<<= Back Next =>>
You Are On Question Answer Bank SET 2191

109551. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ ? [Keralatthile kurumulaku gaveshana kendram evide ?]

Answer: പന്നിയൂര് [Panniyooru]

109552. ധര്മടം ദ്വീപ് ഏത് പുഴയില് സ്ഥിതി ചെയ്യുന്നു ? [Dharmadam dveepu ethu puzhayilu sthithi cheyyunnu ?]

Answer: അഞ്ചരക്കണ്ടിപ്പുഴയില് [Ancharakkandippuzhayilu]

109553. ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെയാണ് ? [Inthyile aadya jimnaasttiku parisheelana kendram evideyaanu ?]

Answer: തലശ്ശേരി [Thalasheri]

109554. സര്ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Sarkkasu kalayude pithaavu ennariyappedunnathaaru ?]

Answer: കീലേരി കുഞ്ഞിക്കണ്ണന് [Keeleri kunjikkannanu]

109555. കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന് ? [Kannooru yoonivezhsitti sthaapicchathennu ?]

Answer: 1996 മാര്ച്ച് 1 [1996 maarcchu 1]

109556. കേരളത്തില് അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല : [Keralatthilu adaykka ulpaadippikkunna randaamatthe jilla :]

Answer: കാസര്കോ [Kaasarko]

109557. കേരളത്തില് പുകയില കൃഷിയുള്ള ഒരേയൊരു ജില്ല : [Keralatthilu pukayila krushiyulla oreyoru jilla :]

Answer: കാസര്കോട് [Kaasarkodu]

109558. കാസര്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ? [Kaasarkodu jillayile ettavum neelam koodiya nadi ethu ?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

109559. കേരളത്തില് ടെലിവിഷന് സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ് ? [Keralatthilu delivishanu samprekshanam aarambhicchathu evide ninnaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

109560. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ് ? [Naashanalu insttittyoottu ophu speecchu aantu heeyaringu evideyaanu ?]

Answer: പൂജപ്പുര [Poojappura]

109561. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം : [Kerala bhaashaa insttittyoottinte aasthaanam :]

Answer: തിരുവനന്തപുരം [Thiruvananthapuram]

109562. ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ? [I em esu akkaadami evide sthithi cheyyunnu ?]

Answer: വിളപ്പില്ശാല [Vilappilshaala]

109563. ശ്രീനാരായണഗുരു ജനിച്ചതെവിടെ ? [Shreenaaraayanaguru janicchathevide ?]

Answer: ചെമ്പഴന്തി [Chempazhanthi]

109564. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം : [Kerala granthashaalaa samghatthinte aasthaanam :]

Answer: തിരുവനന്തപുരം [Thiruvananthapuram]

109565. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ ? [Shreenaaraayanaguru samaadhiyaaya sthalam evide ?]

Answer: വര്ക്കല [Varkkala]

109566. കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ് ? [Keralatthile aadyatthe abkkaari kodathi evideyaanu ?]

Answer: കൊട്ടാരക്കര [Kottaarakkara]

109567. പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ് ? [Paalaruvi vallacchaattam ethu jillayilaanu ?]

Answer: കൊല്ലം [Kollam]

109568. കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ ? [Kerala siraamiksu sthithi cheyyunnathevide ?]

Answer: കുണ്ടറ [Kundara]

109569. കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് എവിടെയാണ് ? [Kerala sttettu insttittyoottu ophu rooralu davalapmentu evideyaanu ?]

Answer: കൊട്ടാരക്കര [Kottaarakkara]

109570. കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജ് ഏതാണ് ? [Keralatthile aadya svakaarya enjineeyaringu koleju ethaanu ?]

Answer: ടി കെ എം എന്ജിനീയറിങ്ങ് കോളേജ് [Di ke em enjineeyaringu koleju]

109571. പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Prasiddhamaaya jadaayupaara sthithicheyyunnathu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

109572. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത് ? [Inthyayile aadya poliyo vimuktha jilla ethu ?]

Answer: പത്തനംതിട്ട [Patthanamthitta]

109573. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം : [Patthanamthittayude saamskaarika thalasthanam ennariyappettunna sthalam :]

Answer: ആറന്മുള [Aaranmula]

109574. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ഉള്ള ജില്ല : [Sthree purusha anupaatham ettavum kooduthalu ulla jilla :]

Answer: പത്തനംതിട്ട [Patthanamthitta]

109575. Which plastic acquires hardness permanently when heated and cooled?

Answer: Thermosetting plastics

109576. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത് ? [Keralatthinte nellara ennu visheshippikkunna sthalam ethu ?]

Answer: കുട്ടനാട് [Kuttanaadu]

109577. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത് ? [Keralatthile aadyatthe posttu opheesu ethu jillayilaanu sthaapicchathu ?]

Answer: ആലപ്പുഴ [Aalappuzha]

109578. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ഏത് ? [Keralatthile aadya simantu phaakdari ethu ?]

Answer: ട്രാവന്കൂര് സിമന്റ്സ് [Draavankooru simantsu]

109579. കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത് ? [Keralatthile aadya simantu phaakdari evideyaanu sthaapicchathu ?]

Answer: നാട്ടകം [Naattakam]

109580. 349 റബ്ബര് ബോര്ഡിന്റെ ആസ്ഥാനം എവിടെയാണ് ? [349 rabbaru bordinte aasthaanam evideyaanu ?]

Answer: കോട്ടയം [Kottayam]

109581. കോട്ടയം പട്ടണം സ്ഥാപിച്ചത് ആര് ? [Kottayam pattanam sthaapicchathu aaru ?]

Answer: ടി രാമറാവു [Di raamaraavu]

109582. അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം : [Akshara nagaram ennariyappedunna sthalam :]

Answer: കോട്ടയം [Kottayam]

109583. ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി എത്ര ? [Idukki daaminte sthaapitha sheshi ethra ?]

Answer: 750 മെഗാവാട്ട് [750 megaavaattu]

109584. ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിര്മ്മിച്ചത് ? [Idukki anakkettu ethu raajyatthinte sahaayatthodeyaanu nirmmicchathu ?]

Answer: കാനഡ [Kaanada]

109585. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ സ്ഥലം ഏത് ? [Velutthulli ulpaadippikkunna idukki jillayile sthalam ethu ?]

Answer: വട്ടവട [Vattavada]

109586. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത് ? [Keralatthile aadyatthe jalavydyutha paddhathi ethu ?]

Answer: പള്ളിവാസല് [Pallivaasalu]

109587. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല് പദ്ധതി ആരംഭിച്ച വര്ഷം : [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasalu paddhathi aarambhiccha varsham :]

Answer: 1940

109588. തൊഴില്രഹിതര് ഏറ്റവും കൂടുതല് ഉള്ള ജില്ല ഏത് ? [Thozhilrahitharu ettavum kooduthalu ulla jilla ethu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

109589. ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള നദി ഏത് ? [Ettavum kooduthalu jalavydyutha paddhathikalu ulla nadi ethu ?]

Answer: പെരിയാര് [Periyaaru]

109590. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല : [Keralatthinte pazhakkooda ennariyappedunna jilla :]

Answer: ഇടുക്കി [Idukki]

109591. കൊച്ചി സര്വ്വകലാശാലയുടെ ആസ്ഥാനം : [Kocchi sarvvakalaashaalayude aasthaanam :]

Answer: കളമശ്ശേരി [Kalamasheri]

109592. Which type of plastics is used for making adhesives; button etc?

Answer: Urea formaldehyde

109593. What is widely used for making nylon?

Answer: Caprolactum

109594. What is used for salting out; in the manufacture of soap?

Answer: Sodium chloride

109595. Which solvent is used for dry cleaning of clothes?

Answer: tetrachloro ethylene

109596. Which sweet-smelling solvent is used in Nail polishes?

Answer: Acetone

109597. കേരള കാര്ഷിക സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് ? [Kerala kaarshika sarvvakalaashaalayude aasthaanam evideyaanu ?]

Answer: മണ്ണുത്തി ( വെള്ളാനിക്കര ) [Mannutthi ( vellaanikkara )]

109598. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസിന്റെ ആസ്ഥാനം ഏവിടെയാണ് ? [Kerala sttettu phinaanshyalu entarprysasinte aasthaanam evideyaanu ?]

Answer: തൃശൂര് [Thrushooru]

109599. കേരളത്തിലെ രണ്ടാമത്തെ സമ്പൂര്ണ്ണ കമ്പ്യൂട്ടര് വത്കൃത പഞ്ചായത്ത് : [Keralatthile randaamatthe sampoornna kampyoottaru vathkrutha panchaayatthu :]

Answer: തളിക്കുളം [Thalikkulam]

109600. ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ് ? [Phorasttu risarcchu insttittyoottinte aasthaanam evideyaanu ?]

Answer: പീച്ചി [Peecchi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution