1. ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് ഗാന്ധിജി “എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി “എന്ന് പറഞ്ഞത്? [Aarude maranavaarttha arinjappozhaanu gaandhiji “ente ettavum valiya thaangu veenu poyi “ennu paranjath?]
Answer: ലോകമാന്യ ബാലഗംഗാധര തിലക് [Lokamaanya baalagamgaadhara thilaku]