1. “എങ്ങുമനുഷ്യനുചങ്ങല കൈകളി-
ലങ്ങെൻ കൈകൾ നൊന്തീടുകയാ-
ന്നെങ്ങോ മർദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു” ആരുടെ വരികളാണ് ?
[“engumanushyanuchangala kykali-
langen kykal nontheedukayaa-
nnengo mardana,mavide praharam
veezhuvathente puratthaakunnu” aarude varikalaanu ?
]
Answer: എൻ . വി. കൃഷണ വാര്യർ
[En . Vi. Krushana vaaryar
]