<<= Back Next =>>
You Are On Question Answer Bank SET 2247

112351. ഇന്ത്യന് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ് ? [Inthyanu ‍ inu ‍ sttittyoottu ophu maanejmentu evideyaanu ?]

Answer: കോഴിക്കോട് [Kozhikkodu]

112352. രണ്ടു സംസ്ഥാനങ്ങളുമായി അതിര് ‍ ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത് ? [Randu samsthaanangalumaayi athiru ‍ tthi pankidunna keralatthile oreyoru jilla ethu ?]

Answer: വയനാട് [Vayanaadu]

112353. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ . ഹെര് ‍ മന് ‍ ഗുണ്ടര് ‍ ട്ട് എവിടെയായിരുന്നു ? [Keralatthile aadyatthe nighandu thayaaraakkiya do . Heru ‍ manu ‍ gundaru ‍ ttu evideyaayirunnu ?]

Answer: ഇല്ലിക്കുന്ന് ( തലശ്ശേരി ) [Illikkunnu ( thalasheri )]

112354. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര് ‍ ത്തല് ‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya parashinikkadavu paampuvalaru ‍ tthalu ‍ kendram sthithicheyyunnathu evideyaanu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

112355. ജനസംഖയുടെ കാര്യത്തില് ‍ രണ്ടാം സ്ഥാനത്ത് നില് ‍ ക്കുന്ന ജില്ല ഏത് ? [Janasamkhayude kaaryatthilu ‍ randaam sthaanatthu nilu ‍ kkunna jilla ethu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112356. നോര് ‍ വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ ? [Noru ‍ veyude sahakaranatthode phishareesu kammyoonitti projakttu aarambhicchathevide ?]

Answer: കൊല്ലം [Kollam]

112357. തിരുവിതാംകൂറിലെ ആദ്യത്തെ റയില് ‍ പാത ഏതാണ് ? [Thiruvithaamkoorile aadyatthe rayilu ‍ paatha ethaanu ?]

Answer: ചെങ്കോട്ട പുനലൂര് ‍ [Chenkotta punalooru ‍]

112358. ദീര് ‍ ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ് / [Deeru ‍ ghamaaya chengara samaram nadannathu evideyaanu /]

Answer: കോന്നി [Konni]

112359. കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Keralaa phorasttu davalappmentu koru ‍ ppareshante aasthaanam evideyaanu ?]

Answer: കോട്ടയം [Kottayam]

112360. സാഹിത്യ പ്രവര് ‍ ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ് ? [Saahithya pravaru ‍ tthaka sahakarana samghatthinte aasthaanam evideyaanu ?]

Answer: കോട്ടയം [Kottayam]

112361. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര് ‍ ഭ ജലവൈദ്യുത നിലയം : [Keralatthile ettavum valiya bhoogaru ‍ bha jalavydyutha nilayam :]

Answer: മൂലമറ്റം [Moolamattam]

112362. കൊച്ചിന് ‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര് ‍ ത്തനം തുടങ്ങിയ വര് ‍ ഷം : [Kocchinu ‍ sttokku ekschenchu pravaru ‍ tthanam thudangiya varu ‍ sham :]

Answer: 1978

112363. ബാംബൂ കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെ ? [Baamboo koru ‍ ppareshante aasthaanam evide ?]

Answer: അങ്കമാലി [Ankamaali]

112364. കേരളത്തിലെ ഏക പുല് ‍ തൈല ഗവേഷണ കേന്ദ്രം ; [Keralatthile eka pulu ‍ thyla gaveshana kendram ;]

Answer: ഓടക്കാലി [Odakkaali]

112365. കേരള സ്റ്റേറ്റ് സിവില് ‍ സപ്ലൈസ് കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu sivilu ‍ saplysu koru ‍ ppareshante aasthaanam evideyaanu ?]

Answer: എറണാകുളം [Eranaakulam]

112366. കാര് ‍ ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം : [Kaaru ‍ shika kadaashvaasa kammishante aasthaanam :]

Answer: പാലക്കാട് [Paalakkaadu]

112367. കേരളത്തിലെ ആദ്യ റോക്ക് ഗാര് ‍ ഡന് ‍ എവിടെയാണ് ? [Keralatthile aadya rokku gaaru ‍ danu ‍ evideyaanu ?]

Answer: മലമ്പുഴ [Malampuzha]

112368. കേരളത്തിലെ പ്രധാന ബോട്ട് നിര് ‍ മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത് ? [Keralatthile pradhaana bottu niru ‍ mmaanashaala sthithicheyyunna jilla ethu ?]

Answer: കോഴിക്കോട് [Kozhikkodu]

112369. പട്ടിക വര് ‍ ഗ്ഗ അനുപാതതില് ‍ ഒന്നാം സ്ഥാനത്ത് നില് ‍ ക്കുന്ന ജില്ല ഏത് ? [Pattika varu ‍ gga anupaathathilu ‍ onnaam sthaanatthu nilu ‍ kkunna jilla ethu ?]

Answer: വയനാട് [Vayanaadu]

112370. കേരളത്തില് ‍ ഏറ്റവും വിസ്തീര് ‍ ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ് ? [Keralatthilu ‍ ettavum vistheeru ‍ nnam kuranja graamapanchaayatthu ethaanu ?]

Answer: വളപട്ടണം [Valapattanam]

112371. കേരളത്തിലെ ഏക കന്റോണ് ‍ മെന്റ് ഏത് ? [Keralatthile eka kantonu ‍ mentu ethu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

112372. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? [Aaralam phaam sthithi cheyyunna jilla ethu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

112373. ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം ഏതാണ് ? [Eshyayile ettavum valiya karuvaathottam ethaanu ?]

Answer: ബ്രൗണ് ‍ സ് പ്ലാന്റേഷന് ‍ [Braunu ‍ su plaanteshanu ‍]

112374. 263 കേരളത്തില് ‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത് ? [263 keralatthilu ‍ ettavum avasaanam roopam konda jilla ethu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

112375. കേരളത്തിലെ വടക്കെയറ്റത്തെ പാര് ‍ ലമെന്റ് മണ്ഡലം ഏത് ? [Keralatthile vadakkeyattatthe paaru ‍ lamentu mandalam ethu ?]

Answer: കാസര് ‍ കോട് [Kaasaru ‍ kodu]

112376. കാസര് ‍ കോടിന്റെ സാംസ്കാരിക കേന്ദ്രം എവിടെയാണ് ? [Kaasaru ‍ kodinte saamskaarika kendram evideyaanu ?]

Answer: നീലേശ്വരം [Neeleshvaram]

112377. ട്രോപ്പിക്കല് ‍ ബൊട്ടാണിക്കല് ‍ ഗാര് ‍ ഡന് ‍ എവിടെയാണ് ? [Droppikkalu ‍ bottaanikkalu ‍ gaaru ‍ danu ‍ evideyaanu ?]

Answer: പാലോട് [Paalodu]

112378. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര് ‍ പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? [Kerala sttettu ilakdroniksu davalappmentu koru ‍ ppareshante aasthaanam evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112379. കേരള പബ്ലിക് സര് ‍ വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ ? [Kerala pabliku saru ‍ vveesu kammishante aasthaanam evide ?]

Answer: പട്ടം [Pattam]

112380. തിരുവനന്തപുരം ദൂരദര് ‍ ശന് ‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? [Thiruvananthapuram dooradaru ‍ shanu ‍ kendram evide sthithi cheyyunnu ?]

Answer: കുടപ്പനക്കുന്ന് [Kudappanakkunnu]

112381. ഏത് നദിക്കു കുറുകെയാണ് പുനലൂര് ‍ തൂക്കുപാലം നിര് ‍ മ്മിച്ചിട്ടുള്ളത് ? [Ethu nadikku kurukeyaanu punalooru ‍ thookkupaalam niru ‍ mmicchittullathu ?]

Answer: കല്ലടയാറ് [Kalladayaaru]

112382. കേരളത്തില് ‍ റിസര് ‍ വ് വന പ്രദേശമില്ലാത്ത ജില്ല ഏത് ? [Keralatthilu ‍ risaru ‍ vu vana pradeshamillaattha jilla ethu ?]

Answer: ആലപ്പുഴ [Aalappuzha]

112383. കേരളത്തിന്റെ നെതര് ‍ ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Keralatthinte netharu ‍ laantu ennariyappedunna sthalam ethu ?]

Answer: കുട്ടനാട് [Kuttanaadu]

112384. നെല്ല് ഉത്പാദനത്തില് ‍ രണ്ടാം സ്ഥാനത്ത് നില് ‍ ക്കുന്ന ജില്ല : [Nellu uthpaadanatthilu ‍ randaam sthaanatthu nilu ‍ kkunna jilla :]

Answer: ആലപ്പുഴ [Aalappuzha]

112385. 289 പ്ലാന്റേഷന് ‍ കോര് ‍ പ്പറേഷന് ‍ ആസ്ഥാനം എവിടെ ? [289 plaanteshanu ‍ koru ‍ ppareshanu ‍ aasthaanam evide ?]

Answer: കോട്ടയം [Kottayam]

112386. ഏഷ്യയിലെ ഏറ്റവും വലിയ ആര് ‍ ച്ച് ഡാം ഏത് ? [Eshyayile ettavum valiya aaru ‍ cchu daam ethu ?]

Answer: ഇടുക്കി ഡാം [Idukki daam]

112387. ഏലം ബോര് ‍ ഡിന്റെ ആസ്ഥാനം എവിടെയാണ് ? [Elam boru ‍ dinte aasthaanam evideyaanu ?]

Answer: എറണാകുളം [Eranaakulam]

112388. ബോള് ‍ ഗാട്ടി പാലസ് നിര് ‍ മ്മിച്ചതാര് ? [Bolu ‍ gaatti paalasu niru ‍ mmicchathaaru ?]

Answer: ഡച്ചുകാര് ‍ (1744) [Dacchukaaru ‍ (1744)]

112389. ദക്ഷിണ മേഖല നാവിക കമാന് ‍ ഡിന്റെ ആസ്ഥാനം എവിടെയാണ് ? [Dakshina mekhala naavika kamaanu ‍ dinte aasthaanam evideyaanu ?]

Answer: എറണാകുളം [Eranaakulam]

112390. കേരളത്തിലെ ഏറ്റവും വിസ്തീര് ‍ ണ്ണം കുറഞ്ഞ മുന് ‍ സിപാലിറ്റി ഏത് ? [Keralatthile ettavum vistheeru ‍ nnam kuranja munu ‍ sipaalitti ethu ?]

Answer: ഗുരുവായൂര് ‍ [Guruvaayooru ‍]

112391. സൈലന്റ് വാലിയെ നാഷണല് ‍ പാര് ‍ ക്കായി പ്രഖ്യാപിച്ച വര് ‍ ഷം : [Sylantu vaaliye naashanalu ‍ paaru ‍ kkaayi prakhyaapiccha varu ‍ sham :]

Answer: 1984

112392. കേരളത്തിലെ ഏക മയില് ‍ വളര് ‍ ത്തല് ‍ കേന്ദ്രം : [Keralatthile eka mayilu ‍ valaru ‍ tthalu ‍ kendram :]

Answer: ചൂളന്നൂര് ‍ [Choolannooru ‍]

112393. കോഴിക്കോട് സര് ‍ വ്വകലാശാലയുടെ ആസ്ഥാനം എവിടെ ? [Kozhikkodu saru ‍ vvakalaashaalayude aasthaanam evide ?]

Answer: തേഞ്ഞിപ്പാലം [Thenjippaalam]

112394. ബേപ്പൂര് ‍ സുല് ‍ ത്താന് ‍ എന്നറിയപ്പെടുന്ന സാഹിത്യകാരന് ‍ ആര് ? [Beppooru ‍ sulu ‍ tthaanu ‍ ennariyappedunna saahithyakaaranu ‍ aaru ?]

Answer: വൈക്കം മുഹമ്മദ് ബഷീര് ‍ [Vykkam muhammadu basheeru ‍]

112395. ചാലിയാര് ‍ പുഴ്യുടെ മറ്റൊരു പേരെന്ത് ? [Chaaliyaaru ‍ puzhyude mattoru perenthu ?]

Answer: ബേപ്പൂര് ‍ പുഴ [Beppooru ‍ puzha]

112396. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത് ? [Randu samsthaanangalumaayi athirtthi pankidunna keralatthile thaalookku ethu ?]

Answer: സുൽത്താൻ ബത്തേരി [Sultthaan battheri]

112397. സുല് ‍ ത്താന് ‍ ബത്തേരിയുടെ പഴയ പേര് എന്ത് ? [Sulu ‍ tthaanu ‍ battheriyude pazhaya peru enthu ?]

Answer: ഗണപതിവട്ടം [Ganapathivattam]

112398. ധര് ‍ മടം ദ്വീപ് ഏത് പുഴയില് ‍ സ്ഥിതി ചെയ്യുന്നു ? [Dharu ‍ madam dveepu ethu puzhayilu ‍ sthithi cheyyunnu ?]

Answer: അഞ്ചരക്കണ്ടിപ്പുഴയില് ‍ [Ancharakkandippuzhayilu ‍]

112399. സര് ‍ ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Saru ‍ kkasu kalayude pithaavu ennariyappedunnathaaru ?]

Answer: കീലേരി കുഞ്ഞിക്കണ്ണന് ‍ [Keeleri kunjikkannanu ‍]

112400. കാസര് ‍ കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ? [Kaasaru ‍ kodu jillayile ettavum neelam koodiya nadi ethu ?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution