<<= Back Next =>>
You Are On Question Answer Bank SET 2248

112401. നാഷണല് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ് ? [Naashanalu ‍ inu ‍ sttittyoottu ophu speecchu aantu heeyaringu evideyaanu ?]

Answer: പൂജപ്പുര [Poojappura]

112402. കേരള ഭാഷാ ഇന് ‍ സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം : [Kerala bhaashaa inu ‍ sttittyoottinte aasthaanam :]

Answer: തിരുവനന്തപുരം [Thiruvananthapuram]

112403. കേരള സ്റ്റേറ്റ് ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ‍ ഡവലപ്മെന്റ് എവിടെയാണ് ? [Kerala sttettu inu ‍ sttittyoottu ophu rooralu ‍ davalapmentu evideyaanu ?]

Answer: കൊട്ടാരക്കര [Kottaarakkara]

112404. കേരളത്തിലെ ആദ്യ സ്വകാര്യ എന് ‍ ജിനീയറിങ്ങ് കോളേജ് ഏതാണ് ? [Keralatthile aadya svakaarya enu ‍ jineeyaringu koleju ethaanu ?]

Answer: ടി കെ എം എന് ‍ ജിനീയറിങ്ങ് കോളേജ് [Di ke em enu ‍ jineeyaringu koleju]

112405. 349 റബ്ബര് ‍ ബോര് ‍ ഡിന്റെ ആസ്ഥാനം എവിടെയാണ് ? [349 rabbaru ‍ boru ‍ dinte aasthaanam evideyaanu ?]

Answer: കോട്ടയം [Kottayam]

112406. ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിര് ‍ മ്മിച്ചത് ? [Idukki anakkettu ethu raajyatthinte sahaayatthodeyaanu niru ‍ mmicchathu ?]

Answer: കാനഡ [Kaanada]

112407. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല് ‍ പദ്ധതി ആരംഭിച്ച വര് ‍ ഷം : [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasalu ‍ paddhathi aarambhiccha varu ‍ sham :]

Answer: 1940

112408. തൊഴില് ‍ രഹിതര് ‍ ഏറ്റവും കൂടുതല് ‍ ഉള്ള ജില്ല ഏത് ? [Thozhilu ‍ rahitharu ‍ ettavum kooduthalu ‍ ulla jilla ethu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112409. കൊച്ചി സര് ‍ വ്വകലാശാലയുടെ ആസ്ഥാനം : [Kocchi saru ‍ vvakalaashaalayude aasthaanam :]

Answer: കളമശ്ശേരി [Kalamasheri]

112410. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം ഏത് ? [Keralatthile aadya dooristtu graamam ethu ?]

Answer: കുമ്പളങ്ങി [Kumpalangi]

112411. പോര് ‍ ച്ച്ഗ്രീസുകാര് ‍ ഇന്ത്യയില് ‍ നിര് ‍ മ്മിച്ച ആദ്യ പള്ളി ഏത് ? [Poru ‍ cchgreesukaaru ‍ inthyayilu ‍ niru ‍ mmiccha aadya palli ethu ?]

Answer: സെന്റ് ഫ്രാന് ‍ സിസ് ചര് ‍ ച്ച് ( കൊച്ചി ) [Sentu phraanu ‍ sisu charu ‍ cchu ( kocchi )]

112412. വല്ലാര് ‍ പാടം ഏത് ജില്ലയിലാണ് ? [Vallaaru ‍ paadam ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

112413. തൃശൂരിന്റെ പഴയ പേര് എന്താണ് ? [Thrushoorinte pazhaya peru enthaanu ?]

Answer: തൃശ്ശിവപേരൂര് ‍ [Thrushivaperooru ‍]

112414. വൃഷഭാദ്രിപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ? [Vrushabhaadripuram ennariyappettirunna sthalam ethu ?]

Answer: തൃശൂര് ‍ [Thrushooru ‍]

112415. കേരള കാര് ‍ ഷിക സര് ‍ വ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് ? [Kerala kaaru ‍ shika saru ‍ vvakalaashaalayude aasthaanam evideyaanu ?]

Answer: മണ്ണുത്തി ( വെള്ളാനിക്കര ) [Mannutthi ( vellaanikkara )]

112416. കേരള സ്റ്റേറ്റ് ഫിനാന് ‍ ഷ്യല് ‍ എന്റര് ‍ പ്രൈസസിന്റെ ആസ്ഥാനം ഏവിടെയാണ് ? [Kerala sttettu phinaanu ‍ shyalu ‍ entaru ‍ prysasinte aasthaanam evideyaanu ?]

Answer: തൃശൂര് ‍ [Thrushooru ‍]

112417. കേരളത്തിലെ രണ്ടാമത്തെ സമ്പൂര് ‍ ണ്ണ കമ്പ്യൂട്ടര് ‍ വത്കൃത പഞ്ചായത്ത് : [Keralatthile randaamatthe sampooru ‍ nna kampyoottaru ‍ vathkrutha panchaayatthu :]

Answer: തളിക്കുളം [Thalikkulam]

112418. ഫോറസ്റ്റ് റിസര് ‍ ച്ച് ഇന് ‍ സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ് ? [Phorasttu risaru ‍ cchu inu ‍ sttittyoottinte aasthaanam evideyaanu ?]

Answer: പീച്ചി [Peecchi]

112419. കേരളാ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് ‍ അഡ് മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെയാണ് ? [Keralaa inu ‍ sttittyoottu ophu lokkalu ‍ adu minisdreshante aasthaanam evideyaanu ?]

Answer: മുളങ്കുന്നത്തുകാവ് [Mulankunnatthukaavu]

112420. ആദ്യ കമ്പ്യൂട്ടര് ‍ വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല : [Aadya kampyoottaru ‍ vathkrutha kalakttarettu aarambhiccha jilla :]

Answer: പാലക്കാട് [Paalakkaadu]

112421. കേരളത്തിലെ ആദ്യത്തെ സമ്പൂര് ‍ ണ്ണ ശുചിത്വ പഞ്ചായത്ത് ഏത് ? [Keralatthile aadyatthe sampooru ‍ nna shuchithva panchaayatthu ethu ?]

Answer: പൊന്നാനി [Ponnaani]

112422. കേരളത്തിലെ ഒരേയൊരു സര് ‍ ക്കാര് ‍ ആയുര് ‍ വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? [Keralatthile oreyoru saru ‍ kkaaru ‍ aayuru ‍ veda maanasikaarogya chikithsaakendram evide sthithicheyyunnu ?]

Answer: കോട്ടയ്ക്കല് ‍ [Kottaykkalu ‍]

112423. ഏഷ്യയിലെ നീളം കൂടിയ നദി ? [Eshyayile neelam koodiya nadi ?]

Answer: യാങ്റ്റ്സി [Yaangttsi]

112424. വടക്കേ അമേരിക്കയിലെ നീളം കൂടിയ നദി ? [Vadakke amerikkayile neelam koodiya nadi ?]

Answer: മിസ്സോറി മിസ്സിസ്സിപ്പി [Misori misisippi]

112425. തെക്കേ അമേരിക്കയിലെ നീളം കൂടിയ നദി ? [Thekke amerikkayile neelam koodiya nadi ?]

Answer: ആമസോൺ [Aamason]

112426. ആഫ്രിക്കയിലെ നീളം കൂടിയ നദി ? [Aaphrikkayile neelam koodiya nadi ?]

Answer: നൈൽ [Nyl]

112427. യൂറോപ്പിലെ നീളം കൂടിയ നദി ? [Yooroppile neelam koodiya nadi ?]

Answer: വോൾഗ [Volga]

112428. ആസ്ട്രേലിയയിലെ നീളം കൂടിയ നദി ? [Aasdreliyayile neelam koodiya nadi ?]

Answer: മുറൈഡാർലിംഗ് [Murydaarlimgu]

112429. റഷ്യയിലെ നീളം കൂടിയ നദി ? [Rashyayile neelam koodiya nadi ?]

Answer: ഓബ് [Obu]

112430. ശ്രീലങ്കയിലെ നീളം കൂടിയ നദി ? [Shreelankayile neelam koodiya nadi ?]

Answer: മഹാവെലി ഗംഗ [Mahaaveli gamga]

112431. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി ? [Imglandile neelam koodiya nadi ?]

Answer: തെംസ് [Themsu]

112432. കാനഡയിലെ നീളം കൂടിയ നദി ? [Kaanadayile neelam koodiya nadi ?]

Answer: മക്കെൻസി [Makkensi]

112433. ജർമ്മനിയിലെ നീളം കൂടിയ നദി ? [Jarmmaniyile neelam koodiya nadi ?]

Answer: ഡാന്യൂബ് [Daanyoobu]

112434. Which provide the basic principles and criteria for plant nomenclature?

Answer: ICBN (International Code for Botanical Nomenclature)

112435. അന്റാർട്ടിക്കയിലെ നീളം കൂടിയ നദി ? [Antaarttikkayile neelam koodiya nadi ?]

Answer: ഒനിസ് [Onisu]

112436. കേരളത്തില് ‍‍‍‍‍ നടപ്പിലാക്കിയ കമ്പ്യുട്ടര് ‍ സാക്ഷരത പദ്ധതി ? [Keralatthilu ‍‍‍‍‍ nadappilaakkiya kampyuttaru ‍ saaksharatha paddhathi ?]

Answer: അക്ഷയ [Akshaya]

112437. അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം ? [Antharvaahinikalil vaayushuddheekarana tthinupayogikkunna samyuktham ?]

Answer: സോഡിയം പെറോക് ‌ സൈഡ് [Sodiyam peroku sydu]

112438. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല ? [Keralatthilu ‍ ettavum kooduthalu ‍ naaleekeram ulpaadippikkunna jilla ?]

Answer: കോഴിക്കോട് [Kozhikkodu]

112439. മാഗ്ന സൈറ്റ് എന്തിന് ‍ റെ ആയിരാണ് ? [Maagna syttu enthinu ‍ re aayiraanu ?]

Answer: മഗ്നീഷ്യം [Magneeshyam]

112440. പെന് ‍ സില് ‍ നിര് ‍ മ്മാണത്തിന് ഉപയോഗിക്കുന്നത് ? [Penu ‍ silu ‍ niru ‍ mmaanatthinu upayogikkunnathu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

112441. പ്രസ്സ് കൗണ് ‍ സി ‍ ല് ‍ ആദ്യമായി നിലവില് ‍ വന്നത് ? [Prasu kaunu ‍ si ‍ lu ‍ aadyamaayi nilavilu ‍ vannathu ?]

Answer: 1965

112442. പാം ഓയിലിലെ ആസിഡ് ? [Paam oyilile aasidu ?]

Answer: പാൽ മാറ്റിക് ആസിഡ് [Paal maattiku aasidu]

112443. ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത് ? [Buddhamatha sanyaasi samooham arippedunnathu ?]

Answer: സംഘം [Samgham]

112444. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ ശുദ്ധവായു ലഭിക്കുന്ന നഗരം ? [Lokaaryogya samghadayude kanakku prakaaram inthyayilu ‍ ettavum kooduthalu ‍ shuddhavaayu labhikkunna nagaram ?]

Answer: പത്തനംതിട്ട [Patthanamthitta]

112445. കേരളത്തിന് ‍ റെ വ്യവസായിക തലസ്ഥാനം ? [Keralatthinu ‍ re vyavasaayika thalasthaanam ?]

Answer: കൊച്ചി [Kocchi]

112446. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം ? [Sooryanu chuttumulla valayatthinu kaaranam ?]

Answer: ഡിഫ്രാക്ഷൻ (Diffraction) [Diphraakshan (diffraction)]

112447. പെന് ‍ സില് ‍ നിര് ‍ മ്മാണത്തിന് ഉപയോഗിക്കുന്നത് ? [Penu ‍ silu ‍ niru ‍ mmaanatthinu upayeaagikkunnathu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

112448. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ? [Bhoomiyile ettavum kaadtinyamulla padaarththam ?]

Answer: വജ്രം [Vajram]

112449. മനുസ്മൃതി രചിച്ചത് ? [Manusmruthi rachicchathu ?]

Answer: മനു [Manu]

112450. വൈപ്പിന് ‍ ദ്വീപ് സ്ഥിതി ചെയ്യുന്നത് ? [Vyppinu ‍ dveepu sthithi cheyyunnathu ?]

Answer: വേമ്പനാട്ട് കായലില് ‍ [Vempanaattu kaayalilu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution