<<= Back Next =>>
You Are On Question Answer Bank SET 2193

109651. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല് ‍ ഏത് ജില്ലയിലാണ് ? [Puraathanakaalatthe kappalinte avashishdam kandetthiya thykkalu ‍ ethu jillayilaanu ?]

Answer: ആലപ്പൂഴ [Aalappoozha]

109652. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം ഏത് ജില്ലയിലാണ് ? [Shreemoolavaasam enna buddhamatha kendram ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

109653. കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം : [Keralatthinte akshara thalasthaanam ennariyappedunna sthalam :]

Answer: കോട്ടയം [Kottayam]

109654. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമെവിടെ ? [Mahaathmaa gaandhi yoonivezhsittiyude aasthaanamevide ?]

Answer: അതിരമ്പുഴ [Athirampuzha]

109655. കേരളത്തിലെ ആദ്യ അച്ചടിശാല ഏത് ? [Keralatthile aadya acchadishaala ethu ?]

Answer: സി എം എസ് പ്രസ് [Si em esu prasu]

109656. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര് ? [Keralatthile aadya acchadishaalayaaya si em esu prasu sthaapicchathu aaru ?]

Answer: ബഞ്ചമിന് ‍ ബ്രയ് ലി [Banchaminu ‍ brayu li]

109657. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് എപ്പോള് ‍? [Keralatthile aadya acchadishaalayaaya si em esu prasu sthaapicchathu eppolu ‍?]

Answer: 1821

109658. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന കെ ജി ബാലകൃഷ്ണന്റെ ജന്മദേശം : [Supreemkodathi cheephu jastteesu aayirunna ke ji baalakrushnante janmadesham :]

Answer: തലയോലപ്പറമ്പ് [Thalayolapparampu]

109659. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം ഏത് ? [Keralatthile eka soorya kshethram ethu ?]

Answer: ആദിത്യപുരം [Aadithyapuram]

109660. നായര് ‍ സര് ‍ വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം [Naayaru ‍ saru ‍ vveesu sosyttiyude aasthaanam]

Answer: പെരുന്ന ( ചങ്ങനാശ്ശേരി ) [Perunna ( changanaasheri )]

109661. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര് ‍ ത്തിയില് ‍ രണ്ട് മലകള് ‍ ക്കിടയിലായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം ഏത് ? [Kottayam idukki jillakalude athiru ‍ tthiyilu ‍ randu malakalu ‍ kkidayilaayi sthithi cheyyunna vinoda sanchaara kendram ethu ?]

Answer: ഇലവീഴാപൂഞ്ചിറ [Ilaveezhaapoonchira]

109662. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര് ? [Keralaa granthashaalaa samghatthinte sthaapakanaaru ?]

Answer: പി എന് ‍ പണിക്കര് ‍ [Pi enu ‍ panikkaru ‍]

109663. കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എന് ‍ പണിക്കര് ‍ ഏത് ജില്ലക്കാരനാണ് ? [Keralaa granthashaalaa samghatthinte sthaapakanaaya pi enu ‍ panikkaru ‍ ethu jillakkaaranaanu ?]

Answer: കോട്ടയം [Kottayam]

109664. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത് ? [Keralatthile pazhani ennariyappedunna kshethramethu ?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം [Harippaadu subrahmanyakshethram]

109665. പ്രധാന തീര് ‍ ത്ഥാടന കേന്ദ്രമായ അര് ‍ ത്തുങ്കല് ‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Pradhaana theeru ‍ ththaadana kendramaaya aru ‍ tthunkalu ‍ palli sthithicheyyunnathu ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

109666. തേക്കടിയുടെ കവാടം ഏത് [Thekkadiyude kavaadam ethu]

Answer: കുമളി [Kumali]

109667. സംസ്ഥാനത്തെ ആദ്യ ജൈവ ഗ്രാമം ഏത് ? [Samsthaanatthe aadya jyva graamam ethu ?]

Answer: ഉടുമ്പന്നൂര് ‍ [Udumpannooru ‍]

109668. കേരളത്തിലെ ആദ്യത്തെ തേന് ‍ ഉല്പാദക പഞ്ചായത്ത് ഏത് ? [Keralatthile aadyatthe thenu ‍ ulpaadaka panchaayatthu ethu ?]

Answer: ഉടുമ്പന്നൂര് ‍ [Udumpannooru ‍]

109669. കേരളത്തില് ‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം : [Keralatthilu ‍ ettavum kuravu mazha labhikkunna sthalam :]

Answer: ചിന്നാര് ‍ [Chinnaaru ‍]

109670. ഇന്തോ സ്വിസ് ( കാറ്റില് ‍ ആന്റ് ഫോഡര് ‍ ഡവലപ്പ്മെന്റ് ) പ്രോജക്ട് എവിടെയാണ് ? [Intho svisu ( kaattilu ‍ aantu phodaru ‍ davalappmentu ) projakdu evideyaanu ?]

Answer: മാട്ടുപ്പെട്ടി [Maattuppetti]

109671. കേരളത്തില് ‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത് ? [Keralatthilu ‍ svakaaryaavashyatthinaayi aadyamaayi vydyuthi ulpaadippiccha kampani ethu ?]

Answer: കണ്ണന് ‍ ദേവന് ‍ കമ്പനി [Kannanu ‍ devanu ‍ kampani]

109672. കണ്ണന് ‍ ദേവന് ‍ ഹില് ‍ സ് വാങ്ങിയ ബ്രിട്ടീഷ് പ്ലാന്റര് ‍ ആര് ? [Kannanu ‍ devanu ‍ hilu ‍ su vaangiya britteeshu plaantaru ‍ aaru ?]

Answer: ജോണ് ‍ ഡാനിയല് ‍ മണ് ‍ റോ [Jonu ‍ daaniyalu ‍ manu ‍ ro]

109673. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ ജനസംഖ്യയുള്ള ഗ്രാമം : [Keralatthilu ‍ ettavum kooduthalu ‍ janasamkhyayulla graamam :]

Answer: കണ്ണന് ‍ ദേവന് ‍ ഹില് ‍ സ് [Kannanu ‍ devanu ‍ hilu ‍ su]

109674. കേരളത്തില് ‍ ഏറ്റവും ഉയരത്തില് ‍ സ്ഥിതി ചെയ്യുന്ന ടൗണ് ‍: [Keralatthilu ‍ ettavum uyaratthilu ‍ sthithi cheyyunna daunu ‍:]

Answer: മൂന്നാര് ‍ [Moonnaaru ‍]

109675. ഉദയം പേരൂര് ‍ സുന്നഹദോസ് നടന്ന ഉദയം പേരൂര് ‍ പള്ളി ഏത് ജില്ലയിലാണ് ? [Udayam perooru ‍ sunnahadosu nadanna udayam perooru ‍ palli ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

109676. കൊച്ചി മേജര് ‍ തുറമുഖമായ വര് ‍ ഷം : [Kocchi mejaru ‍ thuramukhamaaya varu ‍ sham :]

Answer: 1936

109677. കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് വ്യാപാരി ആരാണ് ? [Kocchiyile aadya imgleeshu vyaapaari aaraanu ?]

Answer: റാല് ‍ ഫ് ഫിച്ച് [Raalu ‍ phu phicchu]

109678. രാജ്യാന്തര തീര് ‍ ത്ഥാടന കേന്ദ്രമായ മലയാറ്റൂര് ‍ കുരിശുമുടി ഏത് ജില്ലയിലാണ് ? [Raajyaanthara theeru ‍ ththaadana kendramaaya malayaattooru ‍ kurishumudi ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

109679. കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ഏതാണ് ? [Kocchi thuramukha vikasanatthinu sahaayiccha raajyam ethaanu ?]

Answer: ജപ്പാന് ‍ [Jappaanu ‍]

109680. ശ്രീ ശങ്കരാചാര്യ സര് ‍ വ്വകലാശായുടെ ആസ്ഥാനം എവിടെയാണ് ? [Shree shankaraachaarya saru ‍ vvakalaashaayude aasthaanam evideyaanu ?]

Answer: കാലടി [Kaaladi]

109681. ആളോഹരി വരുമാനം ഏറ്റവും കൂടുതല് ‍ ഉള്ള ജില്ല ഏത് ? [Aalohari varumaanam ettavum kooduthalu ‍ ulla jilla ethu ?]

Answer: എറണാകുളം [Eranaakulam]

109682. പട്ടിക ജാതി പട്ടിക വര് ‍ ഗ്ഗ കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Pattika jaathi pattika varu ‍ gga koru ‍ ppareshante aasthaanam evideyaanu ?]

Answer: തൃശൂര് ‍ [Thrushooru ‍]

109683. കേരളത്തില് ‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ ? [Keralatthilu ‍ aadyamaayi kristhumathappalli sthaapicchathevide ?]

Answer: കൊടുങ്ങല്ലൂര് ‍ [Kodungallooru ‍]

109684. What is the chemical content of moth balls?

Answer: Naphthalene

109685. ഹൈന്ദവ മാതൃകയില് ‍ കേരളത്തില് ‍ നിര് ‍ മ്മിക്കപെട്ട ആദ്യത്തെ മുസ്ല്ലീം പള്ളി സ്ഥിതിചെയ്യപ്പെടുന്നതെവിടെ ? [Hyndava maathrukayilu ‍ keralatthilu ‍ niru ‍ mmikkapetta aadyatthe muslleem palli sthithicheyyappedunnathevide ?]

Answer: കൊടുങ്ങല്ലൂര് ‍ [Kodungallooru ‍]

109686. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി ഏത് ? [Keralatthile aadyatthe musleem palli ethu ?]

Answer: ചേരമാന് ‍ ജൂമാമസ്ജിദ് ( കൊടുങ്ങല്ലൂര് ‍) [Cheramaanu ‍ joomaamasjidu ( kodungallooru ‍)]

109687. ചേരമാന് ‍ ജൂമാമസ്ജിദ് പണിതതാര് ? [Cheramaanu ‍ joomaamasjidu panithathaaru ?]

Answer: ചേരമാന് ‍ പെരുമാള് ‍ [Cheramaanu ‍ perumaalu ‍]

109688. എ ഡി 52 ല് ‍ സെന്റ് തോമസ് കേരളത്തില് ‍ വന്നിറങ്ങിയ സ്ഥലം എവിടെയാണ് ? [E di 52 lu ‍ sentu thomasu keralatthilu ‍ vannirangiya sthalam evideyaanu ?]

Answer: കൊടുങ്ങല്ലൂര് ‍ [Kodungallooru ‍]

109689. ഗുരുവായൂര് ‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത് ? [Guruvaayooru ‍ kshethram vaka aanakale samrakshikkunna sthalam ethu ?]

Answer: പുന്നത്തൂര് ‍ കോട്ട [Punnatthooru ‍ kotta]

109690. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല : [Vyavasaayavathkruthamaaya randaamatthe jilla :]

Answer: പാലക്കാട് [Paalakkaadu]

109691. കേരളത്തിലെ ആദ്യത്തെ ലേബര് ‍ ബാങ്ക് എവിടെയാണ് ? [Keralatthile aadyatthe lebaru ‍ baanku evideyaanu ?]

Answer: അകത്തേത്തറ [Akatthetthara]

109692. വിവാദമായ പാത്രക്കടവ് പദ്ധതി ഏത് ജില്ലയിലാണ് ? [Vivaadamaaya paathrakkadavu paddhathi ethu jillayilaanu ?]

Answer: പാലക്കാട് [Paalakkaadu]

109693. മലപ്പുറം ജില്ലയിലെ ഏക തുറമുഖം ; [Malappuram jillayile eka thuramukham ;]

Answer: പൊന്നാനി [Ponnaani]

109694. കേരളത്തിലെ ആദ്യ റയില് ‍ വേ പാത : [Keralatthile aadya rayilu ‍ ve paatha :]

Answer: തിരൂര് ‍ ബേപ്പൂര് ‍ [Thirooru ‍ beppooru ‍]

109695. തുഞ്ചത്ത് രാമാനുജന് ‍ എഴുത്തച്ഛന് ‍ ജനിച്ചതെവിടെ ? [Thunchatthu raamaanujanu ‍ ezhutthachchhanu ‍ janicchathevide ?]

Answer: തിരൂര് ‍ [Thirooru ‍]

109696. ഇന്ത്യയിലെ ആദ്യ സമ്പൂര് ‍ ണ്ണ സാക്ഷരത നേടിയ പഞ്ചായത്ത് : [Inthyayile aadya sampooru ‍ nna saaksharatha nediya panchaayatthu :]

Answer: ചമ്രവട്ടം [Chamravattam]

109697. കേരളാ വുഡ് ഇന് ‍ ഡ്സ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ് ? [Keralaa vudu inu ‍ dsdreesinte aasthaanam evideyaanu ?]

Answer: നിലമ്പൂര് ‍ [Nilampooru ‍]

109698. ഏത് നദിയുടെ തീരത്താണ് തിരുനാവായ ? [Ethu nadiyude theeratthaanu thirunaavaaya ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

109699. മാതൃഭൂമി പത്രം ആരംഭിച്ചതെവിടെ നിന്നാണ് ? [Maathrubhoomi pathram aarambhicchathevide ninnaanu ?]

Answer: കോഴിക്കോട് [Kozhikkodu]

109700. കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം എവിടെയാണ് ? [Keralatthile odu vyavasaayatthinte kendram evideyaanu ?]

Answer: ഫറോക്ക് [Pharokku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions