1. “ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം” ആരുടെ വരികളാണ് ?
[“iruppavanum malar gandhamekum
vettunnavanum tharu choodakattum
hanippavanum kili paattupaadum
paropakaara pravanam prapancham” aarude varikalaanu ?
]
Answer: ഉള്ളൂർ എസ് . പരമേശ്വരയ്യർ
[Ulloor esu . Parameshvarayyar
]