<<= Back Next =>>
You Are On Question Answer Bank SET 2187

109351. കേരളത്തില് വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല : [Keralatthilu velutthulli ulpaadippikkunna eka jilla :]

Answer: ഇടുക്കി [Idukki]

109352. ഐ ടി കോറിഡോര് സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം : [Ai di koridoru sthaapikkanuddheshikkunna sthalam :]

Answer: കഴക്കൂട്ടം [Kazhakkoottam]

109353. സംസ്ഥാന ഗ്രാമ വികസന ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ ? [Samsthaana graama vikasana insttittyoottu sthithicheyyunnathu evide ?]

Answer: കൊട്ടാരക്കര [Kottaarakkara]

109354. ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത് ? [Aadyatthe akshayakendram thudangiya panchaayatthu ?]

Answer: പള്ളിക്കല് ( മലപ്പുറം ) [Pallikkalu ( malappuram )]

109355. Which laminates are used for making helmets?

Answer: Fibre glass

109356. കേരള സ്റ്റേറ്റ് കരകൗശല വികസന കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu karakaushala vikasana korppareshante aasthaanam evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

109357. കേരളത്തിലെ ഏറ്റവും വലിയ ജയില് എവിടെ സ്ഥിതിചെയ്യന്നു ? [Keralatthile ettavum valiya jayilu evide sthithicheyyannu ?]

Answer: പൂജപ്പുര [Poojappura]

109358. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല് ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaam kotta kaayalu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

109359. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ? [Kollam jillaye thamizhunaadumaayi bandhippikkunna churam ethu ?]

Answer: ആര്യങ്കാവ് [Aaryankaavu]

109360. പുരാതനകാലത്ത് കൊല്ലം ഏതു പേരില് ആണ് അറിയപ്പെട്ടിരുന്നത് ? [Puraathanakaalatthu kollam ethu perilu aanu ariyappettirunnathu ?]

Answer: തെന്വഞ്ചി [Thenvanchi]

109361. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ് ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya theevandi durantham nadanna perumanu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

109362. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം എവിടെയാണ് ? [Chuttampalamillaattha parabrahmakshethram evideyaanu ?]

Answer: ഓച്ചിറ [Occhira]

109363. ശ്രീനാരായണ ധര്മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ് ? [Shreenaaraayana dharmma paripaalana yogatthinte aasthaanam evideyaanu ?]

Answer: കൊല്ലം [Kollam]

109364. കേരളത്തിലെ ആദ്യത്തെ പേപ്പര്മില്ല എവിടെയാണ് സ്ഥാപിച്ചത് ? [Keralatthile aadyatthe pepparmilla evideyaanu sthaapicchathu ?]

Answer: പുനലൂര് [Punalooru]

109365. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല : [Prashastha vinoda sanchaara kendramaaya perunthenaruvi sthithi cheyyunna jilla :]

Answer: പത്തനംതിട്ട [Patthanamthitta]

109366. കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രം എവിടെയാണ് ? [Keralatthile thaaraavuvalartthalu kendram evideyaanu ?]

Answer: നിരണം [Niranam]

109367. കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ് ? [Keralatthile thaaraavuvalartthalu kendramaaya niranam ethu jillayilaanu ?]

Answer: പത്തനംതിട്ട [Patthanamthitta]

109368. ഏറ്റവും കൂടുതല് പ്രാദേശിക ഭാഷകള് ഉള്ള ജില്ല ഏത് ? [Ettavum kooduthalu praadeshika bhaashakalu ulla jilla ethu ?]

Answer: കാസര്കോട് [Kaasarkodu]

109369. 133 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ ? [133 keralatthile ettavum valiya hindumatha sammelanam nadakkunnathevide ?]

Answer: ചെറുകോല്പ്പുഴ [Cherukolppuzha]

109370. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്പ്പുഴ ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya hindumatha sammelanam nadakkunna cherukolppuzha ethu jillayilaanu ?]

Answer: പത്തനംതിട്ട [Patthanamthitta]

109371. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര് ? [Aashcharyachoodaamani enna samskrutha kruthiyude rachayithaavu aaru ?]

Answer: ശക്തി ഭദ്രന് [Shakthi bhadranu]

109372. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ് ? [Aashcharyachoodaamani enna samskrutha kruthiyude rachayithaavaaya shakthi bhadrante janmasthalam evideyaanu ?]

Answer: കൊടുമണ് [Kodumanu]

109373. തണ്ണീര്മുക്കം ബണ്ട് നിര്മ്മിച്ചിരിക്കുന്ന കായല് ഏത് ? [Thanneermukkam bandu nirmmicchirikkunna kaayalu ethu ?]

Answer: വേമ്പനാട് [Vempanaadu]

109374. 138 ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു ? [138 chempakasheri raajyatthinte aasthaanam ethaayirunnu ?]

Answer: അമ്പലപ്പുഴ [Ampalappuzha]

109375. സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ് ? [Samudranirappilu ninnum ettavum thaazhnna pradeshamaaya kuttanaadu ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

109376. കേരളത്തിലെ ആദ്യ സിനിമാ നിര്മ്മാണശാല ഏത് ? [Keralatthile aadya sinimaa nirmmaanashaala ethu ?]

Answer: ഉദയ സ്റ്റുഡിയോ [Udaya sttudiyo]

109377. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത് ? [Keralatthile ettavum pradhaana paramparaagatha vyavasaayam ethu ?]

Answer: കയര് [Kayaru]

109378. കേരളത്തിലെ ആദ്യ സിനിമാ നിര്മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ് ? [Keralatthile aadya sinimaa nirmmaanashaalayaaya udayaasttudiyo sthaapicchathu ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

109379. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്ക്ക് എവിടെയാണ് ? [Samsthaanatthe aadya see phudu paarkku evideyaanu ?]

Answer: അരൂര് [Arooru]

109380. കേരളത്തില് സാക്ഷരതയില് ഏറ്റവും മുന്നില് നില്ക്കുന്ന ഗ്രാമം ഏത് ? [Keralatthilu saaksharathayilu ettavum munnilu nilkkunna graamam ethu ?]

Answer: നെടുമുടി [Nedumudi]

109381. കേരളത്തില് സാക്ഷരതയില് ഏറ്റവും മുന്നില് നില്ക്കുന്ന മുന്സിപാലിറ്റി ഏത് ? [Keralatthilu saaksharathayilu ettavum munnilu nilkkunna munsipaalitti ethu ?]

Answer: ചെങ്ങന്നൂര് [Chengannooru]

109382. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Kaayamkulam thaapanilayam sthithi cheyyunna jilla ethu ?]

Answer: ആലപ്പുഴ [Aalappuzha]

109383. കായംകുളം താപനിലയത്തിന്റെ യഥാര്ത്ഥ നാമം എന്ത് ? [Kaayamkulam thaapanilayatthinte yathaarththa naamam enthu ?]

Answer: രാജീവ് ഗാന്ധി കംബൈന്ഡ് സൈക്കിള് പവര് പ്രോജക്ട് [Raajeevu gaandhi kambyndu sykkilu pavaru projakdu]

109384. 148 കായംകുളം താപനിലയത്തില് ഉപയോഗിക്കുന്ന ഇന്ധനമേത് ? [148 kaayamkulam thaapanilayatthilu upayogikkunna indhanamethu ?]

Answer: നാഫ്ത [Naaphtha]

109385. കേരളത്തിലെ ആദ്യ കോളേജ് ഏതാണ് ? [Keralatthile aadya koleju ethaanu ?]

Answer: സി എം എസ് കോളേജ് [Si em esu koleju]

109386. കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത് ? [Keralatthile aadya kolejaaya si em esu koleju ethu jillayilaanu sthaapicchathu ?]

Answer: കോട്ടയം [Kottayam]

109387. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോള് ? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam aarambhicchathu eppolu ?]

Answer: 1887

109388. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ് ? [Keralatthile ettavum pazhakkamulla pathramaaya deepika prasiddheekaranam aarambhicchathu evideninnaanu ?]

Answer: കോട്ടയം [Kottayam]

109389. ഇന്ത്യയിലെ ഏക പുല്ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Inthyayile eka pultthyla gaveshana kendram sthithicheyyunnathu evideyaanu ?]

Answer: കാസര്കോട് [Kaasarkodu]

109390. 154 2009 ല് തേക്കടി തടാകത്തില് അപകടത്തില്പെട്ട വിനോദ സഞ്ചാര കോര്പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ് ? [154 2009 lu thekkadi thadaakatthilu apakadatthilpetta vinoda sanchaara korppareshante bottinte perenthaanu ?]

Answer: ജലകന്യക [Jalakanyaka]

109391. കേരളത്തില് ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല ഏത് ? [Keralatthilu ettavum kooduthalu vanapradeshamulla jilla ethu ?]

Answer: ഇടുക്കി [Idukki]

109392. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത് ? [Ethu villejine eranaakulam jillayodu chertthappozhaanu idukki jillakku ettavum valiya jilla enna padavi nashdappettathu ?]

Answer: കുട്ടമ്പുഴ [Kuttampuzha]

109393. കേരളത്തില് ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത് ? [Keralatthilu ettavum janasaandratha kuranja jilla ethu ?]

Answer: ഇടുക്കി [Idukki]

109394. കേരളത്തില് ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത് : [Keralatthilu ettavum visthruthamaaya graama panchaayatthu :]

Answer: കുമളി [Kumali]

109395. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം : [Keralatthile ettavum valiya niyamasabhaa mandalam :]

Answer: ഉടുമ്പന്ചോല [Udumpanchola]

109396. കേരളവും തമിഴുനാടും തമ്മില് തര്ക്കം നടക്കുന്ന മുല്ലപ്പെരിയാര് അണക്കെട്ട് ഏത് ജില്ലയിലാണ് ? [Keralavum thamizhunaadum thammilu tharkkam nadakkunna mullapperiyaaru anakkettu ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

109397. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ് ? [Inthyayile ettavum pazhakkamulla joothappalli evideyaanu ?]

Answer: മട്ടാഞ്ചേരി [Mattaancheri]

109398. 162 ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക് എവിടെയാണ് ? [162 inthyayile aadya rabaru paarkku evideyaanu ?]

Answer: ഐരാപുരം [Airaapuram]

109399. കേരളത്തില് ഏറ്റവും കൂടുതല് വ്യവസായങ്ങളുള്ള ജില്ല : [Keralatthilu ettavum kooduthalu vyavasaayangalulla jilla :]

Answer: എറണാകുളം [Eranaakulam]

109400. കേരളത്തില് ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത് ? [Keralatthilu aadyamaayi hrudayam maattivaykkalu shasthrakreeya nadatthiya aashupathri ethu ?]

Answer: എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് (2003 മേയ് 13) [Eranaakulam medikkalu drasttu hospittalu (2003 meyu 13)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution