthaakunnu” aarude varikalaanu ? ]

Answer: എൻ . വി. കൃഷണ വാര്യർ [En . Vi. Krushana vaaryar ]

109000. “ഒരച്ഛനമ്മറ്റു പിറന്ന മക്കൾ ഓർത്താലൊരൊറ്റ് തറവാട്ടുകാർ നാം” ആരുടെ വരികളാണ് ? [“orachchhanammattu piranna makkal ortthaalorottu tharavaattukaar naam” aarude varikalaanu ? ]

Answer: ഉള്ളൂർ എസ് . പരമേശ്വരയ്യർ [Ulloor esu . Parameshvarayyar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution