<<= Back
Next =>>
You Are On Question Answer Bank SET 2184
109201. എൻ.എൻ. കക്കാട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[En. En. Kakkaadu enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: കെ. നാരായണൻ നമ്പൂതിരി
[Ke. Naaraayanan nampoothiri
]
109202. കെ. നാരായണൻ നമ്പൂതിരി അറിയപ്പെടുന്ന തൂലികാനാമം?
[Ke. Naaraayanan nampoothiri ariyappedunna thoolikaanaamam?
]
Answer: എൻ.എൻ. കക്കാട്
[En. En. Kakkaadu
]
109203. എസ്.കെ പൊറ്റെക്കാട്ട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Esu. Ke pottekkaattu enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: ശങ്കരൻകുട്ടി പൊറ്റെക്കാട്ട്
[Shankarankutti pottekkaattu
]
109204. ശങ്കരൻകുട്ടി പൊറ്റെക്കാട്ട് അറിയപ്പെടുന്ന തൂലികാനാമം?
[Shankarankutti pottekkaattu ariyappedunna thoolikaanaamam?
]
Answer: എസ്.കെ പൊറ്റെക്കാട്ട്
[Esu. Ke pottekkaattu
]
109205. ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Olappamanna enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: സുബ്രമണ്യൻ നമ്പൂതിരി
[Subramanyan nampoothiri
]
109206. സാഹിത്യകാരനായ സുബ്രമണ്യൻ നമ്പൂതിരി അറിയപ്പെടുന്ന തൂലികാനാമം?
[Saahithyakaaranaaya subramanyan nampoothiri ariyappedunna thoolikaanaamam?
]
Answer: ഓളപ്പമണ്ണ
[Olappamanna
]
109207. ഓം ചേരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
[Om cheri enna thoolikaanaamatthil ariyappedunna saahithyakaaran?
]
Answer: എൻ . നാരായണപിള്ള
[En . Naaraayanapilla
]
109208. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് : [Inthyayile aadya solaar pavar plaantu :]
Answer: അമൃത് സർ ( പഞ്ചാബ് ) [Amruthu sar ( panchaabu )]
109209. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം [Inthyayile aadya solaar graamam]
Answer: ധർണയ് ( ബീഹാർ ) [Dharnayu ( beehaar )]
109210. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് [Inthyayil aadyamaayi jalanirappil ozhukunna solaar paanalukal sthaapicchu vydyuthi ulpaadippikkunna anakkettu]
Answer: ബാണാസുര സാഗർ [Baanaasura saagar]
109211. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം [Inthyayile aadya solaar kadatthu bottu sarveesu aarambhikkunna sthalam]
Answer: ആലപ്പുഴ [Aalappuzha]
109212. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് [Inthyayile ettavum valiya solaar pavar plaantu]
Answer: ഭഗ് വാൻപൂർ ( മധ്യപ്രദേശ് ) [Bhagu vaanpoor ( madhyapradeshu )]
109213. കേരളത്തിലെ ആദ്യ സോളാർ ജില്ല [Keralatthile aadya solaar jilla]
Answer: മലപ്പുറം [Malappuram]
109214. കേരളത്തിലെ ആദ്യ സോളാർ സിറ്റി [Keralatthile aadya solaar sitti]
Answer: കൊച്ചി [Kocchi]
109215. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം [Lokatthile ettavum valiya solaar plaantu sthaapiccha raajyam]
Answer: മൊറോക്കോ ( സഹാറ മരുഭൂമിയിൽ ) [Morokko ( sahaara marubhoomiyil )]
109216. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം [Lokatthile aadya solaar vimaanatthaavalam]
Answer: നെടുമ്പാശേരി വിമാനത്താവളം (CIAL) [Nedumpaasheri vimaanatthaavalam (cial)]
109217. ലോകത്തിലെ ആദ്യ സോളാർ വിമാനം [Lokatthile aadya solaar vimaanam]
Answer: സോളാർ ഇംപൾസ് 2 ( സ്വിറ്റ്സർലൻഡ് ) [Solaar impalsu 2 ( svittsarlandu )]
109218. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് [Lokatthile aadya solaar paarlamentu]
Answer: മജ് ലിസ് ഇ ഷൂറ ( പാക്കിസ്ഥാൻ ) [Maju lisu i shoora ( paakkisthaan )]
109219. ലോകത്തിലെ ആദ്യ സോളാർ റോഡ് [Lokatthile aadya solaar rodu ]
Answer: ആംസ്റ്റർഡാം ( നെതർലൻഡ്സ് ) [Aamsttardaam ( netharlandsu )]
109220. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ [Lokatthile aadya solaar phaamili kaar]
Answer: സ്റ്റെല്ല ( നെതർലൻഡ്സ് ) [Sttella ( netharlandsu )]
109221. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ് [Lokatthile aadya kanaal dopu solaar plaantu ]
Answer: ചരങ്ക ( ഗുജറാത്ത് ) [Charanka ( gujaraatthu )]
109222. ഇന്ത്യയിലെ ആദ്യ സോളാർ കോടതി [Inthyayile aadya solaar kodathi]
Answer: ഖുന്തി ജില്ലാ കോടതി ( ജാർഖണ്ഡ് ) [Khunthi jillaa kodathi ( jaarkhandu )]
109223. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ [Inthyayile aadya solaar skool]
Answer: അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ( പുതുച്ചേരി ) [Arabindo intarnaashanal sentar phor edyookkeshan ( puthuccheri )]
109224. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് [Poornamaayum saurorjatthaal pravartthikkunna keralatthile aadya nagarasabhaa opheesu]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
109225. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് [Poornamaayum saurorjatthaal pravartthikkunna keralatthile aadya jillaa panchaayatthu opheesu]
Answer: മലപ്പുറം [Malappuram]
109226. കെ . എസ് . ഇ . ബിയുടെ കേരളത്തിലെ ആദ്യ റൂഫ് ടോപ് സൗരോർജ വൈദ്യുത നിലയം [Ke . Esu . I . Biyude keralatthile aadya roophu dopu saurorja vydyutha nilayam]
Answer: അട്ടപ്പാടി . [Attappaadi .]
109227. ഹാം ബർഗ് തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം : [Haam bargu thuramukham sthithi cheyyunna raajyam :]
Answer: ജർമ്മനി [Jarmmani]
109228. പ്രസിദ്ധ വ്യവസായ മേഘയായ റ ർ ഏത് രാജ്യ ത്താണ് ? [Prasiddha vyavasaaya meghayaaya ra r ethu raajya tthaanu ?]
Answer: ജർമ്മനി [Jarmmani]
109229. കാറൽ മാർക്സിന്റെ ജൻമദേശം [Kaaral maarksinte janmadesham]
Answer: ജർമ്മനി [Jarmmani]
109230. U ബോട്ട് എന്നറിയപ്പെടുന്ന അന്തർ വാഹിനി കപ്പൽ ഉള്ള രാജ്യം [U bottu ennariyappedunna anthar vaahini kappal ulla raajyam]
Answer: ജർമ്മനി [Jarmmani]
109231. സാഗർ കന്യ എന്ന അത്യാധുനിക കപ്പൽ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങിയത് ? [Saagar kanya enna athyaadhunika kappal ethu raajyatthu ninnaanu inthya vaangiyathu ?]
Answer: ജർമ്മനി [Jarmmani]
109232. ഹെർമ്മൻ ഗുണ്ടർട്ടിന്റെ മാതൃരാജ്യം : [Hermman gundarttinte maathruraajyam :]
Answer: ജർമ്മനി [Jarmmani]
109233. ബ്ലാക്ക് ഫോറസ്റ്റ് എവിടെ കാണപ്പെടുന്നു ? [Blaakku phorasttu evide kaanappedunnu ?]
Answer: ജർമ്മനി [Jarmmani]
109234. ലോകത്തിലെ ഏറ്റവും തിരക്കേറിയ കീയൽ കനാൽ ഏത് രാജ്യത്താണ് ? [Lokatthile ettavum thirakkeriya keeyal kanaal ethu raajyatthaanu ?]
Answer: ജർമ്മനി [Jarmmani]
109235. സ്ഥടികത്തിന്റെ നഗരം എന്നറിയപ്പെടുന്ന ജന ഏത് രാജ്യത്താണ് [Sthadikatthinte nagaram ennariyappedunna jana ethu raajyatthaanu]
Answer: ജർമ്മനി [Jarmmani]
109236. ഏത് രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് കോൺഫ്ലെവർ ? [Ethu raajyatthinte desheeya chihnamaanu konphlevar ?]
Answer: ജർമ്മനി [Jarmmani]
109237. ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ മെറ്റൽ വർക്കേഴ്സ് യൂണിയൻ ഏത് രാജ്യത്താണ് ? [Lokatthile ettavum valiya dredu yooniyanaaya mettal varkkezhsu yooniyan ethu raajyatthaanu ?]
Answer: ജർമ്മനി [Jarmmani]
109238. നിയാണ്ടർ താഴ് വര എവിടെയാണ് ? [Niyaandar thaazhu vara evideyaanu ?]
Answer: ജർമ്മനി [Jarmmani]
109239. ഏത് രാജ്യത്തിന്റെ വിമാന കമ്പനിയാണ് ലുഫ്ത്താൻസ ? [Ethu raajyatthinte vimaana kampaniyaanu luphtthaansa ?]
Answer: ജർമ്മനി [Jarmmani]
109240. വില്യം ഒന്നാമൻ ഏത് രാജ്യത്തെ ആദ്യ ചക്രവർത്തിയായിരുന്നു ? [Vilyam onnaaman ethu raajyatthe aadya chakravartthiyaayirunnu ?]
Answer: ജർമ്മനി [Jarmmani]
109241. പണ്ട് പ്രഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം : [Pandu prashya ennariyappettirunna raajyam :]
Answer: ജർമ്മനി [Jarmmani]
109242. ഒന്നാം ലോകമഹായുദ്ധത്തിൽ ശത്രുക്കൾക്കെതിരെ ആദ്യമായി വാതകം ഉപയോഗിച്ച രാജ്യം : [Onnaam lokamahaayuddhatthil shathrukkalkkethire aadyamaayi vaathakam upayogiccha raajyam :]
Answer: ജർമ്മനി [Jarmmani]
109243. പതിനെട്ടാം നൂറ്റാണ്ടിൽ 38 സ്വതന്ത്ര സംസ്ഥാനങ്ങളുടെ നിയന്ത്രണമില്ലാത്ത സഖ്യം മാത്രമായിരുന്ന രാജ്യം : [Pathinettaam noottaandil 38 svathanthra samsthaanangalude niyanthranamillaattha sakhyam maathramaayirunna raajyam :]
Answer: ജർമ്മനി [Jarmmani]
109244. കാമറൂൺ ഏത് രാജ്യത്തിന്റെ കോളനി ആയിരുന്നു [Kaamaroon ethu raajyatthinte kolani aayirunnu]
Answer: ജർമ്മനി [Jarmmani]
109245. ബിസ്മാർക്ക് ഏത് രാജ്യത്തിന്റെ യുദ്ധ കപ്പൽ ആയിരുന്നു [Bismaarkku ethu raajyatthinte yuddha kappal aayirunnu]
Answer: ജർമ്മനി [Jarmmani]
109246. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടൺ , ഫ്രാൻസ് , ബെൽജിയം എന്നീ രാജൃങ്ങൾ ഏത് രാജ്യത്തിന്റെ കോളനികളാണ് പിടിച്ചെടുത്തത് ? [Onnaam lokamahaayuddhatthinu shesham brittan , phraansu , beljiyam ennee raajrungal ethu raajyatthinte kolanikalaanu pidicchedutthathu ?]
Answer: ജർമ്മനി [Jarmmani]
109247. പോളണ്ടിനെതിരെയുള്ള ഏത് രാജ്യത്തിന്റെ ആക്രമണമായിരുന്നു രണ്ടാ o ലോക മഹായുദ്ധത്തിന് പ്രധാന കാരണമായത് ? [Polandinethireyulla ethu raajyatthinte aakramanamaayirunnu randaa o loka mahaayuddhatthinu pradhaana kaaranamaayathu ?]
Answer: ജർമ്മനി [Jarmmani]
109248. ബെയർ ക്യാപിറ്റൽ ഓഫ് ദ വേൾഡ് എന്നറിയപ്പെടുന്ന മഞ്ചൻ നഗരം ഏത് രാജ്യത്താണ് ? [Beyar kyaapittal ophu da veldu ennariyappedunna manchan nagaram ethu raajyatthaanu ?]
Answer: ജർമ്മനി [Jarmmani]
109249. 1932 ൽ ഹിറ്റ്ലർ അധികാരത്തിൽ വന്ന രാജ്യം : [1932 l hittlar adhikaaratthil vanna raajyam :]
Answer: ജർമ്മനി [Jarmmani]
109250. ഏത് രാജ്യത്തിന്റെ പാർലമെന്റാണ് ബുൻഡസ്റ്റാഗ് [Ethu raajyatthinte paarlamentaanu bundasttaagu]
Answer: ജർമ്മനി [Jarmmani]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution