<<= Back
Next =>>
You Are On Question Answer Bank SET 2249
112451. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം ? [Kruthrima shvaasochchhaasam nalkaanaayi aashupathrikalil upayogikkunna vaathakam ?]
Answer: കാർബൊജെൻ [Kaarbojen]
112452. ദലൈലാമയുടെ ഇന്ത്യയുടെ വസതി ? [Dalylaamayude inthyayude vasathi ?]
Answer: ഹിമാചല് പ്രദേശിലെ ധര് മ്മശാല [Himaachalu pradeshile dharu mmashaala]
112453. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ? [Byphokkal lensu kandu pidiccha shaasthrajnjan ?]
Answer: ബെഞ്ചമിൻ ഫ്രാങ്ക്ലിൻ [Benchamin phraanklin]
112454. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് ? [Eshyayile ettavum valiya thekkaayi kanakkaakkappedunnathu ?]
Answer: കന്നിമരം ( പറമ്പിക്കുളം വന്യജീവി സങ്കേതത്തില് ) [Kannimaram ( parampikkulam vanyajeevi sankethatthilu )]
112455. ജൈനമതം സ്വീകരിച്ച ആദ്യ വനിത ? [Jynamatham sveekariccha aadya vanitha ?]
Answer: ചന്ദ്രബാല [Chandrabaala]
112456. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം ? [Bhakshana padaarththangalkku ruchiyum manavum koottaanupayogikkunna raasapadaarththam ?]
Answer: അജിനാമോട്ടോ [Ajinaamotto]
112457. മൃതശരീരങ്ങള് കേട് കൂടാതെ സൂക്ഷിക്കുവാന് ഉപയോഗിക്കുന്ന രാസവസ്തു ? [Mruthashareerangalu kedu koodaathe sookshikkuvaanu upayogikkunna raasavasthu ?]
Answer: ഫോള് മാള് ഡിഹൈഡ് [Pholu maalu dihydu]
112458. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത് ? [Thattekkaadu pakshi samrakshana kendram ariyappedunnathu ?]
Answer: പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില് [Prashastha pakshi nireekshakanaaya salim aliyude perilu ]
112459. കേരളത്തിലെ ഏറ്റവും വലിയ ചില് ഡ്രന് സ് പാര് ക്ക് ? [Keralatthile ettavum valiya chilu dranu su paaru kku ?]
Answer: ആക്കുളം ( തിരുവനന്തപുരം ) [Aakkulam ( thiruvananthapuram )]
112460. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം ? [Jaappaneesukaar ariyil ninnum thayyaaraakkunna madyam ?]
Answer: r സാക്കി [ Sake ] [R saakki [ sake ]]
112461. . സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ ? [. Salphar chertthu rabar choodaakkunna prakriya ?]
Answer: വൾക്കനൈസേഷൻ [Valkkanyseshan]
112462. കേരളത്തില് റേഡിയോ സര് വ്വീസ് ആരംഭിച്ച വര് ഷം ? [Keralatthilu rediyo saru vveesu aarambhiccha varu sham ?]
Answer: 1943 മാര് ച്ച് 12 [1943 maaru cchu 12]
112463. ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം ? [Dakdilitti ettavum koodiya loham ?]
Answer: സ്വർണ്ണം [Svarnnam]
112464. നന്ദനാര് എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത് ? [Nandanaaru enna thoolikaanaamatthilu ariyappedunnathu ?]
Answer: പി . സി ഗോപാലന് [Pi . Si gopaalanu ]
112465. ശ്രീനാരായണഗുരുവിന് റെ ജന്മ സ്ഥലം ? [Shreenaaraayanaguruvinu re janma sthalam ?]
Answer: ചെമ്പഴന്തി ( തിരുവനന്തപുരം ) [Chempazhanthi ( thiruvananthapuram )]
112466. അയൺ പൈറൈറ്റസ് എന്തിന് റെ ആയിരാണ് ? [Ayan pyryttasu enthinu re aayiraanu ?]
Answer: അയൺ [Ayan]
112467. മദന് മോഹന് മാളവ്യയുടെ പത്രമാണ് ? [Madanu mohanu maalavyayude pathramaanu ?]
Answer: ദി ലീഡര് [Di leedaru ]
112468. കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല ? [Kumpalangi sthithi cheyyunna jilla ?]
Answer: എറണാകുളം [Eranaakulam]
112469. കൊച്ചി തുറമുഖത്തിന് റെ ശില് പ്പി ? [Kocchi thuramukhatthinu re shilu ppi ?]
Answer: റോബര് ട്ട് ബ്രിസ്റ്റോ [Robaru ttu bristto]
112470. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു ? [Sindhooratthiladangiyirikkunna chuvanna varnna vasthu ?]
Answer: ട്രൈ ലെഡ് ടെട്രോക്സൈഡ് [Dry ledu dedroksydu]
112471. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് ? [Vempanaattu kaayalile ettavum valiya prakruthidattha dveepu ?]
Answer: പാതിരാമണല് [Paathiraamanalu ]
112472. പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം ? [Pedrol jalatthinu mukalil parakkunnathinu kaaranam ?]
Answer: പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ് [Pedrolinu jalatthekkaal saandratha kuravaanu]
112473. ആകാശവാണിയുടെ ആദ്യത്തെ എഫഅ . എം സര് വ്വീസ് ആരംഭിച്ചത് ? [Aakaashavaaniyude aadyatthe ephaa . Em saru vveesu aarambhicchathu ?]
Answer: 1977 ജൂലൈ 23. [1977 jooly 23.]
112474. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം ? [Svakaarya pankaalitthatthodukoodi aarambhiccha vimaanatthaavalam ?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
112475. അവയവങ്ങള് ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര് ക്കാര് ആവിഷ്കരിച്ച പദ്ധതി ? [Avayavangalu daanam cheyyunnathu prothsaahippikkaanaayi samsthaana saru kkaaru aavishkariccha paddhathi ?]
Answer: മൃതസഞ്ജീവിനി [Mruthasanjjeevini]
112476. കേരളത്തിലെ ആദ്യ വനിത ചാന് സിലര് ? [Keralatthile aadya vanitha chaanu silaru ?]
Answer: ഗവര് ണ്ണര് ജ്യോതി വെങ്കിടാചലം [Gavaru nnaru jyothi venkidaachalam]
112477. എം . എല് . എ ; എം . പി ; സ്പീക്കര് ; മന്ത്രി ; ഉപമുഖ്യമന്ത്രി ; മുഖ്യമന്ത്രി എന്നീ പദവികള് വഹിച്ച ഏക വ്യക്തി ? [Em . Elu . E ; em . Pi ; speekkaru ; manthri ; upamukhyamanthri ; mukhyamanthri ennee padavikalu vahiccha eka vyakthi ?]
Answer: സി . എച്ച് . മുഹമ്മദ്കോയ [Si . Ecchu . Muhammadkoya]
112478. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ? [Kudumbashree paddhathi udghaadanam cheytha jilla ?]
Answer: മലപ്പുറം [Malappuram]
112479. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന് ? [Keralatthile aadya poleesu stteshanu ?]
Answer: കോഴിക്കോട് [Kozhikkodu]
112480. ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം ? [Aalbarttu ainstteeninodulla bahumaanaarththam naamakaranam cheyyappetta moolakam ?]
Answer: ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ] [Ainstteeniyam [ attomika nampar : 99 ]]
112481. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ് ? [Vaahanangalil upayogikkunna glaasu ?]
Answer: സേഫ്റ്റി ഗ്ലാസ് [Sephtti glaasu]
112482. കേരള സാഹിത്യ ആക്കാഡമി ; കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം ? [Kerala saahithya aakkaadami ; kerala lalithakalaa aakkaadami ennuvayude aasthaanam ?]
Answer: തൃശ്ശൂര് [Thrushooru ]
112483. പാചകവാതകം ? [Paachakavaathakam ?]
Answer: LPG [ Liquified petroleum Gas ]
112484. The scientific name of an organism has two components. Which are they?
Answer: Generic name and specific name
112485. ഹേബര് പ്രക്രിയയിലൂടെ നിര് മ്മിക്കുന്നത് ? [Hebaru prakriyayiloode niru mmikkunnathu ?]
Answer: അമോണിയ [Ameaaniya]
112486. മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Mathsya gaveshana kendram sthithi cheyyunnathu ?]
Answer: പനങ്ങാട് ( കൊച്ചി ) [Panangaadu ( keaacchi )]
112487. ശ്രീ ശങ്കരാചാര്യരുടെ ജന് മസ്ഥലം ? [Shree shankaraachaaryarude janu masthalam ?]
Answer: കാലടി [Kaaladi]
112488. NREGP പ്രവര് ത്തനം ആരംഭിച്ചത് ? [Nregp pravaru tthanam aarambhicchathu ?]
Answer: 2006 ഫെബ്രുവരി 2 [2006 phebruvari 2]
112489. റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ? [Rediyo sampreshanam enna aashayam aadyamaayi avatharippiccha shaasthrajnjan ?]
Answer: ജെ . സി ബോസ് [Je . Si bosu]
112490. മനുഷ്യസ്പര് ശം ഏല് ക്കാത്ത നദി എന്നറിയപ്പെടുന്ന നദി ? [Manushyasparu sham elu kkaattha nadi ennariyappedunna nadi ?]
Answer: കുന്തിപ്പുഴ [Kunthippuzha]
112491. മഗ്നീഷ്യത്തിന് റെ അറ്റോമിക് നമ്പർ ? [Magneeshyatthinu re attomiku nampar ?]
Answer: 12
112492. റബറിനെ ലയിപ്പിക്കുന്ന ദ്രാവകം ? [Rabarine layippikkunna draavakam ?]
Answer: - ടർപന്റയിൻ [- darpantayin]
112493. എൻഡോസ് കോപ്പിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാശ പ്രതിഭാസം ? [Endosu koppiyil upayogicchirikkunna prakaasha prathibhaasam ?]
Answer: പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poornnaantharika prathiphalanam (total internal reflection)]
112494. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന കവിത ? [Kesari baalakrushnapillayekkuricchu prathipaadippikkunna kavitha ?]
Answer: മാടവനപ്പറമ്പിലെ ചിന്ത [Maadavanapparampile chintha]
112495. ചെറുകാട് ആരുടെ അപരനാമമാണ്? [Cherukaadu aarude aparanaamamaan?]
Answer: സി ഗോവിന്ദപിഷാരടി [Si govindapishaaradi]
112496. മരുഭൂമികള് ഉണ്ടാവുന്നത് രചിച്ചത് ? [Marubhoomikalu undaavunnathu rachicchathu ?]
Answer: ആനന്ദ് [Aanandu]
112497. കേരളത്തിലെ ആദ്യ തുറന്ന ജയില് ? [Keralatthile aadya thuranna jayilu ?]
Answer: നെട്ടുകാല് ത്തേരി [Nettukaalu ttheri]
112498. നേന്ത്രപ്പഴത്തിലെ ആസിഡ് ? [Nenthrappazhatthile aasidu ?]
Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]
112499. താപം [ Heat ] നെക്കുറിച്ചുള്ള പ 0 നം ? [Thaapam [ heat ] nekkuricchulla pa 0 nam ?]
Answer: തെർമോ ഡൈനാമിക്സ് [Thermo dynaamiksu]
112500. ത്രിഫംഗ എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്ന നൃതത് രൂപം ? [Thriphamga enna padavumaayi bandhappettirikkunna nruthathu roopam ?]
Answer: ഒഡീസ്സി [Odeesi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution