<<= Back
Next =>>
You Are On Question Answer Bank SET 2201
110051. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്? [Keralatthile kumbhamela ennu visheshippikkunnath?]
Answer: ശബരിമല മകരവിളക്ക് [Shabarimala makaravilakku]
110052. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം എവിടെയാണ്? [Keralatthile eka parashuraama kshethram evideyaan?]
Answer: തിരുവല്ലം [Thiruvallam]
110053. സന്ദേശ കാവ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ്? [Sandesha kaavyangalil paraamarshikkappedunna thirunelli kshethram ethu jillayilaan?]
Answer: വയനാട് [Vayanaadu]
110054. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ മുസ്ളിം ദേവാലയം ഏത്? [Inthyayile thanne ettavum puraathanamaaya muslim devaalayam eth?]
Answer: ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ [Cheramaan jumaa masjidu, keaadungalloor]
110055. ക്രൈസ്തവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല സ്ഥിതിചെയ്യുന്നതെവിടെ? [Krysthavarude pradhaana theerththaadana kendramaaya thekkan kurishumala sthithicheyyunnathevide?]
Answer: വെള്ളറട [Vellarada]
110056. നിലക്കൽ പള്ളി ഏതു ജില്ലയിലാണ്? [Nilakkal palli ethu jillayilaan?]
Answer: പത്തനംതിട്ട [Patthanamthitta]
110057. ചുറ്റമ്പലമില്ലാത്ത ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല? [Chuttampalamillaattha occhira parabrahma kshethram sthithicheyyunna jilla?]
Answer: കൊല്ലം [Keaallam]
110058. കേരളത്തിൽ വിഗ്രഹപ്രതിഷ്ഠയും ശ്രീകോവിലുമില്ലാത്ത ക്ഷേത്രം? [Keralatthil vigrahaprathishdtayum shreekovilumillaattha kshethram?]
Answer: ഓച്ചിറ പരബ്രഹ്മ ക്ഷേത്രം [Occhira parabrahma kshethram]
110059. മാലിക് മിനാർ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Maaliku minaar palli sthithicheyyunnathu ethu jillayilaan?]
Answer: കാസർകോട് [Kaasarkodu]
110060. അർത്തുങ്കൽ പള്ളി ഏതു ജില്ലയിലാണ്? [Artthunkal palli ethu jillayilaan?]
Answer: ആലപ്പുഴ [Aalappuzha]
110061. പോർട്ടുഗീസുകാർ ആദ്യമായി ഇന്ത്യയിൽ പണിത പള്ളി? [Porttugeesukaar aadyamaayi inthyayil panitha palli?]
Answer: സെന്റ് ഫ്രാൻസിസ് പള്ളി, കൊച്ചി [Sentu phraansisu palli, keaacchi]
110062. 'സാർസ്' എന്ന പദത്തിന്റെ വിപുലീകരിച്ച രൂപം എന്ത്? ['saarsu' enna padatthinte vipuleekariccha roopam enthu?]
Answer: സിവിൽ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം [Sivil akyoottu raspirettari sindrom]
110063. ഭൗമദിനം ആചരിക്കുന്ന ദിവസം ഏത്? [Bhaumadinam aacharikkunna divasam eth?]
Answer: ഏപ്രിൽ 22 [Epril 22]
110064. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടത് എവിടെയാണ്? [Inthyayude desheeya gaanamaaya janaganamana aadyamaayi aalapikkappettathu evideyaan?]
Answer: കൽക്കട്ട [Kalkkatta]
110065. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? [Svathanthrabhaarathatthile aadyatthe vidyaabhyaasa manthri?]
Answer: മൗലാനാ അബ്ദുൾകലാം ആസാദ് [Maulaanaa abdulkalaam aasaadu]
110066. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഗോൾഡ് മെഡൽ ഒഫ് ഒളിമ്പിക് ഓർഡർ ലഭിച്ച പ്രഥമ വനിത? [Intarnaashanal olimpiksu kammittiyude goldu medal ophu olimpiku ordar labhiccha prathama vanitha?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
110067. പ്രാചീന കാലത്ത് ബലിത എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം ഏത്? [Praacheena kaalatthu balitha enna peril ariyappedunna sthalam eth?]
Answer: വര്‍ക്കല [Varkkala ]
110068. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യ പ്രസിഡന്റ്? [Kerala saahithya akkaadamiyude aadya prasidantu?]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
110069. ഗുരുവായൂർ സത്യാഗ്രഹം നടന്നത് ഏതുവർഷം? [Guruvaayoor sathyaagraham nadannathu ethuvarsham?]
Answer: 1931
110070. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്? [Inthyayil ettavum kooduthal mazha labhikkunnath?]
Answer: തെക്കുപടിഞ്ഞാറൻ മൺസൂൺ [Thekkupadinjaaran mansoon]
110071. ഒരു മനുഷ്യന്റെ സാധാരണ ശരീരോഷ്മാവ്? [Oru manushyante saadhaarana shareeroshmaav?]
Answer: 98.4 ഡിഗ്രി F [98. 4 digri f]
110072. മോണോസൈറ്റ് വൻതോതിൽ കാണപ്പെടുന്ന സംസ്ഥാനം? [Monosyttu vanthothil kaanappedunna samsthaanam?]
Answer: കേരളം [Keralam]
110073. രാജിവയ്ക്കണമെന്നു തീരുമാനിക്കുന്ന ഒരു ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്? [Raajivaykkanamennu theerumaanikkunna oru loksabhaa speekkar thante raajikkatthu nalkendathu aarkku?]
Answer: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർക്ക് [Loksabhaa depyootti speekkarkku]
110074. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ലിജിയൻ ഒഫ് ഓണർ ലഭിച്ച ഇന്ത്യൻ സിനിമാ സംവിധായകൻ? [Phranchu sarkkaarinte paramonnatha bahumathiyaaya lijiyan ophu onar labhiccha inthyan sinimaa samvidhaayakan?]
Answer: സത്യജിത്റേ [Sathyajithre]
110075. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Maali enna thoolikaanaamatthil ariyappedunna ezhutthukaaran?]
Answer: വി. മാധവൻനായർ [Vi. Maadhavannaayar]
110076. പഞ്ചതന്ത്രം കഥകളിലെ കർത്താവ്? [Panchathanthram kathakalile kartthaav?]
Answer: വിഷ്ണുശർമ്മ [Vishnusharmma]
110077. ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആകുന്നത്? [Bhoomi ethra digri thiriyumpozhaanu oru manikkoor aakunnath?]
Answer: 15 ഡിഗ്രി [15 digri]
110078. ഇന്ത്യയിലാദ്യമായി മുസ്ളിം ആക്രമണം തുടങ്ങിയതാര്? [Inthyayilaadyamaayi muslim aakramanam thudangiyathaar?]
Answer: മുഹമ്മദ് ഗസ്നി [Muhammadu gasni]
110079. കൊങ്കൺ റെയിൽവേ കടന്നുപോകാത്ത സംസ്ഥാനം? [Keaankan reyilve kadannupokaattha samsthaanam?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
110080. കേരളത്തിൽ ആദ്യമായി മുസ്ളിം പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം? [Keralatthil aadyamaayi muslim palli sthaapikkappetta sthalam?]
Answer: കൊടുങ്ങല്ലൂർ [Keaadungalloor]
110081. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധിക്കപ്പെട്ട ദിനം? [Mun pradhaanamanthri raajeevgaandhi vadhikkappetta dinam?]
Answer: 1991 മേയ് 21 [1991 meyu 21]
110082. കേരളത്തിലെ തീരദേശത്തിന്റെ ദൂരം? [Keralatthile theeradeshatthinte dooram?]
Answer: 580 കി.മീ. [580 ki. Mee.]
110083. ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal aadivaasikal vasikkunna inthyan samsthaanam eth?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
110084. പ്രസിദ്ധമായ ബർദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ട നേതാവ് ആര്? [Prasiddhamaaya bardoli sathyaagrahavumaayi bandhappetta nethaavu aar?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]
110085. തരംഗദൈർഘ്യം കൂടുതലുള്ള നിറം ഏത്? [Tharamgadyrghyam kooduthalulla niram eth?]
Answer: ചുവപ്പ് [Chuvappu]
110086. ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത്? [Choodaakumpol nashdappedunna jeevakam eth?]
Answer: ജീവകം - സി [Jeevakam - si]
110087. അവർണ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിച്ച തിരുവിതാംകൂർ മഹാരാജാവ് ആര്? [Avarna jaathikkaarkkum kshethrapraveshanam anuvadiccha thiruvithaamkoor mahaaraajaavu aar?]
Answer: ചിത്തിര തിരുനാൾ [Chitthira thirunaal]
110088. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആര്? [Inthyan attomiku enarji kammishante aadyatthe cheyarmaan aar?]
Answer: എച്ച്.ജെ. ഭാഭ [Ecchu. Je. Bhaabha]
110089. താജ്മഹലിനടത്തുകൂടി ഒഴുകുന്ന നദി? [Thaajmahalinadatthukoodi ozhukunna nadi?]
Answer: യമുന [Yamuna]
110090. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന പ്രസിദ്ധമായ ഗാനത്തിന്റെ രചയിതാവ്? [Manushyan mathangale srushdicchu. Mathangal dyvangale srushdicchu enna prasiddhamaaya gaanatthinte rachayithaav?]
Answer: വയലാർ [Vayalaar]
110091. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച വർഷം ഏത്? [Inthyayum chynayum panchasheela thathvangalil oppuvaccha varsham eth?]
Answer: 1954
110092. 52-ാം കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റതാര്? [52-aam kongrasu sammelanatthil addhyaksha sthaanatthekku mathsaricchu thottathaar?]
Answer: പട്ടാഭിസീതാരാമയ്യ [Pattaabhiseethaaraamayya]
110093. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി ആര്? [Graantu dranku rodu nirmmiccha bharanaadhikaari aar?]
Answer: ഷെർഷാ [Shershaa]
110094. 2003 മേയ് മാസത്തിലുണ്ടായ ഭൂകമ്പത്തിൽ രണ്ടായിരത്തിലേറെ പേർക്ക് ജീവഹാനിയുണ്ടാക്കിയ അൾജീരിയ ഉൾപ്പെടുന്ന ഭാഗം? [2003 meyu maasatthilundaaya bhookampatthil randaayiratthilere perkku jeevahaaniyundaakkiya aljeeriya ulppedunna bhaagam?]
Answer: വടക്കൻ ആഫ്രിക്ക [Vadakkan aaphrikka]
110095. മഹാവീരൻ ജനിച്ചത് ഏതു നൂറ്റാണ്ടിലായിരുന്നു? [Mahaaveeran janicchathu ethu noottaandilaayirunnu?]
Answer: ബി.സി. ആറാം നൂറ്റാണ്ടിൽ [Bi. Si. Aaraam noottaandil]
110096. ഉപഗ്രഹം ഇല്ലാത്ത ഗ്രഹം ഏത്? [Upagraham illaattha graham eth?]
Answer: ശുക്രൻ [Shukran]
110097. 'മരുഭൂമികൾ ഉണ്ടാകുന്നത്' ആരുടെ കൃതിയാണ്? ['marubhoomikal undaakunnathu' aarude kruthiyaan?]
Answer: ആനന്ദ് [Aanandu]
110098. പ്രസിദ്ധമായ നോവലിസ്റ്റ് ഉറൂബിന്റെ യഥാർത്ഥ പേര് എന്ത്? [Prasiddhamaaya novalisttu uroobinte yathaarththa peru enthu?]
Answer: പി.സി. കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan]
110099. സാൽവദോർദാലി ഏതു മേഖലയിൽ സംഭാവനകൾ നൽകി? [Saalvadordaali ethu mekhalayil sambhaavanakal nalki?]
Answer: ചിത്രകല [Chithrakala]
110100. ആദ്യത്തെ ഓഡിയോ നോവൽ 'ഇതാണെന്റെ പേര്' എന്ന മലയാള കൃതിയുടെ കർത്താവ് ആര്? [Aadyatthe odiyo noval 'ithaanente peru' enna malayaala kruthiyude kartthaavu aar?]
Answer: സക്കറിയ [Sakkariya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution