1. “ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
ഇല്ലം,വീണു കുത്തുമാറായതുകണ്ടാലും” ആരുടെ വരികളാണ് ?
[“illa daaridryaartthiyolam valuthaayittoraartthiyum
illam,veenu kutthumaaraayathukandaalum” aarude varikalaanu ?
]
Answer: രാമപുരത്തുവാര്യർ
[Raamapuratthuvaaryar
]