<<= Back Next =>>
You Are On Question Answer Bank SET 2246

112301. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര് ‍ ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത് ? [Samudratheeram illaatthathum keralatthile jillakalumaayi maathram athiru ‍ tthi pankidunnathumaaya eka jilla ethu ?]

Answer: കോട്ടയം [Kottayam]

112302. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത് ? [Keralatthile aadya pukayila viruddha jilla ethu ?]

Answer: കോട്ടയം [Kottayam]

112303. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് ? [Kottayam pattanam ethu nadiyude theeratthaanu sthithicheyyunnathu ?]

Answer: മീനച്ചില് ‍ ആറ് [Meenacchilu ‍ aaru]

112304. സമ്പൂര് ‍ ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത് ? [Sampooru ‍ nna saaksharatha nediya inthyayile aadya pattanam ethu ?]

Answer: കോട്ടയം [Kottayam]

112305. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര് ‍ ഭ ഡാം ഏതാണ് ? [Inthyayile ettavum valiya prakruthi dattha bhoogaru ‍ bha daam ethaanu ?]

Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]

112306. കേരള സ്റ്റേറ്റ് ട്രാന് ‍ സ്പോര് ‍ ട്ട് കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu draanu ‍ sporu ‍ ttu koru ‍ ppareshante aasthaanam evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112307. പത്തനംതിട്ടയിലെ ഒരേയൊരു റയില് ‍ വേസ്റ്റേഷന് ‍ ഏതാണ് ? [Patthanamthittayile oreyoru rayilu ‍ vestteshanu ‍ ethaanu ?]

Answer: തിരുവല്ല [Thiruvalla]

112308. കേരളാ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര് ‍ ആന്റ് ഫോക് ആര് ‍ ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Keralaa inu ‍ sttittyoottu ophu phoku loru ‍ aantu phoku aaru ‍ ttsu sthithicheyyunnathu evide ?]

Answer: മണ്ണടി [Mannadi]

112309. നെഹ് ‌ റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ് ? [Nehu rudrophi vallamkali nadakkunnathu saadhaaranayaayi ethu maasatthilaanu ?]

Answer: ആഗസ്റ്റ് [Aagasttu]

112310. വൈറോളജി ഇന് ‍ സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Vyrolaji inu ‍ sttittyoottu sthithi cheyyunna jilla ethu ?]

Answer: ആലപ്പുഴ [Aalappuzha]

112311. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര് ‍ മസ്യൂട്ടിക്കല് ‍ സ് സ്ഥിതി ചെയ്യുന്നതെവിടെ ? [Keralaa sttettu dragsu aantu phaaru ‍ masyoottikkalu ‍ su sthithi cheyyunnathevide ?]

Answer: കലവൂര് ‍ [Kalavooru ‍]

112312. ഹിന്ദുസ്ഥാന് ‍ പേപ്പര് ‍ മില് ‍ സ് സ്ഥിതിചെയ്യുന്നത് എവിടെ ? [Hindusthaanu ‍ pepparu ‍ milu ‍ su sthithicheyyunnathu evide ?]

Answer: വെള്ളൂര് ‍ [Vellooru ‍]

112313. ഹിന്ദുസ്ഥാന് ‍ പേപ്പര് ‍ മില് ‍ സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ? [Hindusthaanu ‍ pepparu ‍ milu ‍ su sthithicheyyunnathu ethu nadiyude theeratthaanu ?]

Answer: മൂവാറ്റുപുഴ [Moovaattupuzha]

112314. ഇന്ത്യയില് ‍ സമ്പൂര് ‍ ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല : [Inthyayilu ‍ sampooru ‍ nna saaksharatha nediya aadyatthe jilla :]

Answer: എറണാകുളം [Eranaakulam]

112315. എറണാകുളം എപ്പോഴാണ് സമ്പൂര് ‍ ണ്ണ സാക്ഷരത നേടിയത് ? [Eranaakulam eppozhaanu sampooru ‍ nna saaksharatha nediyathu ?]

Answer: 1990 ഫെബ്രുവരി 4 [1990 phebruvari 4]

112316. കേരളത്തില് ‍ എല്ലാവര് ‍ ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല : [Keralatthilu ‍ ellaavaru ‍ kkum baanku akkaundu ulla jilla :]

Answer: പാലക്കാട് [Paalakkaadu]

112317. കേരളത്തിലെ ഏറ്റവും വലിയ റെയില് ‍ വേസ്റ്റേഷന് ‍ ഏതാണ് ? [Keralatthile ettavum valiya reyilu ‍ vestteshanu ‍ ethaanu ?]

Answer: ഷോര് ‍ ണൂര് ‍ [Shoru ‍ nooru ‍]

112318. വാഗണ് ‍ ട്രാജഡി മെമ്മോറിയല് ‍ ടൗണ് ‍ ഹാള് ‍ എവിടെയാണ് ? [Vaaganu ‍ draajadi memmoriyalu ‍ daunu ‍ haalu ‍ evideyaanu ?]

Answer: തിരൂര് ‍ [Thirooru ‍]

112319. ഏഷ്യയില് ‍ വലിപ്പത്തില് ‍ രണ്ടാം സ്ഥാനത്ത് നില് ‍ ക്കുന്ന ഭൂഗര് ‍ ഭ ഡാം ഏതാണ് ? [Eshyayilu ‍ valippatthilu ‍ randaam sthaanatthu nilu ‍ kkunna bhoogaru ‍ bha daam ethaanu ?]

Answer: ബാണാസുര പ്രോജക്റ്റ് [Baanaasura projakttu]

112320. അപൂര് ‍ വ്വ ഇനത്തില് ‍ പെട്ട പക്ഷികള് ‍ ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം : [Apooru ‍ vva inatthilu ‍ petta pakshikalu ‍ kku prasiddhamaaya vayanaattile pradesham :]

Answer: പക്ഷിപാതാളം [Pakshipaathaalam]

112321. മലബാര് ‍ ജില്ലകളില് ‍ റെയില് ‍ വേ ഇല്ലാത്ത ജില്ല : [Malabaaru ‍ jillakalilu ‍ reyilu ‍ ve illaattha jilla :]

Answer: വയനാട് [Vayanaadu]

112322. കേരളത്തില് ‍ ഏറ്റവും ഒടുവില് ‍ രൂപം കൊണ്ട മുന് ‍ സിപാലിറ്റി ഏത് ? [Keralatthilu ‍ ettavum oduvilu ‍ roopam konda munu ‍ sipaalitti ethu ?]

Answer: മട്ടന്നൂര് ‍ [Mattannooru ‍]

112323. രണ്ടാം ബര് ‍ ദോളി എന്നറിയപ്പെടുന്ന സ്ഥലം : [Randaam baru ‍ doli ennariyappedunna sthalam :]

Answer: പയ്യന്നൂര് ‍ [Payyannooru ‍]

112324. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ കടല് ‍ തീരം ഉള്ള ജില്ല ഏത് ? [Keralatthilu ‍ ettavum kooduthalu ‍ kadalu ‍ theeram ulla jilla ethu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

112325. കേരള സ്റ്റേറ്റ് ഫിനാന് ‍ ഷ്യല് ‍ കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu phinaanu ‍ shyalu ‍ koru ‍ ppareshante aasthaanam evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112326. കേരളത്തിലെ ഏറ്റവും വലിയ റയില് ‍ വേ ഡിവിഷന് ‍: [Keralatthile ettavum valiya rayilu ‍ ve divishanu ‍:]

Answer: തിരുവനന്തപുരം [Thiruvananthapuram]

112327. കേരള സ്റ്റേറ്റ് കരകൗശല വികസന കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu karakaushala vikasana koru ‍ ppareshante aasthaanam evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112328. ശ്രീനാരായണ ധര് ‍ മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ് ? [Shreenaaraayana dharu ‍ mma paripaalana yogatthinte aasthaanam evideyaanu ?]

Answer: കൊല്ലം [Kollam]

112329. കേരളത്തിലെ ആദ്യത്തെ പേപ്പര് ‍ മില്ല എവിടെയാണ് സ്ഥാപിച്ചത് ? [Keralatthile aadyatthe pepparu ‍ milla evideyaanu sthaapicchathu ?]

Answer: പുനലൂര് ‍ [Punalooru ‍]

112330. കേരളത്തിലെ താറാവുവളര് ‍ ത്തല് ‍ കേന്ദ്രം എവിടെയാണ് ? [Keralatthile thaaraavuvalaru ‍ tthalu ‍ kendram evideyaanu ?]

Answer: നിരണം [Niranam]

112331. കേരളത്തിലെ താറാവുവളര് ‍ ത്തല് ‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ് ? [Keralatthile thaaraavuvalaru ‍ tthalu ‍ kendramaaya niranam ethu jillayilaanu ?]

Answer: പത്തനംതിട്ട [Patthanamthitta]

112332. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല് ‍ പ്പുഴ ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya hindumatha sammelanam nadakkunna cherukolu ‍ ppuzha ethu jillayilaanu ?]

Answer: പത്തനംതിട്ട [Patthanamthitta]

112333. തണ്ണീര് ‍ മുക്കം ബണ്ട് നിര് ‍ മ്മിച്ചിരിക്കുന്ന കായല് ‍ ഏത് ? [Thanneeru ‍ mukkam bandu niru ‍ mmicchirikkunna kaayalu ‍ ethu ?]

Answer: വേമ്പനാട് [Vempanaadu]

112334. കേരളത്തിലെ ആദ്യ സിനിമാ നിര് ‍ മ്മാണശാല ഏത് ? [Keralatthile aadya sinimaa niru ‍ mmaanashaala ethu ?]

Answer: ഉദയ സ്റ്റുഡിയോ [Udaya sttudiyo]

112335. കേരളത്തിലെ ആദ്യ സിനിമാ നിര് ‍ മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ് ? [Keralatthile aadya sinimaa niru ‍ mmaanashaalayaaya udayaasttudiyo sthaapicchathu ethu jillayilaanu ?]

Answer: ആലപ്പുഴ [Aalappuzha]

112336. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര് ‍ ക്ക് എവിടെയാണ് ? [Samsthaanatthe aadya see phudu paaru ‍ kku evideyaanu ?]

Answer: അരൂര് ‍ [Arooru ‍]

112337. കേരളത്തില് ‍ സാക്ഷരതയില് ‍ ഏറ്റവും മുന്നില് ‍ നില് ‍ ക്കുന്ന ഗ്രാമം ഏത് ? [Keralatthilu ‍ saaksharathayilu ‍ ettavum munnilu ‍ nilu ‍ kkunna graamam ethu ?]

Answer: നെടുമുടി [Nedumudi]

112338. കേരളത്തില് ‍ സാക്ഷരതയില് ‍ ഏറ്റവും മുന്നില് ‍ നില് ‍ ക്കുന്ന മുന് ‍ സിപാലിറ്റി ഏത് ? [Keralatthilu ‍ saaksharathayilu ‍ ettavum munnilu ‍ nilu ‍ kkunna munu ‍ sipaalitti ethu ?]

Answer: ചെങ്ങന്നൂര് ‍ [Chengannooru ‍]

112339. കായംകുളം താപനിലയത്തിന്റെ യഥാര് ‍ ത്ഥ നാമം എന്ത് ? [Kaayamkulam thaapanilayatthinte yathaaru ‍ ththa naamam enthu ?]

Answer: രാജീവ് ഗാന്ധി കംബൈന് ‍ ഡ് സൈക്കിള് ‍ പവര് ‍ പ്രോജക്ട് [Raajeevu gaandhi kambynu ‍ du sykkilu ‍ pavaru ‍ projakdu]

112340. ഇന്ത്യയിലെ ഏക പുല് ‍ ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Inthyayile eka pulu ‍ tthyla gaveshana kendram sthithicheyyunnathu evideyaanu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

112341. 154 2009 ല് ‍ തേക്കടി തടാകത്തില് ‍ അപകടത്തില് ‍ പെട്ട വിനോദ സഞ്ചാര കോര് ‍ പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ് ? [154 2009 lu ‍ thekkadi thadaakatthilu ‍ apakadatthilu ‍ petta vinoda sanchaara koru ‍ ppareshante bottinte perenthaanu ?]

Answer: ജലകന്യക [Jalakanyaka]

112342. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര് ‍ ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത് ? [Ethu villejine eranaakulam jillayodu cheru ‍ tthappozhaanu idukki jillakku ettavum valiya jilla enna padavi nashdappettathu ?]

Answer: കുട്ടമ്പുഴ [Kuttampuzha]

112343. കേരളവും തമിഴുനാടും തമ്മില് ‍ തര് ‍ ക്കം നടക്കുന്ന മുല്ലപ്പെരിയാര് ‍ അണക്കെട്ട് ഏത് ജില്ലയിലാണ് ? [Keralavum thamizhunaadum thammilu ‍ tharu ‍ kkam nadakkunna mullapperiyaaru ‍ anakkettu ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

112344. 162 ഇന്ത്യയിലെ ആദ്യ റബര് ‍ പാര് ‍ ക്ക് എവിടെയാണ് ? [162 inthyayile aadya rabaru ‍ paaru ‍ kku evideyaanu ?]

Answer: ഐരാപുരം [Airaapuram]

112345. ഇന്ത്യയില് ‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര് ‍ മ്മിച്ച ആദ്യ വിമാനത്താവളം : [Inthyayilu ‍ svakaarya pankaalitthatthode niru ‍ mmiccha aadya vimaanatthaavalam :]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

112346. കേരളത്തില് ‍ അവസാനം രൂപം കൊണ്ട സര് ‍ വ്വകലാശാല (2005) [Keralatthilu ‍ avasaanam roopam konda saru ‍ vvakalaashaala (2005)]

Answer: കൊച്ചി നിയമ സര് ‍ വ്വകലാശാ [Kocchi niyama saru ‍ vvakalaashaa]

112347. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര് ‍ മ്മിച്ചതെവിടെ ? [Inthyayile aadyatthe musleem palli niru ‍ mmicchathevide ?]

Answer: കൊടുങ്ങല്ലൂര് ‍ ( തൃശൂര് ‍ ) [Kodungallooru ‍ ( thrushooru ‍ )]

112348. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന് ‍ പള്ളി നിര് ‍ മ്മിച്ചതെവിടെ ? [Inthyayile aadyatthe krusthyanu ‍ palli niru ‍ mmicchathevide ?]

Answer: കൊടുങ്ങല്ലൂര് ‍ ( തൃശൂര് ‍ ) [Kodungallooru ‍ ( thrushooru ‍ )]

112349. പാലക്കാട് റയില് ‍ വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ് ? [Paalakkaadu rayilu ‍ ve divishante aasthaanam evideyaanu ?]

Answer: ഒലവക്കോട് [Olavakkodu]

112350. സിംഹവാലന് ‍ കുരങ്ങുകള് ‍ ക്ക് പ്രസിദ്ധമായ നാഷണല് ‍ പാര് ‍ ക്ക് : [Simhavaalanu ‍ kurangukalu ‍ kku prasiddhamaaya naashanalu ‍ paaru ‍ kku :]

Answer: സൈലന്റ് വാലി [Sylantu vaali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution