1. റഷ്യൻ നോലിസ്റ്റ് ദസ്തേവ്സ്കിയുടെ ജീവിത കഥ പറയുന്ന
‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ രചിച്ചതാര് ?
[Rashyan nolisttu dasthevskiyude jeevitha katha parayunna
‘oru sankeertthanam pole’ enna noval rachicchathaaru ?
]
Answer: പെരുമ്പടവം ശ്രീധരൻ
[Perumpadavam shreedharan
]