<<= Back
Next =>>
You Are On Question Answer Bank SET 2185
109251. ഗയ്ഥ , ഹെർമൻ ഹെസ്സേ , ഗുന്ദർ ഗ്രാസ് തുടങ്ങിയ ലോക പ്രശസ്ത എഴുത്തുകാർക്ക് ജന്മം നൽകിയ രാജ്യം : [Gaytha , herman hese , gundar graasu thudangiya loka prashastha ezhutthukaarkku janmam nalkiya raajyam :]
Answer: ജർമ്മനി [Jarmmani]
109252. രണ്ടാം ലോക മഹായുദ്ധകാലത്ത് ട്രോജൻ ഹോഴ്സ് റാക്റ്റിക്സ് കൈകൊണ്ട രാജ്യം : [Randaam loka mahaayuddhakaalatthu drojan hozhsu raakttiksu kykonda raajyam :]
Answer: ജർമ്മനി [Jarmmani]
109253. ലോകത്തിലെ ആദ്യത്തെ ഹൈഡെഫിനിഷൻ ടെലിവിഷൻ സർവ്വീസ് ആരംഭിച്ച രാജ്യം . [Lokatthile aadyatthe hydephinishan delivishan sarvveesu aarambhiccha raajyam .]
Answer: ജർമ്മനി [Jarmmani]
109254. രാജ്യസഭയില് നോമിനേറ്റ് ചെയ്യപ്പെട്ട മലയാള സാഹിത്യകാരന് [Raajyasabhayilu nominettu cheyyappetta malayaala saahithyakaaranu ]
Answer: K.M. പണിക്കര് [K. M. Panikkaru ]
109255. തമിഴ്നാട്ടിലെ ഗാന്ധി എന്ന ഗ്രാമത്തിന് റെ സ്ഥാപകന് [Thamizhnaattile gaandhi enna graamatthinu re sthaapakanu ]
Answer: Dr.G. രാമചന്ദ്രന് [Dr. G. Raamachandranu ]
109256. രാജ്യസഭയില് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കവി [Raajyasabhayilu nominettu cheyyappetta aadya kavi]
Answer: G. ശങ്കരകുറുപ്പ് [G. Shankarakuruppu]
109257. രാജ്യസഭയില് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കര് ട്ടൂണിസ്റ്റ് [Raajyasabhayilu nominettu cheyyappetta aadya karu ttoonisttu]
Answer: അബുഎബ്രഹാം [Abuebrahaam]
109258. 2013-15 കാലഘട്ടത്തിലെ പശ്ചിമഘട്ട ദേശിയ കമ്മീഷന് [2013-15 kaalaghattatthile pashchimaghatta deshiya kammeeshanu ]
Answer: കസ്തൂരിരംഗന് [Kasthooriramganu ]
109259. രാജ്യസഭയില് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമാനടന് [Raajyasabhayilu nominettu cheyyappetta sinimaanadanu ]
Answer: സുരേഷ് ഗോപി [Sureshu gopi]
109260. രാജ്യസഭയില് ചെയര് മാനായ വ്യക്തി [Raajyasabhayilu cheyaru maanaaya vyakthi]
Answer: Dr. രാധാകൃഷ്ണന് [Dr. Raadhaakrushnanu ]
109261. രാജ്യസഭയില് ചെയര് മാനായ ആദ്യ മലയാളി [Raajyasabhayilu cheyaru maanaaya aadya malayaali]
Answer: K.R. നാരായണന് [K. R. Naaraayananu ]
109262. വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നില് ക്കുന്ന ജില്ല ഏത് ? [Visthruthiyilu randaam sthaanatthu nilu kkunna jilla ethu ?]
Answer: ഇടുക്കി [Idukki]
109263. ഇടുക്കി ജില്ലയുടെ ആസ്ഥനം : [Idukki jillayude aasthanam :]
Answer: പൈനാവ് [Pynaavu]
109264. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല : [Keralatthinte sugandha vyanjjanangalude kalavara ennariyappedunna jilla :]
Answer: ഇടുക്കി [Idukki]
109265. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ് ? [Eranaakulam jillayile aanaparisheelana kendram evideyaanu ?]
Answer: കോടനാട് [Kodanaadu]
109266. എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ ? [Eranaakulam jillayude aasthaanam evide ?]
Answer: കാക്കനാട് [Kaakkanaadu]
109267. കേരളത്തിലെ ഏറ്റവും വലിയ കോര് പ്പറേഷന് ഏത് ? [Keralatthile ettavum valiya koru ppareshanu ethu ?]
Answer: കൊച്ചി [Kocchi]
109268. കേരളത്തില് ആദ്യം കമ്പ്യൂട്ടര് സ്ഥാപിച്ചത് എവിടെയാണ് ? [Keralatthilu aadyam kampyoottaru sthaapicchathu evideyaanu ?]
Answer: കൊച്ചി [Kocchi]
109269. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ദേവാലയം ഏതാണ് ? [Eshyayile ettavum uyaram koodiya krusthyanu devaalayam ethaanu ?]
Answer: പുത്തന് പള്ളി [Putthanu palli]
109270. ശ്രീരാമക്ഷേത്രമായ തൃപ്പയാര് സ്ഥിതി ചെയ്യുന്ന ജില്ല : [Shreeraamakshethramaaya thruppayaaru sthithi cheyyunna jilla :]
Answer: തൃശൂര് [Thrushooru ]
109271. ഭരതക്ഷേത്രമായ കൂടല് മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല : [Bharathakshethramaaya koodalu maanikyam sthithi cheyyunna jilla :]
Answer: തൃശൂര് [Thrushooru ]
109272. തൃശൂര് പൂരം നടക്കുന്ന മൈതാനം ഏത് ? [Thrushooru pooram nadakkunna mythaanam ethu ?]
Answer: തേക്കിന് കാട് [Thekkinu kaadu]
109273. കേരളത്തിലെ ആദ്യ മുന് സിപാലിറ്റി : [Keralatthile aadya munu sipaalitti :]
Answer: ഗുരുവായൂര് [Guruvaayooru ]
109274. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ? [Keralatthile ettavum valiya jilla ethu ?]
Answer: പാലക്കാട് [Paalakkaadu]
109275. കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ് ? [Keralatthilu kaattilu ninnum vydyuthi ulpaadippikkunna aadya projakttu nadappilaakkiyathu evideyaanu ?]
Answer: കഞ്ചിക്കോട് [Kanchikkodu]
109276. കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല : [Keralatthilu ettavum kooduthalu pattikajaathikkaarulla jilla :]
Answer: പാലക്കാട് [Paalakkaadu]
109277. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ് ? [Kokkakkola viruddha samaram nadannathu paalakkaadu jillayile ethu pradeshatthaanu ?]
Answer: പ്ലാച്ചിമട [Plaacchimada]
109278. കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല ഏത് ? [Keralatthilu ettavum kooduthalu janasamkhyayulla jilla ethu ?]
Answer: മലപ്പുറം [Malappuram]
109279. മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം എവിടെ ? [Malabaaru speshyalu poleesinte aasthaanam evide ?]
Answer: മലപ്പുറം [Malappuram]
109280. പൂര് ണ്ണമായും കമ്പ്യൂട്ടര് വത്കൃതമായ ആദ്യ പഞ്ചായത്ത് ? [Pooru nnamaayum kampyoottaru vathkruthamaaya aadya panchaayatthu ?]
Answer: വെള്ളനാട് [Vellanaadu]
109281. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര് സാക്ഷരതാഗ്രാമം : [Inthyayile aadya kampyoottaru saaksharathaagraamam :]
Answer: തയ്യൂര് ( തൃശൂര് ) [Thayyooru ( thrushooru )]
109282. 46 കേരളത്തില് ഏറ്റവും കൂടുതല് കര് ഷക തൊഴിലാളികള് ഉള്ള ജില്ല : [46 keralatthilu ettavum kooduthalu karu shaka thozhilaalikalu ulla jilla :]
Answer: പാലക്കാട് [Paalakkaadu]
109283. 47 പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ ? [47 poonthaanam nampoothiriyude illam sthithi cheythirunnathevide ?]
Answer: കീഴാറ്റൂര് ( പെരിന്തല് മണ്ണയ്ക്കടുത്ത് ) [Keezhaattooru ( perinthalu mannaykkadutthu )]
109284. 48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ ? [48 kozhikkodu vimaanatthaavalam sthithicheyyunnathu evide ?]
Answer: കരിപ്പൂര് ( മലപ്പുറം ജില്ല ) [Karippooru ( malappuram jilla )]
109285. 49 സമ്പൂര് ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത് ? [49 sampooru nna kampyoottaru saaksharathakku vendi akshaya kendram aadyamaayi aarambhiccha jilla ethu ?]
Answer: മലപ്പുറം [Malappuram]
109286. സമ്പൂര് ണ്ണ കോള വിമുക്ത ജില്ല ഏത് ? [Sampooru nna kola vimuktha jilla ethu ?]
Answer: കോഴിക്കോട് [Kozhikkodu]
109287. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം ; [Kozhikkodinte vadakkubhaagatthulla phranchadheena pradesham ;]
Answer: മാഹി [Maahi]
109288. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത് ? [Keralatthile ettavum kuracchu janasamkhyayulla jilla ethu ?]
Answer: വയനാട് [Vayanaadu]
109289. 53 കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത് ? [53 keralatthile eka prakruthi dattha anakkettu ethu ?]
Answer: ബാണാസുര സാഗര് [Baanaasura saagaru]
109290. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്ഭ ഡാം ഏതാണ് ? [Inthyayile ettavum valiya prakruthi dattha bhoogarbha daam ethaanu ?]
Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]
109291. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile naavika akkaadami evide sthithi cheyyunnu ?]
Answer: ഏഴിമല [Ezhimala]
109292. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു ? [Malabaarile uppu sathyaagrahatthinte pradhaana vedi evideyaayirunnu ?]
Answer: പയ്യന്നൂര് [Payyannooru]
109293. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂര് ഏത് ജില്ലയിലാണ് ? [Malabaarile uppu sathyaagrahatthinte pradhaana vediyaayirunna payyannooru ethu jillayilaanu ?]
Answer: കണ്ണൂര് [Kannooru]
109294. കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ ? [Keralatthile phorasttu dreyinimgu skkoolinte aasthaanam evide ?]
Answer: അരിപ്പ [Arippa]
109295. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile aadyatthe thuranna jayilu evide sthithi cheyyunnu ?]
Answer: നെട്ടുകാല്ത്തേരി ( കാട്ടാക്കട ) [Nettukaalttheri ( kaattaakkada )]
109296. കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu draansporttu korppareshante aasthaanam evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109297. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ? [Thiruvananthapuram jillayile ettavum uyaram koodiya kodumudi ethu ?]
Answer: അഗസ്ത്യമല [Agasthyamala]
109298. വിക്രം സാരാഭായി സ്പേസ് സെന്റര് എവിടെ ? [Vikram saaraabhaayi spesu sentaru evide ?]
Answer: തുമ്പ [Thumpa]
109299. പത്തനംതിട്ടയിലെ ഒരേയൊരു റയില്വേസ്റ്റേഷന് ഏതാണ് ? [Patthanamthittayile oreyoru rayilvestteshanu ethaanu ?]
Answer: തിരുവല്ല [Thiruvalla]
109300. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര് ആന്റ് ഫോക് ആര്ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Keralaa insttittyoottu ophu phoku loru aantu phoku aarttsu sthithicheyyunnathu evide ?]
Answer: മണ്ണടി [Mannadi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution