<<= Back
Next =>>
You Are On Question Answer Bank SET 2190
109501. കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ ? [Kerala pabliku sarvveesu kammishante aasthaanam evide ?]
Answer: പട്ടം [Pattam]
109502. തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? [Thiruvananthapuram dooradarshanu kendram evide sthithi cheyyunnu ?]
Answer: കുടപ്പനക്കുന്ന് [Kudappanakkunnu]
109503. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ് ? [Keralatthile aadyatthe thunimillu sthapikkappettathu ethu jillayilaanu ?]
Answer: കൊല്ലം [Kollam]
109504. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത് ? [Lokatthile ettavum neelamulla mula kandetthiya sthalamethu ?]
Answer: പട്ടാഴി [Pattaazhi]
109505. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത് ? [Keralatthile aadya pusthaka prasaadhana shaala sthaapikkapetta jilla ethu ?]
Answer: കൊല്ലം [Kollam]
109506. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ് ? [Keralatthile ettavum choodu koodiya pradesham ethaanu ?]
Answer: പുനലൂര് [Punalooru]
109507. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര് ഏത് ജില്ലയിലാണ് ? [Keralatthile ettavum choodu koodiya pradeshamaaya punalooru ethu jillayilaanu ?]
Answer: കൊല്ലം [Kollam]
109508. ഏത് നദിക്കു കുറുകെയാണ് പുനലൂര് തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത് ? [Ethu nadikku kurukeyaanu punalooru thookkupaalam nirmmicchittullathu ?]
Answer: കല്ലടയാറ് [Kalladayaaru]
109509. Which substance is used for making PVC?
Answer: Vinyl chloride
109510. കേരളത്തില് റിസര്വ് വന പ്രദേശമില്ലാത്ത ജില്ല ഏത് ? [Keralatthilu risarvu vana pradeshamillaattha jilla ethu ?]
Answer: ആലപ്പുഴ [Aalappuzha]
109511. കേരളത്തിന്റെ നെതര്ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Keralatthinte netharlaantu ennariyappedunna sthalam ethu ?]
Answer: കുട്ടനാട് [Kuttanaadu]
109512. കുട്ടനാടിന്റെ കഥാകാരന് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ? [Kuttanaadinte kathaakaaranu ennu visheshippikkappedunnathaaru ?]
Answer: തകഴി ശിവശങ്കര പിള്ള [Thakazhi shivashankara pilla]
109513. നെല്ല് ഉത്പാദനത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല : [Nellu uthpaadanatthilu randaam sthaanatthu nilkkunna jilla :]
Answer: ആലപ്പുഴ [Aalappuzha]
109514. കേരളത്തിലെ ഏറ്റവും വലിയ ചുവര് ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ ? [Keralatthile ettavum valiya chuvaru chithramaaya gajendra moksham sthithi cheyyunnathevide ?]
Answer: കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram]
109515. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Krushnapuram kottaaram sthithi cheyyunna jilla ethu ?]
Answer: ആലപ്പുഴ [Aalappuzha]
109516. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ് ? [Keralatthile aadyatthe rabbarysdu rodu ethaanu ?]
Answer: കോട്ടയം - കുമളി റോഡ് [Kottayam - kumali rodu]
109517. ഇന്ത്യയില് ഏറ്റവും കൂടുതല് റബര് ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ? [Inthyayilu ettavum kooduthalu rabaru uthpaadippikkunna jilla ethu ?]
Answer: കോട്ടയം [Kottayam]
109518. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ് / [Keralatthile aadyatthe joyintu sttokku kampani evideyaanu /]
Answer: കോട്ടയം [Kottayam]
109519. അയിത്തത്തിനെതിരെ ഇന്ത്യയില് ആദ്യ സമരം നടന്നതെവിടെ ? [Ayitthatthinethire inthyayilu aadya samaram nadannathevide ?]
Answer: വൈക്കത്ത് ( വൈക്കം സത്യാഗ്രഹം ) [Vykkatthu ( vykkam sathyaagraham )]
109520. 289 പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം എവിടെ ? [289 plaanteshanu korppareshanu aasthaanam evide ?]
Answer: കോട്ടയം [Kottayam]
109521. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile ettavum uyaram koodiya kodumudiyaaya aanamudi ethu panchaayatthilaanu sthithi cheyyunnathu ?]
Answer: മൂന്നാര് [Moonnaaru]
109522. കേരളത്തിലെ കാശ്മീര് എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Keralatthile kaashmeeru ennariyappedunna sthalam ethu ?]
Answer: മൂന്നാര് [Moonnaaru]
109523. കേരളത്തിലെ ഏക ചന്ദനമരത്തോട്ടം എവിടെ ? [Keralatthile eka chandanamaratthottam evide ?]
Answer: മറയൂര് [Marayooru]
109524. അതി പുരാതനവും വനമദ്ധ്യത്തില് സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല : [Athi puraathanavum vanamaddhyatthilu sthithi cheyyunnathumaaya mamgalaadevi kshethram sthithicheyyunna jilla :]
Answer: ഇടുക്കി [Idukki]
109525. ഏഷ്യയിലെ ഏറ്റവും വലിയ ആര്ച്ച് ഡാം ഏത് ? [Eshyayile ettavum valiya aarcchu daam ethu ?]
Answer: ഇടുക്കി ഡാം [Idukki daam]
109526. ഏലം ബോര്ഡിന്റെ ആസ്ഥാനം എവിടെയാണ് ? [Elam bordinte aasthaanam evideyaanu ?]
Answer: എറണാകുളം [Eranaakulam]
109527. ബോള്ഗാട്ടി പാലസ് നിര്മ്മിച്ചതാര് ? [Bolgaatti paalasu nirmmicchathaaru ?]
Answer: ഡച്ചുകാര് (1744) [Dacchukaaru (1744)]
109528. ഇന്ത്യയിലെ ആദ്യ യൂറോപ്യന് കോട്ട ഏത് ? [Inthyayile aadya yooropyanu kotta ethu ?]
Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]
109529. ദക്ഷിണ മേഖല നാവിക കമാന്ഡിന്റെ ആസ്ഥാനം എവിടെയാണ് ? [Dakshina mekhala naavika kamaandinte aasthaanam evideyaanu ?]
Answer: എറണാകുളം [Eranaakulam]
109530. ചങ്ങമ്പുഴ സ്മാരകം എവിടെയാണ് ? [Changampuzha smaarakam evideyaanu ?]
Answer: ഇടപ്പള്ളി [Idappalli]
109531. കേരളത്തിലെ ജൂതന്മാരുടെ ആദ്യ സങ്കേതം എവിടെയാണ് ? [Keralatthile joothanmaarude aadya sanketham evideyaanu ?]
Answer: കൊടുങ്ങല്ലൂര് [Kodungallooru]
109532. കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ ? [Kerala samgeethanaadaka akkaadamiyude aasthaanam evide ?]
Answer: തൃശൂര് [Thrushooru]
109533. കേരളത്തിലെ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ മുന്സിപാലിറ്റി ഏത് ? [Keralatthile ettavum vistheernnam kuranja munsipaalitti ethu ?]
Answer: ഗുരുവായൂര് [Guruvaayooru]
109534. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ? [Dakshina dvaaraka ennariyappedunna kshethram ethaanu ?]
Answer: ഗുരുവായൂര് [Guruvaayooru]
109535. സ്കൂള് ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ ? [Skoolu ophu draamayude aasthaanam evide ?]
Answer: തൃശൂര് [Thrushooru]
109536. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല : [Ettavum saaksharatha kuranja jilla :]
Answer: പാലക്കാട് [Paalakkaadu]
109537. സൈലന്റ് വാലിയെ നാഷണല് പാര്ക്കായി പ്രഖ്യാപിച്ച വര്ഷം : [Sylantu vaaliye naashanalu paarkkaayi prakhyaapiccha varsham :]
Answer: 1984
109538. കേരളത്തിലെ ഏക മയില് വളര്ത്തല് കേന്ദ്രം : [Keralatthile eka mayilu valartthalu kendram :]
Answer: ചൂളന്നൂര് [Choolannooru]
109539. കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെ ? [Kozhikkodu sarvvakalaashaalayude aasthaanam evide ?]
Answer: തേഞ്ഞിപ്പാലം [Thenjippaalam]
109540. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ് ? [Inthyayile eka thekku myoosiyam evideyaanu ?]
Answer: നിലമ്പൂര് [Nilampooru]
109541. ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ് ? [I em esu janiccha sthalam evideyaanu ?]
Answer: ഏലംകുളം മന ( പെരിന്തല്മണ്ണ ) [Elamkulam mana ( perinthalmanna )]
109542. ബേപ്പൂര് സുല്ത്താന് എന്നറിയപ്പെടുന്ന സാഹിത്യകാരന് ആര് ? [Beppooru sultthaanu ennariyappedunna saahithyakaaranu aaru ?]
Answer: വൈക്കം മുഹമ്മദ് ബഷീര് [Vykkam muhammadu basheeru]
109543. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ? [Kuttyaadi jalavydyutha paddhathi ethu jillayilaanu ?]
Answer: കോഴിക്കോട് [Kozhikkodu]
109544. ചാലിയാര്പുഴ്യുടെ മറ്റൊരു പേരെന്ത് ? [Chaaliyaarpuzhyude mattoru perenthu ?]
Answer: ബേപ്പൂര് പുഴ [Beppooru puzha]
109545. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത് ? [Randu samsthaanangalumaayi athirtthi pankidunna keralatthile thaalookku ethu ?]
Answer: സുല്ത്താന് ബത്തേരി [Sultthaanu battheri]
109546. സുല്ത്താന് ബത്തേരിയുടെ പഴയ പേര് എന്ത് ? [Sultthaanu battheriyude pazhaya peru enthu ?]
Answer: ഗണപതിവട്ടം [Ganapathivattam]
109547. വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത് ? [Vayanaattiloode kadannupokunna desheeya paatha ethu ?]
Answer: എന് എച്ച് 212 [Enu ecchu 212]
109548. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല : [Jillayude peru sthalapperallaattha keralatthile jilla :]
Answer: വയനാട് [Vayanaadu]
109549. വടക്കന് കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു ? [Vadakkanu kolatthiri raajaakkanmaarude thalasthaanam evideyaayirunnu ?]
Answer: കണ്ണൂര് [Kannooru]
109550. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെ ? [Eshyayile ettavum valiya karuvaathottam sthithicheyyunnathu evide ?]
Answer: അഞ്ചരക്കണ്ടി [Ancharakkandi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution