<<= Back
Next =>>
You Are On Question Answer Bank SET 2200
110001. പി.വി. നാരായണൻ നായർ അറിയപ്പെടുന്ന തൂലികാനാമം: [Pi. Vi. Naaraayanan naayar ariyappedunna thoolikaanaamam:]
Answer: പവനൻ [Pavanan]
110002. പാലാ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Paalaa enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]
110003. പാലാ നാരായണൻ നായർ അറിയപ്പെടുന്ന തൂലികാനാമം: [Paalaa naaraayanan naayar ariyappedunna thoolikaanaamam:]
Answer: പാലാ [Paalaa]
110004. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Paarappuratthu enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: പാറപ്പുറത്ത് കെ.ഇ. മത്തായി [Paarappuratthu ke. I. Matthaayi]
110005. പാറപ്പുറത്ത് കെ.ഇ. മത്തായി അറിയപ്പെടുന്ന തൂലികാനാമം: [Paarappuratthu ke. I. Matthaayi ariyappedunna thoolikaanaamam:]
Answer: പാറപ്പുറത്ത് [Paarappuratthu]
110006. പെരുമ്പടവം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Perumpadavam enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]
110007. പെരുമ്പടവം ശ്രീധരൻ അറിയപ്പെടുന്ന തൂലികാനാമം: [Perumpadavam shreedharan ariyappedunna thoolikaanaamam:]
Answer: പെരുമ്പടവം [Perumpadavam]
110008. പൊൻകുന്നം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Ponkunnam enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
110009. പൊൻകുന്നം വർക്കി അറിയപ്പെടുന്ന തൂലികാനാമം: [Ponkunnam varkki ariyappedunna thoolikaanaamam:]
Answer: പൊൻകുന്നം [Ponkunnam]
110010. പ്രശാന്തൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Prashaanthan enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: കെ.എം. റോയ് [Ke. Em. Royu]
110011. കെ.എം. റോയ് അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിലാണ് : [Ke. Em. Royu ariyappettirunnathu ethu thoolikaanaamatthilaanu :]
Answer: പ്രശാന്തൻ [Prashaanthan]
110012. പ്രഹ്ളാദൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Prahlaadan enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: എൻ.ആർ. നായർ [En. Aar. Naayar]
110013. എൻ.ആർ. നായർ അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിലാണ് : [En. Aar. Naayar ariyappettirunnathu ethu thoolikaanaamatthilaanu :]
Answer: പ്രഹ്ളാദൻ [Prahlaadan]
110014. പുളിമാന എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Pulimaana enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: പുളിമാന പരമേശ്വരൻപിള്ള [Pulimaana parameshvaranpilla]
110015. പുളിമാന പരമേശ്വരൻപിള്ള അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിലാണ് : [Pulimaana parameshvaranpilla ariyappettirunnathu ethu thoolikaanaamatthilaanu :]
Answer: പുളിമാന [Pulimaana]
110016. പ്രേംജി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Premji enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: എം.പി. ഭട്ടതിരിപ്പാട് [Em. Pi. Bhattathirippaadu]
110017. എം.പി. ഭട്ടതിരിപ്പാട് അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിലാണ് : [Em. Pi. Bhattathirippaadu ariyappettirunnathu ethu thoolikaanaamatthilaanu :]
Answer: പ്രേംജി [Premji]
110018. ബാറ്റൺബോസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: [Baattanbosu enna thoolikaanaamatthil ariyappedunna saahithyakaaran:]
Answer: കെ.എം. ചാക്കോ [Ke. Em. Chaakko]
110019. മലയാളിയായ ആദ്യത്തെ ലോക്സഭ പ്രതിപക്ഷ നേതാവ്? [Malayaaliyaaya aadyatthe loksabha prathipaksha nethaav?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
110020. ഒന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നത്? [Onnaam loksabhayile prathipaksha nethaavaayirunnath?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
110021. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്? [Loksabhayile aadyatthe amgeekrutha prathipaksha nethaav?]
Answer: മാംസുഭഗ് സിങ് [Maamsubhagu singu]
110022. ആദ്യ ലോക്സഭയിലെ അംഗസംഖ്യ എത്ര? [Aadya loksabhayile amgasamkhya ethra?]
Answer: 499
110023. ലോക്സഭാദ്ധ്യക്ഷൻ? [Loksabhaaddhyakshan?]
Answer: സ്പീക്കർ [Speekkar]
110024. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്? [Loksabhayudeyum raajyasabhayudeyum samyuktha sammelanatthil addhyakshatha vahikkunnath?]
Answer: ലോക്സഭാ സ്പീക്കർ [Loksabhaa speekkar]
110025. ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ? [Ettavum praayam kuranja speekkar?]
Answer: ജി.എം.സി. ബാലയോഗി [Ji. Em. Si. Baalayogi]
110026. രാഷ്ട്രപതി പദത്തിലെത്തിയ സ്പീക്കർ? [Raashdrapathi padatthiletthiya speekkar?]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
110027. കേരള സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala sttettu phaamingu korpareshante aasthaanam evideyaan?]
Answer: പ്രീമിയർ ടയേഴ്സ് ലിമിറ്റഡ് [Preemiyar dayezhsu limittadu]
110028. ട്രാവൻകൂർ റയോൺസിന്റെ ആസ്ഥാനം എവിടെയാണ്? [Draavankoor rayonsinte aasthaanam evideyaan?]
Answer: പെരുമ്പാവൂര്‍ (എറണാകുളം) [Perumpaavoor (eranaakulam)]
110029. 'കാപ്പക്സ്' ഏത് വ്യവസായരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? ['kaappaksu' ethu vyavasaayaramgavumaayi bandhappettirikkunnu?]
Answer: കശുഅണ്ടി [Kashuandi]
110030. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം? [Kerala phorasttu davalapmentu korpareshante aasthaanam?]
Answer: പീച്ചി (തൃശൂർ) [Peecchi (thrushoor)]
110031. ട്രാവൻകൂർ പ്ളൈവുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്? [Draavankoor plyvudu indasdreesinte aasthaanam evideyaan?]
Answer: പുനലൂർ (കൊല്ലം) [Punaloor (keaallam)]
110032. ആലുവയിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aaluvayile pherttilysezhsu aandu kemikkalsu limittadu ethumaayi bandhappettirikkunnu?]
Answer: വളം നിർമ്മാണം [Valam nirmmaanam]
110033. കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി വ്യവസായമുള്ള ജില്ല? [Keralatthil ettavum kooduthal kytthari vyavasaayamulla jilla?]
Answer: കണ്ണൂർ [Kannoor ]
110034. ഹിന്ദുസ്ഥാൻ മെഷീൻ ട്രൂൾസ് സ്ഥിതിചെയ്യുന്നതെവിടെ? [Hindusthaan mesheen droolsu sthithicheyyunnathevide?]
Answer: കളമശേരി [Kalamasheri]
110035. കേരളത്തിൽ ഏറ്റവുമധികം ഫാക്ടറി തൊഴിലാളികളുള്ള ജില്ല? [Keralatthil ettavumadhikam phaakdari theaazhilaalikalulla jilla?]
Answer: കൊല്ലം [Keaallam]
110036. മലബാർ സിമന്റ്സ് സ്ഥിതിചെയ്യുന്നതെവിടെ? [Malabaar simantsu sthithicheyyunnathevide?]
Answer: വാളയാർ [Vaalayaar]
110037. മന്നം ഷുഗർമിൽസ് എവിടെ സ്ഥിതിചെയ്യുന്നു? [Mannam shugarmilsu evide sthithicheyyunnu?]
Answer: പന്തളം [Panthalam]
110038. കെൽട്രോൺ സ്ഥാപിതമായ വർഷം? [Keldron sthaapithamaaya varsham?]
Answer: 1973
110039. കേരള പ്ളാന്റേഷൻ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്? [Kerala plaanteshan korpareshante aasthaanam evideyaan?]
Answer: കോട്ടയം [Kottayam]
110040. കേരളത്തിലെ സർക്കാർ ആയുർവേദ കോളേജുകൾ സ്ഥിതിചെയ്യുന്നത് എവിടെയെല്ലാം? [Keralatthile sarkkaar aayurveda kolejukal sthithicheyyunnathu evideyellaam?]
Answer: തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ [Thiruvananthapuram, thruppoonitthura, kannoor]
110041. കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി? [Keralatthile aadyatthe gavanmentu homiyo dispensari?]
Answer: 1959ൽ തിരുവനന്തപുരം [1959l thiruvananthapuram]
110042. കേരളത്തിലെ ആദ്യത്തെ ജനറൽ ആശുപത്രി? [Keralatthile aadyatthe janaral aashupathri?]
Answer: തിരുവനന്തപുരം [Thiruvananthapuram]
110043. ഇന്ത്യയിലെ പാരമ്പര്യ ചികിത്സാരീതി ഏതാണ്? [Inthyayile paaramparya chikithsaareethi ethaan?]
Answer: ആയുർവേദം [Aayurvedam]
110044. കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി? [Keralatthile aadyatthe sarkkaar aashupathri?]
Answer: തിരുവനന്തപുരം സിവിൽ ആശുപത്രി [Thiruvananthapuram sivil aashupathri]
110045. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ മെഡിക്കൽ കോളേജ്? [Keralatthil sahakarana mekhalayil aarambhiccha aadya medikkal kolej?]
Answer: പരിയാരം [Pariyaaram]
110046. കേരളത്തിൽ ആദ്യത്തെ ഹോമിയോ ഡിസ്പെൻസറി സ്ഥാപിതമായ വർഷം? [Keralatthil aadyatthe homiyo dispensari sthaapithamaaya varsham?]
Answer: 1959
110047. ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ ജില്ല? [Inthyayile aadya shishu sauhruda jilla?]
Answer: എറണാകുളം [Eranaakulam]
110048. തൃപ്പടിദാനവുമായി ബന്ധപ്പെട്ട ക്ഷേത്രം? [Thruppadidaanavumaayi bandhappetta kshethram?]
Answer: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം [Shreepadmanaabhasvaami kshethram]
110049. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നൽകിയ ക്ഷേത്രം ഏതാണ്? [Maartthaandavarmma thruppadidaanam nalkiya kshethram ethaan?]
Answer: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം [Shreepadmanaabhasvaami kshethram]
110050. ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്ന ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ? [Ezharappeaannaana ezhunnallippu nadatthunna ettumaanoor mahaadeva kshethram sthithicheyyunnathu evide?]
Answer: കോട്ടയം [Kottayam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution