<<= Back
Next =>>
You Are On Question Answer Bank SET 2192
109601. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് അഡ് മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെയാണ് ? [Keralaa insttittyoottu ophu lokkalu adu minisdreshante aasthaanam evideyaanu ?]
Answer: മുളങ്കുന്നത്തുകാവ് [Mulankunnatthukaavu]
109602. ആദ്യ കമ്പ്യൂട്ടര്വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല : [Aadya kampyoottarvathkrutha kalakttarettu aarambhiccha jilla :]
Answer: പാലക്കാട് [Paalakkaadu]
109603. കുഞ്ചന് നമ്പ്യാര് ജനിച്ച സ്ഥലം : [Kunchanu nampyaaru janiccha sthalam :]
Answer: ലക്കിടി ( കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം ) [Lakkidi ( killikkurishi mamgalam kalakkatthu bhavanam )]
109604. മലബാര് സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം : [Malabaaru simantu phaakdari sthithi cheyyunna sthalam :]
Answer: വാളയാര് [Vaalayaaru]
109605. കോക്കകോള , പെപ്സി ഫാക്ടറികള് ഉള്ള ജില്ല : [Kokkakola , pepsi phaakdarikalu ulla jilla :]
Answer: പാലക്കാട് [Paalakkaadu]
109606. കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് ഏത് ? [Keralatthile aadyatthe sampoornna shuchithva panchaayatthu ethu ?]
Answer: പൊന്നാനി [Ponnaani]
109607. ചെണ്ട , മദ്ദളം , തകില് , ഇടയ്ക്ക , തബല , തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്മ്മാണത്തിന് പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം : [Chenda , maddhalam , thakilu , idaykka , thabala , thimila thudangiya vaadyopakaranangalude nirmmaanatthinu prasiddhamaaya paalakkaadu jillayile sthalam :]
Answer: പെരുവേമ്പ [Peruvempa]
109608. ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ് ? [Bhaarathappuzhayude mattoru perenthaanu ?]
Answer: നിള [Nila]
109609. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയാണ് ? [Saamoothirimaarude synika aasthaanam evideyaanu ?]
Answer: മലപ്പുറം [Malappuram]
109610. കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Keralatthile oreyoru sarkkaaru aayurveda maanasikaarogya chikithsaakendram evide sthithicheyyunnu ?]
Answer: കോട്ടയ്ക്കല് [Kottaykkalu]
109611. കോട്ടയ്ക്കല് ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ ? [Kottaykkalu aarya vydyashaala sthithicheyyunnathevide ?]
Answer: മലപ്പുറം [Malappuram]
109612. ബ്രിട്ടീഷ് ഭരണകാലത്ത് മലബാര് ജില്ലയുടെ ആസ്ഥാനം എവിടെയായിരുന്നു ? [Britteeshu bharanakaalatthu malabaaru jillayude aasthaanam evideyaayirunnu ?]
Answer: കോഴിക്കോട് [Kozhikkodu]
109613. മാതൃഭൂമി പത്രം ആരംഭിച്ച വര് ഷം : [Maathrubhoomi pathram aarambhiccha varu sham :]
Answer: 1923
109614. റീജിയണല് എന് ജിനീയറിങ്ങ് കോളേജ് എവിടെയാണ് ? [Reejiyanalu enu jineeyaringu koleju evideyaanu ?]
Answer: കോഴിക്കോട് [Kozhikkodu]
109615. ഇന്ത്യയില് സര് ക്കാര് നിയന്ത്രണത്തിലുള്ള ലൈഫ് ഗാര് ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ ? [Inthyayilu saru kkaaru niyanthranatthilulla lyphu gaaru dukale aadyamaayi niyamicchathu evide ?]
Answer: കോവളം [Kovalam]
109616. അരിപ്പ പക്ഷി സങ്കേതം എവിടെയാണ് ? [Arippa pakshi sanketham evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109617. മ്യുറല് പഗോഡ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രം ഏതാണ് ? [Myuralu pagoda ennariyappedunna thiruvananthapuram jillayile kshethram ethaanu ?]
Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]
109618. പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത് ? [Prasiddhamaaya velakali nilanilakkunna jilla ethu ?]
Answer: ആലപ്പുഴ [Aalappuzha]
109619. ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ? [Heritteju myoosiyam sthithicheyyunnathu evide ?]
Answer: അമ്പലവയല് [Ampalavayalu ]
109620. വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവല് : [Vayanaattilekkulla kudiyettam pashchaatthalamaakki esu ke pottakkaadu ezhuthiya novalu :]
Answer: വിഷകന്യക [Vishakanyaka]
109621. വയനാട്ടിലെ പ്രധാന നദി ഏത് ? [Vayanaattile pradhaana nadi ethu ?]
Answer: കബനി [Kabani]
109622. ഏത് നദിയുടെ പോഷക നദിയാണ് കബനി ? [Ethu nadiyude poshaka nadiyaanu kabani ?]
Answer: കാവേരി [Kaaveri]
109623. കണ്ണൂര് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ് ? [Kannooru yoonivezhsittiyude aasthaanam evideyaanu ?]
Answer: കണ്ണൂര് [Kannooru ]
109624. കേരളത്തില് സഹകരണമേഖലയില് സ്ഥാപിച്ച മെഡിക്കല് കോളേജ് ഏത് ? [Keralatthilu sahakaranamekhalayilu sthaapiccha medikkalu koleju ethu ?]
Answer: പരിയാരം മെഡിക്കല് കോളേജ് [Pariyaaram medikkalu koleju]
109625. പോര് ച്ച്ഗ്രീസ് വൈസ്രോയി ആയ അല് മേഡ നിര് മ്മിച്ച കോട്ട ഏത് ? [Poru cchgreesu vysroyi aaya alu meda niru mmiccha kotta ethu ?]
Answer: സെന്റ് ആഞ്ചലോസ് കോട്ട [Sentu aanchalosu kotta]
109626. കേരളത്തില് ഏറ്റവും കൂടുതല് കണ്ടല് കാടുകള് ഉള്ള ജില്ല ഏത് ? [Keralatthilu ettavum kooduthalu kandalu kaadukalu ulla jilla ethu ?]
Answer: കണ്ണൂര് [Kannooru ]
109627. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല് കോട്ട സ്ഥിതിചെയ്യുന്നത് എവിടെ ? [Prasiddha charithra smaarakamaaya bekkalu kotta sthithicheyyunnathu evide ?]
Answer: കാസര് കോട് [Kaasaru kodu]
109628. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല് കോട്ട നിര് മ്മിച്ചതാര് ? [Prasiddha charithra smaarakamaaya bekkalu kotta niru mmicchathaaru ?]
Answer: ശിവപ്പനായിക്കര് [Shivappanaayikkaru ]
109629. പ്രസിദ്ധമായ മാലിക് ദിനാര് പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Prasiddhamaaya maaliku dinaaru palli sthithicheyyunnathu ethu jillayilaanu ?]
Answer: കാസര് കോട് [Kaasaru kodu]
109630. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ? [Kendra thottavila gaveshana kendram sthithi cheyyunnathevide ?]
Answer: കാസര് കോട് [Kaasaru kodu]
109631. 2001 ല് മുഹമ്മ ബോട്ടപകടം നടന്നത് ഏത് കായലിലാണ് ? [2001 lu muhamma bottapakadam nadannathu ethu kaayalilaanu ?]
Answer: വേമ്പനാട് [Vempanaadu]
109632. ചലച്ചിത്ര അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ ? [Chalacchithra akkaadami sthithicheyyunnathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109633. കേരളത്തിലെ ആദ്യത്തെ കയര് ഫാക്ടറിയുടെ പേരെന്താണ് ? [Keralatthile aadyatthe kayaru phaakdariyude perenthaanu ?]
Answer: ഡാറാസ് മെയിന് ആന് ഡ് കോ [Daaraasu meyinu aanu du ko]
109634. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര് ത്ഥാടന കേന്ദ്രമായ എടത്വ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Thekke inthyayile prasiddha theeru ththaadana kendramaaya edathva palli sthithicheyyunnathu ethu jillayilaanu ?]
Answer: ആലപ്പുഴ [Aalappuzha]
109635. കേരളത്തില് ആദ്യമായി പബ്ലിക് ട്രാന് സ്പോര് ട്ട് നടപ്പിലാക്കിയ നഗരം ഏത് ? [Keralatthilu aadyamaayi pabliku draanu sporu ttu nadappilaakkiya nagaram ethu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109636. തിരമാലയില് നിന്നും വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭം ആരംഭിച്ചതെവിടെ ? [Thiramaalayilu ninnum vydyuthiyundaakkunna inthyayile aadyasamrambham aarambhicchathevide ?]
Answer: വിഴിഞ്ഞം [Vizhinjam]
109637. കേരളത്തിലെ ആദ്യത്തെ ലൈബ്രറി സ്ഥാപിച്ചതെവിടെ ? [Keralatthile aadyatthe lybrari sthaapicchathevide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109638. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് ? [Keralatthile ettavum uyaram koodiya prathimayaaya shree chitthira thirunaalinte prathima evideyaanu sthaapicchirikkunnathu ?]
Answer: തിരുവനന്തപുരം ( കേരളാസര് വ്വകലാശാല ആസ്ഥാനത്ത് ) [Thiruvananthapuram ( keralaasaru vvakalaashaala aasthaanatthu )]
109639. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആരുടെതാണ് ? [Keralatthile ettavum uyaram koodiya prathima aarudethaanu ?]
Answer: ശ്രീ ചിത്തിര തിരുനാള് [Shree chitthira thirunaalu ]
109640. അയ്യന് കാളി ജനിച്ചതെവിടെ ? [Ayyanu kaali janicchathevide ?]
Answer: വെങ്ങാനൂര് [Vengaanooru ]
109641. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ചതെവിടെ ? [Keralatthile aadyatthe enchineeyarimgu koleju sthaapicchathevide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109642. ഇന്ത്യന് റെയര് എര് ത്ത് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ ? [Inthyanu reyaru eru tthu phaakdari sthithicheyyunnathu evide ?]
Answer: ചവറ [Chavara]
109643. കേരളത്തിലെ ഏറ്റവും വിസ്തീര് ണം കുറഞ്ഞ ജില്ല ഏത് ? [Keralatthile ettavum vistheeru nam kuranja jilla ethu ?]
Answer: കുന്നത്തൂര് [Kunnatthooru ]
109644. കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത് ? [Kashuvandi yude naadu ennariyappedunna jilla ethu ?]
Answer: കൊല്ലം [Kollam]
109645. സരസ കവി മുലൂര് പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Sarasa kavi mulooru pathmanaabha panikkarude smaarakam sthithicheyyunnathu evideyaanu ?]
Answer: ഇലവുംതിട്ട [Ilavumthitta]
109646. ശബരിമല ശ്രീ ധര് മ്മശാസ്ത്രാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Shabarimala shree dharu mmashaasthraa kshethram sthithi cheyyunna jilla ethu ?]
Answer: പത്തനംതിട്ട [Patthanamthitta]
109647. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നതെന്താണ് ? [Dakshina kumbhamela ennariyappedunnathenthaanu ?]
Answer: ശബരിമല മകരവിളക്ക് [Shabarimala makaravilakku]
109648. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Kerala spinnezhsu sthithi cheyyunnathu evide ?]
Answer: കോമളപുരം [Komalapuram]
109649. കയര് ബോര് ഡിന്റെ ആസ്ഥാനം എവിടെ ? [Kayaru boru dinte aasthaanam evide ?]
Answer: ആലപ്പുഴ [Aalappuzha]
109650. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതെവിടെ ? [Puraathanakaalatthe kappalinte avashishdam kandetthiyathevide ?]
Answer: തൈക്കല് [Thykkalu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution