<<= Back
Next =>>
You Are On Question Answer Bank SET 2195
109751. കേരളാ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ ? [Keralaa hykkodathi sthithicheyyunnathu evide ?]
Answer: എറണാകുളം [Eranaakulam]
109752. പ്രാചീന ചുവര് ചിത്രങ്ങളാല് പ്രശസ്ഥമായ എടയ്ക്കല് ഗുഹ ഏത് ജില്ലയിലാണ് ? [Praacheena chuvaru chithrangalaalu prashasthamaaya edaykkalu guha ethu jillayilaanu ?]
Answer: വയനാട് [Vayanaadu]
109753. കബനീ നദിയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ? [Kabanee nadiyude maddhyabhaagatthu sthithi cheyyunna dveepu ethaanu ?]
Answer: കുറുവാ ദ്വീപ് [Kuruvaa dveepu]
109754. ഹാന് വീവിന്റെ ആസ്ഥാനം എവിടെ ? [Haanu veevinte aasthaanam evide ?]
Answer: കണ്ണൂര് [Kannooru ]
109755. ഹാന് വീവ് കണ്ണൂരില് ആരംഭിച്ച വര് ഷം ഏത് ? [Haanu veevu kannoorilu aarambhiccha varu sham ethu ?]
Answer: 1968
109756. കേരളത്തിലെ ഏക ഡ്രൈവ് ഇന് ബീച്ച് ഏതാണ് ? [Keralatthile eka dryvu inu beecchu ethaanu ?]
Answer: മുഴുപ്പിലങ്ങാട് [Muzhuppilangaadu]
109757. കര് ണാടകത്തിലെ കലാരൂപമായ യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല : [Karu naadakatthile kalaaroopamaaya yakshagaanam prachaaratthilulla keralatthile jilla :]
Answer: കാസര് കോട് [Kaasaru kodu]
109758. റീജണല് ക്യാന് സര് സെന്റര് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Reejanalu kyaanu saru sentaru sthithi cheyyunnathu evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109759. ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ ? [Chithraanjjali sttudiyo sthithicheyyunnathu evide ?]
Answer: തിരുവല്ലം [Thiruvallam]
109760. ചട്ടമ്പിസ്വാമികള് ജനിച്ചതെവിടെ ? [Chattampisvaamikalu janicchathevide ?]
Answer: കണ്ണമ്മൂല [Kannammoola]
109761. ചെന്തരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Chentharuni vanyajeevi sanketham ethu jillayilaanu ?]
Answer: കൊല്ലം [Kollam]
109762. കേരള മിനറല് സ് ആന്റ് മെറ്റല് സ് ഏത് ജില്ലയിലാണ് ? [Kerala minaralu su aantu mettalu su ethu jillayilaanu ?]
Answer: ച്വവറ [Chvavara]
109763. മത്സ്യബന്ധനത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ഏതാണ് ? [Mathsyabandhanatthinu peruketta kollam jillayile sthalam ethaanu ?]
Answer: നീണ്ടകര [Neendakara]
109764. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ് ? [Vellatthile pooram ennariyappedunna vallamkali ethaanu ?]
Answer: ആറന്മുള വള്ളംകളി [Aaranmula vallamkali]
109765. ആറന്മുള വള്ളംകളി നടക്കുന്ന നദിയേത് ? [Aaranmula vallamkali nadakkunna nadiyethu ?]
Answer: പമ്പാനദി [Pampaanadi]
109766. പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി ഏത് ? [Praacheenakaalatthu baareesu ennariyappettirunna nadi ethu ?]
Answer: പമ്പ [Pampa]
109767. പമ്പാനദിക്ക് നീളത്തില് എത്രാം സ്ഥാനമാണുള്ളത് ? [Pampaanadikku neelatthilu ethraam sthaanamaanullathu ?]
Answer: മൂന്നാം സ്ഥാനം [Moonnaam sthaanam]
109768. കൊച്ചി എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Kocchi enna shuddheekaranashaala sthithicheyyunnathu evideyaanu ?]
Answer: അമ്പലമുകള് [Ampalamukalu ]
109769. ഇന്ത്യ്യിലെ ഏറ്റവും ചെറിയ ദേശീയ പാത ഏതാണ് ? [Inthyyile ettavum cheriya desheeya paatha ethaanu ?]
Answer: N H 47 A
109770. കേരളാപ്രസ് അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ? [Keralaaprasu akkaadamiyude aasthaanam evideyaanu ?]
Answer: കാക്കനാട് [Kaakkanaadu]
109771. ബ്രഹ്മപുരം ഡീസല് താപനിലയം ഏത് ജില്ലയിലാണ് ? [Brahmapuram deesalu thaapanilayam ethu jillayilaanu ?]
Answer: എറണാകുളം [Eranaakulam]
109772. 2001 ല് മുഹമ്മ ബോട്ടപകടം നടന്ന മുഹമ്മ ഏത് ജില്ലയിലാണ് / [2001 lu muhamma bottapakadam nadanna muhamma ethu jillayilaanu /]
Answer: ആലപ്പുഴ [Aalappuzha]
109773. മഹാകവി കുമാരനാശാന് ബോട്ടപകടത്തില് മരിച്ചത് എവിടെ വച്ചാണ് ? [Mahaakavi kumaaranaashaanu bottapakadatthilu maricchathu evide vacchaanu ?]
Answer: കുമാരകോടി [Kumaarakodi]
109774. മഹാകവി കുമാരനാശാന് ബോട്ടപകടത്തില് മരിച്ച കുമാരകോടി ഏത് ജില്ലയിലാണ് ? [Mahaakavi kumaaranaashaanu bottapakadatthilu mariccha kumaarakodi ethu jillayilaanu ?]
Answer: ആലപ്പുഴ [Aalappuzha]
109775. മഹാകവി കുമാരനാശാന് ബോട്ടപകടത്തില് മരണപ്പെട്ടത് ഏത് ആറിലാണ് ? [Mahaakavi kumaaranaashaanu bottapakadatthilu maranappettathu ethu aarilaanu ?]
Answer: പല്ലനയാറ് [Pallanayaaru]
109776. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ടിന്റെ പേരെന്താണ് ? [Mahaakavi kumaaranaashaante maranatthinidayaakkiya bottinte perenthaanu ?]
Answer: റെഡീമര് [Redeemaru ]
109777. പ്രസിദ്ധമായ പുന്നപ്ര വയലാര് സമരം നടന്നത് ഏത് ജില്ലയിലാണ് ? [Prasiddhamaaya punnapra vayalaaru samaram nadannathu ethu jillayilaanu ?]
Answer: ആലപ്പുഴ [Aalappuzha]
109778. ഐതീഹ്യമാലയുടെ കര് ത്താവ് ആരാണ് ? [Aitheehyamaalayude karu tthaavu aaraanu ?]
Answer: കൊട്ടാരത്തില് ശങ്കുണ്ണി [Kottaaratthilu shankunni]
109779. ഐതീഹ്യമാലയുടെ കര് ത്താവായ കൊട്ടാരത്തില് ശങ്കുണ്ണി ജീവിച്ചിരുന്നത് ഏത് ജില്ലയിലാണ് ? [Aitheehyamaalayude karu tthaavaaya kottaaratthilu shankunni jeevicchirunnathu ethu jillayilaanu ?]
Answer: കോട്ടയം [Kottayam]
109780. ഇടുക്കി ജില്ലയിലെ ഒരെയൊരു മുനിസിപ്പാലിറ്റി : [Idukki jillayile oreyoru munisippaalitti :]
Answer: തൊടുപുഴ [Thodupuzha]
109781. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം എത് ജില്ലയില് നിന്നാണ് ? [Keralatthile ettavum valiya nadiyaaya periyaarinte uthbhavam ethu jillayilu ninnaanu ?]
Answer: ഇടുക്കി [Idukki]
109782. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി സൂചിപ്പിച്ചത് ആരാണ് ? [Thattekkaadu pakshi sankethatthinte prathyekatha aadyamaayi soochippicchathu aaraanu ?]
Answer: സലിം അലി [Salim ali]
109783. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ? [Mamgalavanam pakshi sanketham sthithi cheyyunna jilla ethaanu ?]
Answer: എറണാകുളം [Eranaakulam]
109784. ആലുവയിലെ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദീതീരത്താണ് ? [Aaluvayile shivaraathri mahothsavam nadakkunnathu ethu nadeetheeratthaanu ?]
Answer: പെരിയാര് [Periyaaru ]
109785. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ് ? [Aathirappalli vellacchaattam ethu nadiyilaanu ?]
Answer: ചാലക്കുടി പുഴ [Chaalakkudi puzha]
109786. ഗുരുവായൂര് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല : [Guruvaayooru kshethram sthithi cheyyunna jilla :]
Answer: തൃശൂര് [Thrushooru ]
109787. കോക്കകോള സമരനായികയുടെ പേരെന്ത് ? [Kokkakola samaranaayikayude perenthu ?]
Answer: മയിലമ്മ [Mayilamma]
109788. ഇന്ത്യന് ടെലഫോണ് ഇന് ഡസ്ട്രീസിന്റെ ആസ്ഥാനം എവിടെ ? [Inthyanu delaphonu inu dasdreesinte aasthaanam evide ?]
Answer: കഞ്ചിക്കോട് [Kanchikkodu]
109789. പ്രസിദ്ധമായ കല് പാത്തി രഥോല് സവം നടക്കുന്ന ചന്ദ്രനാഥക്ഷേത്രം ഏത് ജില്ലയിലാണ് ? [Prasiddhamaaya kalu paatthi ratholu savam nadakkunna chandranaathakshethram ethu jillayilaanu ?]
Answer: പാലക്കാട് [Paalakkaadu]
109790. കേരളത്തിലെ ആദ്യ ബയോറിസോഴ്സ് നാച്വറല് പാര് ക്ക് : [Keralatthile aadya bayorisozhsu naachvaralu paaru kku :]
Answer: നിലമ്പൂര് [Nilampooru ]
109791. നാവാമുകുന്ദാക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Naavaamukundaakshethram sthithicheyyunnathu ethu jillayilaanu ?]
Answer: മലപ്പുറം [Malappuram]
109792. 2001 ല് കടലുണ്ടിയില് അപകടം സംഭവിച്ച തീവണ്ടി ഏത് ? [2001 lu kadalundiyilu apakadam sambhaviccha theevandi ethu ?]
Answer: ചെന്നൈ - മംഗലാപുരം [Chenny - mamgalaapuram]
109793. ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപമുള്ള സ്ഥലം ഏതാണ് ? [Ettavum kooduthalu irumpu nikshepamulla sthalam ethaanu ?]
Answer: കോഴിക്കോട് [Kozhikkodu]
109794. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Mutthanga vanya jeevi sanketham ethu jillayilaanu ?]
Answer: വയനാട് [Vayanaadu]
109795. ഏത് ജില്ലയിലാണ് സുഖവാസകേന്ദ്രമായ പൈതല് മല സ്ഥിതിചെയ്യുന്നത് ? [Ethu jillayilaanu sukhavaasakendramaaya pythalu mala sthithicheyyunnathu ?]
Answer: കണ്ണൂര് [Kannooru ]
109796. ഷിറിയ നദി കേരളത്തിലെ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത് ? [Shiriya nadi keralatthile ethu jillayiloodeyaanu ozhukunnathu ?]
Answer: കാസര് കോട് [Kaasaru kodu]
109797. മരച്ചീനി ഏറ്റവും കൂടുതല് കൃഷി ചെയ്യുന്ന ജില്ല ഏത് ? [Maraccheeni ettavum kooduthalu krushi cheyyunna jilla ethu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
109798. കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാര് ഡ് സ്റ്റേഷന് സ്ഥാപിച്ചത് എവിടെയാണ് ? [Keralatthile aadyatthe kosttu gaaru du stteshanu sthaapicchathu evideyaanu ?]
Answer: വിഴിഞ്ഞം [Vizhinjam]
109799. തിരുവനന്തപുരം ജില്ലയിലെ പാപനാശം എന്നറിയപ്പെടുന്ന കടല് ത്തീരം എവിടെയാണ് ? [Thiruvananthapuram jillayile paapanaasham ennariyappedunna kadalu ttheeram evideyaanu ?]
Answer: വര് ക്കല [Varu kkala]
109800. മയില് പ്പീലി തൂക്കം , അര് ജുന നൃത്തം എന്നീ കലാരൂപങ്ങള് നിലനിലക്കുന്ന ജില്ല ഏത് ? [Mayilu ppeeli thookkam , aru juna nruttham ennee kalaaroopangalu nilanilakkunna jilla ethu ?]
Answer: ആലപ്പുഴ [Aalappuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution