1. ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ"ആരുടെ വരികൾ? [Bhaarathamenna per kettaalabhimaanapoorithamaakanamantharamgam keralamennu kettaalo thilaykkanam chora namukku njarampukalil"aarude varikal?]
Answer: വള്ളത്തോൾ [Vallatthol]