1. " ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ... കേരളമെന്ന പേർ കേട്ടാലോ ചോര തിളക്കണം ഞരമ്പുകളിൽ ….. ആരുടേതാണ് ഈ വരികൾ [" bhaarathamenna per kettaalabhimaana poorithamaakanamantharamgam ... Keralamenna per kettaalo chora thilakkanam njarampukalil ….. Aarudethaanu ee varikal]
Answer: വള്ള ത്തോൾ നാരായണമേനോൻ [Valla tthol naaraayanamenon]