1. പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ഏതു റഷ്യൻ സാഹിത്യകാരന്റെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്? [Perumpadavam shreedharante ‘oru sankeertthanam pole’ enna noval ethu rashyan saahithyakaarante jeevithakathayaanu prathipaadikkunnath?]
Answer: ദസ്തയേവ്സ്കി [Dasthayevski]