<<= Back
Next =>>
You Are On Question Answer Bank SET 2178
108901. കേരളഭാഷാ നിഘണ്ടു നിർമിച്ചത് ആര് ?
[Keralabhaashaa nighandu nirmicchathu aaru ?
]
Answer: എസ്. ഗുപ്തൻ നായർ(ചീഫ് എഡിറ്റർ)
[Esu. Gupthan naayar(cheephu edittar)
]
108902. എസ്. ഗുപ്തൻ നായർ നിർമിച്ച നിഘണ്ടു :
[Esu. Gupthan naayar nirmiccha nighandu :
]
Answer: കേരളഭാഷാ നിഘണ്ടു
[Keralabhaashaa nighandu
]
108903. കേരളഭാഷാ നിഘണ്ടുവിന്റെ ചീഫ് എഡിറ്റർ ?
[Keralabhaashaa nighanduvinte cheephu edittar ?
]
Answer: എസ്. ഗുപ്തൻ നായർ
[Esu. Gupthan naayar
]
108904. ശബ്ദസാഗരം നിഘണ്ടുവിന്റെ എഡിറ്റേഴ്സ് :
[Shabdasaagaram nighanduvinte edittezhsu :
]
Answer: ഡോ. ബി.സി. ബാലകൃഷ്ണൻ, കെ.എസ്. നാരായണപിള്ള
[Do. Bi. Si. Baalakrushnan, ke. Esu. Naaraayanapilla
]
108905. ഡോ. ബി.സി. ബാലകൃഷ്ണൻ, കെ.എസ്. നാരായണപിള്ള എന്നിവർ
എഡിറ്റേഴ്സായുള്ള നിഘണ്ടു :
[Do. Bi. Si. Baalakrushnan, ke. Esu. Naaraayanapilla ennivar
edittezhsaayulla nighandu :
]
Answer: ശബ്ദസാഗരം
[Shabdasaagaram
]
108906. സംഖ്യാശബ്ദകോശം നിർമിച്ചത് ആര് ?
[Samkhyaashabdakosham nirmicchathu aaru ?
]
Answer: എൻ.പി. രാമചന്ദ്രൻ നായർ
[En. Pi. Raamachandran naayar
]
108907. മലയാളം തിസോറസ് നിർമിച്ചത് ആര് ?
[Malayaalam thisorasu nirmicchathu aaru ?
]
Answer: കേണൽ കെ.ബി. നായർ
[Kenal ke. Bi. Naayar
]
108908. നമ്പൂതിരിഭാഷാ ശബ്ദകോശം നിർമിച്ചത് ആര് ?
[Nampoothiribhaashaa shabdakosham nirmicchathu aaru ?
]
Answer: എം.വി. വിഷ്ണുനമ്പൂതിരി
[Em. Vi. Vishnunampoothiri
]
108909. എം.വി. വിഷ്ണുനമ്പൂതിരി നിർമിച്ച വിജ്ഞാനകോശം :
[Em. Vi. Vishnunampoothiri nirmiccha vijnjaanakosham :
]
Answer: നമ്പൂതിരിഭാഷാ ശബ്ദകോശം
[Nampoothiribhaashaa shabdakosham
]
108910. ഫോക്‌ലോർ നിഘണ്ടു നിർമിച്ചത് ആര് ?
[Phoklor nighandu nirmicchathu aaru ?
]
Answer: എം.വി. വിഷ്ണുനമ്പൂതിരി
[Em. Vi. Vishnunampoothiri
]
108911. എം.വി. വിഷ്ണുനമ്പൂതിരി നിർമിച്ച നിഘണ്ടു :
[Em. Vi. Vishnunampoothiri nirmiccha nighandu :
]
Answer: ഫോക്‌ലോർ നിഘണ്ടു
[Phoklor nighandu
]
108912. കേരളചരിത്ര നിഘണ്ടു സ്ഥാപിച്ചത് ?
[Keralacharithra nighandu sthaapicchathu ?
]
Answer: എസ്.കെ. വസന്തൻ
[Esu. Ke. Vasanthan
]
108913. എസ്.കെ. വസന്തൻ സ്ഥാപിച്ച നിഘണ്ടു :
[Esu. Ke. Vasanthan sthaapiccha nighandu :
]
Answer: എസ്.കെ. വസന്തൻ [Esu. Ke. Vasanthan]
108914. പുരാണിക് എൻസൈക്ളോപീഡിയ സ്ഥാപിച്ച വ്യക്തി :
[Puraaniku ensyklopeediya sthaapiccha vyakthi :
]
Answer: വെട്ടം മാണി
[Vettam maani
]
108915. വെട്ടം മാണി സ്ഥാപിച്ച വിജ്ഞാനകോശം :
[Vettam maani sthaapiccha vijnjaanakosham :
]
Answer: പുരാണിക് എൻസൈക്ളോപീഡിയ
[Puraaniku ensyklopeediya
]
108916. വേദശബ്ദരത്നാകരം സ്ഥാപിച്ച വ്യക്തി :
[Vedashabdarathnaakaram sthaapiccha vyakthi :
]
Answer: ഡോ. ഡി. ബാബുപോൾ
[Do. Di. Baabupol
]
108917. കഥകളി വിജ്ഞാനകോശം സ്ഥാപിച്ച വ്യക്തി :
[Kathakali vijnjaanakosham sthaapiccha vyakthi :
]
Answer: അയ്മനം കൃഷ്ണക്കൈമൾ
[Aymanam krushnakkymal
]
108918. അയ്മനം കൃഷ്ണക്കൈമൾ സ്ഥാപിച്ച വിജ്ഞാനകോശം :
[Aymanam krushnakkymal sthaapiccha vijnjaanakosham :
]
Answer: കഥകളി വിജ്ഞാനകോശം
[Kathakali vijnjaanakosham
]
108919. മനശ്ശാസ്ത്ര നിഘണ്ടു സ്ഥാപിച്ച വ്യക്തി :
[Manashaasthra nighandu sthaapiccha vyakthi :
]
Answer: പി.എം.ജി. നായർ
[Pi. Em. Ji. Naayar
]
108920. ആയുർവേദ ഔഷധ നിഘണ്ടു സ്ഥാപിച്ചത് ആര് ?
[Aayurveda aushadha nighandu sthaapicchathu aaru ?
]
Answer: കൊച്ചു ശങ്കരൻ വൈദ്യൻ
[Kocchu shankaran vydyan
]
108921. കൊച്ചു.ശങ്കരൻ വൈദ്യൻ സ്ഥാപിച്ച നിഘണ്ടു :
[Kocchu. Shankaran vydyan sthaapiccha nighandu :
]
Answer: ആയുർവേദ ഔഷധ നിഘണ്ടു
[Aayurveda aushadha nighandu
]
108922. ഗണിത വിജ്ഞാനകോശം സ്ഥാപിച്ചത് ആര് ?
[Ganitha vijnjaanakosham sthaapicchathu aaru ?
]
Answer: പള്ളിയറ ശ്രീധരൻ
[Palliyara shreedharan
]
108923. കേരള വിജ്ഞാനകോശം സ്ഥാപിച്ചത് ആര് ? [Kerala vijnjaanakosham sthaapicchathu aaru ?]
Answer: പി.എം. മാത്യു വെല്ലുർ
[Pi. Em. Maathyu vellur
]
108924. തിക്കോടിയന്റെ ആത്മകഥ :
[Thikkodiyante aathmakatha :
]
Answer: അരങ്ങുകാണാത്ത നടൻ
[Arangukaanaattha nadan
]
108925. ‘അരങ്ങുകാണാത്ത നടൻ’ ആരുടെ ആത്മകഥയാണ് ?
[‘arangukaanaattha nadan’ aarude aathmakathayaanu ?
]
Answer: തിക്കോടിയൻ
[Thikkodiyan
]
108926. ഈച്ചരവാരിയരുടെ ആത്മകഥ :
[Eeccharavaariyarude aathmakatha :
]
Answer: അച്ഛന്റെ ഒാർമ്മക്കുറിപ്പുകൾ
[Achchhante oaarmmakkurippukal
]
108927. ‘അച്ഛന്റെ ഒാർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ് ?
[‘achchhante oaarmmakkurippukal’ aarude aathmakathayaanu ?
]
Answer: ഈച്ചരവാരിയർ
[Eeccharavaariyar
]
108928. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥ :
[Lalithaambika antharjanatthinte aathmakatha :
]
Answer: ആത്മകഥയ്ക്ക് ഒരാമുഖം
[Aathmakathaykku oraamukham
]
108929. ‘ആത്മകഥയ്ക്ക് ഒരാമുഖം’ ആരുടെ ആത്മകഥയാണ് ?
[‘aathmakathaykku oraamukham’ aarude aathmakathayaanu ?
]
Answer: ലളിതാംബിക അന്തർജനം
[Lalithaambika antharjanam
]
108930. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ :
[Ke. Aar. Gauriyammayude aathmakatha :
]
Answer: കെ.ആർ. ഗൗരിയമ്മ
[Ke. Aar. Gauriyamma
]
108931. പി.കേശവദേവിന്റെ ആത്മകഥ :
[Pi. Keshavadevinte aathmakatha :
]
Answer: എതിർപ്പ്
[Ethirppu
]
108932. ‘എതിർപ്പ്’ ആരുടെ ആത്മകഥയാണ് ?
[‘ethirppu’ aarude aathmakathayaanu ?
]
Answer: പി.കേശവദേവ്
[Pi. Keshavadevu
]
108933. ഫാദർ ജോസഫ് വടക്കന്റെ ആത്മകഥ :
[Phaadar josaphu vadakkante aathmakatha :
]
Answer: എന്റെ കുതിപ്പും കിതപ്പും
[Ente kuthippum kithappum
]
108934. ‘എന്റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ് ?
[‘ente kuthippum kithappum’ aarude aathmakathayaanu ?
]
Answer: ഫാദർ ജോസഫ് വടക്കൻ
[Phaadar josaphu vadakkan
]
108935. തോപ്പിൽ ഭാസിയുടെ ആത്മകഥ :
[Thoppil bhaasiyude aathmakatha :
]
Answer: ഒളിവിലെ ഓർമകൾ
[Olivile ormakal
]
108936. ‘ഒളിവിലെ ഓർമകൾ’ ആരുടെ ആത്മകഥയാണ് ?
[‘olivile ormakal’ aarude aathmakathayaanu ?
]
Answer: തോപ്പിൽ ഭാസി
[Thoppil bhaasi
]
108937. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ :
[Vykkam muhammadu basheerinte aathmakatha :
]
Answer: ഓർമകളുടെ അറകൾ
[Ormakalude arakal
]
108938. ‘ഓർമകളുടെ അറകൾ’ ആരുടെ ആത്മകഥയാണ് ?
[‘ormakalude arakal’ aarude aathmakathayaanu ?
]
Answer: വൈക്കം മുഹമ്മദ് ബഷീർ
[Vykkam muhammadu basheer
]
108939. ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ :
[Ji. Shankarakkuruppinte aathmakatha :
]
Answer: ഓർമയുടെ ഓളങ്ങളിൽ
[Ormayude olangalil
]
108940. ‘ഓർമയുടെ ഓളങ്ങളിൽ’ ആരുടെ ആത്മകഥയാണ് ?
[‘ormayude olangalil’ aarude aathmakathayaanu ?
]
Answer: ജി. ശങ്കരക്കുറുപ്പ്
[Ji. Shankarakkuruppu
]
108941. തകഴിയുടെ ആത്മകഥ :
[Thakazhiyude aathmakatha :
]
Answer: ഒാർമയുടെ തീരങ്ങളിൽ
[Oaarmayude theerangalil
]
108942. ‘ഒാർമയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ് ?
[‘oaarmayude theerangalil’ aarude aathmakathayaanu ?
]
Answer: തകഴി
[Thakazhi
]
108943. എസ്.കെ. പൊറ്റെക്കാടിൻറെ ആത്മകഥ :
[Esu. Ke. Pottekkaadinre aathmakatha :
]
Answer: എന്റെ വഴിയമ്പലങ്ങൾ
[Ente vazhiyampalangal
]
108944. ‘എന്റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ് ?
[‘ente vazhiyampalangal’ aarude aathmakathayaanu ?
]
Answer: എസ്.കെ. പൊറ്റെക്കാട്
[Esu. Ke. Pottekkaadu
]
108945. ‘എന്റെ വക്കീൽ ജീവിതം’ ആരുടെ ആത്മകഥയാണ് ?
[‘ente vakkeel jeevitham’ aarude aathmakathayaanu ?
]
Answer: തകഴി
[Thakazhi
]
108946. കുഞ്ഞുണ്ണിമാഷിൻറെ ആത്മകഥ :
[Kunjunnimaashinre aathmakatha :
]
Answer: എന്നിലൂടെ
[Enniloode
]
108947. ‘എന്നിലൂടെ’ ആരുടെ ആത്മകഥയാണ് ?
[‘enniloode’ aarude aathmakathayaanu ?
]
Answer: കുഞ്ഞുണ്ണിമാഷ്
[Kunjunnimaashu
]
108948. വി.ടി. ഭട്ടതിരിപ്പാടിൻറെ ആത്മകഥ :
[Vi. Di. Bhattathirippaadinre aathmakatha :
]
Answer: കണ്ണീരും കിനാവും
[Kanneerum kinaavum
]
108949. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ് ?
[Kanneerum kinaavum aarude aathmakathayaanu ?
]
Answer: വി.ടി. ഭട്ടതിരിപ്പാട്
[Vi. Di. Bhattathirippaadu
]
108950. പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥ :
[Pi. Kunjiraaman naayarude aathmakatha :
]
Answer: കവിയുടെ കാല്പാടുകൾ
[Kaviyude kaalpaadukal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution