<<= Back Next =>>
You Are On Question Answer Bank SET 2196

109801. വിശുദ്ധ അല് ‍ ഫോണ് ‍ സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം : [Vishuddha alu ‍ phonu ‍ saammayude shavakudeeram sthithi cheyyunna sthalam :]

Answer: ഭരണങ്ങാനം [Bharanangaanam]

109802. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല : [Thekke inthyayile ettavum uyaram koodiya kodumudiyaaya aanamudi sthithi cheyyunna jilla :]

Answer: ഇടുക്കി [Idukki]

109803. ശ്രീ ശങ്കരാചാര്യര് ‍ ജനിച്ച കാലടി ഏത് ജില്ലയിലാണ് ? [Shree shankaraachaaryaru ‍ janiccha kaaladi ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

109804. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര് ? [Kocchiye arabikkadalinte raani ennu visheshippicchathaaru ?]

Answer: കൊച്ചിയിലെ ദിവാനായിരുന്ന ആര് ‍ ഷണ് ‍ മുഖം ചെട്ടി [Kocchiyile divaanaayirunna aaru ‍ shanu ‍ mukham chetti]

109805. കൊച്ചി തുറമുഖത്തിന്റെ ശില്പി ആര് ? [Kocchi thuramukhatthinte shilpi aaru ?]

Answer: റോബര് ‍ ട്ട് ബ്രിസ്റ്റോ [Robaru ‍ ttu bristto]

109806. ഹിന്ദുസ്ഥാന് ‍ മെഷീന് ‍ ടൂള് ‍ സിന്റെ ആസ്ഥാനം എവിടെയാണ് ? [Hindusthaanu ‍ mesheenu ‍ doolu ‍ sinte aasthaanam evideyaanu ?]

Answer: കളമശ്ശേരി [Kalamasheri]

109807. പാലക്കാടിനെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം : [Paalakkaadine thamizhunaadumaayi bandhippikkunna churam :]

Answer: പാലക്കാട് ചുരം [Paalakkaadu churam]

109808. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല ഏത് ? [Vyavasaayavathkruthamaaya randaamatthe jilla ethu ?]

Answer: പാലക്കാട് [Paalakkaadu]

109809. ചെണ്ട , മദ്ദളം , തകില് ‍, ഇടയ്ക്ക , തബല , തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര് ‍ മ്മാണത്തിന് ‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം : [Chenda , maddhalam , thakilu ‍, idaykka , thabala , thimila thudangiya vaadyopakaranangalude niru ‍ mmaanatthinu ‍ prasiddhamaaya paalakkaadu jillayile sthalam :]

Answer: പെരുവേമ്പ [Peruvempa]

109810. Write the process which causes bread to rise and produce bubbles in beer:?

Answer: Fermentation Common

109811. Which chemical fertilizer is found in chile?

Answer: Sodium nitrate

109812. എന് ‍ ഡോസള് ‍ ഫാന് ‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് ‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത് ? [Enu ‍ dosalu ‍ phaanu ‍ keedanaashiniyude upayogam moolam gurutharamaaya aarogya prashnangalu ‍ abhimukheekarikkendi vanna jillayethu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

109813. ഇന്ത്യന് ‍ റെയര് ‍ എര് ‍ ത്സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Inthyanu ‍ reyaru ‍ eru ‍ thsu sthithicheyyunnathu evide ?]

Answer: ആലുവ [Aaluva]

109814. ഹിന്ദുസ്ഥാന് ‍ മെഷീന് ‍ ടൂള് ‍ സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Hindusthaanu ‍ mesheenu ‍ doolu ‍ su sthithicheyyunnathu evide ?]

Answer: കളമശ്ശേരി [Kalamasheri]

109815. Antibiotic used in the treatment of typhoid fever?

Answer: Chloramphenicol

109816. What do you call the substances which bring down the body temperature due to fever?

Answer: Antipyretics

109817. ടെക്നോപാര് ‍ ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം : [Deknopaaru ‍ kku sthithicheyyunna sthalam :]

Answer: തിരുവനന്തപുരം [Thiruvananthapuram]

109818. സ്മാര് ‍ ട്ട് സിറ്റി സ്ഥാപിക്കാന് ‍ ഉദ്ദേശിക്കുന്ന സ്ഥലം : [Smaaru ‍ ttu sitti sthaapikkaanu ‍ uddheshikkunna sthalam :]

Answer: കാക്കനാട് [Kaakkanaadu]

109819. Scientist who first prepared urea?

Answer: Wohler

109820. What is the monomer of polythene?

Answer: Ethylene

109821. സംസ്ഥാന ഗ്രാമ വികസന ഇന് ‍ സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ ? [Samsthaana graama vikasana inu ‍ sttittyoottu sthithicheyyunnathu evide ?]

Answer: കൊട്ടാരക്കര [Kottaarakkara]

109822. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചത് ആര് ? [Thiruvithaamkooril basu sarveesu aarambhicchathu aaru ?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാല രാമ വർമ്മ [Shree chitthira thirunaal baala raama varmma]

109823. പ്രകാശ പ്രകീർണത്തിനു കാരണം ആയ പ്രതിഭാസം ഏത്? [Prakaasha prakeernatthinu kaaranam aaya prathibhaasam eth?]

Answer: അപവർത്തനം [Apavartthanam]

109824. What is the other name for terylene?

Answer: Decorn

109825. Which fiber is chemcially identical to cotton fibres?

Answer: Rayon

109826. ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമിത കനാൽ നിർമിച്ചത് ആര് ? [Ettavum pazhakkam chenna manushyanirmitha kanaal nirmicchathu aaru ?]

Answer: മോസോപൊട്ടോമിയക്കാർ (4000BC) [Mosopottomiyakkaar (4000bc)]

109827. പ്രസിദ്ധ തീര് ‍ ത്ഥാടന കേന്ദ്രമായ എരുമേലി ഏത് ജില്ലയിലാണ് ? [Prasiddha theeru ‍ ththaadana kendramaaya erumeli ethu jillayilaanu ?]

Answer: കോട്ടയം [Kottayam]

109828. എൻ . നാരായണപിള്ള അറിയപ്പെടുന്ന തൂലികാനാമം? [En . Naaraayanapilla ariyappedunna thoolikaanaamam? ]

Answer: ഓം ചേരി [Om cheri ]

109829. ഒ.എൻ.വി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [O. En. Vi enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: ഒ.എൻ. വേലുക്കുറുപ്പ് [O. En. Velukkuruppu ]

109830. ഒ.എൻ. വേലുക്കുറുപ്പ് അറിയപ്പെടുന്ന തൂലികാനാമം? [O. En. Velukkuruppu ariyappedunna thoolikaanaamam? ]

Answer: ഒ.എൻ.വി [O. En. Vi ]

109831. ഒ.എൻ.വി-യുടെ പൂർണനാമം ? [O. En. Vi-yude poornanaamam ? ]

Answer: ഒ.എൻ. വേലുക്കുറുപ്പ് [O. En. Velukkuruppu ]

109832. കടമ്മനിട്ട എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kadammanitta enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan ]

109833. കടമ്മനിട്ട രാമകൃഷ്ണൻ അറിയപ്പെടുന്ന തൂലികാനാമം? [Kadammanitta raamakrushnan ariyappedunna thoolikaanaamam? ]

Answer: കടമ്മനിട്ട [Kadammanitta ]

109834. കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kattakkayam enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കട്ടക്കയത്ത് ചെറിയാൻ മാപ്പിള [Kattakkayatthu cheriyaan maappila ]

109835. കട്ടക്കയത്ത് ചെറിയാൻ മാപ്പിള അറിയപ്പെടുന്ന തൂലികാനാമം? [Kattakkayatthu cheriyaan maappila ariyappedunna thoolikaanaamam? ]

Answer: കട്ടക്കയം [Kattakkayam ]

109836. കപിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kapilan enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കെ. പദ്മനാഭൻ നായർ [Ke. Padmanaabhan naayar ]

109837. കെ. പദ്മനാഭൻ നായർ അറിയപ്പെടുന്ന തൂലികാനാമം? [Ke. Padmanaabhan naayar ariyappedunna thoolikaanaamam? ]

Answer: കപിലൻ [Kapilan ]

109838. സാഹിത്യകാരനായ ആർ. കൃഷ്ണമൂർത്തി അറിയപ്പെടുന്ന തൂലികാനാമം? [Saahithyakaaranaaya aar. Krushnamoortthi ariyappedunna thoolikaanaamam? ]

Answer: കൽക്കി [Kalkki ]

109839. കാനം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kaanam enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: ഇ.ജെ. ഫിലിപ്പ് [I. Je. Philippu ]

109840. ഇ.ജെ. ഫിലിപ്പ് അറിയപ്പെടുന്ന തൂലികാനാമം? [I. Je. Philippu ariyappedunna thoolikaanaamam? ]

Answer: കാനം [Kaanam ]

109841. കാവാലം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kaavaalam enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar ]

109842. കാവാലം നാരായണപ്പണിക്കർ അറിയപ്പെടുന്ന തൂലികാനാമം? [Kaavaalam naaraayanappanikkar ariyappedunna thoolikaanaamam? ]

Answer: കാവാലം [Kaavaalam ]

109843. കാരൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kaaroor enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കാരൂർ നീലകണ്ഠപിള്ള [Kaaroor neelakandtapilla ]

109844. കാരൂർ നീലകണ്ഠപിള്ള അറിയപ്പെടുന്ന തൂലികാനാമം? [Kaaroor neelakandtapilla ariyappedunna thoolikaanaamam? ]

Answer: കാരൂർ [Kaaroor ]

109845. കുഞ്ഞുണ്ണി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kunjunni enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: അതിയാരത്ത് കുഞ്ഞുണ്ണി നായർ [Athiyaaratthu kunjunni naayar ]

109846. അതിയാരത്ത് കുഞ്ഞുണ്ണി നായർ അറിയപ്പെടുന്ന തൂലികാനാമം? [Athiyaaratthu kunjunni naayar ariyappedunna thoolikaanaamam? ]

Answer: കുഞ്ഞുണ്ണി [Kunjunni ]

109847. കുട്ടമത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kuttamatthu enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ് [Kuttamatthu kunniyooru kunjukrushna kuruppu ]

109848. കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ് അറിയപ്പെടുന്ന തൂലികാനാമം: [Kuttamatthu kunniyooru kunjukrushna kuruppu ariyappedunna thoolikaanaamam: ]

Answer: കുട്ടമത്ത് [Kuttamatthu ]

109849. കൽക്കി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kalkki enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: ആർ. കൃഷ്ണമൂർത്തി [Aar. Krushnamoortthi ]

109850. കൃഷണ ചൈതന്യ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Krushana chythanya enna thoolikaanaamatthil ariyappedunna saahithyakaaran? ]

Answer: കെ.കെ.നായർ [Ke. Ke. Naayar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution