<<= Back
Next =>>
You Are On Question Answer Bank SET 2189
109451. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര് ? [Aalappuzhaye kizhakkinte veneesu ennu visheshippicchathaaru ?]
Answer: കഴ്സണ് പ്രഭു [Kazhsanu prabhu]
109452. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത് ? [Aalappuzha jillayile ettavum prasiddhamaaya naagaraaja kshethram ethu ?]
Answer: മണ്ണാറശാല [Mannaarashaala]
109453. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ് ? [Pashchima theeratthe aadya deepa sthambham sthaapicchathu evideyaanu ?]
Answer: ആലപ്പുഴ [Aalappuzha]
109454. പമ്പ , മണിമല എന്നീ നദികള് ഏത് കായലിലാണ് ചേരുന്നത് ? [Pampa , manimala ennee nadikalu ethu kaayalilaanu cherunnathu ?]
Answer: വേമ്പനാട്ടുകായലില് [Vempanaattukaayalilu]
109455. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Keralaa phorasttu davalappmentu korppareshante aasthaanam evideyaanu ?]
Answer: കോട്ടയം [Kottayam]
109456. സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ് ? [Saahithya pravartthaka sahakarana samghatthinte aasthaanam evideyaanu ?]
Answer: കോട്ടയം [Kottayam]
109457. കേരളത്തില് ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത് : [Keralatthilu ettavum janasamkhya kuranja graamapanchaayatthu :]
Answer: വട്ടവട [Vattavada]
109458. കേരളത്തില് സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത് ? [Keralatthilu sthree purushaanupaatham kuranja jilla ethu ?]
Answer: ഇടുക്കി [Idukki]
109459. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭ ജലവൈദ്യുത നിലയം : [Keralatthile ettavum valiya bhoogarbha jalavydyutha nilayam :]
Answer: മൂലമറ്റം [Moolamattam]
109460. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു ? [Kolatthnaadu raajavamshatthinte aasthaanam evideyaayirunnu ?]
Answer: കണ്ണൂര് [Kannooru]
109461. കേരളത്തില് ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള ജില്ല ഏത് ? [Keralatthilu ettavum kooduthalu jalavydyutha paddhathikalu ulla jilla ethu ?]
Answer: ഇടുക്കി [Idukki]
109462. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ? [Keralatthile ettavum uyaram koodiya kodumudi ethu ?]
Answer: ആനമുടി [Aanamudi]
109463. കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല : [Kythacchakka ettavum kooduthalu ulpaadippikkunna jilla :]
Answer: എറണാകുളം [Eranaakulam]
109464. കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയ വര്ഷം : [Kocchinu sttokku ekschenchu pravartthanam thudangiya varsham :]
Answer: 1978
109465. ഏറ്റവും കൂടുതല് ജനസംഖ്യയുള്ള നഗരം : [Ettavum kooduthalu janasamkhyayulla nagaram :]
Answer: കൊച്ചി [Kocchi]
109466. കൊച്ചിന് റിഫൈനറീസ് എവിടെയാണ് ? [Kocchinu riphynareesu evideyaanu ?]
Answer: അമ്പലമുകള് [Ampalamukalu]
109467. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത് ? [Keralatthile aadya baala panchaayatthu ethu ?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
109468. ബാംബൂ കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ ? [Baamboo korppareshante aasthaanam evide ?]
Answer: അങ്കമാലി [Ankamaali]
109469. കേരളത്തിലെ ഏക പുല്തൈല ഗവേഷണ കേന്ദ്രം ; [Keralatthile eka pulthyla gaveshana kendram ;]
Answer: ഓടക്കാലി [Odakkaali]
109470. കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu sivilu saplysu korppareshante aasthaanam evideyaanu ?]
Answer: എറണാകുളം [Eranaakulam]
109471. കേരള കലാമണ്ഡലം സ്ഥാപിച്ചതാര് ? [Kerala kalaamandalam sthaapicchathaaru ?]
Answer: വള്ളത്തോള് നാരായണമേനോന് [Vallattholu naaraayanamenonu]
109472. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ ? [Kerala saahithya akkaadamiyude aasthaanam evide ?]
Answer: തൃശൂര് [Thrushooru]
109473. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു ? [Kerala saahithya akkaadamiyude aadya aasthaanam evideyaayirunnu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109474. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ? [Kerala lalitha kalaa akkaadamiyude aasthaanam evide ?]
