<<= Back Next =>>
You Are On Question Answer Bank SET 2194

109701. കായംകുളത്തിന്റെ പഴയ പേര് ‍ എന്താണ് ? [Kaayamkulatthinte pazhaya peru ‍ enthaanu ?]

Answer: ഓടനാട് [Odanaadu]

109702. ആദ്യ കയര് ‍ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമേത് ? [Aadya kayaru ‍ graamam ennariyappedunna pradeshamethu ?]

Answer: വയലാര് ‍ [Vayalaaru ‍]

109703. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത് ? [Keralatthile ettavum janasaandratha koodiya jilla ethu ?]

Answer: ആലപ്പുഴ [Aalappuzha]

109704. പ്രസിദ്ധ തീര് ‍ ത്ഥാടന കേന്ദ്രമായ തിരുനെല്ലി ഏത് ജില്ലയിലാണ് ? [Prasiddha theeru ‍ ththaadana kendramaaya thirunelli ethu jillayilaanu ?]

Answer: വയനാട് [Vayanaadu]

109705. തെക്കന് ‍ കാശി എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ തീര് ‍ ത്ഥാടന കേന്ദ്രം ഏത് ? [Thekkanu ‍ kaashi ennariyappedunna vayanaattile prasiddha theeru ‍ ththaadana kendram ethu ?]

Answer: തിരുനെല്ലി [Thirunelli]

109706. കേരളത്തിലെ ഏറ്റവും വിസ്തീര് ‍ ണ്ണമുള്ള താലൂക്ക് ഏത് ? [Keralatthile ettavum vistheeru ‍ nnamulla thaalookku ethu ?]

Answer: തളിപ്പറമ്പ് [Thalipparampu]

109707. കൊട്ടിയൂര് ‍ ക്ഷേത്രം ഏത് ജില്ലയിലാണ് ? [Kottiyooru ‍ kshethram ethu jillayilaanu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

109708. കേരളത്തിലെ വടക്കേയറ്റത്തുള്ള ഗ്രാമം ഏതാണ് ? [Keralatthile vadakkeyattatthulla graamam ethaanu ?]

Answer: തലപ്പാടി [Thalappaadi]

109709. കേരളത്തിലെ വടക്കേയറ്റത്തുള്ള താലൂക്ക് ഏതാണ് ? [Keralatthile vadakkeyattatthulla thaalookku ethaanu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

109710. കേരളത്തിലെ ആദ്യത്തെ ടെക്നോപാര് ‍ ക്ക് സ്ഥാപിച്ചത് എവിടെ ? [Keralatthile aadyatthe deknopaaru ‍ kku sthaapicchathu evide ?]

Answer: കാര്യവട്ടം [Kaaryavattam]

109711. ദക്ഷിണ വ്യോമ കമാന്റിന്റെ ആസ്ഥാനം ; [Dakshina vyoma kamaantinte aasthaanam ;]

Answer: തിരുവനന്തപുരം [Thiruvananthapuram]

109712. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മുന് ‍ സിപാലിറ്റി ഏത് ? [Keralatthile ettavum janasaandratha koodiya munu ‍ sipaalitti ethu ?]

Answer: ആലപ്പുഴ [Aalappuzha]

109713. സമുദ്രനിരപ്പില് ‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം ഏത് ? [Samudranirappilu ‍ ninnum ettavum thaazhnna pradesham ethu ?]

Answer: കുട്ടനാട് [Kuttanaadu]

109714. Which artificial fibre is used for making fishing net?

Answer: Nylon

109715. മഹാകവി ഉള്ളൂര് ‍ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ? [Mahaakavi ullooru ‍ smaarakam sthithicheyyunnathu evide ?]

Answer: ജഗതി [Jagathi]

109716. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചതെവിടെ ? [Keralatthile aadyatthe rediyo nilayam sthaapicchathevide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

109717. 1888 ല് ‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ ? [1888 lu ‍ shreenaaraayanaguru prathishda nadatthiya kshethram sthithicheyyunnathu evide ?]

Answer: അരുവിപ്പുറം [Aruvippuram]

109718. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം എവിടെയാണ് ? [Dakshinavyomasenayude aasthaanam evideyaanu ?]

Answer: ആക്കുളം [Aakkulam]

109719. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ ഏലം കൃഷി ചെയ്യുന്ന ജില്ല : [Keralatthilu ‍ ettavum kooduthalu ‍ elam krushi cheyyunna jilla :]

Answer: ഇടുക്കി [Idukki]

109720. ട്രാവന് ‍ കൂര് ‍ പ്ലൈവുഡ് ഇന്ഡ്സ്ട്രീസ് സ്ഥിതിചെയ്യുന്നത് എവിടെ ? [Draavanu ‍ kooru ‍ plyvudu indsdreesu sthithicheyyunnathu evide ?]

Answer: കുണ്ടറ [Kundara]

109721. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ ? [Vaasthu vidyaa gurukulam sthithi cheyyunnathevide ?]

Answer: ആറന്മുള [Aaranmula]

109722. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ റിസര് ‍ വ് വനമുള്ള ജില്ല ഏത് ? [Keralatthilu ‍ ettavum kooduthalu ‍ risaru ‍ vu vanamulla jilla ethu ?]

Answer: പത്തനംതിട്ട [Patthanamthitta]

109723. തൃപ്പുണിത്തുറ ഹില് ‍ പാലസ് ഏത് ജില്ലയിലാണ് ? [Thruppunitthura hilu ‍ paalasu ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

109724. അപൂര് ‍ വ ദേശാടന പക്ഷികള് ‍ എത്തുന്ന പാതിരാമണല് ‍ ദ്വീപ് ഏത് കായലിലാണ് ? [Apooru ‍ va deshaadana pakshikalu ‍ etthunna paathiraamanalu ‍ dveepu ethu kaayalilaanu ?]

Answer: വേമ്പനാട് [Vempanaadu]

109725. കുഞ്ചന് ‍ നമ്പ്യാര് ‍ ആദ്യമായി ഓട്ടന് ‍ തുള്ളല് ‍ അവതരിപ്പിച്ച പാര് ‍ ത്ഥസാരഥി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ? [Kunchanu ‍ nampyaaru ‍ aadyamaayi ottanu ‍ thullalu ‍ avatharippiccha paaru ‍ ththasaarathi kshethram evide sthithi cheyyunnu ?]

Answer: അമ്പലപ്പുഴ [Ampalappuzha]

109726. കുഞ്ചന് ‍ നമ്പ്യാര് ‍ ആദ്യമായി ഓട്ടന് ‍ തുള്ളല് ‍ അവതരിപ്പിച്ച പാര് ‍ ത്ഥസാരഥി ക്ഷേത്രം ഏത് ജില്ലയിലാണ് ? [Kunchanu ‍ nampyaaru ‍ aadyamaayi ottanu ‍ thullalu ‍ avatharippiccha paaru ‍ ththasaarathi kshethram ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

109727. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ ആര് ‍ നാരായണന്റെ ജന്മദേശം : [Inthyayude raashdrapathiyaayirunna ke aaru ‍ naaraayanante janmadesham :]

Answer: ഉഴവൂര് ‍ [Uzhavooru ‍]

109728. കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Kumarakam pakshi sanketham sthithicheyyunnathu ethu jillayilaanu ?]

Answer: കോട്ടയം [Kottayam]

109729. 498 അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള് ‍ തിങ്സ് എന്ന കൃതിക്കു പശ്ചാത്തലമായ കേരളത്തിലെ ഗ്രാമം ഏത് ? [498 arundhathi royiyude godu ophu smaalu ‍ thingsu enna kruthikku pashchaatthalamaaya keralatthile graamam ethu ?]

Answer: അയ്മനം ( മീനച്ചിലാറിന്റെ തീരത്തുള്ള സ്ഥലം ) [Aymanam ( meenacchilaarinte theeratthulla sthalam )]

109730. പ്രസിദ്ധ തീര് ‍ ത്ഥാടന കേന്ദ്രമായ പനച്ചിക്കാട് സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ ? [Prasiddha theeru ‍ ththaadana kendramaaya panacchikkaadu sarasvathi kshethram sthithicheyyunnathu evide ?]

Answer: കോട്ടയം [Kottayam]

109731. 2004 ല് ‍ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ഗ്രാമം : [2004 lu ‍ svanthamaayi vydyuthi ulpaadippicchu vitharanam cheytha graamam :]

Answer: മാങ്കുളം പഞ്ചായത്ത് [Maankulam panchaayatthu]

109732. സമുദ്രനിരപ്പില് ‍ നിന്നും എത്ര മീറ്റര് ‍ ഉയരത്തിലാണ് വാഗമണ് ‍ സ്ഥിതി ചെയ്യുന്നത് ? [Samudranirappilu ‍ ninnum ethra meettaru ‍ uyaratthilaanu vaagamanu ‍ sthithi cheyyunnathu ?]

Answer: 100 മീറ്റര് ‍ [100 meettaru ‍]

109733. വിനോദ സഞ്ചാരത്തിന്റെ സുവര് ‍ ണ്ണ ത്രികോണം എന്നു വിളിക്കുന്ന കേന്ദ്രങ്ങള് ‍: [Vinoda sanchaaratthinte suvaru ‍ nna thrikonam ennu vilikkunna kendrangalu ‍:]

Answer: മൂന്നാര് ‍, ഇടുക്കി , തേക്കടി [Moonnaaru ‍, idukki , thekkadi]

109734. തേക്കടി കടുവാ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് എപ്പോഴാണ് ? [Thekkadi kaduvaa samrakshana mekhalayaayi prakhyaapikkappettathu eppozhaanu ?]

Answer: 1978 ല് ‍ [1978 lu ‍]

109735. തൊമ്മന് ‍ കുഞ്ഞ് വെള്ളച്ചാട്ടം എവിടെയാണ് ? [Thommanu ‍ kunju vellacchaattam evideyaanu ?]

Answer: ഇടുക്കി [Idukki]

109736. അദ്വൈതാചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം : [Advythaachaaryanaaya shree shankaraachaaryarude janmasthalam :]

Answer: കാലടി [Kaaladi]

109737. ഏറ്റവും കൂടുതല് ‍ താലൂക്കുകളും നഗരസഭകളുമുള്ള ജില്ല ഏത് ? [Ettavum kooduthalu ‍ thaalookkukalum nagarasabhakalumulla jilla ethu ?]

Answer: എറണാകുളം [Eranaakulam]

109738. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ? [Kerala charithra myoosiyam sthithicheyyunnathu evide ?]

Answer: ഇടപ്പള്ളി [Idappalli]

109739. തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ? [Thattekkaadu pakshi sanketham sthithi cheyyunna jilla ethaanu ?]

Answer: എറണാകുളം [Eranaakulam]

109740. തിരുവോണത്തോടനുബന്ധിച്ച് പുലികളി അരങ്ങേറുന്നതെവിടെ ? [Thiruvonatthodanubandhicchu pulikali arangerunnathevide ?]

Answer: തൃശൂര് ‍ [Thrushooru ‍]

109741. ആദ്യത്തെ അഖില കേരളാ കോണ് ‍ ഗ്രസ് സമ്മേളനം നടന്നത് എവിടെ വച്ചാണ് ? [Aadyatthe akhila keralaa konu ‍ grasu sammelanam nadannathu evide vacchaanu ?]

Answer: ഒറ്റപ്പാലം [Ottappaalam]

109742. പാലക്കാട് കോട്ട പണികഴിപ്പിച്ചതാര് ? [Paalakkaadu kotta panikazhippicchathaaru ?]

Answer: ഹൈദര് ‍ അലി [Hydaru ‍ ali]

109743. ചെറുകുന്നപ്പുഴയില് ‍ നിര് ‍ മ്മിച്ചിരിക്കുന്ന അണക്കെട്ട് ഏതാണ് ? [Cherukunnappuzhayilu ‍ niru ‍ mmicchirikkunna anakkettu ethaanu ?]

Answer: മംഗലം ഡാം [Mamgalam daam]

109744. What is the chemical name for factomphos?

Answer: Ammonium carbonate

109745. കോട്ടയ്ക്കല് ‍ ആര്യ വൈദ്യശാല സ്ഥാപിച്ചതാര് ? [Kottaykkalu ‍ aarya vydyashaala sthaapicchathaaru ?]

Answer: വൈദ്യരത്നം പി എസ് വാര്യര് ‍ (1902) [Vydyarathnam pi esu vaaryaru ‍ (1902)]

109746. തുഞ്ചന് ‍ സ്മൃതി മണ്ഡലം സ്ഥിതിചെയ്യുന്നത് എവിടെ ? [Thunchanu ‍ smruthi mandalam sthithicheyyunnathu evide ?]

Answer: തിരൂര് ‍ [Thirooru ‍]

109747. അങ്ങാടിപ്പുറത്തിന്റെ പഴയ പേര് എന്താണ് ? [Angaadippuratthinte pazhaya peru enthaanu ?]

Answer: വള്ളുവനഗരം [Valluvanagaram]

109748. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള താലൂക്ക് ഏതാണ് ? [Keralatthile ettavum janasamkhyayulla thaalookku ethaanu ?]

Answer: കോഴിക്കോട് [Kozhikkodu]

109749. പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ് ? [Pi di ushayude janma sthalam evideyaanu ?]

Answer: പയ്യോളി [Payyoli]

109750. ഫാക്ടിന്റെ ആസ്ഥാനം എവിടെയാണ് ? [Phaakdinte aasthaanam evideyaanu ?]

Answer: ഉദ്യോഗമണ്ഡല് ‍ [Udyogamandalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution