1. പുനത്തിൽ കുഞ്ഞബ്ദുള്ളക്കൊപ്പം ‘നവഗ്രഹങ്ങളുടെ തടവറ’
എന്ന ഇരട്ടകർതൃക നോവലിന്റെ രചനയിലുണ്ടായിരുന്ന സാഹിത്യകാരൻ?
[Punatthil kunjabdullakkoppam ‘navagrahangalude thadavara’
enna irattakarthruka novalinte rachanayilundaayirunna saahithyakaaran?
]
Answer: സേതു
[Sethu
]