<<= Back
Next =>>
You Are On Question Answer Bank SET 2177
108851. Which drug is present in tobacco?
Answer: Nicotine
108852. Optical glass is?
Answer: Flint glass
108853. Which glass is generally used for making laboratory wires?
Answer: Heat resistant glass
108854. Substance used to give violet colour to glass?
Answer: Manganese dioxide
108855. Which glass is used for making lens?
Answer: Flint glass
108856. Cobalt compounds give which colour to glass?
Answer: Blue
108857. Raw material commonly used for all types of glass?
Answer: Silica
108858. Which glass is used as the wind shield of the motor cars?
Answer: Safety glass (laminated glass)
108859. Which glass is used for making electric bulb?
Answer: Soda glass
108860. Ferrous oxide gives which colour to glass?
Answer: Olive green
108861. Which substance is added for getting yellow colour to glass?
Answer: Chromium salt
108862. What is used for making prisms?
Answer: Flint glass
108863. റഷ്യൻ വിപ്ലവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് പി. കേശവദേവ് രചിച്ച നോവൽ ?
[Rashyan viplavatthil ninnu prachodanam ulkkondu pi. Keshavadevu rachiccha noval ?
]
Answer: കണ്ണാടി
[Kannaadi
]
108864. റഷ്യൻ വിപ്ലവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ‘കണ്ണാടി’ എന്ന നോവൽ രചിച്ചതാര് ?
[Rashyan viplavatthil ninnu prachodanam ulkkondu ‘kannaadi’ enna noval rachicchathaaru ?
]
Answer: പി. കേശവദേവ്
[Pi. Keshavadevu
]
108865. പി. കേശവദേവിന്റെ ‘കണ്ണാടി’ എന്ന നോവൽ ഏത് വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രചിച്ചതാണ് ?
[Pi. Keshavadevinte ‘kannaadi’ enna noval ethu viplavatthil ninnum prachodanam ulkkondu rachicchathaanu ?
]
Answer: റഷ്യൻ വിപ്ലവത്തിൽ നിന്ന്
[Rashyan viplavatthil ninnu
]
108866. മലബാർ ലഹള പശ്ചാത്തലമായി ഉറൂബ് രചിച്ച നോവൽ ?
[Malabaar lahala pashchaatthalamaayi uroobu rachiccha noval ?
]
Answer: സുന്ദരികളും സുന്ദരന്മാരും
[Sundarikalum sundaranmaarum
]
108867. മലബാർ ലഹള പശ്ചാത്തലമായി ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവൽ രചിച്ചതാര് ?
[Malabaar lahala pashchaatthalamaayi ‘sundarikalum sundaranmaarum’ enna noval rachicchathaaru ?
]
Answer: ഉറൂബ്
[Uroobu
]
108868. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിന്റെ പശ്ചാത്തലം ?
[Uroobinte ‘sundarikalum sundaranmaarum’ enna novalinte pashchaatthalam ?
]
Answer: മലബാർ ലഹള
[Malabaar lahala
]
108869. പഴശ്ശിരാജ നായകനായി കെ.എം. പണിക്കർ രചിച്ച നോവൽ ?
[Pazhashiraaja naayakanaayi ke. Em. Panikkar rachiccha noval ?
]
Answer: കേരളസിംഹം
[Keralasimham
]
108870. പഴശ്ശിരാജ നായകനായി ‘കേരളസിംഹം’ എന്ന നോവൽ രചിച്ചതാര് ?
[Pazhashiraaja naayakanaayi ‘keralasimham’ enna noval rachicchathaaru ?
]
Answer: കെ.എം. പണിക്കർ
[Ke. Em. Panikkar
]
108871. കെ.എം. പണിക്കരുടെ ‘കേരളസിംഹം’ എന്ന നോവലിലെ നായകൻ?
[Ke. Em. Panikkarude ‘keralasimham’ enna novalile naayakan?
]
Answer: പഴശ്ശിരാജ
[Pazhashiraaja
]
108872. നക്സലൈറ്റ് വർഗീസിന്റെ ജീവിതകഥ പറഞ്ഞ നെറ്റിയാടൻ ജോസഫ് രചിച്ച നോവൽ ?
[Naksalyttu vargeesinte jeevithakatha paranja nettiyaadan josaphu rachiccha noval ?
]
Answer: അഗ്നിക്കുമീതെ നടന്നവനെക്കുറിച്ച്
[Agnikkumeethe nadannavanekkuricchu
]
108873. നക്സലൈറ്റ് വർഗീസിന്റെ ജീവിതകഥ പറഞ്ഞ ‘അഗ്നിക്കുമീതെ നടന്നവനെക്കുറിച്ച്’ എന്ന നോവൽ രചിച്ചതാര് ?
[Naksalyttu vargeesinte jeevithakatha paranja ‘agnikkumeethe nadannavanekkuricchu’ enna noval rachicchathaaru ?
]
Answer: നെറ്റിയാടൻ ജോസഫ്
[Nettiyaadan josaphu
]
108874. നെറ്റിയാടൻ ജോസഫ് രചിച്ച ‘അഗ്നിക്കുമീതെ നടന്നവനെക്കുറിച്ച്’ എന്ന നോവലിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിതകഥയാണ് ?
[Nettiyaadan josaphu rachiccha ‘agnikkumeethe nadannavanekkuricchu’ enna novalil prathipaadikkunnathu aarude jeevithakathayaanu ?
]
Answer: നക്സലൈറ്റ് വർഗീസ്
[Naksalyttu vargeesu
]
108875. റഷ്യൻ നോലിസ്റ്റ് ദസ്തേവ്സ്കിയുടെ ജീവിത കഥ പറഞ്ഞ പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ?
[Rashyan nolisttu dasthevskiyude jeevitha katha paranja perumpadavam shreedharan rachiccha noval ?
]
Answer: ഒരു സങ്കീർത്തനം പോലെ
[Oru sankeertthanam pole
]
108876. റഷ്യൻ നോലിസ്റ്റ് ദസ്തേവ്സ്കിയുടെ ജീവിത കഥ പറയുന്ന
‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ രചിച്ചതാര് ?
[Rashyan nolisttu dasthevskiyude jeevitha katha parayunna
‘oru sankeertthanam pole’ enna noval rachicchathaaru ?
]
Answer: പെരുമ്പടവം ശ്രീധരൻ
[Perumpadavam shreedharan
]
108877. പെരുമ്പടവം ശ്രീധരൻ രചിച്ച ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിതകഥയാണ് ?
[Perumpadavam shreedharan rachiccha ‘oru sankeertthanam pole’ enna novalil prathipaadikkunnathu aarude jeevithakathayaanu ?
]
Answer: റഷ്യൻ നോലിസ്റ്റ് ദസ്തേവ്സ്കിയുടെ
[Rashyan nolisttu dasthevskiyude
]
108878. അറബിപ്പൊന്ന് എന്ന ഇരട്ടകർതൃക നോവലിന്റെ കർത്താക്കൾ ?
[Arabipponnu enna irattakarthruka novalinte kartthaakkal ?
]
Answer: എം.ടി.വാസുദേവൻ നായർ,എൻ.പി.മുഹമ്മദ്
[Em. Di. Vaasudevan naayar,en. Pi. Muhammadu
]
108879. എം.ടി.വാസുദേവൻ നായർ,എൻ.പി.മുഹമ്മദ് എന്നിവർ ചേർന്ന് രചിച്ച ഇരട്ടകർതൃക നോവൽ ?
[Em. Di. Vaasudevan naayar,en. Pi. Muhammadu ennivar chernnu rachiccha irattakarthruka noval ?
]
Answer: അറബിപ്പൊന്ന്
[Arabipponnu
]
108880. അമാവാസി എന്ന ഇരട്ടകർതൃക നോവലിന്റെ കർത്താക്കൾ ?
[Amaavaasi enna irattakarthruka novalinte kartthaakkal ?
]
Answer: മോഹനവർമ്മ ,മാധവിക്കുട്ടി
[Mohanavarmma ,maadhavikkutti
]
108881. മോഹനവർമ്മ ,മാധവിക്കുട്ടി എന്നിവർ ചേർന്ന് രചിച്ച ഇരട്ടകർതൃക നോവൽ ?
[Mohanavarmma ,maadhavikkutti ennivar chernnu rachiccha irattakarthruka noval ?
]
Answer: അമാവാസി
[Amaavaasi
]
108882. നവഗ്രഹങ്ങളുടെ തടവറ എന്ന ഇരട്ടകർതൃക നോവലിന്റെ കർത്താക്കൾ ?
[Navagrahangalude thadavara enna irattakarthruka novalinte kartthaakkal ?
]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള,സേതു
[Punatthil kunjabdulla,sethu
]
108883. പുനത്തിൽ കുഞ്ഞബ്ദുള്ള,സേതു എന്നിവർ ചേർന്ന് രചിച്ച ഇരട്ടകർതൃക നോവൽ ?
[Punatthil kunjabdulla,sethu ennivar chernnu rachiccha irattakarthruka noval ?
]
Answer: നവഗ്രഹങ്ങളുടെ തടവറ
[Navagrahangalude thadavara
]
108884. എം.ടി.വാസുദേവൻ നായർക്കൊപ്പം ‘അറബിപ്പൊന്ന്’ എന്ന ഇരട്ടകർതൃക നോവലിന്റെ രചനയിലുണ്ടായിരുന്ന സാഹിത്യകാരൻ?
[Em. Di. Vaasudevan naayarkkoppam ‘arabipponnu’ enna irattakarthruka novalinte rachanayilundaayirunna saahithyakaaran?
]
Answer: എൻ.പി.മുഹമ്മദ്
[En. Pi. Muhammadu
]
108885. മാധവിക്കുട്ടിക്കൊപ്പം ‘അമാവാസി’ എന്ന ഇരട്ടകർതൃക നോവലിന്റെ രചനയിലുണ്ടായിരുന്ന സാഹിത്യകാരൻ?
[Maadhavikkuttikkoppam ‘amaavaasi’ enna irattakarthruka novalinte rachanayilundaayirunna saahithyakaaran?
]
Answer: മോഹനവർമ്മ
[Mohanavarmma
]
108886. പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം ‘നവഗ്രഹങ്ങളുടെ തടവറ’
എന്ന ഇരട്ടകർതൃക നോവലിന്റെ രചനയിലുണ്ടായിരുന്ന സാഹിത്യകാരൻ?
[Punatthil kunjabdullakkoppam ‘navagrahangalude thadavara’
enna irattakarthruka novalinte rachanayilundaayirunna saahithyakaaran?
]
Answer: സേതു
[Sethu
]
108887. അമരകോശം രചിച്ചത് ?
[Amarakosham rachicchathu ?
]
Answer: അമരസിംഹൻ
[Amarasimhan
]
108888. പുരാണകഥാ നിഘണ്ടു രചിച്ചത് ?
[Puraanakathaa nighandu rachicchathu ?
]
Answer: പൈലോപോൾ
[Pylopol
]
108889. വിദ്യാലയ നിഘണ്ടു രചിച്ചത് ?
[Vidyaalaya nighandu rachicchathu ?
]
Answer: എ. ശങ്കരപ്പിള്ള
[E. Shankarappilla
]
108890. എ. ശങ്കരപ്പിള്ള നിർമിച്ച നിഘണ്ടു :
[E. Shankarappilla nirmiccha nighandu :
]
Answer: വിദ്യാലയ നിഘണ്ടു
[Vidyaalaya nighandu
]
108891. ശബ്ദതാരാവലി നിർമിച്ച ?
[Shabdathaaraavali nirmiccha ?
]
Answer: ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള
[Shreekandteshvaram padmanaabhapilla
]
108892. മലയാളശൈലീ നിഘണ്ടു നിർമിച്ചത് ആര് ?
[Malayaalashylee nighandu nirmicchathu aaru ?
]
Answer: ടി. രാമലിംഗം പിള്ള
[Di. Raamalimgam pilla
]
108893. ടി. രാമലിംഗം പിള്ള നിർമിച്ച നിഘണ്ടു :
[Di. Raamalimgam pilla nirmiccha nighandu :
]
Answer: മലയാളശൈലീ നിഘണ്ടു
[Malayaalashylee nighandu
]
108894. എൻ.പി. രാമചന്ദ്രൻ നായർ നിർമിച്ച വിജ്ഞാനകോശം :
[En. Pi. Raamachandran naayar nirmiccha vijnjaanakosham :
]
Answer: സംഖ്യാശബ്ദകോശം
[Samkhyaashabdakosham
]
108895. നവയുഗഭാഷാ നിഘണ്ടു നിർമിച്ചത് ആര് ?
[Navayugabhaashaa nighandu nirmicchathu aaru ?
]
Answer: ആർ. നാരായണപ്പണിക്കർ
[Aar. Naaraayanappanikkar
]
108896. ആർ. നാരായണപ്പണിക്കർ നിർമിച്ച നിഘണ്ടു :
[Aar. Naaraayanappanikkar nirmiccha nighandu :
]
Answer: നവയുഗഭാഷാ നിഘണ്ടു
[Navayugabhaashaa nighandu
]
108897. പച്ചമലയാള നിഘണ്ടു നിർമിച്ചത് ആര് ?
[Pacchamalayaala nighandu nirmicchathu aaru ?
]
Answer: സുമംഗല
[Sumamgala
]
108898. മലയാളമഹാനിഘണ്ടു സ്ഥാപിച്ചത് ആര് ?
[Malayaalamahaanighandu sthaapicchathu aaru ?
]
Answer: ശൂരനാട് കുഞ്ഞൻപിള്ള (സ്ഥാപക എഡിറ്റർ)
[Shooranaadu kunjanpilla (sthaapaka edittar)
]
108899. ശൂരനാട് കുഞ്ഞൻപിള്ള സ്ഥാപിച്ച നിഘണ്ടു :
[Shooranaadu kunjanpilla sthaapiccha nighandu :
]
Answer: മലയാളമഹാനിഘണ്ടു
[Malayaalamahaanighandu
]
108900. മലയാളമഹാനിഘണ്ടുവിന്റെ സ്ഥാപക എഡിറ്റർ ?
[Malayaalamahaanighanduvinte sthaapaka edittar ?
]
Answer: ശൂരനാട് കുഞ്ഞൻപിള്ള
[Shooranaadu kunjanpilla
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution