<<= Back Next =>>
You Are On Question Answer Bank SET 2186

109301. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ? [Shabarigiri jalavydyutha paddhathi ethu jillayilaanu ?]

Answer: പത്തനംതിട്ട [Patthanamthitta]

109302. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ് ? [Nehrudrophi vallamkali nadakkunnathu saadhaaranayaayi ethu maasatthilaanu ?]

Answer: ആഗസ്റ്റ് [Aagasttu]

109303. വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Vyrolaji insttittyoottu sthithi cheyyunna jilla ethu ?]

Answer: ആലപ്പുഴ [Aalappuzha]

109304. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നതെവിടെ ? [Keralaa sttettu dragsu aantu phaarmasyoottikkalsu sthithi cheyyunnathevide ?]

Answer: കലവൂര് [Kalavooru]

109305. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന് ? [Kottayatthe aadya saaksharathaa pattanamaayi prakhyapicchathennu ?]

Answer: 1989 ജൂണ് 25 [1989 joonu 25]

109306. ഹിന്ദുസ്ഥാന് പേപ്പര് മില്സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Hindusthaanu pepparu milsu sthithicheyyunnathu evide ?]

Answer: വെള്ളൂര് [Vellooru]

109307. ഹിന്ദുസ്ഥാന് പേപ്പര് മില്സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ? [Hindusthaanu pepparu milsu sthithicheyyunnathu ethu nadiyude theeratthaanu ?]

Answer: മൂവാറ്റുപുഴ [Moovaattupuzha]

109308. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം : [Keralatthile aadyatthe vanyajeevi samrakshana kendram :]

Answer: തേക്കടി [Thekkadi]

109309. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര് ? [Thekkadi vanyajeevi samrakshana kendram sthaapiccha thiruvithaamkoorile raajaavu aaru ?]

Answer: ശ്രീ ചിത്തിരതിരുനാള് [Shree chitthirathirunaalu]

109310. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം : [Keralatthile ettavum valiya vanyajeevi samrakshana kendram :]

Answer: തേക്കടി [Thekkadi]

109311. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത് ? [Vikendeekruthaasoothranam aadyam thudangiya panchaayatthu ?]

Answer: കല്യാശ്ശേരി [Kalyaasheri]

109312. ഇന്ത്യയില് സമ്പൂര്ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല : [Inthyayilu sampoornna saaksharatha nediya aadyatthe jilla :]

Answer: എറണാകുളം [Eranaakulam]

109313. എറണാകുളം എപ്പോഴാണ് സമ്പൂര്ണ്ണ സാക്ഷരത നേടിയത് ? [Eranaakulam eppozhaanu sampoornna saaksharatha nediyathu ?]

Answer: 1990 ഫെബ്രുവരി 4 [1990 phebruvari 4]

109314. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം : [Keralatthinte vyaavasaayika thalasthaanam :]

Answer: എറണാകുളം [Eranaakulam]

109315. കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോള് ? [Kerala kalaamandalam sthaapicchatheppolu ?]

Answer: 1930

109316. പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത് ? [Poorangalude naadu ennu ariyappedunna keralatthile jilla ethu ?]

Answer: തൃശൂര് [Thrushooru]

109317. കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ് ? [Keralatthile aadya vyavahaara rahitha villeju ethaanu ?]

Answer: വരവൂര് [Varavooru]

109318. കേരളത്തില് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല : [Keralatthilu ellaavarkkum baanku akkaundu ulla jilla :]

Answer: പാലക്കാട് [Paalakkaadu]

109319. കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകള് ഉള്ള ജില്ല ഏത് ? [Keralatthilu ettavum kuravu vyavasaayashaalakalu ulla jilla ethu ?]

Answer: കാസര്കോട് [Kaasarkodu]

109320. കേരളത്തിലെ ഏറ്റവും വലിയ റെയില്വേസ്റ്റേഷന് ഏതാണ് ? [Keralatthile ettavum valiya reyilvestteshanu ethaanu ?]

Answer: ഷോര്ണൂര് [Shornooru]

109321. കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല : [Keralatthilu parutthi ulpaadippikkunna eka jilla :]

Answer: പാലക്കാട് [Paalakkaadu]

109322. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം ഏതാണ് ? [Lokatthile ettavum pazhakkam chenna thekkinu thottam ethaanu ?]

Answer: കനോലി പ്ലോട്ട് [Kanoli plottu]

109323. വാഗണ്ട്രാജഡി മെമ്മോറിയല് ടൗണ് ഹാള് എവിടെയാണ് ? [Vaagandraajadi memmoriyalu daunu haalu evideyaanu ?]

Answer: തിരൂര് [Thirooru]

109324. കേരളത്തില് ഏറ്റവും കൂടുതല് നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthilu ettavum kooduthalu naalikeram uthpaadippikkunna jilla ethu ?]

Answer: കോഴിക്കോട് [Kozhikkodu]

109325. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം എവിടെയാണ് ? [Lokatthile ettavum pazhakkam chenna thekkinu thottam evideyaanu ?]

Answer: വെളിയം തോട് ( നിലമ്പൂര് ) [Veliyam thodu ( nilampooru )]

109326. ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത് ? [Ettavum kooduthalu irumpu nikshepam ulla jilla ethu ?]

Answer: കോഴിക്കോട് [Kozhikkodu]

109327. ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം ഏതാണ് ? [Eshyayilu valippatthilu randaam sthaanatthu nilkkunna bhoogarbha daam ethaanu ?]

Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]

109328. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് ഏത് ജില്ലയിലാണ് ? [Saamoothiriyude naavika thalavanaaya kunjaalimaraykkaarude janmasthalamaaya iringooru ethu jillayilaanu ?]

Answer: കോഴിക്കോട് [Kozhikkodu]

109329. കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത് ? [Keralatthilu ettavum kuracchu panchaayatthu ulla jilla ethu ?]

Answer: വയനാട് [Vayanaadu]

109330. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ? [Vayanaadu churam sthithicheyyunna jilla ethaanu ?]

Answer: കോഴിക്കോട് [Kozhikkodu]

109331. അപൂര്വ്വ ഇനത്തില് പെട്ട പക്ഷികള്ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം : [Apoorvva inatthilu petta pakshikalkku prasiddhamaaya vayanaattile pradesham :]

Answer: പക്ഷിപാതാളം [Pakshipaathaalam]

109332. മലബാര് ജില്ലകളില് റെയില്വേ ഇല്ലാത്ത ജില്ല : [Malabaaru jillakalilu reyilve illaattha jilla :]

Answer: വയനാട് [Vayanaadu]

109333. കണ്ണൂര് ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല : [Kannooru jillayile athipraacheenamaaya oru anushdaanakala :]

Answer: തെയ്യം [Theyyam]

109334. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത് ? [Theyyangalude naadu ennariyappedunna jilla ethu ?]

Answer: കണ്ണൂര് [Kannooru]

109335. കേരളത്തില് ഏറ്റവും ഒടുവില് രൂപം കൊണ്ട മുന്സിപാലിറ്റി ഏത് ? [Keralatthilu ettavum oduvilu roopam konda munsipaalitti ethu ?]

Answer: മട്ടന്നൂര് [Mattannooru]

109336. രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം : [Randaam bardoli ennariyappedunna sthalam :]

Answer: പയ്യന്നൂര് [Payyannooru]

109337. 101 കേരളത്തില് ഏറ്റവും കുറവ് താലൂക്കുകള് ഉള്ള ജില്ല ഏത് ? [101 keralatthilu ettavum kuravu thaalookkukalu ulla jilla ethu ?]

Answer: കാസര്കോട് [Kaasarkodu]

109338. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത് ? [Keralatthile aadya mukhya manthriyaayirunna i em esu onnaam keralaa niyama sabhayilu prathinidhaanam cheythirunna asambli mandalam ethu ?]

Answer: നീലേശ്വരം [Neeleshvaram]

109339. കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ഏത് ? [Keralatthile valippam kuranja randaamatthe jilla ethu ?]

Answer: കാസര്കോട് [Kaasarkodu]

109340. കേരളത്തില് ഏറ്റവും കൂടുതല് കടല്തീരം ഉള്ള ജില്ല ഏത് ? [Keralatthilu ettavum kooduthalu kadaltheeram ulla jilla ethu ?]

Answer: കണ്ണൂര് [Kannooru]

109341. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu phinaanshyalu korppareshante aasthaanam evideyaanu ?]

Answer: തിരുവന [Thiruvana]

109342. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ് ? [Keralatthile aadyatthe akvaattiku samucchayam evideyaanu ?]

Answer: പിരപ്പന്കോട് [Pirappankodu]

109343. കേരളത്തിലെ ഏറ്റവും വലിയ റയില്വേ ഡിവിഷന് : [Keralatthile ettavum valiya rayilve divishanu :]

Answer: തിരുവനന്തപുരം [Thiruvananthapuram]

109344. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത് ? [Samghakaalatthu porynaadu ennariyappettirunna pradesham ethu ?]

Answer: പാലക്കാട് [Paalakkaadu]

109345. കേരളത്തില് തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് എവിടെ ? [Keralatthilu thiruvananthapuram jillayile vanithaa jayilu evide ?]

Answer: നെയ്യാറ്റിന്കര [Neyyaattinkara]

109346. ഹിന്ദുസ്ഥാന് മെഷീന് ടൂള്സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Hindusthaanu mesheenu doolsu sthithicheyyunnathu evide ?]

Answer: കളമശ്ശേരിന്തപുരം [Kalamasherinthapuram]

109347. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ് ? [Shree naaraayanaguru oru jaathi oru matham oru dyvam manushyanu enna sandesham nalkiyathu evidevacchaanu ?]

Answer: കാലടിയിലെ അദ്വൈതാശ്രമം [Kaaladiyile advythaashramam]

109348. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന് സൊസൈറ്റിയുടെ ആസ്ഥാനം : [Kerala buksu aantu pablikkeshanu sosyttiyude aasthaanam :]

Answer: എറണാകുളം [Eranaakulam]

109349. ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം : [Deknopaarkku sthithicheyyunna sthalam :]

Answer: തിരുവനന്തപുരം [Thiruvananthapuram]

109350. സ്മാര്ട്ട് സിറ്റി സ്ഥാപിക്കാന് ഉദ്ദേശിക്കുന്ന സ്ഥലം : [Smaarttu sitti sthaapikkaanu uddheshikkunna sthalam :]

Answer: കാക്കനാട് [Kaakkanaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution