1. “ഭാരതമെന്നപേർ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോരനമുക്കു ഞരമ്പുകളിൽ” ആരുടെ വരികളാണ്?
[“bhaarathamennaper kettaalabhimaana
poorithamaakanamantharamgam
keralamennu kettaalo thilaykkanam
choranamukku njarampukalil” aarude varikalaan?
]
Answer: വള്ളത്തോൾ നാരായണ മേനോൻ
[Vallatthol naaraayana menon
]