Answer: തൃശൂര് [Thrushooru]
109475. കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല : [Keralatthilu nilakkadala ulpaadippikkunna eka jilla :]
Answer: പാലക്കാട് [Paalakkaadu]
109476. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം : [Paavappettavante ootti ennariyappedunna sthalam :]
Answer: നെല്ലിയാമ്പതി [Nelliyaampathi]
109477. 241 ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [241 oranchu thottangalude naadu ennariyappedunna sthalam ethu ?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
109478. കാര്ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം : [Kaarshika kadaashvaasa kammishante aasthaanam :]
Answer: പാലക്കാട് [Paalakkaadu]
109479. ഏറ്റവും വലിയ ജലസംഭരണി ഏതാണ് ? [Ettavum valiya jalasambharani ethaanu ?]
Answer: മലമ്പുഴ അണക്കെട്ട് [Malampuzha anakkettu]
109480. കേരളത്തിലെ ആദ്യ റോക്ക് ഗാര്ഡന് എവിടെയാണ് ? [Keralatthile aadya rokku gaardanu evideyaanu ?]
Answer: മലമ്പുഴ [Malampuzha]
109481. 245 നെല്ല് ഏറ്റവും കൂടുതല് ഉല്പാദിക്കുന്ന ജില്ല : [245 nellu ettavum kooduthalu ulpaadikkunna jilla :]
Answer: പാലക്കാട് [Paalakkaadu]
109482. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്നതാര് ? [Payyoli eksu prasu ennariyappedunnathaaru ?]
Answer: പി ടി ഉഷ [Pi di usha]
109483. സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ ? [Samsthaana puraavasthuvinte keezhilulla pazhashiraaja myusiyam sthithicheyyunnathu evide ?]
Answer: കോഴിക്കോട് [Kozhikkodu]
109484. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം എവിടെ ? [Thaccholi othenante janma sthalam evide ?]
Answer: വടകര [Vadakara]
109485. ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് എവിടെയാണ് ? [Usha skoolu ophu athu lattiksu evideyaanu ?]
Answer: കൊയിലാണ്ടി [Koyilaandi]
109486. കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത് ? [Keralatthile pradhaana bottu nirmmaanashaala sthithicheyyunna jilla ethu ?]
Answer: കോഴിക്കോട് [Kozhikkodu]
109487. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത് ? [Malabaarile aadya jalavydyutha paddhathi ethu ?]
Answer: കുറ്റ്യാടി [Kuttyaadi]
109488. വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ഏത് ? [Vayanaadu jillayile oreyoru munisippaalitti ethu ?]
Answer: കല്പറ്റ [Kalpatta]
109489. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത് ? [Vayanaattile shuddhajalatthadaakam ethu ?]
Answer: പൂക്കോട് തടാകം [Pookkodu thadaakam]
109490. പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത് ? [Pattika vargga anupaathathilu onnaam sthaanatthu nilkkunna jilla ethu ?]
Answer: വയനാട് [Vayanaadu]
109491. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം : [Vayanaadinte kavaadam ennariyappedunna sthalam :]
Answer: ലക്കിടി [Lakkidi]
109492. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Keralatthile chiraapunchi ennariyappedunna sthalam ethu ?]
Answer: ലക്കിടി [Lakkidi]
109493. കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthilu ettavum kooduthalu kaappikkuru ulpaadippikkunna jilla ethu ?]
Answer: വയനാട് [Vayanaadu]
109494. കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ് ? [Keralatthilu ettavum vistheernnam kuranja graamapanchaayatthu ethaanu ?]
Answer: വളപട്ടണം [Valapattanam]
109495. കേരളത്തിലെ ഏക കന്റോണ്മെന്റ് ഏത് ? [Keralatthile eka kantonmentu ethu ?]
Answer: കണ്ണൂര് [Kannooru]
109496. ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത് ? [Beedi vyavasaayatthinu peru ketta jilla ethu ?]
Answer: കണ്ണൂര് [Kannooru]
109497. പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Pi tti usha kocchingu sentaru sthithicheyyunnathu evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109498. ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് എവിടെയാണ് ? [Droppikkalu bottaanikkalu gaardanu evideyaanu ?]
Answer: പാലോട് [Paalodu]
109499. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu ilakdroniksu davalappmentu korppareshante aasthaanam evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109500. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ് ? [Kendra kizhangu gaveshana kendram evideyaanu ?]
Answer: ശ്രീകാര്യം [Shreekaaryam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution