<<= Back
Next =>>
You Are On Question Answer Bank SET 2199
109951. ‘ഉഷ്ണമേഖല’ ആരുടെ കൃതിയാണ് ?
[‘ushnamekhala’ aarude kruthiyaanu ?
]
Answer: കാക്കനാടൻ
[Kaakkanaadan
]
109952. ‘ഒറോത’ കാക്കനാടന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘orotha’ kaakkanaadante ethu kruthiyile kathaapaathramaan:
]
Answer: ഒറോത
[Orotha
]
109953. ‘ഒറോത’ ആരുടെ കൃതിയാണ് ?
[‘orotha’ aarude kruthiyaanu ?
]
Answer: കാക്കനാടൻ
[Kaakkanaadan
]
109954. ‘അള്ളാപ്പിച്ച മൊല്ലാക്ക’ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘allaappiccha mollaakka’ ethu kruthiyile kathaapaathramaan:
]
Answer: ഖസാക്കിന്റെ ഇതിഹാസം (ഒ.വി. വിജയൻ)
[Khasaakkinte ithihaasam (o. Vi. Vijayan)
]
109955. ‘ഖസാക്കിന്റെ ഇതിഹാസം’ ആരുടെ കൃതിയാണ് ?
[‘khasaakkinte ithihaasam’ aarude kruthiyaanu ?
]
Answer: ഒ.വി. വിജയൻ
[O. Vi. Vijayan
]
109956. ‘ഗരുസാഗരം’ ആരുടെ കൃതിയാണ് ?
[‘garusaagaram’ aarude kruthiyaanu ?
]
Answer: ഒ.വി. വിജയൻ
[O. Vi. Vijayan
]
109957. ‘നാരായണൻ’ ഒ.വി. വിജയന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘naaraayanan’ o. Vi. Vijayante ethu kruthiyile kathaapaathramaan:
]
Answer: പ്രവാചകന്റെ വഴി
[Pravaachakante vazhi
]
109958. ‘പ്രവാചകന്റെ വഴി’ ആരുടെ കൃതിയാണ് ?
[‘pravaachakante vazhi’ aarude kruthiyaanu ?
]
Answer: ഒ.വി. വിജയൻ
[O. Vi. Vijayan
]
109959. ‘ചാമിയാരപ്പൻ’ ഒ.വി. വിജയന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘chaamiyaarappan’ o. Vi. Vijayante ethu kruthiyile kathaapaathramaan:
]
Answer: തലമുറകൾ
[Thalamurakal
]
109960. ‘തലമുറകൾ’ ആരുടെ കൃതിയാണ് ?
[‘thalamurakal’ aarude kruthiyaanu ?
]
Answer: ഒ.വി. വിജയൻ
[O. Vi. Vijayan
]
109961. ‘വെള്ളായിയപ്പൻ’ ഒ.വി. വിജയന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘vellaayiyappan’ o. Vi. Vijayante ethu kruthiyile kathaapaathramaan:
]
Answer: കടൽത്തീരത്ത്
[Kadalttheeratthu
]
109962. ‘കടൽത്തീരത്ത്’ ആരുടെ കൃതിയാണ് ?
[‘kadalttheeratthu’ aarude kruthiyaanu ?
]
Answer: ഒ.വി. വിജയൻ
[O. Vi. Vijayan
]
109963. ‘കുന്ദൻ’ ആനന്ദിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘kundan’ aanandinte ethu kruthiyile kathaapaathramaan:
]
Answer: മരുഭൂമികൾ ഉണ്ടാകുന്നത്
[Marubhoomikal undaakunnathu
]
109964. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ ആരുടെ കൃതിയാണ് ?
[‘marubhoomikal undaakunnath’ aarude kruthiyaanu ?
]
Answer: ആനന്ദ്
[Aanandu
]
109965. ‘ധർമ്മാധികാരി’ ആനന്ദിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘dharmmaadhikaari’ aanandinte ethu kruthiyile kathaapaathramaan:
]
Answer: വ്യാസനും വിഘ്നേശ്വരനും
[Vyaasanum vighneshvaranum
]
109966. ‘വ്യാസനും വിഘ്നേശ്വരനും’ ആരുടെ കൃതിയാണ് ?
[‘vyaasanum vighneshvaranum’ aarude kruthiyaanu ?
]
Answer: ആനന്ദ്
[Aanandu
]
109967. ‘ഇബ്നുബത്തൂത്ത’ ആനന്ദിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്:
[‘ibnubatthoottha’ aanandinte ethu kruthiyile kathaapaathramaan:
]
Answer: ഗോവർദ്ധനന്റെ യാത്രകൾ
[Govarddhanante yaathrakal
]
109968. ‘ഗോവർദ്ധനന്റെ യാത്രകൾ’ ആരുടെ കൃതിയാണ് ?
[‘govarddhanante yaathrakal’ aarude kruthiyaanu ?
]
Answer: ആനന്ദ്
[Aanandu
]
109969. ജി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Ji enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: ജി.ശങ്കരക്കുറിപ്പ്
[Ji. Shankarakkurippu
]
109970. ജി.ശങ്കരക്കുറിപ്പ് അറിയപ്പെടുന്ന തൂലികാനാമം ?
[Ji. Shankarakkurippu ariyappedunna thoolikaanaamam ?
]
Answer: ജി
[Ji
]
109971. ജി.കെ.എൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Ji. Ke. En enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ
[Ullaattil govindankutti naayar
]
109972. ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ അറിയപ്പെടുന്ന തൂലികാനാമം :
[Ullaattil govindankutti naayar ariyappedunna thoolikaanaamam :
]
Answer: ജി.കെ.എൻ
[Ji. Ke. En
]
109973. ഡി.സി. കിഴക്കേമുറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
[Di. Si. Kizhakkemuri enna thoolikaanaamatthil ariyappedunna saahithyakaaran ?
]
Answer: ഡൊമനിക്സ് ചാക്കോ കിഴക്കേമുറി
[Domaniksu chaakko kizhakkemuri
]
109974. ഡൊമനിക്സ് ചാക്കോ കിഴക്കേമുറി അറിയപ്പെടുന്ന തൂലികാനാമം :
[Domaniksu chaakko kizhakkemuri ariyappedunna thoolikaanaamam :
]
Answer: ഡി.സി. കിഴക്കേമുറി
[Di. Si. Kizhakkemuri
]
109975. ‘തകഴി’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[‘thakazhi’ enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: തകഴി ശിവശങ്കരപ്പിള്ള
[Thakazhi shivashankarappilla
]
109976. തിക്കുറിശ്ശി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[Thikkurishi enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: തിക്കുറിശ്ശി സുകുമാരൻ നായർ
[Thikkurishi sukumaaran naayar
]
109977. തിക്കുറിശ്ശി സുകുമാരൻ നായർ അറിയപ്പെടുന്ന തൂലികാനാമം :
[Thikkurishi sukumaaran naayar ariyappedunna thoolikaanaamam :
]
Answer: തിക്കുറിശ്ശി
[Thikkurishi
]
109978. തിരുമുമ്പ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[Thirumumpu enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: സുബ്രഹ്മണ്യൻ തിരുമുമ്പ്
[Subrahmanyan thirumumpu
]
109979. സുബ്രഹ്മണ്യൻ തിരുമുമ്പ് അറിയപ്പെടുന്ന തൂലികാനാമം :
[Subrahmanyan thirumumpu ariyappedunna thoolikaanaamam :
]
Answer: തിരുമുമ്പ്
[Thirumumpu
]
109980. തുളസീവനം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[Thulaseevanam enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: ആർ. രാമചന്ദ്രൻ നായർ
[Aar. Raamachandran naayar
]
109981. ആർ. രാമചന്ദ്രൻ നായർ അറിയപ്പെടുന്ന തൂലികാനാമം :
[Aar. Raamachandran naayar ariyappedunna thoolikaanaamam :
]
Answer: തുളസീവനം
[Thulaseevanam
]
109982. തോപ്പിൽ ഭാസി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[Thoppil bhaasi enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: ഭാസ്കരൻ പിള്ള
[Bhaaskaran pilla
]
109983. സാഹിത്യകാരനായഭാസ്കരൻ പിള്ള അറിയപ്പെടുന്ന തൂലികാനാമം:
[Saahithyakaaranaayabhaaskaran pilla ariyappedunna thoolikaanaamam:
]
Answer: തോപ്പിൽ ഭാസി
[Thoppil bhaasi
]
109984. നകുലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[Nakulan enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: ടി.കെ. ദ്വരൈ സ്വാമി
[Di. Ke. Dvary svaami
]
109985. ടി.കെ. ദ്വരൈ സ്വാമി പിള്ള അറിയപ്പെടുന്ന തൂലികാനാമം:
[Di. Ke. Dvary svaami pilla ariyappedunna thoolikaanaamam:
]
Answer: നകുലൻ
[Nakulan
]
109986. നന്തനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[Nanthanaar enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: പി.സി.ഗോപാലൻ
[Pi. Si. Gopaalan
]
109987. പി.സി.ഗോപാലൻ അറിയപ്പെടുന്ന തൂലികാനാമം:
[Pi. Si. Gopaalan ariyappedunna thoolikaanaamam:
]
Answer: നന്തനാർ
[Nanthanaar
]
109988. നാലപ്പാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
[Naalappaadan enna thoolikaanaamatthil ariyappedunna saahithyakaaran:
]
Answer: നാലപ്പാട്ട് നാരായണമോനോൻ
[Naalappaattu naaraayanamonon
]
109989. നാലപ്പാട്ട് നാരായണമോനോൻ അറിയപ്പെടുന്ന തൂലികാനാമം: [Naalappaattu naaraayanamonon ariyappedunna thoolikaanaamam:]
Answer: നാലപ്പാടൻ [Naalappaadan]
109990. നാലാങ്കൽ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Naalaankal enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: നാലാങ്കൽ കൃഷ്ണപിള്ള [Naalaankal krushnapilla]
109991. നാലാങ്കൽ കൃഷ്ണപിള്ള അറിയപ്പെടുന്ന തൂലികാനാമം: [Naalaankal krushnapilla ariyappedunna thoolikaanaamam:]
Answer: നാലാങ്കൽ [Naalaankal]
109992. നാഗവള്ളി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Naagavalli enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ് [Naagavalli aar. Shreedharikkuruppu]
109993. നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ് അറിയപ്പെടുന്ന തൂലികാനാമം: [Naagavalli aar. Shreedharikkuruppu ariyappedunna thoolikaanaamam:]
Answer: നാഗവള്ളി [Naagavalli]
109994. നരേന്ദ്രൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Narendran enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: വി.എൻ. നായർ [Vi. En. Naayar]
109995. സാഹിത്യകാരനായ വി.എൻ. നായർ അറിയപ്പെടുന്ന തൂലികാനാമം: [Saahithyakaaranaaya vi. En. Naayar ariyappedunna thoolikaanaamam:]
Answer: നരേന്ദ്രൻ [Narendran]
109996. നിർമുക്തൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Nirmukthan enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: വി.പി. ഷൺമുഖം [Vi. Pi. Shanmukham]
109997. വി.പി. ഷൺമുഖം അറിയപ്പെടുന്ന തൂലികാനാമം: [Vi. Pi. Shanmukham ariyappedunna thoolikaanaamam:]
Answer: നിർമുക്തൻ [Nirmukthan]
109998. പമ്മൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Pamman enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: ആർ.പി. പരമേശ്വരമേനോൻ [Aar. Pi. Parameshvaramenon]
109999. ആർ.പി. പരമേശ്വരമേനോൻ അറിയപ്പെടുന്ന തൂലികാനാമം: [Aar. Pi. Parameshvaramenon ariyappedunna thoolikaanaamam:]
Answer: പമ്മൻ [Pamman]
110000. പവനൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Pavanan enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: പി.വി. നാരായണൻ നായർ [Pi. Vi. Naaraayanan naayar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution