<<= Back
Next =>>
You Are On Question Answer Bank SET 2188
109401. കേരളത്തിലെ ആദ്യ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത് ? [Keralatthile aadya karalu maattivaykkalu shasthrakreeya nadatthiya aashupathri ethu ?]
Answer: അമൃതാ ഇന്സ്റ്റിറ്റ്യൂട്ട് , ഇടപ്പള്ളി (2004) [Amruthaa insttittyoottu , idappalli (2004)]
109402. എള്ള് ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല : [Ellu ettavum kooduthalu ulpaadippikkunna jilla :]
Answer: എറണാകുളം [Eranaakulam]
109403. ഇന്ത്യയില് സ്വകാര്യ പങ്കാളിത്തത്തോടെ നിര്മ്മിച്ച ആദ്യ വിമാനത്താവളം : [Inthyayilu svakaarya pankaalitthatthode nirmmiccha aadya vimaanatthaavalam :]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
109404. കേരളത്തില് അവസാനം രൂപം കൊണ്ട സര്വ്വകലാശാല (2005) [Keralatthilu avasaanam roopam konda sarvvakalaashaala (2005)]
Answer: കൊച്ചി നിയമ സര്വ്വകലാശാ [Kocchi niyama sarvvakalaashaa]
109405. കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏതാണ് ? [Keralatthile aadya niyama saaksharathaa vyavahaara vimuktha graamam ethaanu ?]
Answer: ഒല്ലൂക്കര [Ollookkara]
109406. 170 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത് ? [170 keralatthinte saamskaarika thalasthaanam ennariyappedunna jilla ethu ?]
Answer: തൃശൂര് [Thrushooru]
109407. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്മ്മിച്ചതെവിടെ ? [Inthyayile aadyatthe musleem palli nirmmicchathevide ?]
Answer: കൊടുങ്ങല്ലൂര് ( തൃശൂര് ) [Kodungallooru ( thrushooru )]
109408. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന് പള്ളി നിര്മ്മിച്ചതെവിടെ ? [Inthyayile aadyatthe krusthyanu palli nirmmicchathevide ?]
Answer: കൊടുങ്ങല്ലൂര് ( തൃശൂര് ) [Kodungallooru ( thrushooru )]
109409. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ? [Kerala kalaamandalatthinte aasthaanam evide ?]
Answer: ചെറുതുരുത്തി ( തൃശൂര് ) [Cheruthurutthi ( thrushooru )]
109410. പാലക്കാട് റയില്വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ് ? [Paalakkaadu rayilve divishante aasthaanam evideyaanu ?]
Answer: ഒലവക്കോട് [Olavakkodu]
109411. സിംഹവാലന് കുരങ്ങുകള്ക്ക് പ്രസിദ്ധമായ നാഷണല് പാര്ക്ക് : [Simhavaalanu kurangukalkku prasiddhamaaya naashanalu paarkku :]
Answer: സൈലന്റ് വാലി [Sylantu vaali]
109412. കേരളത്തില് ഏറ്റവും ചൂട് കൂടുതല് ഉള്ള ജില്ല : [Keralatthilu ettavum choodu kooduthalu ulla jilla :]
Answer: പാലക്കാട് [Paalakkaadu]
109413. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം : [Keralatthile vrundaavanam ennariyappedunna sthalam :]
Answer: മലമ്പുഴ [Malampuzha]
109414. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ് ? [Malampuzha anakkettu ethu nadiyilaanu ?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
109415. ഇന്ത്യന് റെയര് എര്ത്സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Inthyanu reyaru erthsu sthithicheyyunnathu evide ?]
Answer: ആലുവ [Aaluva]
109416. കോട്ടയ്ക്കലിന്റെ പഴയ പേര് എന്താണ് ? [Kottaykkalinte pazhaya peru enthaanu ?]
Answer: വെങ്കടകോട്ട [Venkadakotta]
109417. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്പറമ്പ് എവിടെയാണ് ? [Ezhutthachchhante smaarakamaaya thunchanparampu evideyaanu ?]
Answer: തിരൂര് [Thirooru]
109418. ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ് ? [Bhaarathappuzha arabikkadalumaayi cherunnathu evideyaanu ?]
Answer: പൊന്നാനി [Ponnaani]
109419. കേരളത്തിലെ മെക്ക ( ചെറിയ മെക്ക ) എന്നറിയപ്പെടുന്ന സ്ഥലം : [Keralatthile mekka ( cheriya mekka ) ennariyappedunna sthalam :]
Answer: പൊന്നാനി [Ponnaani]
109420. മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ ? [Melppatthooru bhattathirippaadinte smaarakam sthithicheyyunnathevide ?]
Answer: ചന്ദനക്കാവ് ( തിരുനാവായ ) [Chandanakkaavu ( thirunaavaaya )]
109421. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷന് സ്ഥിതിചെയ്യുന്നത് എവിടെ ? [Keralaa sttettu ko opparetteevu maarkkattimgu phedareshanu sthithicheyyunnathu evide ?]
Answer: കോഴിക്കോട് [Kozhikkodu]
109422. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത് ? [Aamakalude prajanana kendramaaya kozhikkotte kadappuram ethu ?]
Answer: കൊളാവി [Kolaavi]
109423. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ് ? [Inthyanu insttittyoottu ophu maanejmentu evideyaanu ?]
Answer: കോഴിക്കോട് [Kozhikkodu]
109424. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Maanaanchira mythaanam sthithicheyyunnathu ethu jillayilaanu ?]
Answer: കോഴിക്കോട് [Kozhikkodu]
109425. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത് ? [Vayanaattile aadya jalasechana paddhathi ethu ?]
Answer: കാരാപ്പുഴ [Kaaraappuzha]
109426. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത് ? [Mysoorineyum vayanaattineyum bandhippikkunna churam ethu ?]
Answer: താമരശ്ശേരി ചുരം [Thaamarasheri churam]
109427. കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthilu ettavum kooduthalu inchi ulpaadippikkunna jilla ethu ?]
Answer: വയനാട് [Vayanaadu]
109428. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത് ? [Randu samsthaanangalumaayi athirtthi pankidunna keralatthile oreyoru jilla ethu ?]
Answer: വയനാട് [Vayanaadu]
109429. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ . ഹെര്മന് ഗുണ്ടര്ട്ട് എവിടെയായിരുന്നു ? [Keralatthile aadyatthe nighandu thayaaraakkiya do . Hermanu gundarttu evideyaayirunnu ?]
Answer: ഇല്ലിക്കുന്ന് ( തലശ്ശേരി ) [Illikkunnu ( thalasheri )]
109430. പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya parashinikkadavu kshethram sthithicheyyunnathu evideyaanu ?]
Answer: കണ്ണൂര് [Kannooru]
109431. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്ത്തല് കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya parashinikkadavu paampuvalartthalu kendram sthithicheyyunnathu evideyaanu ?]
Answer: കണ്ണൂര് [Kannooru]
109432. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത് ? [Svadeshaabhimaani raamakrushnapillayude bhauthikashareeram adakkam cheytha kannoorile prasiddhamaaya kadaloram ethu ?]
Answer: പയ്യാമ്പലം [Payyaampalam]
109433. കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile ettavum prasiddha jalakshethramaaya ananthapuram ethu jillayilaanu sthithi cheyyunnathu ?]
Answer: കാസര്കോട് [Kaasarkodu]
109434. കേരളത്തില് ഏറ്റവും കൂടുതല് പുഴകള് ഒഴുകുന്ന ജില്ല ഏതാണ് ? [Keralatthilu ettavum kooduthalu puzhakalu ozhukunna jilla ethaanu ?]
Answer: കാസര്കോട് [Kaasarkodu]
109435. ജനസംഖയുടെ കാര്യത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത് ? [Janasamkhayude kaaryatthilu randaam sthaanatthu nilkkunna jilla ethu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109436. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ ? [Inthyayile aadyatthe maajikku akkaadami sthithicheyyunnathu evide ?]
Answer: പൂജപ്പുര [Poojappura]
109437. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത് ? [Keralatthile ettavum thekkeyattatthulla graamam ethu ?]
Answer: കളിയിക്കാവിള [Kaliyikkaavila]
109438. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചതെവിടെ ? [Keralatthile aadyatthe medikkalu koleju sthaapicchathevide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109439. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത് ? [Keralatthile ettavum thekkeyattatthulla thaalookku ethu ?]
Answer: നെയ്യാറ്റിന്കര [Neyyaattinkara]
109440. പുനലൂര് തൂക്കുപാലത്തിന്റെ ശില്പിയാരാണ് ? [Punalooru thookkupaalatthinte shilpiyaaraanu ?]
Answer: ആല്ബര്ട്ട് ഹെന്റി [Aalbarttu henti]
109441. നോര്വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ ? [Norveyude sahakaranatthode phishareesu kammyoonitti projakttu aarambhicchathevide ?]
Answer: കൊല്ലം [Kollam]
109442. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ ? [Kathakaliyude aadyaroopamaaya raamanaattam roopam kondathevide ?]
Answer: കൊട്ടാരക്കര [Kottaarakkara]
109443. എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത് ? [Endosalphaanu keedanaashiniyude upayogam moolam gurutharamaaya aarogya prashnangalu abhimukheekarikkendi vanna jillayethu ?]
Answer: കാസര്കോട് [Kaasarkodu]
109444. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത് ? [Inthyayile aadyatthe ikkodoorisam paddhathi ethu ?]
Answer: തെന്മല [Thenmala]
109445. തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത ഏതാണ് ? [Thiruvithaamkoorile aadyatthe rayilpaatha ethaanu ?]
Answer: ചെങ്കോട്ട പുനലൂര് [Chenkotta punalooru]
109446. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം : [Velutthampi dalavayude anthyam kondu charithraprasiddhamaaya sthalam :]
Answer: മണ്ണടി [Mannadi]
109447. ദീര്ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ് / [Deerghamaaya chengara samaram nadannathu evideyaanu /]
Answer: കോന്നി [Konni]
109448. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക് : [Keralatthile ettavum saaksharatha koodiya thaalookku :]
Answer: മല്ലപ്പള്ളി [Mallappalli]
109449. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ് ? [Velutthampi dalava jeevathyaagam cheytha mannadi ethu jillayilaanu ?]
Answer: പത്തനംതിട്ട [Patthanamthitta]
109450. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല : [Kizhakkinte veneesu ennariyappedunna jilla :]
Answer: ആലപ്പുഴ [Aalappuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution